അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] 382

അഞ്ജലിതീര്‍ത്ഥം സീസന്‍ 2

Anjali theertham Season 2 | Author : Achu Raj

പ്രിയ കൂട്ടുക്കാരെ എന്നെ മറന്നു കാണില്ല എന്ന് വിചാരിക്കുന്നു…പുതിയൊരു കഥയാണ്‌…മറ്റൊരു പരീക്ഷണം..ഒരിക്കല്‍ ഞാന്‍ പ്രണയത്തില്‍ അഞ്ജലിയെ ശ്രഷ്ട്ടിച്ചപ്പോള്‍ നിങ്ങളെ അവളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌…അതുപോലെ ഈ കഥയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു…
ഈ കഥ ഈ സൈറ്റിന്‍റെ പ്രണയ സുല്‍ത്താന്‍ akh ബ്രോക്കും നവനധുവിന്റെ ശ്രഷ്ട്ടാവ് ജോ ബ്രോക്കും ഗുരുവായ മന്ദന്‍ രാജക്കും ഗുരുതുല്യ സ്മിതക്കും എന്നെ എഴുതുലോകത്തിന്റെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ച ഭഗീരനും അങ്ങനെ എന്നോടൊപ്പം തുടക്കം മുതല്‍ വിമര്‍ശിച്ചും പ്രോത്സാഹിപ്പിച്ചും കൂടെ നിന ആല്‍ബിച്ചന്‍ , അസുരന്‍ ,മാസ്റ്റര്‍,ജോസഫ്‌,റാഷിദ്‌,ഭഗവാന്‍,സിമോണ,കിച്ചു ,ഋഷി ബ്രോ,കട്ടപ്പക്കും, ശ്രീക്കും,വെട്ടവേളിയനും,RDXനും,ഫഹദ്,വിപി,അജൂട്ടന്‍,benzy,പോന്നു .മൈക്കിളാശാന്‍ തുടങ്ങി (ഇനിയും ഒരുപാട് പേരുണ്ട് കേട്ടോ…ആരേം മനപൂര്‍വം വിട്ടുപോകുന്നതല്ല)എല്ലാവര്ക്കും ടെടിക്കട്റ്റ് ചെയ്യുന്നു….
പ്രണയത്തെ എന്നില്‍ നിറച്ച, പ്രണയം എന്താണ് എന്ന് എന്നെ പഠിപ്പിച്ച എന്‍റെ ഭദ്രക്കും…..

“ഡാ ..എടാ ഹരി നീ ഒന്ന് എണീക്കുന്നുണ്ടോ..എടാ കോപ്പേ സമയം പോയി ദെ കോളേജില്‍ ഇന്ന് ലെറ്റ് ആയാല്‍ ശരി ആകുലട്ടോ…അറിയാലോ..ആ കള്ള പിള്ള സാര്‍ അല്ലെങ്കിലെ നമ്മളെ നോട്ടമിട്ടിരിക്കുവ…എടാ പൂ..എണീക്കട അങ്ങോട്ടു”
“ഓ..രാവിലെ ഉറങ്ങാനും വിടൂല…എനിക്ക് പിള്ളേനെ കൊപ്പനെ ഒന്നും പേടിയില്ല”
“ഹാ നിനക്ക് പേടിക്കണ്ട നീ പിന്നെ പഠിപ്പിസ്റ്റ് ആണല്ലോ…എടാ കോപ്പേ ക്ലാസില്‍ നിന്നെ കണ്ടില്ലെങ്കില്‍ അങ്ങേര്‍ പറയും ഞാനും സൂരജും കൂടെ നിന്നെ വഷളാക്കുക ആണെന്….ഒന്ന് വന്നെടാ ശവി”
“എന്തോനാട…മനുഷ്യനെ ഉറങ്ങാനും വിടൂല..”
പിറുപിറുത്തുകൊണ്ട് ഹരി എണീറ്റ്…ഹരി ..ഹരിശങ്കര്‍…നോക്കണ്ട ആ ഹരിയല്ല ഈ ഹരി ഇത് വേറെ ഹരി…എല്ലാ ഹരിയും ഒന്നായാല്‍ ശെരി ആകുല…
ഹരി നാലവര്‍ഷ മെഡിക്കല്‍ സ്ടുടെന്റ്റ്‌ ആണ്..പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനനം..പഠനത്തില്‍ മിടുക്കന്‍….അമ്മയും അച്ഛനും രണ്ടു അനുജത്തിമാരും അടങ്ങുന്ന സന്തുഷ്ട്ട കുടുംബം…പട്ടിണിയുടെ വിലയും ദാരിദ്ര്യത്തിന്‍റെ കൈപ്പു നീരും കുടിച്ച ബാല്യവും കൗമാരവും…സ്വപനം എന്നും നല്ലൊരു ഡോക്ടര്‍ ആകാന്‍…
കഷ്ട്ടപ്പെട്ടു പഠിച്ചതിന്റെ ഫലം കോട്ടയം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ ഒന്നാമതായി ഹരിക്ക് അഡ്മിഷന്‍ ലഭിച്ചു..വന്ന അന്നുമുതല്‍ സുമുഖനും സുന്ദരനും ആയ ഹരിക്ക് പ്രോപോസല്സിന്റെ ബഹളമായിരുന്നു..കൂടെ പാടാനും പഠിക്കാനും ഉള്ള കഴിവ് ടീച്ചര്‍മാര്‍ക്കിടയില്‍ പോലും അവനു ആരധികമാര്‍ ഉണ്ടായി..

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

77 Comments

Add a Comment
  1. ശത്രുക്കൾ കച്ച മുറുക്കട്ടെ മേളം മുറുകട്ടെ
    ഹരി അഞ്ജലിയുടേതാവാൻ കാത്തിരിക്കുന്നു
    അവസാനം പതിവ് പോലെ അഞ്ജലിയെ കൊന്നാൽ ഉണ്ടല്ലോ.
    കടപ്പുറം ഇളകും

    സ്നേഹപൂർവ്വം

    അനു)(ഉണ്ണി)

    1. അച്ചു രാജ്

      ഈ തവണ കൂടെ ഞാൻ അവളെ കൊന്നാൽ നിങ്ങൾ എല്ലാവരും എന്നെ കൊല്ലുന്നു എനിക്ക് നന്നായി അറിയാം… ഈ തവണ ഒരുപാട് ചേഞ്ചിന് ഹരിയെ തട്ടിയാലോ ???????????… നന്ദി ബ്രോ

  2. അസിജു ബ്രോ ഞാൻ ഓർത്തു ഞങ്ങളെ ഒക്കെ ബ്രോ മറന്നെന്നു .കഥ വായിച്ചിട്ട് അഭിപ്രായം പറയാം

    1. അച്ചു രാജ്

      അങ്ങനെ അങ്ങ് മറക്കാൻ പറ്റോ

  3. അടിപൊളി മച്ചാനെ

    1. അച്ചു രാജ്

      നന്ദി മച്ചാനെ

  4. Bro waiting aaan adutha partin veendi ethrayum pettan thanne post cheyyum enn vijarikkunnu

    1. അച്ചു രാജ്

      വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യാം ബ്രോ

  5. Super ❤️❤️❤️

    1. അച്ചു രാജ്

      താങ്ക്സ് ഡ്യൂഡ്

  6. Achu valare sandhosham ee sitil kathakal vayikan thudagit oru 9 allegil 10 varsham ayi annumuthal aro kathakum comment ettum prolsahichum vivarshichum angana pokunu njan enne atra athikam nalu orthu vekkarila but aamugathil enta name kandapol valare sandhosham ???

    1. അച്ചു രാജ്

      ഇവിടെ എനിക്ക് കിട്ടിയ സുഹൃത്തുക്കൾ ആയ നിങ്ങളൊക്കെ അല്ലെ ഉള്ളു എനിക്ക് ഓർത്തു വെക്കാനായി

  7. ഗംഭീര തുടക്കം….
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…!

    1. അച്ചു രാജ്

      നന്ദി ബ്രോ

  8. തിരിച്ചു വരുമ്പോൾ പ്രതീക്ഷിച്ച പൊതി അണിമങ്ങലം ആയിരുന്നു..
    അഞ്ജലി തീർത്ഥം എന്നും ഓർമയിൽ ഒരു മധുകണം പോലെ മാധുര്യം തുളുമ്പുന്ന ഓർമയാണ്..
    സീസൺ 2 തുടക്കം നന്നായി…

    കാടിനെ നശിപ്പിക്കാൻ കൂട്ട് നിന്നവൻ വിശിഷ്ടാതിഥികൾ ആവുന്ന ഈ കെട്ട കാലത്ത്… വന്മരങ്ങളുടെ കൂട്ടത്തിൽ ഒരു ചെറിയ ഇടം ഈ കരിംപുലിക്ക് നൽകിയതിന് നിറയെ സ്നേഹം…

    സ്നേഹ ഗാർജ്ജനങ്ങളോടെ…

    ഭഗീര

    1. അച്ചു രാജ്

      എനിക്കാദ്യമായി ഇരു വിശേഷണം ചാർത്തി തന്ന പ്രിയ സുഹൃത്തിനെ മറന്നെന്നാൽ ഞാൻ മനിഷ്യനല്ലാതാകും.. അണിമംഗലം തീർച്ചയായും പൂർത്തീകരിക്കും.. ആ ഒരു മനസിലോട്ടു അങ്ങ് എത്തി ചേരുന്നില്ല എന്നത് സത്യം.. പക്ഷെ എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്.. അതെല്ലാം പൂർത്തീകരിച്ച ഞാൻ മടങ്ങു… സന്തോഷം വീണ്ടും കണ്ടതിൽ ബ്രോ

      1. തിരക്കുകൾ മനസ്സിലാക്കുന്നു…പുതിയ മായാജാലങ്ങൾ കാണാൻ കാത്തിരിക്കുന്നു..

  9. Enta aliya animangalavum chudalayum ellam endhiye

    1. അച്ചു രാജ്

      അത് വരും ബ്രോ

  10. അച്ചു bro കലക്കി, മറ്റൊരു അഞ്ജലിയുമായി തിരിച്ച് വന്നതിൽ സന്തോഷം, പഴയ അഞ്ജലിയെ പോലെ തന്നെ ഈ നായികയും സൂപ്പർ ആവട്ടെ.

    1. അച്ചു രാജ്

      ഒരുപാട് സന്തോഷം bro.. വീണ്ടും ഒരു അഞ്ജലിയെ വാർത്തെടുക്കാനുള്ള ശ്രമമാണ് നിങ്ങളുടെ എല്ലാം പ്രോത്സാഹങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ..

  11. എന്റെ പൊന്നു bro… അഞ്ജലി തീർത്ഥം വായിച്ചിട്ട് കണ്ണിൽ നിന്നും വെള്ളം വന്നിട്ടുണ്ട് എനിക്ക്… ആദ്യമായി ഒരു കമ്പികഥ വായിച്ചു കരഞ്ഞു പോയി…

    ശരിക്കും ഒരു സിനിമ ആക്കാൻ പറ്റും.. ഇതിലെ അനാവശ്യ ഭാഗങ്ങൾ എല്ലാം ഒഴിവാക്കിയാൽ….

    ” ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ , ഞാൻ ഒരു സ്വപ്നം കണ്ടെന്ന്?? മുൻജന്മത്തിൽ അവൻ എന്റെ ആയിരുന്നു… ഞങ്ങൾക്ക് ഒരു കുഞ്ഞും ഉണ്ട്.. ”

    ഈ ഭാഗം വായിച്ചപ്പോൾ , ശരിക്കും പഴയ ആ അഞ്ജലിയിലേക്ക് ഒന്നു പോയി , ഒരു സിനിമ കാണുന്ന ഫീൽ… അവളുടെ സ്നേഹം… ഈ സീസൺ 2 ലെ ഒരു അടാർ dialouge ആണ് ഇത്… സീസൺ 1 ലെ പോലെ മികച്ച ഒരു കഥ പ്രതീക്ഷിക്കുന്നു… പിന്നെ വേറൊരു കാര്യം… ഇതുപോലെ അല്ലാതെ , സിനിമ ആക്കാൻ പറ്റിയ ഒരു കഥ എഴുത്തുകയാണെങ്കിൽ , അത് സിനിമ ആക്കാൻ ഞാൻ സഹായിക്കാം… ബ്രോ3 ക്ക് നല്ല കലാവാസന ഉണ്ട്…

    1. അച്ചു രാജ്

      വാക്കുകൾ കൊണ്ട് എന്റെ മനസു നിറച്ച ബ്രോ ഒരായിരം നന്ദി… ഒരുപാടു സന്തോഷം… ഇത്രയൊക്കെ പ്രോത്സാഹനം കിട്ടിയാൽ ആരായാലും എഴുതി പൊളിക്കിലെ ബ്രോ…

      അഞ്ജലിയെ നിങ്ങളെല്ലാം ithrayadhikam. സ്നേഹിക്കുന്നു എന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം.. അങ്ങനെ ഒരുപാട് കഥാപാത്രത്തെ ശൃഷ്ടിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു… ഒരുപാടു നന്ദി bro..

      പിന്നെ ഒരുപാട് സിനിമ സംവിധാനം ചെയുക എന്നത് അന്ത്യാഭിലാഷമാണ്.. നമുക്ക് നോക്കാം

  12. എന്റെ പൊന്നു മുത്തേ ഇതു തുടർ കഥയാണെന്ന് കരുതി അഞ്ജലി തീർത്ഥം വായിച്ചു. ഒരു രക്ഷയുമില്ല പൊളി. അഞ്ജലിയുടെ വിയോഗം നൊമ്പരമാക്കിയെങ്കിലും അത് കഥക്ക് അനിവാര്യമായിരുന്നു. ഇപ്പൊ ഇതുവായിച്ചപ്പോ പ്രതീക്ഷ തെറ്റി എന്നാലും ഒന്നാം ഭാഗം വായിക്കാൻ പ്രേരണയായത് ഇതുമൂലമാണ്. വായിക്കാതെ പോയിരുനെകിൽ വൻ നഷ്ടമായേനെ. പിന്നെ ഇതും പോളിയാണ് അടുത്ത ഭാഗം വേഗം തരണേ. പിന്നെ ഒന്നാം ഭാഗം സമ്മാനിച്ചതിന്ന് നന്ദി

    സ്നേഹപൂർവ്വം

    Shuhaib (shazz)

    1. അച്ചു രാജ്

      ആദ്യം തന്നെ അഞ്ജലിയെ പൂർണമായും വായിച്ചതിനു ഒരുപാടു നന്ദി.. അവളെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം… അവളെ സ്വീകരിച്ചപ്പോലെ ഈ അഞ്ജലിയെയും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.. നന്ദി ബ്രോ

  13. ഒന്നും പറയാനില്ല കിടു ഇതും പൊളിക്കും അല്ലെങ്കില്‍ ഞങ്ങൾ പൊളിപിക്കും നീ തകര്‍ക്കും

    1. അച്ചു രാജ്

      ഈ സപ്പോർട്ട് ഒക്കെ ഉണ്ടെങ്കിൽ ഏത് എഴുതാത്തവനും എഴുതും ബ്രോ… നന്ദി

  14. Waiting…..

    1. അച്ചു രാജ്

      Will come soon

  15. അച്ചുരാജ് ഇത്രയും നാൾ എവിടെ ആയിരുന്നു താൻ…?
    എന്നെ ഓർമ്മയുണ്ടോ പണ്ട് തന്റെ കഥകൾക്ക് കമന്റ്‌ ഇട്ടുകൊണ്ട് ഇരുന്ന “RDX ” ആണ് ഞാൻ. കുറച്ചു നാൾ മുൻപ് പേര് മാറ്റിയതാണ് ?
    പിന്നെ കഥ അത് ഒരു രക്ഷയും ഇല്ല കിടിലൻ ആണ് ?
    ഹരി അഞ്ജലിയുമായി പ്രണയത്തിലാകുന്നതിനായി കാത്തിരിക്കുന്നു ?
    അടുത്ത ഭാഗം ഉടനെ ഇടണെ ?

    1. അച്ചു രാജ്

      പേരുകൾ മാറിയെങ്കിലും ആ സപ്പോർട് അതിനൊരു കുറവും വന്നിട്ടില്ല.. അതാണ്‌ സന്തോഷം…. ഈ അഞ്ചലിയെയും ഇഷ്ട്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം

  16. കഴിഞ്ഞ കഥയിലെ പോലെ ആരെയും കൊല്ലരുത് plz

    1. അച്ചു രാജ്

      ഇല്ല ബ്രോ… ഇത്തവണ ഫുൾ ഹാപ്പി

  17. അച്ചു ബ്രോ തുടക്കം പൊളിച്ചു.ബ്രോ മറ്റു രണ്ടു കഥയും എഴുത്തു നിർത്തിയതാണോ. ആ കഥകളുടെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.

    1. അച്ചു രാജ്

      ആ കഥകൾ ഉപേക്ഷിച്ചില്ല തീർച്ചയായും വരും ബ്രോ… നന്ദി

  18. ചന്ദു മുതുകുളം

    അച്ചുവെ… ബാക്കി പോരട്ടെ.. എല്ലാ കഥകളും പോലെ lag ചെയ്യിക്കല്ലേ.. വായനയുടെ തുടർച്ച കിട്ടില്ല…
    മൃദുല ഒരു സംഭവം തന്നെ.. അനാട്ടമി മിസ്സ് ആയിരുന്നേൽ പൊളിച്ചേനെ

    1. അച്ചു രാജ്

      Lag ഇല്ലാതിരിക്കാൻ പരമാവധി ശ്രമിക്കാം നന്ദി

  19. Achu anna romba pudichirukke entha part.

    1. അച്ചു രാജ്

      Romba nandri thalaivaa

  20. എന്ത് തള്ളാടോ താൻ തള്ളി വിടുന്നത്? മമ്മൂട്ടിക്ക് പോലും കാണില്ല ഇങ്ങനെ പെൺകുട്ടികളുടെ ശല്യം അപ്പോഴാണ് അവന്റെ ഒരു കരി ??? പുട്ട് തിന്നിട്ടാണോ എഴുതിയത് ? എന്റെ പൊന്നളിയാ ???????

  21. തുടക്കം പൊളിച്ചു.. അണിമംഗലത്തെ ചുടലക്കാവിനായി വെയ്റ്റിംഗ് ആണ്

    1. അച്ചു രാജ്

      നന്ദി ബ്രോ… അതും വരും

  22. Achu, ഇടക് വെച് നിർത്തിയ 2 കഥ എഴുതി പൂർത്തിയാക്കണം ഒരു അപേക്ഷ ആണ്. അണിമംഗലത്തെ ചുടലക്കാവ് & നക്ഷത്രങ്ങൾ പറയാതിരുന്നത്.
    തുടക്കo ഗംഭീരം ഇഷ്ടപ്പെട്ടു ഇതു ഇടക് വെച് നിർത്തില്ല എന്ന് പ്രേതിക്ഷിക്കുന്നു.

    1. അച്ചു രാജ്

      ഇല്ല ഫുൾ എഴുതും ബ്രോ.. ആ കഥകളും പൂർത്തീകരിക്കും

      1. Achu bro, അഞ്ജലി തീർത്ഥം എത്ര തവണ വായിച്ചു എന്നു എനിക്ക് അറിയില്ല. ഇന്നലെ കൂടി മനസ്സിൽ വിചാരിച്ചേ ഉള്ളു ഒന്ന് കൂടി വായിക്കണം എന്ന്. എന്റെ wife അഞ്ജലിയെ പോലെ ആയിരുന്നു കുറെ കഷ്ടപെട്ടതാ അവളുടെ വീട്ടിൽ വെച്. അത് കൊണ്ടാവും എനിക്ക് ആ കഥ വളരെ പ്രിയപ്പെട്ടത് ആയത്.

        1. അച്ചു രാജ്

          ?????

  23. അച്ചു ബ്രോ……

    വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.എന്നെയും ഓർത്തതിന്റെ വക വേറെ സന്തോഷം.വായിച്ചു.നല്ല ഇൻട്രോ….

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾ.ഒപ്പം ചുടലക്കാവും

    ആൽബി

    1. അച്ചു രാജ്

      ഒരുപാടു സന്തോഷം ബ്രോ.. വീണ്ടും കാണാൻ സാദിച്ചതിലും…

  24. ബ്രോ ഇത് തുടരണം എന്നാണ് എന്റെ ഒരു ഇത് പിന്നേ happi ending (ഒരു pure love story ആയിട്ട് പോട്ടെ എല്ലാ പ്രേഷങ്ങളും തരണം ചെയ്ത് അവർ ഒന്നാകട്ടെ ഒരുപാട് കമ്പി ഒന്നും വേണ്ട എന്നാൽ പൂർണമായി ഒഴിവാക്കുകയും വേണ്ട )

    1. അച്ചു രാജ്

      ഇതും കൂടി ഹാപ്പി എൻഡിങ് ആക്കിലെങ്കിൽ നിങ്ങളൊക്കെ എന്നെ കൊല്ലിലെ ????

  25. Achu bro നല്ല തുടക്കം, മറ്റുരണ്ടു കഥകൾ പാതിവഴിയിൽ ഉപേക്ഷിച്ചപോലെ ഇതും ഉപേക്ഷിക്കരുത്, അപേക്ഷയാണ് pls
    എന്തായാലും കഥ കൊള്ളാം എല്ലാം കൊണ്ടും നല്ല ഒരുഫ്ലോ ഉണ്ട്. ഇനിയും ഇതുപോലെ ബാക്കി എഴുതാൻ സാധിക്കട്ടെ.താങ്കളുടെ എഴുത്തിനായ് കാത്തിരിക്കുന്നു

    1. അച്ചു രാജ്

      ഒരുപാടു സന്തോഷം bro…

  26. Achu Bro,

    Njan vayikunathe ullu, athinu mumpe ithinu njan apiprayam parayun enkil para nammude Chudalakavu Nirthiyo. Ithum athupole avumo, pinne vayikanda karyam illalo.

    1. അച്ചു രാജ്

      നിർത്തില്ല ബ്രോ.. ആ ഒരു മൂടിലെക്കങ്ങു വരുന്നില്ല.. പക്ഷെ അതി പൂർത്തീകരിക്കും.. ഇത് തീരും മുന്നേ അതും വരും… വായിച്ചു അഭിപ്രായം പറയാൻ സാധിക്കുമെങ്കിൽ സന്തോഷം

  27. നന്ദൻ

    അച്ചു.. ബ്രോ… നല്ല പ്ലോട്ട്… കോട്ടയം മെഡിക്കൽ കോളേജ്… (ഓഫ്‍താൽമോളജിയിൽ പണ്ട് ഉണ്ടായിരുന്ന മൃദുല മിസ്സ്‌ എങ്ങാനും കാണണം.. ഹി ഹി ?????? )… അപ്പോ ഹരിയും കിരണും.. അഞ്ജലിയും.. എല്ലാം കൂടെ അടിച്ചു പൊളിക്കട്ടെ…

    1. നന്ദൻ

      ചുമ്മാതെ പറഞ്ഞതാ കേട്ടോ.. അങ്ങനെ ആരും ഇല്ല ???

      1. അച്ചു രാജ്

        നന്ദൻ ബ്രോ.. അപ്പൊ മൃദുല മിസ്സിനെ ഞാൻ അറിയുന്ന പോലെ ബ്രോയും അറിയുമല്ലോ അല്ലെ… ??????ഞാനും ചുമ്മാ പറഞ്ഞയ.. അങ്ങനെ ഒരാളെ ഇല്ല…. ഒരുപാടു സന്തോഷം ബ്രോ

  28. എന്നാലും മറ്റു രണ്ടു കഥകൾ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഇങ്ങനെ ഒരു കഥ എഴുതിയതിൽ എനിക്ക് നല്ല സങ്കടം ഉണ്ട്.
    ഏതായാലും കഥവായിച്ചിട്ട് ഈ കഥയുടെ അഭിപ്രായം പറയാം
    എങ്കിലും നക്ഷത്രങ്ങൾ പറയാതിരുന്നത്, അണിമംഗലത്തെ ചുടലക്കക്കാവ് ഒക്കെ പൂർത്തിയാക്കി തന്നൂടെ pls

    1. അച്ചു രാജ്

      കഥ വായിച്ചു parayu… അതെല്ലാം എന്തു തന്നെ ആയാലും പൂർത്തീകരിക്കും

  29. അഞ്ജലിയെ നീ കൊന്നില്ലേ നിന്നോട് പിണക്കത്തി

    1. അച്ചു രാജ്

      അവളെ ഞാൻ ഇതിലൂടെ പുനർജ്ജന്മം കൊടുക്കാന്നേ നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ

  30. നന്ദൻ

    ഞാനിപ്പോ വായിച്ചിട്ടു വരാം… ?

    1. കാല ഭൈരവൻ

      അണിമംഗലത്തെ ചുടലക്കാവ് complete aak bro…

      1. അച്ചു രാജ്

        ബ്രോ അത് കംപ്ലീറ്റ് ആക്കും… എല്ലാ കഥകളും.. അതിന്റെ ഒരു ടച് വിട്ടു പോയതുകൊണ്ടാണ്.. പൂർത്തീകരിക്കും ഉറപ്പു തരുന്നു

Leave a Reply

Your email address will not be published. Required fields are marked *