Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ] 243

Kambi Views 137072

അത് പറഞ്ഞപ്പോള്‍ വിനു മുന്നോട്ടു നോക്കി…കേശവനെ ഒന്നും കണ്ടില്ല..അവിടം ശൂന്യമാണ്…
“കാണിച്ചു തരേണ്ട ജോലി അവര്‍ ചെയ്തു ഇനി എന്‍റെ ചോദ്യത്തിനുള്ള ഉത്തരം തരേണ്ടത്‌ അങ്ങാണ്..അതാണ്‌ വ്യവസ്ഥ “
“ചോദിക്ക്”
“ശെരി ചോദ്യം ഇതാണ് ….കേശവന്‍ നമ്പൂരിയോട് പറഞ്ഞ അങ്ങ് കേള്‍ക്കാതെ പോയ കാര്യങ്ങള്‍ എന്തൊക്കെയാണ്?”
“അല്ല അതെങ്ങനെ എനിക്ക് “
“രാജന്‍ ചോദ്യം വ്യക്തമാണല്ലോ ഉത്തരം അല്ലാതെ മറ്റൊന്നും എനിക്ക് കേള്‍ക്കണ്ട..നിബന്ധനകള്‍ മനസില്‍ വച്ചുകൊണ്ട് ആലോചിക്കു”
വിനു ആകെ വിഷമത്തിലായി..ആ സമയം പക്ഷെ അവര്‍ പറഞ്ഞതൊന്നും താന്‍ കേട്ടില്ല..പിന്നെ ഞാന്‍ എങ്ങനെ ഈ ചോദ്യത്തിന് ഉത്തരം പറയും ….ഇനിയും അവന്തികയെ പൂര്‍ണമാക്കാന്‍ കഴിയാതെ പോയാല്‍ ദൈവമേ…എന്നെ പരീക്ഷിക്കുകയാണോ….
തുടരും

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

57 Comments

Add a Comment
  1. Adipoli feel bakki thaa Achu waiting….

  2. part 8 eppo varum

  3. അച്ചു bro….. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്… അതെന്താ

    1. ബ്രോ,അച്ച് ഒരു ഡോക്ടറാണ്…ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്…ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്…2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്…അതും പുതിയൊരു കഥയുമായി…എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്… ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
      കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്…

      1. *അച്ചു

        1. അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്…

  4. bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    അച്ചു ചേട്ടോ..

    7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..

    ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.

    E comment കാണുന്നുവെങ്കിൽ pls write next part for us.

    സ്നേഹം മാത്രം💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: