അണിമംഗലത്തെ ചുടലക്കാവ് 7
Animangalathe Chudalakkavu Part 7 bY Achu Raj
Previous Parts
തിരക്കുകള്‍ കൂടി വരുന്നതാണ് ഇതിന്‍റെയെല്ലാം തുടച്ച വൈകുന്നത്..മറ്റു കഥകള്‍ പോലെ അല്ല ഈ കഥ എനിക്ക് ഒരു വെല്ലു വിളി പോലെ ആണ് …കഴിവധും വേഗത്തില്‍ അടുത്ത ഭാഗങ്ങള്‍ ഇടാം….നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി….
“മുന്നോട്ടു നടക്കാം…ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം…”
അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു…
അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു…
കുറച്ചു ദൂരം കൂടെ പിന്നിട്ടപ്പോള്‍ വിനു കേട്ട ശബ്ദം അടുത്തടുത്ത് വരുന്നതുപ്പോലെ അവനു തോന്നി…കരിയിലകളുടെ ശബ്ദം അല്ലാതെ ആ കാനന വീഥിയില്‍ മറ്റു ശബ്ദങ്ങള്‍ ഒന്നും തന്നെ ഇല്ല…അതുകൊണ്ട് തന്നെ അവന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അലയടികള്‍ നല്ല പോലെ വ്യക്തമാണ്…
അല്‍പ്പം കൂടി മുന്നോട്ടു നടന്നപ്പോള്‍ വിനു പതിയെ തന്‍റെ ചുവടുകള്‍ പതുക്കെ ആക്കിക്കൊണ്ട് കൊശവന് നേരെ നോക്കി..
“ഓര്‍ക്കുക കാഴ്ചകളെ ഒരുതരത്തിലും ശല്യം ചെയ്യാന്‍ പാടുള്ളതല്ല …എന്നാല്‍ വ്യക്തമായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ,,,സംശയങ്ങള്‍ ഒന്നും തന്നെ ഞാന്‍ സാദൂകരിക്കുന്നതല്ല”
കൊശവന്‍ പറഞ്ഞതെല്ലാം വിനു തലയാട്ടി അനുസരിച്ചു
“എങ്കില്‍ ഇവിടെ നിന്നും തുടങ്ങന്നു…അനിമംഗലത്തിന്റെ വിശേഷങ്ങള്‍…ശ്രദ്ധയോടെ…”
അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ കൈ ഒന്ന് ആഞ്ഞു വീശി ..വിനു കണ്ണുകള്‍ അറിയാതെ അടച്ചു തുറന്നു…പൊടുന്നനെ അവന്‍റെ മുന്നില്‍ അവര്‍ക്ക് അടുത്തായി മറ്റൊരു വഴി…അതൊരു കാട്ടുവഴി ആണ് എങ്കിലും പക്ഷെ ധാരാളം ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വഴിപ്പോലെ കാണപ്പെട്ടു….അതിലൂടെ അതാ വെളുത്ത മുണ്ടും ഒരു മേല്‍മുണ്ടും തോളില്‍ വലിയ ഭാണ്ടങ്ങളുമായി രണ്ടു പേര്‍ നടക്കുന്നു….
ഞങ്ങളുടെ തൊട്ടടുത്ത് കൂടെ ആണ് അവര്‍ നടക്കുന്നത് ..പക്ഷെ അവര്‍ ഞങ്ങളെ എന്തുക്കൊണ്ടാണ് കാണാത്തത് …ഇതെന്തത്ഭുതമാണ് …വിനു കൊശവനെ നോക്കി എന്തോ ചോദിയ്ക്കാന്‍ നിന്നപ്പോളെക്കും അത് വിലക്കി കൊണ്ട് കൊശവന്‍ ചുണ്ടില്‍ വിരല്‍ വച്ചു…വിനു തല കുലുക്കി കൊണ്ട് നടന്നു…അവന്‍ അവരുടെ സംസാരത്തിനെ ചെവിയോര്‍ത്തു..
“കേട്ടോ കേശവന്‍ നായരെ നിങ്ങളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്ര ഇന്നത്തേക്ക് പാതി വഴിയില്‍ ഉപേക്ഷിച്ചേനെ….ഒറ്റയ്ക്ക് ഈ അര്‍ദ്ധരാത്രി ആ ചുടലക്കാവ് വഴി പോകുന്നത് ഒട്ടും ശുഭകരമല്ല…അറിയാലോ”
Dear അച്ചുരാജ് ബ്രോ ഈ commends താങ്കൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ എന്നാലും പറയാം.കുരുതിമലക്കാവ് എന്ന സ്റ്റോറി ഈ സൈറ്റിലെ തന്നെ one of the top story ആണ്.അതിന്റെ അതേ എനർജിയിൽ തന്നെ വായിചു തുടങ്ങിയതാണ് “അണിമംഗലത്തെ ചുടലാക്കാവ്” എന്ന ഈ അത്യുഗ്രൻ horror fiction സ്റ്റോറി.വേറെ തലത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന സ്റ്റോറി പാതിക്കാൾ വച്ചു നിർത്തീരിക്കുകയാണ് താങ്കൾ.എന്നെപ്പോലെ ഈ സ്റ്റോറി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട്.സോ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കിൽ താങ്കൾ തുടർന്നും എഴുതണം. രഹസ്യങ്ങളുടെ നിഗൂഢതകളെ തേടിയുള്ള യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു.
-സാജിർ??
അച്ചൂട്ടാ ഇപ്പോഴാണ് കഥയുടെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചത് horror എഴുതാൻ ഉള്ള താങ്കളുടെ കഴിവ് വളരെ അഭിനന്ദനങൾ അർഹിക്കുന്നവയാണ്
ഇനിയും ഇതിന്റെ പാർട്ടിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ
സ്നേഹ പൂർവ്വം ❣️❣️❣️❣️
Achu bro baki enthayi. Katta waiting
അച്ചു ബ്രോ… ഇന്നാണ് 7 ഭാഗവും വായിച്ചത് അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടൻ തന്നെ ഇടുമെന്നു പ്രതീക്ഷിക്കുന്നു
Hi ഈ കഥയുടെ ബാക്കി എപ്പോഴാണ് ഞാൻ വിസമ്മതിലാണ് കാരണം വായിച്ചു വന്നപ്പോൾ കഥയുടെ ബാക്കിയില്ല ഞാൻ കുറേ തുറന്നു പക്ഷേ കിട്ടിയില്ല ഞാൻ കാത്തിരിക്കുകയാണ് വേഗംവേണം love u
എന്ന്
LOVEYS FRIEND ?????????????????
Achutta baki evide. Waiting…
ഈ കഥ മതിയാക്കിയോ
Katta waiting aanu epol varum next part
Bro njan 7 episode um vayichu oru rakshayum illa ennu mathramalla kidilan twist aanu e episode il ullathu.waiting for next episode
Achu Bro,
Ithu Randam Pravashyam anu site vittu povunathu, enthu patti.
ആയിരത്തി തൊണ്ണൂറ്റി നാലാം ആണ്ടും 2018 ഉം തമ്മിൽ നൂറു വർഷത്തെ വ്യത്യാസം ആണോ ഉള്ളത്. Please reply
അത് കൊല്ല വര്‍ഷം ആയിരിക്കും bro…..
Bro suspence ittt neetti kond povalle Oru 3 part orumich upload cheyy
bro namak ith oru movie akiyaaal nthaa pwolikulleee
bro inne eppozha next episode post cheyanne ee katha valare interesting aaaan nnik valare athikam ishtamaayi so fastly upload the next episode of the story
Aashane polichutta ee partum
അച്ചു ബ്രോ ഇപ്പോഴാണ് വായിച്ചത്.ഹൊറർ എഴുതാൻ അച്ചുവിന്റെ പാടവം വീണ്ടും തെളിയിച്ചു.കഥ ഓർത്തെടുക്കാൻ മുൻ ഭാഗം നോക്കേണ്ടിയും വന്നു.നന്നായിരുന്നു. അഭിനന്ദനങ്ങൾ
സമയം വൈകിയാണ് കഥയുടെ തുടർച്ച വന്നത്… വീണ്ടും മുൻഭങ്ങൾ നോക്കേണ്ടി വന്നതിൽ ക്ഷേമ ചോദിക്കുന്നു… വാക്കുകൾക്ക് നന്ദി
Ithinte baki evde bro
ഇന്നാണ് ഏഴ് ഭാഗങ്ങളും വായിച്ചു തീർന്നത്… വായിച്ചു തീർന്നത് അറിഞ്ഞില്ല…വാക്കുകളിലൂടെ ഉള്ള വർണ്ണനകൾ ഗംഭീരം… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
ഒരുപാടു സന്തോഷം ബ്രോ.. ഭാഗങ്ങൾ എല്ലാം ഒരുമിച്ചു വായിക്കാൻ അങ്ങെടുത്ത സമയത്തെ നന്ദിയോടെ ഓർക്കുന്നു ???
thanks അച്ചു…
horror വായിക്കാൻ പേടിയാണ് പക്ഷെ അച്ചുന്റെ കഥ മിസ്സ് ആക്കാനും പറ്റില്ല. അതുകൊണ്ടു ടൈം എടുത്താണ് തീർത്തത്. പണ്ടൊരു സന്ധ്യയ്ക്കു ഡ്രാക്കുള കഥ വായിച്ചതിന്റെ ഹാങ്ങോവർ ഇതുവരെ മാറീട്ടില്ല ???
അടുത്ത ഭാഗങ്ങൾ വേഗം തരണേ….
തൂലിക….
ഭയം വേണ്ട തൂലിക ധൈര്യമായി വായിക്ക് നിങ്ങൾ എല്ലാവരും എന്റെ കൈ പിടിച്ചാണ് അണിമംഗലത്തേക്കു നടക്കുന്നത്.. ധൈര്യമായി നടക്കു ഒന്നും സംഭവിക്കില്ല.. ഒരുപാടു നന്ദി തൂലിക
അടിപൊളി, കാത്തിരുന്നതിനുള്ള വെടി മരുന്ന് എല്ലാം ഈ ഭാഗത്തിൽ ഉണ്ട്, സസ്‌പെൻസും, ഹൊററും, കാമവും എല്ലാം ചേർത്ത് അടിപൊളി ആക്കിയിട്ടുണ്ട്, പിന്നെ കേശവൻ ചോദിച്ച കാര്യം തന്റെ പ്രാണ സഖി നിലകൊള്ളൂന്ന വെള്ളച്ചാട്ടത്തിന്റെ സാനിധ്യത്തിൽ, അതിന്റെ ശക്തിയിൽ വിനു ഗ്രഹിച്ച് എടുത്തോളും, അതിനുള്ള ശക്തി അവന്തിക കൊടുക്കും. അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ് ചെയ്യൂ
സന്തോഷം ഇതുപോലുള്ള interpretation കേൾക്കുമ്പോൾ അതിലേറെ സന്തോഷം.. ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ അവനു കഴിയട്ടെ
മാന്ത്രിക…കാടിന്റെ വശ്യ സൗന്ദര്യവും..കാമത്തിന്റെ അസുലഭ നിമിഷങ്ങളും കൂടെ പ്രണയത്തിന്റെ നൈർമല്യവും…ഒരുമിച്ച് ചേർത്ത് പ്രകൃതിയുടെ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോവാൻ അങ്ങേക്കല്ലാതെ വേറെ ആർക്കാണ് കഴിയുക…കൊടിയേറ്റം നടത്തിയ സ്ഥിതിക്ക് ഉത്സവം ഗംഭീരമായി നടത്താൻ തിരക്കുകൾ തടസമാവാതിരിക്കട്ടെ…
സ്നേഹ ഗർജനങ്ങളോടെ…
ബഗീര
എന്റെ പ്രിയ ചങ്ങാതി പറഞ്ഞയല്ലേ ഉത്സവം നമുക്ക് തകർക്കാം.. സമയത്തെ കൂടുതൽ കടമെടുക്കാനുള്ള ശ്രമം നടത്താം… അണിമംഗലം ഉത്സവത്തിനു പോകാൻ മുണ്ട് മുറുക്കിക്കൊ ചങ്ങാതി.. നമുക്ക് അതങ്ങു ആസ്വദിച്ചേച്ചും വരാം.. നന്ദി ബഗീര
സൈറ്റിൽ ഈ കഥ ആദ്യം കണ്ടതും വായിച്ചതും ഞാനായിരുന്നു. ചെറിയ തിരക്ക് മൂലം കമന്റ് അപ്പോഴിടാൻ പറ്റിയില്ല.
ചുടലക്കാവിന്റെ തിരിച്ചുവരവ് ഗംഭീരം തന്നെ അച്ചുവേ.. ആദ്യ പേജുകൾ വായിച്ചപ്പോൾ ഒരൽപ്പം മുഷിപ്പുപോലെ തോന്നിച്ചെങ്കിലും ( അത് ചിലപ്പോൾ മനസ്സിലുള്ള ആ പ്രണയരംഗങ്ങൾ ഓർത്താവാം) ബാക്കിയെല്ലാം ആസ്വദിച്ചു വായിച്ചു. .
സസ്പെൻസുകൾക്കായി കാത്തിരിക്കുന്നു
ഒരുപാട് സന്തോഷം ജോ ബ്രോ.. സമയം അധികം കൈകളിൽ നിൽക്കുന്നില്ല എങ്കിലും തുടർച്ച വേഗത്തിൽ ഉണ്ടാകും… നന്ദി
നക്ഷത്രങ്ങൾ….
അനുവാദത്തിനായ്….
കാത്തിരിക്കുന്നു
ബ്രോ അനുവാദത്തിനായി അയച്ചു.. നക്ഷത്രം ഉടനെ വരും.. മറന്നിട്ടില്ല
അച്ചുവെ കാത്തിരിക്കുന്നു.. വീണ്ടും
വേഗം വരും ബ്രോ… നന്ദി
Achuve,
Vegam baki kondu va.
മാക്സിമം ശ്രമിക്കാം
പെട്ടെന്ന് മുഴുവനാക്കു ബ്രോ… സസ്പെൻസ് താങ്ക മുടിയാത്..
അധികം വൈകിക്കില്ല ബ്രോ.. നന്ദി
കഥയിൽ പറഞ്ഞ വാക്കുകൾ കടമെടുത്ത് പറയട്ടെ ” സസ്പെൻസ് ഇന്റെ പ്രിൻസിപ്പാൾ ആണ് നീ” ഒടുക്കത്തെ സസ്പെൻസ് ആയിപ്പോയി… ഫ്ലാഷ് ബാക്ക് ഒക്കെ അതിഗംഭീരം.. എനിക്ക് തോന്നുന്നു അവന്തിക അന്ന് രാജാവിനെ അനുസരിച്ച് ചിലങ്കക്കുള്ളിലേക്ക് kayariyirunnuvenkil പ്രണയ സാഫല്യം ഇത്ര കഠിനം ആകുമായിരുന്നില്ല അല്ലെ..? എന്തായാലും വളരെ ത്രില്ലിംഗ് ആയിട്ടുണ്ട്.. കാത്തിരിക്കുന്നു വിനു കോശവന്റെ ചോദ്യത്തിന് ഉത്തരം നൽകുമോ എന്നറിയാൻ.
അച്ചുവെ.. പൊളിയാണെ… കാത്തിരുന്നു കാത്തിരുന്നു.. എന്തായാലും വെറുതെ ആയില്ല.. ഒടുക്കത്തെ സസ്പെൻസ്സ് ആൻഡ് ത്രില്ലിങ്..
ഇച്ചിരി സസ്‌പെൻസ് ഒക്കെ ഇല്ലേൽ ഹോർർ ഒരു മൂഡുണ്ടാകില്ല.. ഉത്തരങ്ങൾ വിനു പറയുമായിരിക്കും അല്ലെ… നമുക്ക് ചിത്രം വരക്കണ്ടേ.. അപ്പോ എന്നായാലും പറയേണ്ടതാണ്.. ???? ഒരുപാടു നന്ദി ബ്രോ
നന്ദി മഞ്ജു
ഞാൻ ഇപ്പഴാ കാണുന്നേ….. ഇനി വായിച്ചിട്ട് തന്നെ കാര്യം.
????
???
അച്ചുവേ, അണിമംഗലത്തിന്റെ തിരിച്ചുവരവ് ഉഗ്രൻ.
നന്ദി ആശാനെ
ഒരുപാട് കാത്തിരുപ്പ് ആയി.. അടുത്ത ഭാഗം ഉടൻ തന്നെ ഇടും എന്നു പ്രതീക്ഷിക്കുന്നു
അറിയാം ബ്രോ.. കഴിവതും വേഗത്തിലാക്കാൻ ശ്രമിക്കാം… നന്ദി
അച്ചൂട്ടാ ഞാനാ കണ്ടത്….. ഞാനേ…. കണ്ടുള്ളൂ…..???. ശരിക്കും സർപ്രൈസ് ആയിപ്പോയി ട്ടോ…
?????