അനില അഖിൽ [Writer shaji] 242

അനില അഖിൽ – a couple’s story

Anila Akhil a couple’s story | Author : Writer shaji


Universe സൃഷ്ടിക്കുന്നതിന്റെ ആദ്യ ഭാഗം ഇതിൽ കാര്യമായ കളി ഇല്ലാ. കളിക്കായി ഉള്ള തീയും പുകയും വരുന്നത് ഉള്ളു. ആദ്യ ഭാഗം മാത്രം. ബാക്കി ഇതിന്റെ അഭിപ്രായം, suggestion ഒക്കെ നോക്കി ഇടുന്നത് ആണ്.

തിരുവനന്തപുരംകാരി ആണ് അനില നായരും അഖിൽഉം . അഖിൽ നല്ല സാലറി ഉള്ള ജോലി ആണ്. അഖിൽ പണ്ടേ അത്യാവശ്യം കോഴിത്തരം കയ്യിൽ ഉള്ള ആളാണ് അഖിൽ. ഫ്രണ്ടിന്റെ മൊബൈൽ കടയിൽ re ചാർജ് ചെയ്യാൻ വരുന്നവരിൽ പെണ്ണുങ്ങളുടെ നമ്പർ രജിസ്റ്റർ വഴി നോക്കി miss കാൾ അടിച്ചു നമ്പർ മാറി വന്നതാ എന്നൊരു മുഖവുരയോടെ ചിലരൊക്കെ ആയി relation ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അഖിലിന്.

അങ്ങനെ ഇരിക്കെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ അനിലയെ കണ്ടപ്പോ തന്നെ അവളെ കെട്ടണം എന്ന് അഖിൽ ആഗ്രഹിച്ചിരുന്നു. അഖിലിന് അപ്പൊ 28 വയസ്. അവൾക്ക് 23 വയസ്.അനില ഡിഗ്രി കഴിഞ്ഞ് psc കോച്ചിംഗ് ന് പോകുന്ന time.
സുന്ദരി ആയിരുന്നു അനില.

നല്ല ഭംഗി ഉള്ള മുഖശ്രീ ഉള്ള മുഖവും ആരെയും ആകർഷിക്കുന്ന അഴകളവുകൾ ഉള്ള ശരീരവും നീളൻ മുടിയും ഒക്കെ ഉള്ളൊരു സുന്ദരി. അഖിൽ അന്നേ ദിവസം കൊറേ നേരം അനിലയുടെ പിറകെ ആയിരുന്നു. അത് അനില അറിയുന്നുമുണ്ട്. അഖിലിനെ കാണിക്കാൻ എന്നോണം cuteness വാരി എറിയുന്നുണ്ടായിരുന്നു അന്ന് അനില. പക്ഷെ അപ്പോഴാണ് അവളുട അടുത്തേക്ക് ഒരു പയ്യൻ എത്തുന്നത്.

സഹോദരന് ആയിരിക്കും എന്നാണ് അഖിൽ കരുതിയത്. പക്ഷെ അതവളുടെ lover ആയിരുന്നു. കുറച്ചു നേരം മുമ്പ് കണ്ടതേ ഉള്ളെങ്കിലും ഒരുപാട് സ്വപ്‍നം കണ്ട് പോയിരുന്നു അഖിൽ. അവർ രണ്ടും ice cream കഴിക്കുന്നതും ഉത്സവ പറമ്പിൽ മൊത്തം ചിരിച്ചും കളിച്ചും നടക്കുന്നത് കണ്ടു നിരാശ പെട്ട് പോയിരുന്നു അഖിൽ. അല്ലേലും ഉത്സവ പറമ്പിൽ കാണുന്ന പെണ്ണുങ്ങൾ ഒക്കെയും ഏത് പ്രായം ആണേലും ആണുങ്ങൾക്ക് കെട്ടണം എന്ന് തോന്നും. അത്രേം ഭംഗി ആയിരിക്കും അവർക്കൊക്കെ.

The Author

4 Comments

Add a Comment
  1. Poli variety item ..keep going

  2. Nice theam
    Continnu

  3. polichu intro thanne adipoli.. baakki koodr varatte.. idakku nirtharuthu athraye ullu

  4. നെപ്പോളിയൻ

    എടോ തന്റെ വേറൊരു കഥയുണ്ടല്ലോ. അമ്മയുടെ കള്ളക്കളി. എന്ന് വരും’

Leave a Reply to Achu Cancel reply

Your email address will not be published. Required fields are marked *