ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL] 781

ഞാൻ : ആസ്സാം കാരൻ ആണോ .
അലക്സാണ്ടർ: അതെ , അവൻ ഇവിടെ തേയിലത്തോട്ടത്തിൽ ജോലിക്കുവന്നവൻആയിരുന്നു . അവിടെ ജോലി ഒക്കെ തീർന്നപ്പോൾ എന്റെ കൂടെ കൂടി . ഇപ്പോൾ 3 ദിവസം ആയി ഒരു വിവരവും ഇല്ല .
ഞാൻ : വല്ലതുംഅടിച്ചു മാറ്റിയോ അവൻ
അലക്സാണ്ടർ : ഒന്നുംഇല്ല , പക്ഷേ നാളെ അവൻ വല്ലതും കാണിച്ചാൽ നമ്മൾ കുടുങ്ങും . ഞാൻ അപ്പോൾ രാമമൂർത്തിയെ വിളിച്ചു . അപ്പോൾഎന്റെ കൈയിൽനിന്ന് ഒരു കംപ്ലയിന്റ് വാങ്ങാൻ വന്നതാ .
ഞാൻ മനസ്സിൽവിചാരിച്ചു : കൊള്ളാം പോലീസ്‌കാര് ഇങ്ങോട്ടുവന്നു പരാതി വാങ്ങുന്നു .
ഞാൻ അലക്സാണ്ടറിനെ ചെക്ക് ചെയ്തു . വൃഷണങ്ങൾ ഇച്ചിരി ചെറുതായിട്ട് ഉണ്ട് .
ഞാൻ : അലക്സാണ്ടർ ഇപ്പോൾ വല്ലപോഴും പൊങ്ങാറുണ്ടോ .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഉറങ്ങി എണീക്കുമ്പോൾ പോലും .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഒക്കെ , അപ്പോൾമാനസികം ആവാൻ ചാൻസ് കുറവാണു ആണ് . വല്ല ഹോർമോൺതകരാറു ആണോ , അതോവെള്ളം അടിച്ചു ലിവർ കേടുവന്ന ആണോ, ഷുഗർ ആണോ അങ്ങനെ ഒക്കെ ആവാൻ വഴിയുണ്ട് .
ഞാൻഒരുകാര്യംചെയാം കുറച്ചു ബ്ലഡ്ടെസ്റ്റ്എഴുതിതരാം എറണാകുളം ഉള്ള ഒരുനല്ല ലാബ്ഉണ്ട് അവിടെ ചെന്ന്ചെയ്യിക്കുക .
അലക്സാണ്ടർ : ഓക്കേ
ഞാൻ അലെക്സൻഡറിന്റെ പേര് വയ്ക്കാതെ , വേറെ പേരിൽ ടെസ്റ്റ് ഒക്കെ എഴുതി കൊടുത്തു . അത് അലക്സാണ്ടറിനു ഇഷ്ടം ആയി .
അലക്സാണ്ടർ ഏകദേശം അടുത്ത ആഴ്ച ആകും പോകാൻ കുഴപ്പം ഉണ്ടോ.
ഞാൻ : ഇല്ല .
ഞാൻ : അവിടെ നിന്നു ഫുഡ്കഴിച്ചു ഇറങ്ങി.
ചുമ്മാ കാട്ടിലോട്ടു കയറുന്ന വഴി എത്തിയപ്പോൾ ഞാൻവിചാരിച്ചു കുറച്ചു നേരം കാട്ടിൽ ഒന്ന്കയറാം എന്ന് . ഞാൻ ബൈക്ക് അങ്ങോട്ട് തിരിച്ചു . ആദ്യം കൂറേ കോൺക്രീറ്റ് റോഡ് ആയിരുന്നു കൂറേ പോയപ്പോൾ മൺപാത ആയി പിന്നെവഴി ഇല്ലാതെ ആയി . ഞാൻ ബൈക്ക് വെച്ച് ഞാൻ ചുമ്മാ നടന്നു . എൻ്റെ ഫോൺക്യാമറ എടുത്തു ഞാൻ ഫോട്ടോസ് ഒക്കെ എടുത്തു ഞാൻ നടന്നു .
ഒരു രക്ഷ ഇല്ലാത്ത ഭംഗി . ഞാൻവിചാരിച്ചു ഇത്ര നാളായി ഇവിടെ താമസിക്കുന്നു . ഇത് വരെ കാട്ടിൽ ഇറങ്ങിയില്ല . ഞാൻ കൂറേ കിളികളുടെ ഫോട്ടോസ് ഒക്കെ എടുത്തു നടന്നു . കുറച്ചു ചെന്നപ്പോൾ നല്ല ഒരു അരുവി ഞാൻ നോക്കിയപ്പോൾ കൂറേ മീൻ ഒക്കെ ഉണ്ട് . ഞാൻ അരുവിയിൽ നോക്കി നിൽകുമ്പോൾ കുറച്ചു അപ്പുറത്തു മാറി ഒരു സ്വരം കേട്ടു . ഞാൻ നോക്കിയപ്പോൾ ഒരു പെണ്ണ് കുളിക്കുന്നു . എന്നെ കണ്ടതും അവൾ തുണി ഒക്കെ എടുത്തു ഒറ്റ ഓട്ടം .
ഞാൻ : മാപ്പു പറയുന്നതിന് മുൻപ് അവൾ ഓടി പോയി , അവളുടെ ഭംഗി ഒരു രക്ഷയും ഇല്ലായിരുന്നു . ഞാൻ അവൾ പോയ വഴി ഒന്ന് പോയി നോക്കി . നിറയെ ഇല്ലി മുള്ളും മറ്റും ഉള്ള ഒരു ഒരു കാടു വഴി അവൾ ഒരു ചെരുപ്പ് പോലും ഇടാതെ ഓടിയത് . ഞാൻ നോക്കിയപ്പോൾ ചില സ്ഥലത്തു ചോര പൊട്ടുകൾ കണ്ടു . നിലത്തു കറുത്ത ഒരു ചരടിൽ ഏതോ ഒരു ഒരു ശിൽപം പോലെ എന്തോ . നിലത്തു കിടക്കുന്നത് കണ്ടു . മാല ആണോ അതോ അരഞ്ഞാണം ആണോ . ഞാൻ അത് കൈയിൽ എടുത്തു തിരിച്ചു പോന്നു . ക്വാട്ടേഴ്‌സിൽ എത്തിയിട്ടും അവളുടെ മുഖം മായുന്നില്ല മനസ്സിൽ നിന്ന് . ഞാൻ വീട്ടിൽ ചെന്ന്ഫുഡ്കഴിച്ചു ആ കാട്ടു സുന്ദരിയെ ആലോചിച്ചു കിടന്നു.

പിറ്റേന്ന് ആശുപത്രി എത്തി ഞാൻ പ്രീതിയുടെ നടത്തം ഒക്കെ ശരിആയി . കുറച്ചുരോഗികൾ ഒക്കെവന്നുതുടങ്ങി . ഏകദേശം ഒരു മണി ആകാറായപ്പോൾ പ്രീതി കയറി വന്നു .

The Author

80 Comments

Add a Comment
  1. Bro complete aakikude

  2. ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു

  3. ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
    നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
    ???

  4. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?

  5. വിഷ്ണു ⚡

    ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
    ♥️♥️

  6. oru reply thannu koode ….
    10 masam ayi thangalku vendi wait cheyunnu

    plesee onnu complete akkiyittu nirthu

  7. ♥️♥️♥️ Bijoy ♥️♥️♥️

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  8. baaki undo atho nirthiyo

  9. Bakki undenkilum illenkilum onnu അറിയിക്കാം please

  10. Adutha part ezhuthunundo

  11. ♥️♥️♥️ Bijoy ♥️♥️♥️

    vallathum nadakumoo

  12. Bro I hope you are doing well. Pls post Next Part.

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  13. 5 masam ayi wait cheyunnu vallathu nadakumoo

Leave a Reply

Your email address will not be published. Required fields are marked *