അമ്മ :എന്തായാലും അവൾ ok ആണ്.നീ ok ആണോ
ആലോചിച്ച ശേഷം അഖിൽ : അവളോട് ഒന്നുടെ മിണ്ടണം. എന്നിട്ട് പറയാം.
അങ്ങനെ വീണ്ടും 2 പേരും ആ മുറിയിൽ വന്നു. അത്ഭുതത്തോടെ അഖിൽ ചോദിച്ചു.
വേണ്ട എന്ന് വെച്ചിട്ട് എന്താ പേരെന്റ്സ് നോട് ok പറഞ്ഞെ
അനില ഒന്ന് ആലോചിച്ച ശേഷം
നമുക്ക് 2 പേർക്കും പോരായ്മ ഉണ്ട്. ഒരു പോലെ. എന്തായാലും എനിക്ക് ബെസ്റ്റി മാത്രമേ ഉണ്ടായിരിയുന്നുള്ളു. പക്ഷെ ചേട്ടന് പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു ( അപ്പോഴും അനില സ്വയം ന്യായീകരിക്കാൻ നോക്കി )
കുറവുകൾ അന്യോന്യം മനസിലായ സ്ഥിതിക്ക് എന്തായാലും ചേട്ടനെ തന്നെ കെട്ടാം എന്നോർത്ത്. ചേട്ടൻ ok ആണോ
അഖിൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.
ഞാൻ റെഡി ആണ്.
അങ്ങനെ കല്യാണ ദിനം എത്തി. ചടങ്ങുകൾ എല്ലാം കഴിഞ്ഞു. അവളുടെ കൊറേ ഫ്രണ്ട്സ് ഗിഫ്റ്റ് തന്നു. കൂടുതലും boys ആണ്. സാരമില്ല. കല്യാണത്തോടെ ഞാൻ നന്നാകും. അപ്പോ അവളും.
ആദ്യ രാത്രി. കുളിച്ചു അവൾക്കായി വാങ്ങി വെച്ച ചുരിദാർ ധരിച്ചു അനില മണിയറയിൽ കയറി. അഖിൽ ഒരു ബനിയനും കാവി മുണ്ടും. അനില അകത്തു കേറി പാൽ ഗ്ലാസ് അഖിലിന്റെ കയ്യിൽ കൊടുത്തു. ശേഷം വാതിൽ അടച്ചു. എന്നിട്ട് ദീർഘ ശ്വാസം വിട്ട്.
മടുത്തു പോയി
അനില പറഞ്ഞു
അഖിൽ ചെറു പുഞ്ചിരിയോടെ
അതെ. മടുത്തു.
ശേഷം അനിലയെ അടുത്തിരുത്തി. പാൽ വാങ്ങി കുറച്ചു കുടിച്ചു. ശേഷം അവൾക്ക് നീട്ടി. അവളത് കുടിച്ചു.
മൊത്തം കുടിക്കല്ലേ ആവശ്യം ഉണ്ട്..
അഖിൽ അവളെ തടഞ്ഞു.
എന്തിനാ
അവൾ ആരാഞ്ഞു.
അഖിൽ: അതൊക്കെ വഴിയേ അറിയാം.
ഒരു കാമ ചിരി പാസ്സാക്കി.
അവൾക്കും എന്തോ കത്തിയ പോലെ.

Poli variety item ..keep going
Nice theam
Continnu
polichu intro thanne adipoli.. baakki koodr varatte.. idakku nirtharuthu athraye ullu
എടോ തന്റെ വേറൊരു കഥയുണ്ടല്ലോ. അമ്മയുടെ കള്ളക്കളി. എന്ന് വരും’