അഞ്ജലി എന്ന പുതുമണവാട്ടി 5 [M D V] 732

 

അധികം ആരും നോക്കാത്ത ഒരു മൂലയിലെ ടേബിളിൽ ഇരുവരും ഇരുന്നു . രണ്ടുപേരും മുഖത്തോടു മുഖം നോക്കിയിരുന്നു സ്റ്റാർട്ടർസ് (ചിക്കൻ ലോലിപോപ്) വന്നപ്പോൾ കഴിച്ചു തുടങ്ങി. 

 

അഞ്ജലിയുടെ കാൽപാദങ്ങൾ അപ്പോൾ സലീമിക്കയുടെ കാലുകളെ തലോടിക്കൊണ്ട് അവൾ ആ ചിക്കൻ ലോലിപോപ് കടിച്ചു ഉറിഞ്ചി അതിന്റെ ഇറച്ചി എടുത്തു.

 

അവർ അതിനുശേഷം ബിരിയാണി ഓർഡർ ചെയ്തു കഴിച്ചു.

കഴിക്കുമ്പോൾ അഞ്ജലി ചിരിച്ചുകൊണ്ട് സെൽവണ്ണനോട് പറഞ്ഞു.

 

“കഴിച്ചോ കഴിച്ചോ, ഇത് മുഴുവൻ പാലാക്കി എനിക്ക് തന്നെ തരാൻ അല്ലെ ഹിഹി”

 

“എടി കഴപ്പി പതുക്കെ പറയടി”

 

“ഓഹ് ഇവിടെ എല്ലാം ഹിന്ദി കാരാണ്, ആർക്കും മനസിലാകില്ല”

 

ഇരുവരും കഴിച്ചു കഴിഞ്ഞപ്പോൾ, ജ്യൂസ് വന്നു. ഇരുവരും ജൂസ് കുടിച്ചുകൊണ്ട് ഏമ്പക്കം വിട്ടു എണീറ്റു.

 

“നല്ല സ്‌ഥലം അല്ലെ. എത്രയാ ആളുകൾ ഇവിടെ. കൂടുതലും നൈറ്റ് ലൈഫ് എന്ജോയ് ചെയ്യാൻ വരുന്നവർ ആണല്ലേ”

 

കൈ വാഷ് ചെയുമ്പോൾ അഞ്ജലി പറഞ്ഞു

 

“അതെ മോളെ.”

 

“എനിക്കിവിടെ ഒന്ന് നടന്നൊക്കെ കാണണം എന്നുണ്ട്. സലീമിക്ക എത്താൻ ആയോ ആവൊ”

 

“ഞാൻ ചോദിക്കാം നീ നടക്ക്”

 

ബില്ല് കൊടുത്തുകൊണ്ട് സെൽവണ്ണനും അഞ്ജലിയും കൈപിടിച്ചുകൊണ്ട് ഇരുവശവും തിരക്കുള്ള തെരുവിലേക്ക് നടന്നു.

 

നാട്ടിൻപുറത്തായിരിക്കുമ്പോ 6 മണി കഴിഞ്ഞാൽ വീട് വിട്ടു ഇറങ്ങാതെ ഇരിക്കുന്ന കുട്ടിയാണിപ്പോൾ തന്റെ കാമുകന്റെ ഒപ്പം രാത്രി ജീവിതം ആസ്വദിക്കുന്നത്.

The Author

M D V

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

98 Comments

Add a Comment
  1. മുത്തേ ഇതിന്റെ ബാക്കി കൂടെ എഴുത് നന്നായിരുന്നു അഞ്ജലി ഇനിയും കഴപ്പിയക്ക് എന്നിട്ട് അഞ്ജലിയെ പെഴപ്പിക്ക് അപ്പൊ അടിപൊളിയാകും

    1. Super 🥰🥰eniyum venm.. I enjoy it🥰🥰

  2. ഈ കഥ ഞാൻ ഇനി എഴുതുന്നില്ല !
    ഈ സബ്ജക്ട് എനിക്ക് മടുത്തു.

    1. ഷീബ നാരായൺ

      അങ്ങനെ പറയരുത്… ഞാൻ ആദ്യമായി വായിച്ചു തുടങ്ങിയത് നിങ്ങളുടെ കഥകളാണ്… അതിൽ ഒരുപാട് ഇഷ്ടപെട്ട സ്റ്റോറി ആണ് ഇതു. ഇതിന്റെ ബാക്കി എഴുതണം

    2. അഞ്ജന കോട്ടയം

      പൊന്നു ചേട്ടാ ഈ കഥകൾ വായിച്ചു വായിച്ചു ഫാൻ ആയതാണ്… ഇതിനൊരു തുടർച്ച വേണം.. എത്ര നാൾ ആയി കാത്തിരിക്കുന്നു ??

  3. അശ്വതി

    പൊളിച്ചു

  4. bakki udane kanumooo?????

    1. സെക്സ് മാത്രമേ കാണു പ്രിയ, കഥയൊന്നും ഇല്ല, സെക്സ് മാത്രം എഴുതാൻ മടുപ്പാണ് ഇപ്പൊ എനിക്ക്. ബാക്കിയുള്ള കഥകൾ വായിക്കുക
      നന്ദി
      (എപോഴെക്കും വരുമായിരിക്കും, പ്രത്യകിച്ചു പഴയ ഭാഗങ്ങൾ ഒന്നും വായിക്കണം എന്നിലലോ, ഇതുപോലെ ഉള്ള കഥകൾക്ക്. തുണ്ടു സിനിമയിലെ തുണ്ട് രംഗം തപ്പി കാണും പോലെ അല്ലാലോ, 40 പേജ് ഉണ്ടെങ്കിൽ അത് മുഴുവനും തുണ്ടല്ലേ ?)

  5. സ്രാങ്ക്

    Bro innu broyude kadha vallom varunnundo

    1. നാളെ രാവിലെ..

  6. എന്ന പുതിയ കഥ പോരട്ടെ

  7. ഇനി ഉടനെ ഒന്നും ഞാൻ ഇതിന്റെ ബാക്കി തരാൻ ഉദ്ദേശിക്കുന്നില്ല .!
    പുതിയ കഥയും , ഹൌസ് ഓണർ കം വൈഫ് ഓണറും ആവും പോസ്റ്റ് ചെയുക.
    കാര്യം അഞ്ജലി 6 ഇനി സംഘം ചേർന്നു എന്ന കാറ്റഗറിയിൽ ആവും കൂടുതലും വരിക , എനിക്ക് ത്രീസം /ഫോർസം എഴുതി മടുത്തു .
    വിഷമിക്കണ്ട ജനുവരി ലാസ്‌റ് അല്ലെങ്കിൽ ഫെബ് ആയിരിക്കും അഞ്ജലി 6 വരിക , അപ്പോഴേക്കും ഒരു മൂഡ് വരും .

    1. 3some നല്ല മൂഡ് ഉള്ളപ്പോൾ എഴുതിയാൽ മതി പക്ഷെ വേണം അത് വേറെ ലെവൽ ആണ്..fetish അതിൽ വേണ്ട…

    2. മച്ചാനെ
      ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞു, ഇനിയെങ്കിലും അടുത്ത പാർട്ട് തന്നൂടെ.. ??

    3. Marchum kazhinju next part idumo

      1. ഇല്ലാ !!!
        I dont like this subject anymore.

  8. ബാക്കിയില്ലെ

  9. റിഷി ഗന്ധർവ്വൻ

    അണ്ണാ കലക്കി. നിങ്ങളാണ് ഇവിടെ രാജ

Leave a Reply

Your email address will not be published. Required fields are marked *