അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] 382

“പിന്നെ സ്നേഹം എന്നാല്‍ എന്താ..നിങ്ങള്‍ സ്നേഹിച്ചാലും ചെയ്യുന്നത് ഇതൊക്കെ തന്നെ അല്ലെ..അല്ലാതെ ഹരി നിന്നെ കെട്ടി രൂപക്കൂട്ടില്‍ എടുത്തു വക്കാന്‍ പോകുവോന്നുമാല്ലലോ”
“ഹോ ഇവളുടെ നാക്ക്…വാ ഇങ്ങോട്ട്”’
അഞ്ജലി അവളുടെ കൈയും പിടിച്ചു നടന്നുപ്പോയി…
“എന്താ മൃദുല മിസ്സ്‌ അഞ്ജലി തന്ന ഡോസില്‍ ദേഷ്യപ്പെട്ടു നില്‍ക്കുവാണോ”
“ഹാ മരിയ..വാ..വാ ..ഞാന്‍ ചുമ്മാ ഓരോന്നാലോചിച്ച് നിന്നതാ…”
“ഉവ എനിക്ക് മനിസ്ലായി…അവളുമാര് പറഞ്ഞത് ഞാന്‍ കേട്ടു”
മൃധുലയുടെ മുഖം കുനിഞ്ഞു..
‘”മിസ്സേ..മിസ്സിന് ഹരിയെ സ്നേഹിച്ചു പ്രണയിച്ചു അവനെ കെട്ടി അവന്‍റെ കൊച്ചുങ്ങളുടെ അമ്മയുമായി രൂപക്കൂട്ടില്‍ വച്ചു ജീവക്കാന്‍ ഒന്നുമല്ലോ..ലക്‌ഷ്യം അവന്‍റെ മൂന്നാം കാല്‍ അല്ലെ?
അത് പറഞ്ഞപ്പോള്‍ മൃദുലയുടെ മുഖം നാണത്തില്‍ മുങ്ങി അവള്‍ കണ്ണുകള്‍ പാതിയടച്ചു കൊണ്ട് മുഖം താഴ്ത്തി…
“കണ്ടോ കണ്ടോ അപ്പോളേക്കും നാണം വന്നു”
“ഒന്ന് പോ മരിയെ”
“കിട്ടിയ ഭക്ഷണം പങ്കു വച്ചു കഴിക്കുന്നതില്‍ മിസ്സിന് വിരോധം ഒന്നുമില്ലലോ അല്ലെ”
“ആഹ അപ്പൊ നിനക്ക് അത് വേണമല്ലേ”
“പിന്നെ മിസ്സിനെ പോലെ തന്നെ എനിക്ക് നല്ല കഴപ്പാന്നെ..നമ്മളൊക്കെ ഒരു കുഴിയില്‍ കിടക്കുന്നവര്‍ അല്ലെ മിസ്സേ”
മൃദുല ചുറ്റും നോക്കി ആരുമില്ല എന്നുറപ്പിച്ചുകൊണ്ട്‌ ചിരിച്ചു…
“അപ്പൊ മിസ്സേ ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ എങ്ങന നടക്കുന്നു വിരല് തന്നെ ശരണം അല്ലെ”
“ഉം”’
“മനസിലായി.”
“ഈ അഞ്ജലിയും മറ്റുള്ളവരും ഉള്ളടത്തോളം ഹരിയെ കിട്ടില്ല മാത്രമല്ല അവന്‍ ആ ടൈപ്പ് അല്ലാന്നു തോന്നുന്നു”
“ഒന്ന് പോ എന്‍റെ മിസ്സേ..പെണ്ണുങ്ങളെ കണ്ടാല്‍ വീഴാത്ത ഒരാണും ഈ ലോകത്തില്‍ ഇല്ല..അഞ്ജലി അവളൊരു കുഴപ്പമേ അല്ല അവളെ ഒക്കെ നിഷ്പ്രയാസം ഒതുക്കാം..പക്ഷെ ഹരി അവന്‍റെ ഇമേജു വിട്ടു ഒരു കളിയും കളിക്കുല..അതിപ്പോ നമ്മുടെ ഒക്കെ കാലിന്‍റെ ഇടക്കണേലും”
അത് പറഞ്ഞു മരിയ മൃധുലയെ ഒന്നുഴിഞ്ഞു നോക്കി..രണ്ടും കട്ടക്ക് നില്‍ക്കുന്ന ചരക്കുകള്‍ തന്നെ..പക്ഷെ ഒന്നുകൂടി മൂപ്പ് മൃധുലക്ക് ആണ് എന്ന് മാത്രം..
“അപ്പൊ പിന്നെ എന്താ ചെയ്യാ”
“മിസ്സ്‌ കേട്ടിട്ടിലെ മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന്..അത് തന്നെ…അവന്‍റെ ഈ കോളേജിലെ ക്ലീന്‍ ഇമേജ് ആദ്യം പോളിച്ചടുക്കണം..അത് കഴിഞ്ഞാല്‍ അവന്‍റെ തന്ത വരെ നമ്മുടെ കാലിന്‍റെ ഇടയില്‍ കിടക്കും”
“തന്തയെ എനിക്ക് വേണ്ട ,,നീ എടുത്തോ എനിക്ക് അവനെ മതി”
“അയ്യട..നല്ല പൂതി ആണല്ലോ…തലക്കാലം ശമനത്തിന് നമ്മുടെ കൈയില്‍ ആളുകള്‍ ഉണ്ട് കേട്ടോ..വേണമങ്കില്‍ പറയാം”
“ഉം ആലോചിക്കാം”
“പക്ഷെ അവള്‍ ആ അഞ്ജലി അവളെ കൂടെ ഒതുക്കണം”
“അതാ ഞാനും പറഞ്ഞത്..അവളെ ഈ കോളേജില്‍ നിന്നും തന്നെ ഓടിക്കണം”
ശത്രുക്കള്‍ കച്ചക്കേട്ടന്‍ തുടങ്ങി….മേളം മുറുകാനും….
—————————-

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

77 Comments

Add a Comment
  1. കരയിപ്പിക്കല്ലേ മുത്തേ ഹാപ്പി എൻഡിങ് കൊടുക്കാനേ

  2. എന്റെ പൊന്ന് അച്ചുവെ ആദ്യഭാഗത്തിലെ പോലെ കരയിപ്പിക്കല്ലേ പ്ളീസ്..ഇതിനും ഒരു feelgood ending പ്രതീക്ഷിക്കുന്നു

  3. അർജുനൻ പിള്ള

    ബ്രോ കഥ നന്നായിട്ടുണ്ട്. ഈ ആഴ്ച ഇതിൻറെ ബാക്കി ഭാഗം വരുമോ????

    1. അച്ചു രാജ്

      താങ്ക്സ്

  4. അഞ്ജലി തീർത്ഥം kambikatheyekalum vera entho oru feel

    1. അച്ചു രാജ്

      ഒരുപാട് സന്തോഷം ബ്രോ

  5. Thudakam super anu bro, kathirikunnu adutha bagathinayi

    1. അച്ചു രാജ്

      ഉടനെ വരും bro… താങ്ക്സ്

  6. ഏലിയൻ ബോയ്

    വളരെ നല്ല തുടക്കം….തുടരുക…

    1. അച്ചു രാജ്

      നന്ദി ബ്രോ

  7. ?MR.കിംഗ്‌ ലയർ?

    അച്ചപ്പം,

    നീ വീണ്ടും വന്നു അല്ലെ….. ഏവിടെടാ ചുടലക്കാവ്……മച്ചു… ഒരു അഞ്ജലി തീർത്ഥം വായിപ്പിച്ചു കരയിപ്പിച്ചു നിനക്ക് മതിയായില്ലലെ…. ഇതിൽ എങ്ങാനും കരയിപ്പിച്ച….. അപ്പൊ തുടക്കം കളർ ആയിട്ടുണ്ട്…. ബാക്കിക്ക് കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അച്ചു രാജ്

      രാജനുണയാ…
      ചുടലക്കാവ് വരും… അതിൽ നിന്നും അൽപ്പം മൂഡ് പോയി ഇരിക്കയാണ്.. ഹൊറർ കൈകാരും ചെയുന്ന ആൾക്ക് ഞാൻ അത് പറഞ്ഞു താരണ്ടല്ലോ… ഈ തവണ കരയിപ്പിക്കാതിരിക്കൻ മാക്സിമം ശ്രമിക്കാം… നന്ദി ബ്രോ

      അച്ചു രാജ്

Leave a Reply

Your email address will not be published. Required fields are marked *