അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] 379

“ഹാ വല്ല പിരിവിനും ആയിരിക്കും….അല്ലാതെ നിങ്ങള്‍ ബിസിനെസ്ക്കാരെ എല്ലാം എന്തിനാ കോളെജിലേക്ക് വിളിപ്പിക്കുന്നതു…”
“എവിടെ നിന്‍റെ ഹരി”
“ഉം വന്നിട്ടുണ്ട്”
“ഓ അപ്പൊ കണികാണല്‍ കഴിഞ്ഞുള്ള നില്പ്പനല്ലേ…അടുത്ത മഴക്കാലത്തിനു മുന്നേ വല്ലതും നടക്കോ”
“അച്ഛന്‍ കണ്ടോ ഈ തവണ ഞാന്‍ സാദിചിരിക്കും”
“ഇത് തന്നെയാ നീ കഴിഞ്ഞ കൊല്ലവും പറഞ്ഞത് …ഹാ നടന്നാല്‍ നിനക്ക് കൊള്ളം”
“എനിക്ക് മാത്രമല്ല അച്ഛനു കൊള്ളം”
“അതെന്നാടി”
“അച്ഛനും ഉണ്ടാകില്ലേ പേരകുട്ടികളെ ഒക്കെ കാണണം എന്നാഗ്രഹം”
“ഓഹോ അപ്പൊ നീ പറഞു വരുന്നത് ഇവനെ അല്ലാതെ ആരേം കേട്ടില എന്നല്ലെ”
“ഉ അതെ”
“ഉം “
ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന്‍ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക്‌ വരുകയും ചെയ്തു…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

77 Comments

Add a Comment
  1. കരയിപ്പിക്കല്ലേ മുത്തേ ഹാപ്പി എൻഡിങ് കൊടുക്കാനേ

  2. എന്റെ പൊന്ന് അച്ചുവെ ആദ്യഭാഗത്തിലെ പോലെ കരയിപ്പിക്കല്ലേ പ്ളീസ്..ഇതിനും ഒരു feelgood ending പ്രതീക്ഷിക്കുന്നു

  3. അർജുനൻ പിള്ള

    ബ്രോ കഥ നന്നായിട്ടുണ്ട്. ഈ ആഴ്ച ഇതിൻറെ ബാക്കി ഭാഗം വരുമോ????

    1. അച്ചു രാജ്

      താങ്ക്സ്

  4. അഞ്ജലി തീർത്ഥം kambikatheyekalum vera entho oru feel

    1. അച്ചു രാജ്

      ഒരുപാട് സന്തോഷം ബ്രോ

  5. Thudakam super anu bro, kathirikunnu adutha bagathinayi

    1. അച്ചു രാജ്

      ഉടനെ വരും bro… താങ്ക്സ്

  6. ഏലിയൻ ബോയ്

    വളരെ നല്ല തുടക്കം….തുടരുക…

    1. അച്ചു രാജ്

      നന്ദി ബ്രോ

  7. ?MR.കിംഗ്‌ ലയർ?

    അച്ചപ്പം,

    നീ വീണ്ടും വന്നു അല്ലെ….. ഏവിടെടാ ചുടലക്കാവ്……മച്ചു… ഒരു അഞ്ജലി തീർത്ഥം വായിപ്പിച്ചു കരയിപ്പിച്ചു നിനക്ക് മതിയായില്ലലെ…. ഇതിൽ എങ്ങാനും കരയിപ്പിച്ച….. അപ്പൊ തുടക്കം കളർ ആയിട്ടുണ്ട്…. ബാക്കിക്ക് കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അച്ചു രാജ്

      രാജനുണയാ…
      ചുടലക്കാവ് വരും… അതിൽ നിന്നും അൽപ്പം മൂഡ് പോയി ഇരിക്കയാണ്.. ഹൊറർ കൈകാരും ചെയുന്ന ആൾക്ക് ഞാൻ അത് പറഞ്ഞു താരണ്ടല്ലോ… ഈ തവണ കരയിപ്പിക്കാതിരിക്കൻ മാക്സിമം ശ്രമിക്കാം… നന്ദി ബ്രോ

      അച്ചു രാജ്

Leave a Reply

Your email address will not be published. Required fields are marked *