അണിമംഗലത്തെ ചുടലക്കാവ് 5
Animangalathe Chudalakkavu Part 5 bY Achu Raj
Previous Parts | Part 1 | Part 2 | Part 3 | Part 4 |
നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നുമാത്രമാണ് എന്നെ പോലെ ഉള്ള എഴുത്തുക്കാരുടെ ശക്തി…ഇത്രയും നാളും ഉണ്ടായിരുന്നതുപ്പോലെ വീണ്ടും അതുണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ തുടരുന്നു..
വിനു പെട്ടന്ന് സ്തഭ്തനായി…
“അല്ല ആയിഷ ഇന്ന് നമ്മള്‍ പോയ സ്ഥലത്ത്..”
“നമ്മള്‍ പോയ സ്ഥലത്തോ ..നീ എന്തോക്കോയ വിനു പറയുന്നേ…നിനക്കെന്താ പറ്റിയെ….കഴിഞ്ഞ നാല് ദിവസമായി ഞാന്‍ വീട്ടില്‍ പോയെക്കുവല്ലേ…പോകാന്‍ നേരം എനിക്ക് നെറ്റ് ഇല്ലാത്തോണ്ട് നിനക്ക് ഞാന്‍ ടെക്സ്റ്റ് മെസ്സേജ് അയച്ചിരുന്നല്ലോ…ഇന്ന് വൈകിട്ട ഞാന്‍ വന്നത്..നീ എന്താ ഇങ്ങനൊക്കെ പറയുന്നേ”
വിനുവിന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു…ആയിഷ വീട്ടില്‍…അവന്‍ വേഗം ടെക്സ്റ്റ് ഇന്ബോക്സ് തുറന്നു…ശെരിയാണ് നാല് ദിവസം മുന്നേ ഞാന്‍ വീട്ടില്‍ പോകുന്നു അത്യവശ്യ കാര്യമുണ്ട്…നാല് ദിവസം കഴിഞ്ഞേ വരൂ ..എന്നാ മെസ്സേജ്…
വിനുവിന്‍റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി…അപ്പോളും ആയിഷ ഫോണിലൂടെ ഹലോ ഹല്ലോ എന്ന് പറയുന്നുണ്ടായിരുന്നു…വിനുവിന് മനസില്‍ എന്തൊക്കെയോ സംശയങ്ങള്‍ നിറഞ്ഞു….
അവന്‍ വേഗത്തില്‍ എണീട്ടുക്കൊണ്ട് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചതുപ്പോലെ ഹോസ്റ്റല്‍ വിട്ടിറങ്ങി ആ കെട്ടിടതിനെ ലക്ഷ്യമാക്കി ഓടി…
എന്താണ് അപ്പോള്‍ സംഭവിച്ചത് ,,,താന്‍ അപ്പോള്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഫോണിലൂടെ സംസാരിച്ചത് ആരോടാണ്…ആരുടെ കൂടെ ആണു ഈ ദിനം മുഴുവന്‍ ഞാന്‍ ചിലവിട്ടത്…ആരെയാണ് ഞാന്‍ ഇന്ന് പുണര്‍ന്നത്…
ദൈവമേ എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയല്ലാം..ചോദ്യങ്ങള്‍ നിറഞ്ഞ മനസുമായി ലക്ഷ്യഭോധം ഇല്ലത്തവനെപ്പോലെ വിനു മുന്നോട്ടു നടന്നു…
ആ പഴയ കെട്ടിടത്തിന്‍റെ മുന്‍വശത്തേക്ക് പ്രവേശിച്ചപ്പോള്‍ പെട്ടന്ന് അതിന്റെ മുന്നിലൂടെ എന്തോ പാഞ്ഞു പോകുന്നതുപ്പോലെ തോന്നി വിനുവിന്..എന്താണത്,…ഇല്ല ഇരുട്ടായതുക്കൊണ്ട് ശെരിക്കും കാണാന്‍ പറ്റിയില്ല…കുരുതിമാലക്കാവിലമ്മേ എന്നെ പരീക്ഷിക്കല്ലേ…ഒന്നുമില്ലെങ്കിലും നിന്‍റെ കാമുകന്‍ അല്ലെ ഞാന്‍..
എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്താണെന്ന് എനിക്കിപ്പോള്‍ മനസിലാകുന്നില്ല…അനര്‍ത്ഥങ്ങളാണോ നല്ലതാണോ ഒന്നും തന്നെ അറിയില്ല…എനിക്ക് വേണ്ട തുണയെകണേ
വിനു വീണ്ടും മുന്നോട്ടു നടന്നു…അവന്‍റെ കൈകളില്‍ യാതൊരു വെളിച്ചവുമില്ല..മൊബൈല്‍ ഫോണ്‍ കയില്‍ എടുത്തതും ഇല്ല…പക്ഷെ ആ കെട്ടിടവും അതിലേക്കുള്ള വഴികളും വ്യക്തം ആണു…എന്നാല്‍ ആകാശത്ത് ചന്ദ്രന്‍ ഇല്ലതാനും…
അല്‍പ്പം ഭയം വിനുവിന്‍റെ മനസില്‍ ഉണ്ട് താനും…ഉത്തരമറിയാത്ത കുറെ ചോദ്യങ്ങളും…അവന്‍ വീണ്ടും മുന്നോട്ടു നടന്നു…ആ പഴയ കെട്ടിടത്തിന്‍റെ മുന്‍വശത്തെത്തി…വള്ളിപ്പടര്‍പ്പുകള്‍ കിടക്കുന്നത് കണ്ടാല്‍ നാഗങ്ങള്‍ ചുറ്റി പിണഞ്ഞു കിടക്കും പോലെ ആണു തോന്നുക…
മുന്നോട്ടു പോയി നോക്കണം എന്തായാലും …ആ അറയ്ക്കുള്ളില്‍ കയറണം…അവിടെ തനിക്കുള്ള ഉത്തരങ്ങള്‍ എന്തായാലും ഉണ്ടാകും…അതിനു മുന്നില്‍ എത്തിയപ്പോള്‍ എന്തുകൊണ്ടാണ് തന്‍റെ നടത്തത്തിന്റെ വേഗത കുറഞ്ഞുവന്നത്….ഇറങ്ങിയപ്പോള്‍ ഉള്ള ആ ഒരു ദൈര്യം ചോര്‍ന്നു പോകുന്നുണ്ടോ..ഹേയ് ഇല്ല…പോകുന്നത് വ്യക്തമായ ലക്ഷ്യത്തോടെ ആണു…
Achu adutha part vaikipikkalle, tention adichu chaavum athukondaaa,,??
വേഗത്തിലാക്കാൻ കഴിവതും ശ്രമിക്കും ബ്രോ
അടുത്ത പാർട് എവിടെ?? എത്ര ദിവസമായി?? എന്തു പറ്റി?
ഒന്നും പറയാൻ ഇല്ല……. മുത്തേ സൂപ്പർ……അടുത്ത ഭാഗത്തിനായി കട്ട waiting…… ❤❤❤?
നന്ദി ബ്രോ .. അടുത്ത ഭാഗം ഉടനുണ്ടാകും… ???
എന്നിട്ടാ കാന്താരി സിമോണയെ നായികയാക്കാം.
ആ… ഇനി ആ പൂരപ്പറമ്പിലും കൂടിയേ പറയാൻ ബാക്കിയൊള്ളോ…
ഈ ആശാനേ ഞാൻ…
അതൊന്നും പറഞ്ഞാ പറ്റൂലാ. നിന്നെ ഞാനൊരു യക്ഷി പടത്തിലെ നായികയായി സങ്കൽപ്പിച്ചു കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവില്ല്യ ശശ്യേ…
ആശാൻ പറഞ്ഞതല്ലേ ചുമ്മാ അഭിനയിക്കണം സിമോണ… എങ്ങാനും ഓസ്‌ക്കാർ കിട്ടിയാലോ
കിടുവേ…
?????
wow, fantastic, sharikum njan vayikkayirunnilla, njanayirunnu aa cheithathellam, athinu mathram layichu poyi kadhayil
കഥയിൽ ലയിച്ചു വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുബോൾ മനസിൽ വല്ലാത്ത സന്തോഷം … ഒരുപാട് നന്ദി ബ്രോ
Katta waiting
ഉടൻ വരും ബ്രോ
എടാ അച്ചുവേ, എന്തൊരു എഴുത്താടാ നിന്റെ. ശരിക്കുമൊരു സിനിമ കണ്ട ഫീല്. നിനക്ക് വല്ല സിനിമക്കെങ്ങാനും തിരക്കഥ എഴുതിക്കൂടെ?
എഴുതണം ആശാനേ… നമുക്ക് ഈ സൈറ്റിന്റ വകയായി ഒരു സിലിമ പിടിച്ചാലോ.. എല്ലാവരേം അങ്ങ് അഭിനയിപ്പിക്കന്നെ… വാക്കുകൾക്കു നന്ദി ആശാനേ
എന്നിട്ടാ കാന്താരി സിമോണയെ നായികയാക്കാം.
എന്റെ കർത്താവെ…
രണ്ടു പ്രാവശ്യം ഈ കഥയൊന്ന് വായിക്കാം ന്നു വിചാരിച്ചു കേറീതാ…
ടൈറ്റിൽ പിക്ച്ചര് കണ്ടപ്പോ തന്നെ ബാക് സ്‌പേസ് അടിച്ചാ ഒരു വിധം രക്ഷപ്പെട്ടത്..
ആശാനേ.. സത്യായിട്ടും എനിക്കീ ഹൊറർ കഥകള് നല്ല പേടിയാണ്.. ആ കിച്ചൂന്റെ ഗ്രന്ഥരക്ഷസ്സ് ഇതുവരെ തൊട്ടു നോക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല..
അച്ചൂ.. ശരിക്കും സോറി…
ഞാൻ സീരിയസ് ആയിട്ടും പറഞ്ഞതാ..
കഥ വായിക്കുമ്പോ ഓരോ ലൈനും പെറുക്കി എടുത്ത് എല്ലാ സിറ്റുവേഷനേം മനസ്സിൽ കണ്ടാ കഥകൾ വായിച്ചു ശീലം.. അത് കാരണം ത്രില്ലറും ഹൊററും വായിക്കാൻ ഇപ്പൊ പേടിയാണ്..
പിന്നെ വായിച്ചതൊന്നും മനസ്സീന്നു പോവില്ല.. രാത്രി കണ്ണും മിഴിച്ച് ചുറ്റും നോക്കി കിടക്കും..
എങ്ങാനും ഏതേലും പേട്ടപ്പൂച്ചകൾ കിടന്നു കരഞ്ഞാൽ.. പിന്നെ തീർന്നു..
കുറച്ചെങ്കിലും ആ പേടിക്കൊരു ആശ്വാസം കൊടുക്കാനുംകൂടിയാ അതീന്ദ്രിയ ശക്തികൾ എഴുതീത്.. അതൊരു വഴിക്കായി..
ആ എന്നെയാണോ ആശാനേ ഇമ്മാതിരി ആറ്റൻ ഹൊറർ ഫിലിമിലേക്ക് കാസ്റ്റ് ചെയ്യണേ???
ആശാനോട് ദൈവം ചോദിക്കില്ല… പകരം ഞാൻ അങ്ങോട്ടൊരു വരവ് വരുവേ …
പറഞ്ഞില്ലെന്നു വേണ്ട…
നിന്നെയൊരു യക്ഷിയുടെ കോലത്തിൽ കണ്ടിട്ട് വേണം എനിക്കൊന്ന് പ്രേമിക്കാൻ…???
സിമോണ.. ഭയം എന്നത് നമ്മുടെ ചുറ്റും ഉള്ള ശബ്ദങ്ങൾ കൊണ്ട് മാത്രം നമ്മളിൽ ഉണ്ടാകുന്ന വികാരമാണ്… കൂടെ നമ്മുടെ മുന്നേ ഉണ്ടായിരുന്ന തലമുറകൾ പഠിപ്പിച്ചു തന്ന ഒരുപാടു കെട്ടുകഥകളും.. പ്രേത സിനിമ സൗണ്ട് mute ചെയ്തു കാണു… ചിരിയാണ് അപ്പോൾ നമുക്കുണ്ടാവുക… രാത്രിയുടെ ശബ്ദങ്ങളെ പ്രണയിക്കാൻ പഠിക്കു ഉറപ്പായും നിങ്ങൾ അതിനെ ഇഷ്ടപ്പെടും
പേടിച്ചു പേടിച്ചു….. പേടിയുടെ അവസാനം പേടി ഇല്ലാതെ ആയി മാറുന്ന അനുഭവം അതിനെ ധൈര്യത്തോടെ നേരിടുന്നവർക്കുള്ള വരമാണ്. അതീന്ദ്രിയമായ അനുഭവങ്ങൾ തികച്ചും സാധാരണമെന്ന പോലെ നോക്കി കാണാൻ പറ്റും. അല്ലെങ്കിലും നമ്മൾ മനുഷ്യ രൂപമെടുത്തിരിക്കുന്ന അതീന്ദ്രിയ ശക്തി തന്നെ അല്ലേ സിമോണ ??
അച്ചു .വളരെ നന്നായിട്ടുണ്ട് ,ത്രസിപ്പിക്കുന്ന …
നന്ദി bro
ഇന്ട്രെസ്റ്റിംഗ്… ഒരു സിനിമക്ക് ഉള്ള സ്കോപ് ഉണ്ട്… പിന്നെ വല്ലാത്ത സസ്പെൻസ്.. ഒരു രക്ഷയും ഇല്ല പൊളിച്ചു.. അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു
വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു.. അടുത്ത ഭാഗം ഉടനുണ്ടാകും… നന്ദി ബ്രോ
Wonderful writing
താങ്ക്സ് ബ്രോ
Super…… Yyou are a very talented writers… Keep it up…. and please please please complete the story… അപേക്ഷ ആണ്…
എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്… അത് ഞാൻ തീർത്തിരിക്കും ബ്രോ.. വാക്കുകൾക്കു നന്ദി
കലക്കി, മച്ചാനെ സസ്പെൻസ് അടിപിച്ച് കൊല്ലും, അപ്പൊ വിനു ഒരു മിനി-രാജാവ് ആണെന്ന് മനസ്സിലായി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
സസ്പെൻസ് ഇല്ലാതെ എന്ത് കഥ… ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വഴിയേ കാണാം.. വാക്കുകൾക്ക് നന്ദി ബ്രോ
അച്ചു bro.ഞാൻ താങ്കളെ ഒരുപാട് ഇഷ്ട്ടപെടുന്നു. അതിലുപരി താങ്കളുടെ വരികളെ. കുരുതിമലക്കാവ് ഫുൾ 3ദിവസം കൊണ്ട് വായിച്ചു തീർത്തു. Excellent ആയിരുന്നു. ഇപ്പൊ ഇതാ അടുത്ത ഐറ്റം.ഓരോ പാർട്ടും വായിക്കാൻ നല്ല വെയ്റ്റിംഗ് ആണ്. കുരുതിമലക്കാവിനെക്കാൾ വലിയൊരു ഹിറ്റ് ആവട്ടെ. എല്ലാ ആശംസകളും നേരുന്നു bro…
വാക്കുകൾ മനസിൽ ഒരുപാട് സന്തോഷം നിറക്കുന്നു… കുരുതിമലക്കാവ് വായിച്ചതിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒരുപാടു സന്തോഷം.. ബ്രോയുടെ വാക്കുകൾ പൊന്നായിരിക്കട്ടെ… നന്ദി ഒരുപാടു നന്ദി
അച്ചുവെ.. ആളെ ഇങ്ങനെ ബേജാർ ആക്കല്ലേ…
ഒരു സിനിമക്ക് ഉള്ള സ്കോപ് കാണുന്നുണ്ട്
സിനിമ അല്ലെ നമുക്ക് നോക്കാം ബ്രോ..ഇച്ചിരി ബേജാറോക്കെ ഇല്ലാണ്ട് എന്തു കഥ
അച്ചു ബ്രോ ഈ ഭാഗവും പൊളിച്ചു. ശരിക്കും അടുത്തത് എന്താ സംഭവിക്കുക എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല അത്ര സൂപ്പർ ആണ് ബ്രോയുടെ എഴുത്തു.ശരിക്കും ത്രില്ലിംഗ് ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തന്നെ പ്രേതീഷിക്കുന്നു.
അക്ഷരങ്ങൾ കൊണ്ട് താങ്കൾ എന്നെ ഒരുപ്പാട് സന്തോഷിപ്പിക്കുന്നു.. കഥ ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത് തന്നെ വലിയ കാര്യം… വാക്കുകൾക്കു ഒരുപാടു നന്ദി ബ്രോ
അച്ചുരാജ്, മനോഹരം…!
വളരെ ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഭാഗം തന്നെ. അdutha ഭാഗം അറിയാൻ കാത്തിരിക്കുന്നു.
ഒരുപാടു നന്ദി bro. വരും ഭാഗങ്ങൾ ഉടനുണ്ടാകും
അടുത്ത നിമിഷമെന്ത് എന്ന് വായിച്ച ഓരോരുത്തരെക്കൊണ്ടും താങ്കൾ ചോദിപ്പിക്കുന്നു.
ആ അർത്ഥത്തിൽ ഈ കഥ പൂർണ്ണമായി വിജയിച്ചു.
അച്ചു രാജിന്റെ ശൈലിയെപ്പറ്റി പിന്നെ പറയേണ്ട കാര്യമില്ലല്ലോ.
വിജയാശംസകൾ.
ഓരോ ഭാഗത്തിനും അതിനർഹിക്കുന്ന അഭിപ്രായങ്ങൾ കിട്ടുമ്പോളാണ് ഒരു എഴുത്തുകാരൻ വിജയിക്കുന്നത്… നിങ്ങളുടെയെല്ലാം ഈ വാക്കുകൾ ആണ് എന്റെ ശ്കതി… ഒരുപാടു നന്ദി സ്മിത
സ്മിതകുട്ടി എന്റെ m.. ഇതുവരെ കണ്ടില്ലെന്നു തോന്നുന്നു
അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്
ഉടൻ വരും ബ്രോ.. നന്ദി
അച്ചു ബ്രോ അടിപൊളി.നല്ല സസ്പെൻസ് ഇൽ നിർത്തി.മുന്നോട്ട് എന്ത് എന്നറിയാൻ ആകാംഷ ഉണ്ട്.അടുത്ത ഭാഗം?????
വാക്കുകൾക്ക് നന്ദി ബ്രോ… അടുത്ത ഭാഗം വേഗത്തിലാക്കും
Polichu. Next part pls
താങ്ക്സ്.. ഉടൻ ഉണ്ടാകും ബ്രോ
Super story’
താങ്ക്സ് ബീന
കിടുക്കി.വേറെന്ത് പറയാനാ. അടുത്ത ഭാഗം ഉടനെ കിട്ടണം. വല്ലാത്ത സസ്പെൻസ്. കാത്തിരിക്കാൻ പറ്റുല
അടുത്ത ഭാഗം വേഗം തരാട്ടോ… ഇച്ചിരി കാത്തിരുന്നാൽ ആ കാത്തിരിപ്പിന് മധുരം കൂടുന്നല്ലേ.. വാക്കുകൾക്ക് നന്ദി അഭിരാമി
Most interesting story in this site ?????????????
ഈ ഒരു വിശേഷണത്തിന് അർഹമാണോ എന്നറിയില്ല… എങ്കിലും അത് പറഞ്ഞ ബ്രോക്ക് ഒരുപാടു നന്ദി
Kollam
താങ്ക്സ് ബ്രോ… പണ്ടത്തെ aa ഭഗവാൻ തന്നെ ആണോ ഇത്… എന്നെ കഥ എഴുതാൻ ലേറ്റ് ആയതിനു ചീത്ത വിളിച്ച എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നിരൂപകലരിൽ ഒരാൾ ആയിരുന്ന ആ ഭഗവാൻ???
S..ath thanneee
ഹാ എവിടാരുന്നു ബ്രോ.. ഞാൻ കരുതി എന്നെയൊക്കെ മറന്നു കാണുന്നു
Ippol full thirakkanu…duty kazhijal thanne oru vazhiyakum..pinne vtl ethiyal ente pennum ..ithinte idayil koodi vayikkan bayankara padanu brooo….alla ninte mate kadha evde…nakshathragal indavoooo
ഒന്നും പറയാൻ ഇല്ല……. മുത്തേ സൂപ്പർ……
നന്ദി ബ്രോ
വരും ബ്രോ
അടിപൊളി
താങ്ക്സ് ബ്രോ
Nice story
Thanks tiger
ഇത്രേം സസ്പെൻസ് വെണ്ടാർന്നു ആ വാതിൽ തള്ളി തുറന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി അത്രയ്ക്കും ഞാൻ ഈ കഥയിൽ ലെയിച്ചുപോയി അച്ചു . അത്രയ്ക്കും മനോഹരമായ എഴുത്താണ് .
ഇതിൽക്കൂടുതൽ പറയാൻ എനിക്ക് അറിയില്ല അച്ചു അടുത്തഭാഗം ഉടനെ തന്നെ തരണം എന്ന് മാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു സ്‌നേഹപൂർവ്വം
സ്വന്തം
ശ്രീ
കഥയിൽ പൂർണമായും ലയിച്ചുപ്പോയി അതില്പരം എന്താണ് ബ്രോ എന്നെ പോലെ എഴുത്തുകാരൻ കേൾക്കാൻ കൊതിക്കുക… വാക്കുകൾ പോരാതെ വരുന്നു ഇതിനെല്ലാം മറുപടി എഴുതാൻ… ഒരുപാടു നന്ദി ശ്രീ
Adipole story please next part
താങ്ക്സ് വിനു
3rd
???
2nd
????
ഞാൻ firste
???