വിനു അല്‍പ്പം കൂടി മുന്നോട്ടു പോയി ഇപ്പോള്‍ ആ മൂളല്‍ ഒന്നുകൂടി വ്യക്തമായി കേള്‍ക്കാം..പക്ഷെ താന്‍ കേട്ട് പരിചയിച്ച പാട്ടുകള്‍ ഒന്നുമല്ല…കാടല്ലേ..ഇനി ആദിവാസികള്‍ വല്ലതും ആണോ…വിനുവിന്‍റെ മനസില്‍ ആകാംക്ഷ കൂടി വന്നു…ഒരു നാല് ചുവടുകള്‍ കൂടെ വച്ചതോടെ അവനെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ട് അല്ലങ്കില്‍ അതുഭുതപ്പെടുതിക്കൊണ്ട് അവനു മുനിലെ വഴി തനിയെ വലതു വശത്തേക്ക് തിരിയുകയും അവനു മുന്നിലെ നേര്‍ വഴി കാടുകളാല്‍ മൂടപ്പെടുകയും ചെയ്തു…
വിനു അല്‍പ്പ സമയം സ്ഥഭ്തമായി നിന്നു….മുന്നോട്ടു പോകാന്‍ ഒരു ഭയം പക്ഷെ മധുരമൂറുന്ന ആ ഗാനം…അതാരായിരിക്കും എന്നുള്ള ചിന്ത അവന്‍റെ കാലുകളെ മുന്നോട്ടു നടത്തി…അവന്‍ വീണ്ടും കുറച്ചധികം മുന്നോട്ടു നടന്നു…അടുത്ത ചുവടു വച്ചതും അവന്‍ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴ്പ്പെട്ടു…
ഉരുണ്ടുക്കൊണ്ട് വിനു ആ ഗര്‍ത്തത്തിന്റെ വശങ്ങളിലൂടെ വീണുരുണ്ടു…അവനു എവിടെയും പിടിത്തങ്ങള്‍ കിട്ടിയില്ല,,,പല ശരീര ഭാഗങ്ങളിലും അവനു വേദനെയെറ്റു…അവന്‍ നിലവിളിക്കാന്‍ പോലും മറന്നുപ്പോയതുപ്പോലെ…പെട്ടന്ന് എന്തിലോ തട്ടി അവന്‍ നിന്നു…അല്‍പ്പസമയം അവിടെ തന്നെ കിടന്നു…പക്ഷെ ഇപ്പോള്‍ വെള്ളത്തിന്‍റെ ഓളങ്ങള്‍ അവനു നല്ല രീതിയില്‍ തന്നെ കേള്‍ക്കുന്നുണ്ട്..ഒന്നുറപ്പാണ്…താന്‍ അടുതെത്തി കഴിഞ്ഞിരിക്കുന്നു..
വിനു പതിയെ എഴുന്നേറ്റു..അവനു മുന്നില്‍ ഒരു ചെറു മതില്‍ അവന്‍ കണ്ടു..നിലാവ് അല്പം കൂടി കൂടിയോ..അല്പ്പമല്ല….ഇപ്പോള്‍ പകല്‍വെളിച്ചം പോലെയാണ്…നേരത്തെ അര്‍ദ്ധ ചന്ദ്രന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ആണു..എന്താണ് ഇങ്ങനെ…ഓ അതിലും വലുത് സംഭവിക്കുന്നു…പിന്നെയാ ഇത്…വിനു മനസിലോര്‍ത്തുക്കൊണ്ട് പതിയെ ആ ചെറുമതില്‍ ചാടി കടന്നു മുന്നോട്ടു നോക്കി..
അവനു അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല,,,എന്‍റെ ദൈവമേ….എന്തൊരു അഴക്..എന്തൊരു ഭംഗി….അവനു മുന്നില്‍ കണ്ട കാഴ്ചകള്‍ എല്ലാം തന്നെ അത്ര കണ്ടു മനോഹരം ആയിരുന്നു…സുന്ദരം എന്ന് പറയാവുന്ന ധാരാളം പടിക്കെട്ടുകള്‍ ഉള്ള ഒരു വലിയ കുളം…ചാതുരാക്രുതിയിലാണ് ആ കുളം..നിറയെ വെള്ളം..അതിലെ ഓളപ്പരപ്പുകള്‍ ആ പടിക്കെട്ടില്‍ തട്ടി കളിക്കുന്നു….നാലാള്‍ പൊക്കമുണ്ട് ആ ചതുരാകൃതിയില്‍ പടിക്കെട്ടുകള്‍ കൊണ്ട് നിര്‍മിച്ച കുളത്തിന്…അവന്‍ നില്‍ക്കുനതിനു എതിര്‍വശത്തായി ഒരു ചെറു വാതിലും….
കുളത്തിന് ചുറ്റുമായി ധാരാളം തൂണുകള്‍ ഉണ്ട് അത് പക്ഷെ വൃത്താകൃതിയില്‍ ആണുതാനും …ആ വാതിലുനു വശങ്ങളിലായി അല്‍പ്പം വലിപ്പത്തില്‍ തന്നെ ഇരിക്കാന്‍ ഉതകുന്ന പോലുള്ള തിട്ടകള്‍ ഉണ്ട്….അതില്‍ നാല് വിളക്കുകള്‍ കത്തിച്ചു വച്ചിരിക്കുന്നു…അതിന്‍റെ പ്രകാശമാണ് അവിടം മുഴുവന്‍ നിറഞ്ഞത്…വിനുവിന്‍റെ കണ്ണുകളെ പക്ഷെ സന്തോഷിപ്പിച്ച കാഴ്ച അതൊന്നും തന്നെ അല്ലായിരുന്നു…
ആ കുളത്തിലെ അങ്ങേയറ്റത്ത് നഗ്നയായി അതാ ഒരു സുന്ദരി….അതെ അവള്‍ പൂര്‍ണ നഗ്നയാണ്….അവളുടെ മാദക മേനി വിനുവിന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മയേകി …അവന്‍ ആ നഗ്നരൂപത്തെ അടിമുടി നോക്കി….
നീളമുള്ള കണ്ണുകള്‍ ..അതിലൂടെ ഒരു മീനിനോളം എന്നപ്പോലെ നീല നിറത്തിലുള്ള കൃഷണമണികള്‍ ഓടി കളിക്കുന്നു….വിടര്‍ന്ന നാസിക…ചുണ്ടുകള്‍ ചെറുതും ഭംഗിയുള്ളതും ആണു…കവിളുകള്‍ ചുവന്നു തുടുത്ത ആപ്പിള്‍ പോലെ കാണപ്പെട്ടു..
Great story.. Please do post next part as soon as possible.. You have talent even to get published
അയച്ചു കൊടുത്തുട്ടുണ്ട് ബ്രോ… വാക്കുകൾക്കു നന്ദി
അടിപൊളി. ആകാംഷ ശരിക്കും കൂട്ടുന്ന എഴുത്ത്. ഒരുപാട് ഇഷ്ടമായി. ബാക്കി ഭാഗങ്ങൾ വേണം.
പിന്നെ വേറെ ഒരു കഥയും ഉണ്ടായിരുന്നില്ലേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ച കഥ. അത് തീർത്തോ?
വാക്കുകൾക്ക് ഒരുപാടു നന്ദി.. ആ കഥ തീർന്നില്ല… അതും ഉടനെ എഴുതി തുടങ്ങും..
ചില വായനാനുഭവങ്ങൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും. മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാവും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഒരൊറ്റ അധ്യായം. ഈ ഭാവന മുളപൊട്ടുന്ന ആ മനസ്സിന് എന്നോട് തോന്നിയ പ്രണയം ഈ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. മറ്റേതൊരു വായനക്കാരെയും പോലെ ആകാംഷയുടെ മുൾമുനയിലാണ് ഞാനും. ആകെ ഒരു വ്യത്യാസമേ ഉള്ളു. കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നെന്നു നിങ്ങൾ എല്ലാവരും ഇവിടെ എഴുതുമ്പോൾ, എല്ലാ ദിവസവും അടുത്ത ഭാഗം എഴുതി തീർത്തോ എന്നു ചോദിച്ചു ഞാൻ പുറകെ നടക്കുവാ. ഒരു സൂചന പോലും തരില്ല കേട്ടോ. കഥ ആദ്യം വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാറുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ് അല്ലേ അച്ചു.
ഭാഗ്യം എന്റേതാണ് ഭദ്ര… നിന്നിൽ നിന്നിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞത്… എനിക്ക് വേണ്ടി നീ എഴുതി തീർത്ത വാചകങ്ങൾക്കു മുൻപിൽ ഇത് വെറും കോറിയിടൽ മാത്രം… ഇന്നും നിന്റെ പല എഴുത്തും എനിക്ക് അപ്രാപ്യമാണ്… പിന്നെ കഥയുടെ കാര്യം അതിന്റെ തുടർച്ച എനിക്ക് പോലും അറിയില്ല… ഞാൻ ആദ്യമേ പറഞ്ഞില്ലെ എല്ലായിടത്തും ഞാൻ കഥ പാത്രങ്ങളെ ശൃഷ്ടിച്ചു പക്ഷെ ഇവിടെ അവരാണ് ഞാൻ എന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തത്.. someone want to tell something to somebody…. അത്രമാത്രം എനിക്കറിയാം അതേന്നേക്കാൾ കൂടുതൽ നിനക്കും…
തന്റെ ഭാഗ്യം
adipoli
താങ്ക്സ്
അച്ചു ബ്രോ,
എന്താ ഇപ്പൊ പറയുക, വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു. ഗംഭീരം, കാമവും ഫ്രിക്ഷനും നല്ല പോലെ ആസ്വദിച്ചു വായിച്ചു. ആ അറക്കുള്ളിലെ സംഭവഗങ്ങൾ ഞാൻ നേരിട്ട് അനുഭവിക്കുന്നത് പോലെ തോന്നി വിനുവിന് പകരം ഞാൻ ആണ് അതിൽ അകപ്പെട്ടിരിക്കുന്നത് എന്ന് തോന്നി.ഓരോ ഭാഗവും വായിച്ചു കഴിയുമ്പോൾ അടുത്ത ഭാഗം വായിക്കാൻ ആകാംഷയോടെയും കൊതിയോടെയും കാത്തിരിക്കുകയാണ്. അത്രമേൽ ഇഷ്ടപ്പെട്ടു ഓരോ ഭാഗവും വരിയും വാക്കുകളും എല്ലാം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
നല്ല വാക്കുകൾ നല്ല ആളുകൾ പറയുമ്പോൾ വീണ്ടും വീണ്ടും അക്ഷരങ്ങളെ തേടി അലയാൻ മടി തോന്നാറില്ല… ഇതുപോലുള്ള നാല് വാക്കുകൾ മതി നല്ലൊരു കഥ ജനിക്കാൻ… നന്ദി ബ്രോ
അച്ചു ഭായി ആ ഫ്ളോവിൽ ഈ പാർട്ടും വായിച്ചു പേജ് തീരുന്നതു arijinilla.സൂപ്പർബ് Awesome. ????
വാക്കുകൾ ഒരുപാടു സന്തോഷിപ്പിക്കുന്നു… നന്ദി ബ്രോ
അക്ഷരലോകത്തെ മാന്ത്രികാ…എന്ത് എഴുതണം എന്നറിയില്ല…അങ്ങയുടെ എഴുത്തുകൾക്ക് മനസ്സിൽ ഓര്മകളുടെയും… വിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും…നിഗൂഢതയുടെയും എല്ലാം പോറലുകൾ വരുത്താന് കഴിയുന്നുണ്ടെന്നും അത് അങ്ങനെ ഒന്നും മാഞ്ഞു പോവില്ല എന്നും ഉറപ്പാണ്….അങ്ങയുടെ കഥയിലെ കമ്പിക്ക് പോലും ഒരു ക്ലാസ് ഉണ്ട്…ഒരുപാട് ഇഷ്ടപെടുന്ന എഴുത്തുകാരന് ഒരുപാട് സ്നേഹം…
ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുപടികൾ എഴുതാൻ ഞാൻ അക്ഷരങ്ങൾക്കായി അലയുകയാണ്.. ഞാൻ എഴുതി തുടങ്ങും മുതൽ ഉണ്ട് ഈ പേരും അഭിപ്രായങ്ങളു… അർഹിക്കുന്നതല്ലങ്കിലും അക്ഷരലോകത്തെ മാന്ത്രികൻ എന്ന് എന്നെ വിളിച്ചതും താങ്കൾ തന്നെ… ഈ സപ്പോർട്ടിന് മുന്നിൽ ശിരസു നമിക്കുന്നു… ഒരുപാടു നന്ദി ബഗീര
കുരുതിമലക്കാവ് മുതൽക്കേ താങ്കളുടെ എഴുത്ത് ഇഷ്ടമാണ്..അതുകൊണ്ട് അഭിപ്രായങ്ങൾ എഴുതാൻ മടിക്കാറില്ല..എഴുതിയ എല്ലാ കഥയിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു മാന്ത്രികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിൽ വിളിച്ചു തുടങ്ങിയത്…എഴുതുന്ന എല്ലാ അഭിപ്രായങ്ങൾക്കും മുടങ്ങാതെ ഉള്ള താങ്കളുടെ മറുപടി പിന്നെയും അഭിപ്രായങ്ങൾ തുടരാൻ ഉള്ള കാരണമാണ്…ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…എഴുത്തിലൂടെ തന്നെ പ്രിയസഖിയെ കണ്ടെത്തി എന്നറിഞ്ഞു..കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ആശംസകൾ അറിയിച്ചിരുന്നു…അച്ചുവിനും ഭദ്രക്കും സ്നേഹ ഗർജനങ്ങളോടെ…
ബഗീര..