ഞാൻ : ആസ്സാം കാരൻ ആണോ .
അലക്സാണ്ടർ: അതെ , അവൻ ഇവിടെ തേയിലത്തോട്ടത്തിൽ ജോലിക്കുവന്നവൻആയിരുന്നു . അവിടെ ജോലി ഒക്കെ തീർന്നപ്പോൾ എന്റെ കൂടെ കൂടി . ഇപ്പോൾ 3 ദിവസം ആയി ഒരു വിവരവും ഇല്ല .
ഞാൻ : വല്ലതുംഅടിച്ചു മാറ്റിയോ അവൻ
അലക്സാണ്ടർ : ഒന്നുംഇല്ല , പക്ഷേ നാളെ അവൻ വല്ലതും കാണിച്ചാൽ നമ്മൾ കുടുങ്ങും . ഞാൻ അപ്പോൾ രാമമൂർത്തിയെ വിളിച്ചു . അപ്പോൾഎന്റെ കൈയിൽനിന്ന് ഒരു കംപ്ലയിന്റ് വാങ്ങാൻ വന്നതാ .
ഞാൻ മനസ്സിൽവിചാരിച്ചു : കൊള്ളാം പോലീസ്‌കാര് ഇങ്ങോട്ടുവന്നു പരാതി വാങ്ങുന്നു .
ഞാൻ അലക്സാണ്ടറിനെ ചെക്ക് ചെയ്തു . വൃഷണങ്ങൾ ഇച്ചിരി ചെറുതായിട്ട് ഉണ്ട് .
ഞാൻ : അലക്സാണ്ടർ ഇപ്പോൾ വല്ലപോഴും പൊങ്ങാറുണ്ടോ .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഉറങ്ങി എണീക്കുമ്പോൾ പോലും .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഒക്കെ , അപ്പോൾമാനസികം ആവാൻ ചാൻസ് കുറവാണു ആണ് . വല്ല ഹോർമോൺതകരാറു ആണോ , അതോവെള്ളം അടിച്ചു ലിവർ കേടുവന്ന ആണോ, ഷുഗർ ആണോ അങ്ങനെ ഒക്കെ ആവാൻ വഴിയുണ്ട് .
ഞാൻഒരുകാര്യംചെയാം കുറച്ചു ബ്ലഡ്ടെസ്റ്റ്എഴുതിതരാം എറണാകുളം ഉള്ള ഒരുനല്ല ലാബ്ഉണ്ട് അവിടെ ചെന്ന്ചെയ്യിക്കുക .
അലക്സാണ്ടർ : ഓക്കേ
ഞാൻ അലെക്സൻഡറിന്റെ പേര് വയ്ക്കാതെ , വേറെ പേരിൽ ടെസ്റ്റ് ഒക്കെ എഴുതി കൊടുത്തു . അത് അലക്സാണ്ടറിനു ഇഷ്ടം ആയി .
അലക്സാണ്ടർ ഏകദേശം അടുത്ത ആഴ്ച ആകും പോകാൻ കുഴപ്പം ഉണ്ടോ.
ഞാൻ : ഇല്ല .
ഞാൻ : അവിടെ നിന്നു ഫുഡ്കഴിച്ചു ഇറങ്ങി.
ചുമ്മാ കാട്ടിലോട്ടു കയറുന്ന വഴി എത്തിയപ്പോൾ ഞാൻവിചാരിച്ചു കുറച്ചു നേരം കാട്ടിൽ ഒന്ന്കയറാം എന്ന് . ഞാൻ ബൈക്ക് അങ്ങോട്ട് തിരിച്ചു . ആദ്യം കൂറേ കോൺക്രീറ്റ് റോഡ് ആയിരുന്നു കൂറേ പോയപ്പോൾ മൺപാത ആയി പിന്നെവഴി ഇല്ലാതെ ആയി . ഞാൻ ബൈക്ക് വെച്ച് ഞാൻ ചുമ്മാ നടന്നു . എൻ്റെ ഫോൺക്യാമറ എടുത്തു ഞാൻ ഫോട്ടോസ് ഒക്കെ എടുത്തു ഞാൻ നടന്നു .
ഒരു രക്ഷ ഇല്ലാത്ത ഭംഗി . ഞാൻവിചാരിച്ചു ഇത്ര നാളായി ഇവിടെ താമസിക്കുന്നു . ഇത് വരെ കാട്ടിൽ ഇറങ്ങിയില്ല . ഞാൻ കൂറേ കിളികളുടെ ഫോട്ടോസ് ഒക്കെ എടുത്തു നടന്നു . കുറച്ചു ചെന്നപ്പോൾ നല്ല ഒരു അരുവി ഞാൻ നോക്കിയപ്പോൾ കൂറേ മീൻ ഒക്കെ ഉണ്ട് . ഞാൻ അരുവിയിൽ നോക്കി നിൽകുമ്പോൾ കുറച്ചു അപ്പുറത്തു മാറി ഒരു സ്വരം കേട്ടു . ഞാൻ നോക്കിയപ്പോൾ ഒരു പെണ്ണ് കുളിക്കുന്നു . എന്നെ കണ്ടതും അവൾ തുണി ഒക്കെ എടുത്തു ഒറ്റ ഓട്ടം .
ഞാൻ : മാപ്പു പറയുന്നതിന് മുൻപ് അവൾ ഓടി പോയി , അവളുടെ ഭംഗി ഒരു രക്ഷയും ഇല്ലായിരുന്നു . ഞാൻ അവൾ പോയ വഴി ഒന്ന് പോയി നോക്കി . നിറയെ ഇല്ലി മുള്ളും മറ്റും ഉള്ള ഒരു ഒരു കാടു വഴി അവൾ ഒരു ചെരുപ്പ് പോലും ഇടാതെ ഓടിയത് . ഞാൻ നോക്കിയപ്പോൾ ചില സ്ഥലത്തു ചോര പൊട്ടുകൾ കണ്ടു . നിലത്തു കറുത്ത ഒരു ചരടിൽ ഏതോ ഒരു ഒരു ശിൽപം പോലെ എന്തോ . നിലത്തു കിടക്കുന്നത് കണ്ടു . മാല ആണോ അതോ അരഞ്ഞാണം ആണോ . ഞാൻ അത് കൈയിൽ എടുത്തു തിരിച്ചു പോന്നു . ക്വാട്ടേഴ്‌സിൽ എത്തിയിട്ടും അവളുടെ മുഖം മായുന്നില്ല മനസ്സിൽ നിന്ന് . ഞാൻ വീട്ടിൽ ചെന്ന്ഫുഡ്കഴിച്ചു ആ കാട്ടു സുന്ദരിയെ ആലോചിച്ചു കിടന്നു.
പിറ്റേന്ന് ആശുപത്രി എത്തി ഞാൻ പ്രീതിയുടെ നടത്തം ഒക്കെ ശരിആയി . കുറച്ചുരോഗികൾ ഒക്കെവന്നുതുടങ്ങി . ഏകദേശം ഒരു മണി ആകാറായപ്പോൾ പ്രീതി കയറി വന്നു .
Bro complete aakikude
ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു
ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
???
ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?
ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
♥️♥️
oru reply thannu koode ….
10 masam ayi thangalku vendi wait cheyunnu
plesee onnu complete akkiyittu nirthu
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
baaki undo atho nirthiyo
Bakki undenkilum illenkilum onnu അറിയിക്കാം please
*ariyikamo
Adutha part ezhuthunundo
vallathum nadakumoo
Bro I hope you are doing well. Pls post Next Part.
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
5 masam ayi wait cheyunnu vallathu nadakumoo
Klm next vegam