അനിലിന്റെ സ്വന്തം പാറു – 2 362

” പിന്നെ …ഈ ചൂടത്തു പാന്റ് ഇട്ടു നടക്കാൻ പ്രാന്ത് ഉണ്ടോ ….നീ ഉള്ളത് കൊണ്ടാ ഇത്ര കാലം പാന്റ് ഒക്കെ ഇട്ടു നടന്നത് ” പാറു പറഞ്ഞു
“അപ്പൊ ഇപ്പോളോ ????”
“ഇപ്പോ നീയുമായി ഇത്ര കമ്പനി ആയില്ലേ …ഇനി ഇപ്പോ എന്താ ” പാറു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
“അതെന്താ ഇപ്പോ ഞാൻ ചേച്ചിയെ കണ്ടാൽ കുഴപ്പം ഇല്ലേ ”
“മുഴുവൻ ആയി കാണണ്ട ഇങ്ങനെ ഒക്കെ കണ്ടാലും കുഴപ്പം ഇല്ല ” അവൾ പറഞ്ഞു അവനും ഒന്ന് ചിരിച്ചു

അവൻ ആഞ്ഞു ഒന്ന് തുമ്മി …” പനി വരുന്നുണ്ട് എന്ന് തോന്നുന്നു …ആകെ ഒരു വല്ലായ്ക തോന്നുന്നു ശരീരത്തിന് ” ശ്രീ പറഞ്ഞു
“എങ്കിൽ നീ പോയി കിടന്നോളു …പനി കൂട്ടണ്ട ”
ശ്രീ പോയി കിടന്നു …ഉച്ച ആയപ്പൊളേക്കും അവനു പനി കലശലായി …പാറു വന്നു അവന്റെ നെറ്റിയിലും നെഞ്ചിലും കൈ വച്ചു പനി നോക്കി ..പാറുവിന്റെ സ്പര്ശനം ഏറ്റപ്പോൾ തന്നെ പൊള്ളുന്ന പനിക്കിടയിലും അവന്റെ ഗുലാൻ പൊന്തുന്നത് അവൻ അറിഞ്ഞു … പാറു ഒരു ഓട്ടോ വിളിച്ചു അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ..ഡോക്ടർ അവനെ അവിടെ അഡ്മിറ്റ്‌ ചെയ്തു 5 ദിവസം കിടക്കേണ്ടി വരും ഡോക്ടർ പറഞ്ഞു …അനിലിന് ലീവ് എടുക്കാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു അതുകൊണ്ട് പാറു തന്നെ ഹോസ്പിറ്റലിൽ അവന്റെ കൂടെ നിന്നു …ഇതൊരു നല്ല അവസരം ആണെന്ന് അവൾക്കും അനിലിനും അറിയാമായിരുന്നു …
3 ദിവസം കഴിഞ്ഞപ്പോളേക്കും പനി മാറിയിരുന്നു ..ഡോക്ടർ വന്നു പരിശോധിച്ചു ..കുഴപ്പം ഇല്ല .ഇന്ന് കുളിക്കണ്ട ..വേണമെങ്കിൽ തുണി മുക്കി ദേഹം മുഴുവൻ തുടച്ചു വൃത്തി ആക്കിക്കോളാൻ ഡോക്ടർ നിർദേശിച്ചു …
” ശരി ഡോക്ടർ ” പാറു പറഞ്ഞു

The Author

16 Comments

Add a Comment
  1. Happy New Year. Athmav.

  2. Continue bro

  3. ഞാന് ഈമെയില് കൊടുത്തിട്ട് കമ്പികഥകള് അതില് കിട്ടിയില്ല

  4. Superb..
    Continue bro..

  5. Kathakal kandethumbol mathram alla kathakal avatharippikunna reethiyanu kathakal angeekarikka pedunnathu, thankalku aa kazivundu. Please continue we are waiting next parts. Wish you happy new year, nalay samayam kittyillenkilo

  6. Bro Kadha Super athinu samsayamilla ,but eda kalla oru samsayam ithu kadhayo atho nadannatho sathyam parayanam ha hha ha….enthayalum Plz thudarooo .by athmav ?.

  7. Ingottu poratte thamasikkanda

  8. Super buildup. pls continue. waiting for next part.

  9. kambiyaayi…. next part vegam eduuuuu….. kathirikkaan vayya.. kali vivarichu ethu pole page kooti ezhuthane..best of luck

  10. Nice plzzz continue….

  11. തീർച്ചയായും തുടരണം. കഥയും കളിയും വിവരണവും എല്ലാം കൊഴുക്കുന്നുണ്ട്.

  12. nice dear

    please continue

  13. സൂപ്പർ, തീർച്ചയായും തുടരണം.

Leave a Reply

Your email address will not be published. Required fields are marked *