Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ] 246

Kambi Views 119302

മാറിടങ്ങള്‍ വര്‍ണിക്കാന്‍ കഴിയാത്തത്ര ഭംഗി ഉളവാക്കുന്നു…തവിട്ടു നിറത്തിലുള്ള വൃത്തത്തിനുള്ളില്‍ മനോഹരമായ മുലക്കണ്ണി…അതില്‍ നിന്നും അല്‍പ്പം ക്ഷീരം കിനിയുന്നില്ലേ എന്ന് വിനുവിന് തോന്നാതിരുന്നില്ല…
ആരോ കല്ലില്‍ കൊതിവച്ച്തുപ്പോലെയാണ് അവളുടെ ആലില വയര്‍..അതിനുള്ളില്‍ ചുഴന്നു നില്‍ക്കുന്ന പുക്കില്‍..അതിനു നടുക്കായി എന്തോ ഒന്ന് ഉള്ളതുപ്പോലെ..അരക്കെട്ടില്‍ അലങ്കാരമായി കിടക്കുന്ന വലിയ സ്വര്‍ണ അരഞ്ഞാണം..അതിന്‍റെ ഒരറ്റത്ത് നിന്നും തൂങ്ങിക്കിടക്കുന്ന അരഞ്ഞാണത്തിന്‍റെ ബാക്കി ഭാഗം അവളുടെ ത്രികോണ കുടത്തിലേക്ക് വീണു കിടക്കുന്നു…
മുന്നില്‍ വിടര്‍ന്നു നില്‍ക്കുന്ന ആ ചെറു യോനി തടത്തിലെ പ്രകാശം തുളുമ്പുന്ന പോലെ വെളുത്തു തുടുത്ത ഭാഗങ്ങള്‍ വിനുവില്‍ കാമത്തിന്‍റെ മേബോടികള്‍ വിതറി…ഇച്ചിരി പോലും വെളിയിലേക്ക് കടക്കാന്‍ മടിച്ചു നില്‍ക്കുന്ന കൃസരി …ഒരു രോമം കൊണ്ട് പോലും ആലോസരമുണ്ടാക്കാതെ വെളുത് തുടുത്തു നില്‍ക്കുന്ന തുടകള്‍….അവളുടെ കാലുകള്‍ ആ പടവിലേക്ക് കയറ്റി വച്ചപ്പോള്‍ അവളുടെ കാല്‍ പാദവും കണ്ട വിനുവില്‍ കാമത്തിന്‍റെ വേലിയേറ്റങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായി..
എന്തൊരു മുഖഖാന്തി എന്തൊരു തേജസ്…ആരാണിവള്‍..ഈ കാറ്റില്‍ ഇങ്ങനെ ഒരു സ്ഥലമോ..അപ്പോള്‍ ആ ചെറു വാതിലിനപ്പുറം വേറെ ഒരു ലോകമുണ്ടോ…ഇവിടെ തന്നെ നില്‍ക്കണോ അതോ അങ്ങോട്ടേക്ക് പോകണോ…വേണ്ട ഇവിടെ തന്നെ നില്‍ക്കാം…അല്ലങ്കിലും കുളിക്കടവിലെ കുളി കാണുന്നതു ഒരു വേറെ ലഹരിയാണ്….വിനുവിന്‍റെ മനസിലെ ഭയം വിട്ടൊഴിഞ്ഞു അവിടമാകെ കാമം നിറഞ്ഞു…
തനിക്കരികില്‍ വച്ചിരുന്ന ചെറു തളികയില്‍ നിന്നും എന്തോ തരം ദ്രാവകം എടുത്തു ആ സുന്ദരി തന്‍റെ മേനിയില്‍ തേച്ചു പിടിപ്പിക്കാന്‍ ആരംഭിച്ചു…വളരെ പതിയെ കഴുത്തില്‍ അത് തെച്ചുക്കൊണ്ട് അവളുടെ കൈകള്‍ പതിയെ മാറിടത്തിലേക്ക് വന്നു…വിനുവിന്‍റെ ശ്വാസ ഗതി കൂടിക്കൊണ്ടിരുന്നു…
രണ്ടു മുലകള്‍ക്ക് മുകളിലൂടെ അവള്‍ അത് തേച്ചു പിടിപ്പിച്ചു ..മുലഞ്ഞെട്ടില്‍ പതിയെ ഒന്നുഴിഞ്ഞുക്കൊണ്ട് അവള്‍ സ്വയം അതില്‍ ഒന്ന് പിടിച്ചമര്‍ത്തിയപ്പോള്‍ പക്ഷെ കൊള്ളിയാന്‍ പാഞ്ഞത് വിനുവിന്‍റെ ശരീരത്തിലൂടെ ആയിരുന്നു…അവളില്‍ നാണത്തിന്റെ ഒരു ചെറു ചിരി വിരിഞ്ഞില്ലേ…പെട്ടന്ന് അവള്‍ താന്‍ നില്‍ക്കുന്ന വശത്തേക്ക് നോക്കിയത് പോലെ തോന്നിയ വിനു വേഗത്തില്‍ തന്നെ അവിടെ കണ്ട ഒരു തൂണിനെ മറഞ്ഞു നിന്നു..അസ്വാഭാവികത ഒന്നും തോന്നാതതുക്കൊണ്ടാകാം ആ സുന്ദരി വീണ്ടും അവളുടെ പ്രവര്‍ത്തി തുടര്‍ന്നു…
വിനുവിന്‍റെ നെഞ്ചിടിപ്പ് കൂടി വരുകയാണ്..കൂടെ അവന്‍റെ കാലിനിടയിലെ കൂട്ടുക്കാരന്റെ വീര്‍പ്പുമുട്ടലും…കാരണം അവളിപ്പോള്‍ അവളുടെ കൈകള്‍ കൊണ്ട് ആ ദ്രാവകം തേച്ചു കൊണ്ടിരിക്കുന്നത് അവളുടെ ആലില വയറിലാണ്…കൈകള്‍ ഒരു പ്രത്യക താളത്തിലാണ് അവള്‍ ചലിപ്പിക്കുന്നത്‌…പുക്കില്‍ ചുഴിക്കു മുകളില്‍ അവള്‍ കൈ വിരല്‍ കൊണ്ട് ഒന്ന് വട്ടം വരച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ അവളറിയാതെ പാതിയടഞ്ഞതുപ്പോലെ..
തന്‍റെ ബൊക്സ്റിനുള്ളില്‍ കിടന്നു കുണ്ണ വീര്‍പ്പുമുട്ടി..അവന്‍റെ ശ്വാസം ഒരു നിമിഷം നിന്നുപ്പോയ സമയമായിരുന്നു അടുത്ത കാഴ്ച…അവളുടെ കൈ വിരലുകള്‍ അരകെട്ടിനെയും അരഞ്ഞാണത്തെയും പതിയെ തഴുകികൊണ്ട്‌ താഴേക്കു പോയി..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

93 Comments

Add a Comment
  1. Great story.. Please do post next part as soon as possible.. You have talent even to get published

    1. അച്ചു രാജ്

      അയച്ചു കൊടുത്തുട്ടുണ്ട് ബ്രോ… വാക്കുകൾക്കു നന്ദി

  2. അടിപൊളി. ആകാംഷ ശരിക്കും കൂട്ടുന്ന എഴുത്ത്. ഒരുപാട് ഇഷ്ടമായി. ബാക്കി ഭാഗങ്ങൾ വേണം.

    പിന്നെ വേറെ ഒരു കഥയും ഉണ്ടായിരുന്നില്ലേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ച കഥ. അത് തീർത്തോ?

    1. അച്ചു രാജ്

      വാക്കുകൾക്ക് ഒരുപാടു നന്ദി.. ആ കഥ തീർന്നില്ല… അതും ഉടനെ എഴുതി തുടങ്ങും..

  3. ചില വായനാനുഭവങ്ങൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും. മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാവും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഒരൊറ്റ അധ്യായം. ഈ ഭാവന മുളപൊട്ടുന്ന ആ മനസ്സിന് എന്നോട് തോന്നിയ പ്രണയം ഈ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. മറ്റേതൊരു വായനക്കാരെയും പോലെ ആകാംഷയുടെ മുൾമുനയിലാണ് ഞാനും. ആകെ ഒരു വ്യത്യാസമേ ഉള്ളു. കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നെന്നു നിങ്ങൾ എല്ലാവരും ഇവിടെ എഴുതുമ്പോൾ, എല്ലാ ദിവസവും അടുത്ത ഭാഗം എഴുതി തീർത്തോ എന്നു ചോദിച്ചു ഞാൻ പുറകെ നടക്കുവാ. ഒരു സൂചന പോലും തരില്ല കേട്ടോ. കഥ ആദ്യം വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാറുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ് അല്ലേ അച്ചു.

    1. അച്ചു രാജ്

      ഭാഗ്യം എന്റേതാണ് ഭദ്ര… നിന്നിൽ നിന്നിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞത്… എനിക്ക് വേണ്ടി നീ എഴുതി തീർത്ത വാചകങ്ങൾക്കു മുൻപിൽ ഇത് വെറും കോറിയിടൽ മാത്രം… ഇന്നും നിന്റെ പല എഴുത്തും എനിക്ക് അപ്രാപ്യമാണ്… പിന്നെ കഥയുടെ കാര്യം അതിന്റെ തുടർച്ച എനിക്ക് പോലും അറിയില്ല… ഞാൻ ആദ്യമേ പറഞ്ഞില്ലെ എല്ലായിടത്തും ഞാൻ കഥ പാത്രങ്ങളെ ശൃഷ്ടിച്ചു പക്ഷെ ഇവിടെ അവരാണ് ഞാൻ എന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തത്.. someone want to tell something to somebody…. അത്രമാത്രം എനിക്കറിയാം അതേന്നേക്കാൾ കൂടുതൽ നിനക്കും…

    2. തന്റെ ഭാഗ്യം

    1. അച്ചു രാജ്

      താങ്ക്സ്

  4. ?MR.കിംഗ്‌ ലയർ?

    അച്ചു ബ്രോ,

    എന്താ ഇപ്പൊ പറയുക, വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു. ഗംഭീരം, കാമവും ഫ്രിക്ഷനും നല്ല പോലെ ആസ്വദിച്ചു വായിച്ചു. ആ അറക്കുള്ളിലെ സംഭവഗങ്ങൾ ഞാൻ നേരിട്ട് അനുഭവിക്കുന്നത് പോലെ തോന്നി വിനുവിന് പകരം ഞാൻ ആണ് അതിൽ അകപ്പെട്ടിരിക്കുന്നത് എന്ന് തോന്നി.ഓരോ ഭാഗവും വായിച്ചു കഴിയുമ്പോൾ അടുത്ത ഭാഗം വായിക്കാൻ ആകാംഷയോടെയും കൊതിയോടെയും കാത്തിരിക്കുകയാണ്. അത്രമേൽ ഇഷ്ടപ്പെട്ടു ഓരോ ഭാഗവും വരിയും വാക്കുകളും എല്ലാം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. അച്ചു രാജ്

      നല്ല വാക്കുകൾ നല്ല ആളുകൾ പറയുമ്പോൾ വീണ്ടും വീണ്ടും അക്ഷരങ്ങളെ തേടി അലയാൻ മടി തോന്നാറില്ല… ഇതുപോലുള്ള നാല് വാക്കുകൾ മതി നല്ലൊരു കഥ ജനിക്കാൻ… നന്ദി ബ്രോ

  5. അച്ചു ഭായി ആ ഫ്ളോവിൽ ഈ പാർട്ടും വായിച്ചു പേജ് തീരുന്നതു arijinilla.സൂപ്പർബ് Awesome. ????

    1. അച്ചു രാജ്

      വാക്കുകൾ ഒരുപാടു സന്തോഷിപ്പിക്കുന്നു… നന്ദി ബ്രോ

  6. അക്ഷരലോകത്തെ മാന്ത്രികാ…എന്ത് എഴുതണം എന്നറിയില്ല…അങ്ങയുടെ എഴുത്തുകൾക്ക് മനസ്സിൽ ഓര്മകളുടെയും… വിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും…നിഗൂഢതയുടെയും എല്ലാം പോറലുകൾ വരുത്താന് കഴിയുന്നുണ്ടെന്നും അത് അങ്ങനെ ഒന്നും മാഞ്ഞു പോവില്ല എന്നും ഉറപ്പാണ്….അങ്ങയുടെ കഥയിലെ കമ്പിക്ക് പോലും ഒരു ക്ലാസ് ഉണ്ട്…ഒരുപാട് ഇഷ്ടപെടുന്ന എഴുത്തുകാരന് ഒരുപാട് സ്നേഹം…

    1. അച്ചു രാജ്

      ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുപടികൾ എഴുതാൻ ഞാൻ അക്ഷരങ്ങൾക്കായി അലയുകയാണ്.. ഞാൻ എഴുതി തുടങ്ങും മുതൽ ഉണ്ട് ഈ പേരും അഭിപ്രായങ്ങളു… അർഹിക്കുന്നതല്ലങ്കിലും അക്ഷരലോകത്തെ മാന്ത്രികൻ എന്ന് എന്നെ വിളിച്ചതും താങ്കൾ തന്നെ… ഈ സപ്പോർട്ടിന് മുന്നിൽ ശിരസു നമിക്കുന്നു… ഒരുപാടു നന്ദി ബഗീര

      1. കുരുതിമലക്കാവ് മുതൽക്കേ താങ്കളുടെ എഴുത്ത് ഇഷ്ടമാണ്..അതുകൊണ്ട് അഭിപ്രായങ്ങൾ എഴുതാൻ മടിക്കാറില്ല..എഴുതിയ എല്ലാ കഥയിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു മാന്ത്രികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിൽ വിളിച്ചു തുടങ്ങിയത്…എഴുതുന്ന എല്ലാ അഭിപ്രായങ്ങൾക്കും മുടങ്ങാതെ ഉള്ള താങ്കളുടെ മറുപടി പിന്നെയും അഭിപ്രായങ്ങൾ തുടരാൻ ഉള്ള കാരണമാണ്…ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…എഴുത്തിലൂടെ തന്നെ പ്രിയസഖിയെ കണ്ടെത്തി എന്നറിഞ്ഞു..കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ആശംസകൾ അറിയിച്ചിരുന്നു…അച്ചുവിനും ഭദ്രക്കും സ്നേഹ ഗർജനങ്ങളോടെ…
        ബഗീര..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: