അവളുടെ കഴുത്തിലെ ഞാടി ഞരമ്പുകള്‍ ഓരോനായി വലിഞ്ഞു മുറുകി…ഇടക്കെപ്പോഴോ ശ്വാസം നിലച്ചപ്പോലെ തോന്നി അവള്‍ക്കു…അവള് ഹരിയുടെ നേരെ നീങ്ങി നിന്നു…
“:ഹരി”
അഞ്ജലിയുടെ ശബ്ദം അവിടമാകെ പുളകം കൊള്ളിച്ചപ്പോലെ..അത്രക്കണ്ട് മൌനം അത്രയും പേര് നിന്നിടങ്ങളില്‍ ഉണ്ടായിരുന്നു….ആ വാകമരം പോലും ചില്ലകള്‍ അനക്കാതെ അവരെ ശ്രവിച്ചു…ഒരു കാറ്റ് പോലും അവരെ ശല്യപ്പെടുത്താന്‍ വന്നതേ ഇല്ല…
“പറ ഹരി…ശില്‍പ്പ പറഞ്ഞതെല്ലാം സത്യമാണോ”
അഞ്ജലിയുടെ സ്വരം പലപ്പോളായി ഇടറി പോയി..തൊണ്ടയിലെ ഉമിനീര് വറ്റി ഒരിറ്റു ജലത്തിനായി അവള് നാവു തുടച്ചു…
“നീ പോകാന്‍ ഇറങ്ങിയതല്ലേ…പോകുന്നില്ലേ..ധാ കാര്‍ അവിടെ നിന്നെ കാത്തു നില്ക്കുന്നു”
ഹരി അപ്പോളും ഭാവം വെടിയാതെ പറഞ്ഞതാതാണ്..
“എടാ ഹരി മതി നിന്റെ കോപ്പിലെ നാടകം..കുറ കാലമായി ഞങ്ങളും സഹിക്കുന്നു..നീ അവള് ചോദിച്ചതിനു ഉത്തരം പറയെടാ”
റോസിന് ക്ഷേമ തീരെ ഇല്ല….അവള് അവന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ടാണ് പറഞ്ഞത്..
“പറ ഹരി….ഒരിക്കല്‍..ഒരിക്കല്‍ എങ്കിലും പറ ഹരി…എന്നെ ..എന്നെ ഇഷ്ട്ട്മാണെന്ന്..ശില്‍പ്പ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല..നീ പറ…അതാണ് എനിക്ക് കേള്‍ക്കേണ്ടത്…”
അഞ്ജലി ഹരിയുടെ കണ്ണുകളില്‍ നോക്കികൊണ്ട് ചോദിച്ചു…
“നിന്നോളം ഞാന്‍ ആരെയു സ്നേഹിച്ചിട്ടില്ല”
ഹരിയുടെ വാക്കുകള്‍ അത്രയും സ്നേഹം നിറഞ്ഞതായിരുന്നെങ്കിലും വളരെ പതിയെ ആയിരുന്നു …പക്ഷെ ആ മൗന സഭയില്‍ അത് അലമുറയായിരുന്നു….
പൊടുന്നനെ അഞ്ജലി ഹരിയുടെ കരണത്ത് ആഞ്ഞടിച്ചു…എല്ലാവരും സ്ത്ഭാതരായി…റോസും സുഷമയും പേടിയോടെ നോക്കി അഞ്ജലിയെ..ശില്‍പ്പ ചിരിച്ചു …ഹരിയും ചെറുതായി പുഞ്ചിരിച്ചു …പിന്നെ കണ്ട കാര്യം അവിടെ പലരിലും ഉണ്ടാക്കിയ വികാരങ്ങള്‍ പലതായിരുന്നു..അഭിരുചിക്കനുസരിച്ച് വികാരങ്ങള്‍ എങ്ങനെ വേണെങ്കിലും മെനഞ്ഞെടുക്കാന്‍ പറ്റിയ കാഴ്ച…
അഞ്ജലി ഹരിയുടെ മുഖം മുഴുവന്‍ ഉമ്മകള്‍ കൊണ്ട് മൂടി..അവന്റെ മുഖം കൈകളില്‍ കോരി എടുത്തു അഞ്ജലി അവളുടെ കണ്ണിലും കവിളിലും ചുണ്ടിലും കഴുത്തിലും ഉമ്മകള്‍ വച്ചു….അവനെ കെട്ടിപ്പിടിച്ചു..അവന്റെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു…
അവളുടെ സ്നേഹങ്ങള്‍ എല്ലാം തന്നെ ഏറ്റു വാങ്ങി ഹരി ചിരിച്ചു കൊണ്ട് നിന്നു..
“ഇത്രയും കാലം…ഇത്രയും കാലം എന്നോട് പറയാതെ…നീ…നീ. എന്നെ…എന്തിനാ ഹരി..”
അഞ്ജലി ഹരിയുടെ നെഞ്ചില്‍ ഇടിച്ചു കൊണ്ട് ചോദിച്ചു…ഹരി അവളെ പതിയെ പുണര്‍ന്നു പിടിച്ചു…അത്രയും നേരം ഇല്ലാതിരുന്ന കാറ്റ് ഒന്ന് ആഞ്ഞു വീശി …വാകമരത്തിന്റെ ചില്ലകള്‍ ഉലഞ്ഞു…പൂക്കള്‍ പൊഴിഞ്ഞു..അവരുടെ മുകളില്‍ ഒരു വര്ഷവൃഷ്ട്ടി പോലെ പൂക്കള്‍ വീണു..എല്ലാവരും മുകളില്‍ നോക്കിയാ സമയം ശില്‍പ്പ മാത്രം നോക്കി നില്‍ക്കെ ഹരി അഞ്ജലിയുടെ അധരങ്ങളില്‍ അവന്റെ ചുണ്ടുകള്‍ ചേര്‍ത്തു…നേരിയ നിമിഷത്തിന്റെ ദൈര്‍ഘ്യം,,,
ശില്‍പ്പ കൈകള്‍ കൊണ്ട് മുഖം പൊത്തി വിരലുകള്‍ക്കിടയിലൂടെ നോക്കി..ഹരിയുടെ ചുണ്ടുകള്‍ തന്റെ അധരത്തില്‍ അമര്‍ന്ന നിമിഷം അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു…അവളുടെ ഉടലാകെ വിറച്ചു…ആദ്യമായി അവന്റെ സ്നേഹം ഒരു നിമിഷത്തേക്ക് അവള് നുകര്‍ന്ന് നുണഞ്ഞു…
പാതിയടഞ്ഞ മിഴികള്‍ തുറക്കും മുന്നേ ഹരി അവളില്‍ നിന്നും വേര്‍പ്പെട്ടിരുന്നു…അഞ്ജലി ചെറുതായൊന്നു
Ee ksdha ividam kond avasaanikkatte. Athaa nallathu. Ineem anjali ennu kelkkumbol karayaan vayyaa. Sathrukkale angu marannekku bro. Avar santhisathode jeevikkatte.
ഇത് ഇങ്ങനെ അവസാനിക്കട്ടെ. ഇനി നീട്ടിയാൽ അത് അരോചകമാവും. All’s well that ends well.
Sheriyaanusheriyaanu ee kadha ivide nikkunnathaa nallath ……
അടുത്ത ഭാഗം എന്നാ
ഈ കഥ നിർത്തിയോ ???……
Broooo evade bhaki ille……..
Bro adutha part ille
Broo really vallatha Oru feel , Oru request unde. Dhayavu cheythe ithile orupade kambi add cheyaruthe plsss ipooo ulla athe feel maintenance cheyan pattuoo enne sremikuu , wish you all the best & keep going
Bro next part ndo
Uff adipoli enth parayanam engane parayanam vakkukal kittunnilla athraykum manoharam
Oru apeksha season 1 pole anjaliye kollaruth
Ksharikum manassil thattil kanneer pozhich kond aanu Naan ith vayichath
Next part eppazha Feb ezhuthiyathalle ithu June aayallo
Katta waiting
By
Ajay
അടുത്ത part വേഗം ഇടു..
അച്ചു ഇത് എവിടാണ്.
ബാക്കി ഇപ്പോൾ ഇടും.
ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Pls.. complete the story…
It’s a request…
അച്ചൂ…
ബാക്കി എവിടെ? കഥ ഇങ്ങനെ
അവസാനിപ്പിക്കാൻ ആണോ തന്റെ പ്ലാൻ?
സങ്കടം ഉണ്ട്ട്ടോ മച്ചാനെ കണ്ണിൽ നിന്നും
വെള്ളം വന്നു ആദ്യമായിട്ടാ ഒരു കമ്പികഥ
വായിച്ചു കരഞ്ഞു പോയേ … കഴിഞ്ഞ
കഥയിലെ പോലെ ആരെയും കൊല്ലരുത്
plz..
DEVIL
കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണോ പ്ലാൻ?നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന കഥയുടെയും തുടർച്ച ഇല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതൊന്നും പൂർത്തിയാക്കാത്തത്? തുടർന്ന് എഴുതാൻ താൽപര്യം ഇല്ലെങ്കിൽ ദയവ് െചെയ്ത് ഇത്തരം കഥകൾ എഴുതാതിരിക്കു.
പറ്റില്ലേൽ ഇട്ടേച്ചു പോയേട നായിന്റെ മോനെ…
സങ്കടം കൊണ്ട മച്ചാനെ നിങ്ങളെ അത്രയ്ക്കങ് ഇഷ്ടഒഎട്ടു പോയ്.
ഇതിന്റെ ബാക്കി, മറ്റേ നക്ഷത്രങ്ങൾടെ അതിന്റെ ബാക്കി ഇതെല്ലാം ഒന്ന് തീർക്കും അളിയാ നിങ്ങൾക്ക് അറിയുള്ള അതു എത്രമാത്രം ഞങ്ങളിൽ influence ആയിന്നു.. ഒന്നു ബാക്കി തടോ പുല്ലാ….
എന്താണ് ബ്രോ, പൂർത്തിയാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുടങ്ങാതിരുന്നൂടെ. ഇതിപ്പോ ഉറക്കത്തിന്ന് എഴുന്നേൽപ്പിച്ചു ഇലയിട്ട് സദ്യയില്ല എന്ന പോലെ ആയല്ലോ, ഞാൻ അഞ്ജലി തീർത്ഥം ത്തിന്റെ വല്യ ഫാൻ ആണ്, തങ്ങളുടെ ആ വരികളിലുള്ള മാജിക് ഞാൻ ഇവിടെയും പ്രതീക്ഷിച്ചു. ഇനി വ്യൂസ് and likes കുറവായത് കൊണ്ടാണോ നിർത്തിയത്.
അച്ചു അഞ്ജലി തീര്‍ത്ഥം സീസന് 2 ബാക്കി അദ്ധ്യായം എവിടെ
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
കഴിയില്ലെങ്കിൽ ഇങ്ങനെ എഴുതരുത്.
കാരണം രണ്ട് കഥ ഇതിന് മുമ്പും എഴുതി പൂർത്തിയാക്കിയിട്ടില്ല. അത് വരും എന്ന് പറഞ്ഞു എന്നല്ലാതെ ഒര് വിവരവും ഇല്ല
എന്നാ ഈ കഥയെങ്കിലും ഒന്ന് പൂർത്തിയാക്കുമോ.കാരണം താങ്കളുടെ കഥ അത്രമേൽ ഉള്ളില്‍ പതിഞ്ഞു പോയി.pls എന്തെങ്കിലും ഒന്ന്..
replay എങ്കിലും താ..
അച്ചു ബാക്കി ഭാഗം എവിടെ…. കുറെ നാളായി കാത്തിരിക്കുവാ… വേഗം ഇടൂ…
Mwuthey
Nxt part avide??
അങ്ങനെ എല്ലാം ശരിയായി വന്നപ്പോൾ അവിടെ ഉള്ള kuthikazhappu ഉള്ള പെണ്ണുങ്ങൾ ആയിരിക്കും ശത്രുക്കൾ
തൊണ്ണൂറുകളിലെ ഒരു മലയാളം സിനിമ കണ്ട ഒരു ഫീൽ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നു ഒരു കിലോമീറ്റർ മുൻപേ കാണാമെങ്കിലും കഥാകൃത്ത് ആ സ്ഥലം എത്തുന്നത് വരെ വികാര പ്രകടനങ്ങൾ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. ഇടക്കുള്ള പ്രേമത്തെയും ത്യാഗത്തെയും പറ്റിയുള്ള സ്ഥിരം ഗ്ലോറിഫിക്കേഷൻ ഒഴിവാക്കിയാൽ ആസ്വദിച്ചു വായിച്ചു പോകാവുന്ന ഒരു നല്ല കഥ.
അച്ചു ബ്രോ വായിച്ചു.
നൊമ്പരവും വിരഹവും പ്രണയവും കാത്തിരിപ്പും ഒക്കെ ഇതിലുണ്ട്.ഒരു നല്ല അച്ഛൻ ഇതിലൂടെ കാണാൻ കഴിഞ്ഞു.
ഇനി ഇവരെല്ലാം പുനർജ്ജന്മം ആണോ
ആൽബി
Achu bro polichu, waiting for next part
അച്ചു ബ്രോ പൊളിച്ചു.അഞ്ജലി❤️ഹരി
Waiting for the next part
അച്ചുവേ,
ഹരിയുടെ ശിരസ്സിൽ പെയിതിറങ്ങുന്ന തീർത്ഥമാണ് അഞ്ജലി…. പ്രണയം തുടങ്ങിയിട്ടേ ഉള്ളല്ലോ….. പ്രണയത്തിന്റെ ആഴിയിൽ ഇണക്കുരുവികളെ പോലെ പ്രേമം കൈമാറുന്ന ഹരിയേയും അഞ്ജലിയെയും കൊതിയോടെ കണ്ട് രസികൻ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Hai
Oru nalla thirakadakula vakupundalo ithil.
Namuku onnu alochichalo
അച്ചുട്ടാ….. ഹൃധയത്തിൽ തട്ടുന്ന വാക്കുകൾ…. സൂപ്പർ.
????
anthu parayanam annariyilla pakshee nan ariyatha thanne ante kannuniranju poyi angalide vaakukal kettu.