അനില അഖിൽ [Writer shaji] 242

ജാതകവും സ്ത്രീധന അളവും രണ്ട് കൂട്ടർക്കും ok ആയത് കൊണ്ട് തന്നെ കല്യാണം 80% ഉറച്ച മട്ടിൽ ആയിരുന്നു..

അവളെ മുമ്പേ 2 തവണ കണ്ടെങ്കിലും അനില ആണ് പേരെന്ന് അവനും മുമ്പ് ഒരു ആന്റിക്ക്ഒപ്പം പൂവർ ബീച്ചിൽ കണ്ട അഖിൽ ആണ് തന്നെ കാണാൻ വരുന്നത് എന്ന് അനിലക്കും അറിയില്ല.

പക്ഷെ ചടങ്ങ് തുടങ്ങി പെണ്ണ് ചായയും ആയി വന്ന നിമിഷം തന്നെ അഖിൽ ഞെട്ടി.
ഇതാ വെടി അല്ലേ. അവളെ ആണോ കാണാൻ വന്നത്.
അഖിൽ അവളെ ഞെട്ടലോടെ മനസിലാക്കി.

അയ്യേ ഈ ചേട്ടൻ അന്ന് ഒരു പോക്ക് കേസ് ആയിട്ട് ബീച്ചിൽ ഇരുന്നവൻ അല്ലേ.
അനിലക്കും അഖിലിനെ തിരിച്ചറിഞ്ഞു.
രണ്ട് പേരുടെയും മുഖം വാടി.

അപ്പോഴാണ് അനിലയുടെ അമ്മാവൻ എന്നോട് അപ്പുറത് പോയി അവളോട് മിണ്ടാൻ പറഞ്ഞത്.

മനസിലാ മനസോടെ അഖിൽ അനില നിക്കുന്ന റൂമിൽ പോയി.
അനിലയുടെ മുഖത്ത് ഒരു സന്തോഷവും ഇല്ല. അഖിലും ആകെ നിരാശൻ ആണ്.
എന്നെ ഇഷ്ടം ആയില്ലല്ലോ. അപ്പൊ വേണ്ട എന്ന് പറഞ്ഞേക്കാം അല്ലേ.
അവസാനം അഖിൽ അവളോട് മിണ്ടി.

അനില : ചേട്ടന്റെ ഇഷ്ടം. എന്തായാലും ചേട്ടന് വേറെ relation ഉണ്ട്‌. അങ്ങനെ ഒരാളെ എനിക്ക് വേണ്ട.

അഖിൽ: ഓഹോ. അപ്പോ തന്നെ പലയിടത്തും വെച്ച് ഞാനും അന്യ പുരുഷന്റെ ഒപ്പം കണ്ടിട്ടുണ്ട്. എനിക്കും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്.ഞാനും.മോശം ആണേൽ നീയും അതേ.

അനില : അതെന്റെ ബെസ്റ്റി മാത്രം. അല്ലാതെ lover അല്ല
അഖിൽ : എന്തോന്ന് ബെസ്റ്റി. ബെസ്റ്റി ആയിട്ട് ആണോ ബീച്ചിൽ couple ഏരിയ യില് വന്ന് ഒളിച്ചിരുന്നേ. നിങ്ങൾ കിസ്സ് അടിച്ചത് ഞാൻ കണ്ടു.

The Author

4 Comments

Add a Comment
  1. Poli variety item ..keep going

  2. Nice theam
    Continnu

  3. polichu intro thanne adipoli.. baakki koodr varatte.. idakku nirtharuthu athraye ullu

  4. നെപ്പോളിയൻ

    എടോ തന്റെ വേറൊരു കഥയുണ്ടല്ലോ. അമ്മയുടെ കള്ളക്കളി. എന്ന് വരും’

Leave a Reply

Your email address will not be published. Required fields are marked *