അനിയത്തിമാർ 4 [Rakesh] 385

ലച്ചു : എടി നിന്റെ നാക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ.

ശെരിയാ.. പാറുട്ടി ഇങ്ങനെ കുത്തുന്ന ഡയലോഗ് ഒന്നും പറയല്ല്.

പാറു : നാവു കൊണ്ട് കുത്താൻ ചേട്ടായി അല്ലേ മിടുക്കൻ

ഓ ഒരു അബദ്ധം പറ്റിയതാ. ഇനി ഉണ്ടാവില്ല. അത് വിട്

പാറു :ഇയ്യോ ഞാൻ കാരണം ഒന്നും നിർത്തണ്ട.ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു നടന്നോളാം

ലച്ചു : ആഹ് വളരെ ഉപകാരം

എന്ന് പറഞ്ഞു ലച്ചു ചേട്ടായിയെ നോക്കി കണ്ണടച്ച്

ബസ് വന്നു. അവർ ബസ് കയറി ലച്ചു ന്റെ നാട്ടിൽ ഇറങ്ങി.

ലച്ചു : നിനക്ക് പാട് വാങ്ങണ്ടേ.

പാറു : നീ അല്ലേ പറഞ്ഞെ നിന്റെ കയ്യിൽ ഉണ്ടെന്ന്

ലച്ചു : അത് വേണ്ടന്ന് അല്ലേ പറഞ്ഞെ

പാറു : ഓ അതൊക്കെ മതി.

ഫുഡും വാങ്ങി ചേട്ടായി വരുന്നതും നോക്കി അവർ നിന്ന്.

പോകാം.. ന്തേലും വാങ്ങാൻ ഉണ്ടോ.

ലച്ചു : ആഹ് stayfree വാങ്ങണം

ലച്ചു എടുത്ത് അടിച്ചു പറഞ്ഞത് ചേട്ടായിക്കും പാറുവിനും ഒരു ചമ്മൽ ഉണ്ടാക്കി. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി പോയി. വിളറി കൊണ്ട് ചേട്ടായി ചോദിച്ചു.

ആർക്കാ നിനക്ക് ആണൊ?

പാറു : പേടിക്കണ്ട എനിക്കാ

ആർക്ക് ആണേലും ഞാൻ എന്തിനാ പേടിക്കുന്നെ

പാറു : അവൾക്കു ആണേൽ നിങ്ങടെ പരുപാടി ഒന്നും നടക്കില്ലല്ലോ ഇന്ന്

ചേട്ടായി ഒന്നും പറയാതെ തല കുനിഞ്ഞു നിന്ന്.

പാറു : ഓ ഞാൻ ചുമ്മാ പറഞ്ഞതാ.

ലച്ചു : നിന്നോട് ഞാൻ പറഞ്ഞു കേട്ടോ വർത്താനം സൂക്ഷിച്ചു വേണം എന്ന്

പാറു : നിങ്ങക്ക് എന്ത്‌ വേണേൽ ആവാം. ഞാൻ വെല്ലോ പറയുന്നതിൽ ആഹ് കുറ്റം.

ങ്കിൽ ന്ത്‌ വേണേൽ പറ.. ഞാനും നല്ലത് പറയും.

ലച്ചു : ഓ വഴക്ക് വേണ്ടാ.. പാടും വേണ്ടാ ഒന്നും വേണ്ടാ പോകാം.

അങ്ങനെ 3 പേരും കൂടി വീട്ടിലേക്ക് പോയി. ലച്ചു താക്കോൽ വാങ്ങി വീട് തുറന്നു.

ഞാൻ പോയി കുളിച്ചിട്ട് വരാം

പാറു : മ്മ്മ് പൊ

ലച്ചു : വാ നമുക്ക് ഡ്രസ്സ്‌ മാറാം

പാറു : എടി നാളെ ക്ലാസ്സിൽ പോകാൻ ഒരു മടി

ലച്ചു : ആഹ് ചിറ്റ പറഞ്ഞത് പോലെ തന്നെ

പാറു : എടി നീ അമ്മയോട് ഒന്നു പറ ന്തേലും

The Author

14 Comments

Add a Comment
  1. പോരാ പോരാ കുറച്ചും കൂടിക്കൂട്ടി എഴുത് ചെറിയ ചെറിയ പോരായ്മകൾ ഉണ്ട് ഒന്നും കൂടി കററ്റാക്കി എഴുതു അടുത്ത പാർട്ട് തകർക്കണം
    എന്ന്
    ഒരു
    വായനാ പ്രാന്തൻ

  2. chagayi halo haloooooo jeevichirupunda

  3. annanu corona pidicha

  4. വെടി വീരൻ

    എഴുതി മതിയാക്കിയോ

  5. വെടി വീരൻ

    എന്നാ അടുത്ത ഭാഗം ഇടുന്നെ എല്ലാ ദിവസവും കയറി നോക്കുകയാ പെട്ടന്ന് upload ചെയ്യോ

  6. വെടി വീരൻ

    അടുത്ത ഭാഗം എപ്പോഴാ ഇടുക plzz

  7. പൊളി പൊളി… പോരട്ടെ അടുത്ത ഭാഗം

  8. പൊന്നു.?

    കൊള്ളാം….. സൂപ്പറായിട്ടുണ്ട്.

    ????

  9. Thikachum sankalpikam ennau paranjappol vayikkaanulla mood poyi

  10. കൊള്ളാം. വൈകാതെ തുടരുക. കാത്തിരിക്കുന്നു.

  11. മാർക്കോപോളോ

    Story കൊള്ളാം പക്ഷെ എവിടെയൊക്കയോ കുഴപ്പങ്ങൾ ഉണ്ട് പരിഹരിച്ച് തുടരുകാ

  12. ചെകുത്താൻ

    നല്ല കഥ ഇതിൽ ലെച്ചുന്റെ ഫ്ലാഷ്ബാക്ക് പ്രീധീക്ഷിക്കുന്നു

  13. അപരിചിതൻ

    കഥ ഒക്കെ കൊള്ളാം പക്ഷെ സാഹചര്യം ഒന്നുകൂടി വിവരിക്കുക മുഴുവൻ സംഭാഷണം ആയത് കൊണ്ട് ഒന്നും മനസ്സിലാവുന്നില്ല
    അടുത്ത പാർട്ടിൽ നന്നാകുമെന്ന് വിശ്വസിക്കുന്നു

  14. Dear rakesh story kollam but oru kuzhapame ollu chumma chara para dialogue mathram ezhuthathe situation vivarichale feel kitu. Adutha bhagathil sredikumennu karuthunnu. Nalla theam anu nannayi varate..

Leave a Reply

Your email address will not be published. Required fields are marked *