അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien] 154

 

“നീ എന്തിനാ ബാനു അതൊക്കെ നോക്കുന്നെ , ശേ “

 

“പോടീ ഇതുപ്പോലെ ഒക്കെ സാധനം കണ്ടാൽ ആരായാലും നോക്കി പോകും ,

നീ അവിടെ പോയിട്ട് എന്ത് ചെയ്യാ,

എടീ തമാശയല്ല, അവന്റെകയ്യിൽ  ഉള്ളത് ഇമ്മാതിരി സാധനം ആണെന്നറിഞ്ഞാൽ കടിമുട്ടിയ പെൺപിള്ളേർ വിടൂല കേട്ടോ “

 

“ എടീ , നീ കണ്ടത് ഫസൽക്കക്കു അറിയുമോ “

 

“ഏയ് chance ഇല്ലാ ,ഞാൻ വേഗം ഇറങ്ങി ഓടി “

 

“ശേ,നീഎന്തിനാ  ഇതെന്നെ വിളിച്ചു പറഞ്ഞത് , മനസ്സിൽ വെച്ചാൽ പോരായിരുന്നോ “

 

“ എനിക്കിത്‌ ആരോടെങ്കിലും ഷേർ ചെയ്യണ്ടേ , സോറി ഡീ ഞാൻ മനഃപൂർവം നോക്കിയത് ഒന്നുമല്ല “

 

“ബൈ നമ്മക്ക് പിന്നെ കാണാം “

 

സിയ ഫോൺ തായ്തി വെച്ചു. ഫോണിൽ നോക്കിയെങ്കിലും ആലോചനയിൽ ആയിരുന്നു”

 

“എന്താണ് സീൻ “ അത്രയും കേട്ട് കൊണ്ടിരുന്ന അനുപമ അടുത്ത ബെഡ്‌ഡിൽ നിന്നും ചോദിച്ചു.

 

“ഏയ് ഒന്നുമില്ലടി “

 

“പറയടി , എന്തോ കണ്ടോ എന്നൊക്കെ ചോതിച്ചല്ലോ “

 

“എടീ അത് പിന്നെ “ സിയക്ക് പറയാനുള്ള മടികൊണ്ടു മുഖം കൊടുക്കാതിരുന്നു. ആനു അടുത്തേക്ക് വന്നിരുന്നു.

 

“എന്താണേലും പറയ്, നമുക് നോക്കാലോ “

 

“ഇത് നീ വിചാരിക്കും പോലെ ഒന്നുമല്ല ,

എന്റെ ഫാരിസ്ക്കാന്റെ ഭാര്യ ഇല്ലേ ശബാന , ഞങ്ങൾ നല്ല കൂട്ടാന് , അവളാണ് വിളിച്ചത് “

 

“എന്തെ “

 

“അത് , എടീ അവളെന്റെ ഫസൽക്കന്റെ സാധനം കണ്ടു എന്ന് പറഞ്ഞു വിളിച്ചതാ “

 

“അയ്യോ , അതെങ്ങനെ “

 

“അവളെ പിറന്നാൾ ആയിട്ട് ഗിഫ്റ് കൊദുക്കാൻ പോയതാ , ലെറ്റ് ആയപ്പോ അവിടെ കിടന്നുറങ്ങി . ബാനു രാവിലെ വിളിക്കാൻ പോയപ്പോ അങ്ങേരെ സാധനം കണ്ടു .. ശേ

ആലോയിക്കുമ്പോ തന്നെ എന്തോ പോലെ “

The Author

7 Comments

Add a Comment
  1. സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?❤

  2. Shabana pettanu kidannu kodukkaruthu merukki merukki edukkanam. Kurachu thodalum thalodalum mathram kittavu, appozhekum aval ozhinju maaranam. Angane ulla pennanu pennu

  3. കലക്കി ബ്രോ.. ഇങ്ങനെ തന്നെ പോട്ടെ

  4. സാന്ത്വനം സീരിയലിന്റെ കഥ ഇപ്പോൾ വരുന്നില്ല

      1. Next part ennu varum?

Leave a Reply

Your email address will not be published. Required fields are marked *