അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj] 430

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3

Anjali theertham Season 3 | AuthorAchu Raj | Previous Part

 

“ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്…അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ”
“പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ….അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും”
അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു…അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി….അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു…
അഞ്ജലി പതിയെ മുന്നോട്ടു നടന്നു…അവളുടെ മനസു മുഴുവന്‍ കാരണമറിയാതെ തേങ്ങുകയായിരുന്നു …അവര്‍ പറഞ്ഞതെല്ലാം സത്യമാകുമോ എന്ന് അവള്‍ വെറുതെ ആലോചിച്ചു…
“അഞ്ജലി”
സുഷമയുടെ വിളി കേട്ടു അഞ്ജലി തിരിഞ്ഞു നോക്കും മുന്നേ തുളുമ്പി നിന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടക്കാന്‍ മറന്നില്ല….അവളുടെ മുഖം അവള്‍ പുഞ്ചിരി കൊണ്ട് മൂടി ശേഷം സുഷമക്ക് നേരെ തിരിഞ്ഞു….
“ഹാ എന്തോക്കെയാടി പെണ്ണെ വിശേഷങ്ങള്‍…നീ മിനിഞ്ഞാന്ന് ഞാന്‍ വിളിച്ചിട്ട് എടുത്തില്ലലോ”
“ഹാ അത് നീ വിളിച്ചപ്പോള്‍ ഞാന്‍ കുളിക്കുവാരുന്നു പിന്നെ രാത്രി അവന്‍ വന്നിരുന്നു…ഞങ്ങള്‍ ചുമ്മാ ഒന്ന് നടക്കാന്‍ പോയി”
സുഷമയുടെ മുഖം ചുവന്നു അവളുടെ നാണം കലര്‍ന്ന മുഖം കുനിഞ്ഞപ്പോള്‍ അഞ്ജലി താടിയില്‍ പിടിച്ചു പതിയെ ഉയര്‍ത്തി..
“ഉം…ഈ രാത്രി നടക്കാന്‍ പോക്ക് അല്‍പ്പം കൂടുന്നുണ്ട് കേട്ടോ…നോക്കിം കണ്ടും ഒക്കെ വേണേ”
“ഒന്ന് പോ അഞ്ജലി…ഇതൊക്കെ നീ ഇപ്പോള്‍ പറയും ,,..ഹരി ഒന്ന് യെസ് പറയട്ടെ പിന്നെ കാണാം…ഞങ്ങള്‍ക്കൊക്കെ ഒന്ന് കാണാന്‍ കിട്ടിയാല്‍ ഭാഗ്യം നിന്നെ “
“ഒന്ന് പോടീ പെണ്ണെ…അതൊന്നും ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ആണ്…എല്ലാം സ്വപനങ്ങള്‍ മാത്രം”
സുഷമ അഞ്ജലിയെ അത്ഭുതത്തോടെ നോക്കി…അഞ്ജലി നടക്കാന്‍ ഭാവിച്ചപ്പോള്‍ അവളെ പിടിച്ചു നിര്‍ത്തി അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
“എന്താടാ ഇങ്ങനെ നോക്കുന്നെ നീ”
“അല്ല നീ തന്നെ ആണോ ഈ പറഞ്ഞത് എന്ന് നോക്കിയതാ….നീ എന്ന് മുതലാ ഈ കാര്യത്തില്‍ നെഗറ്റിവ് പറഞ്ഞു തുടങ്ങിയത്…ഇത്രേം നാള്‍ ഞങള്‍ എന്തെങ്കിലും പറഞ്ഞാല്‍ കടിച്ചു കീറാന്‍ വരുമായിരുന്നല്ലോ..ഇപ്പോള്‍ എന്ത് പറ്റി നിനക്ക് ..”
“ഓ ആളുകള്‍ മാറാന്‍ അങ്ങനെ വലിയ സമയം ഒന്നൂ വേണ്ടല്ലോ സുഷമേ…നീ വാ ക്ലാസ് തുടങ്ങാനായി”
അഞ്ജലിയെ വായും പൊളിച്ചു നോക്കികൊണ്ടാണ്‌ സുഷമ അഞ്ജലിയുടെ കൂടെ നടന്നത്…അഞ്ജലിയുടെ മനസില്‍ ചിന്തകളുടെ കൂമ്പാര കെട്ടുകള്‍ അടിഞ്ഞു കൂടികൊണ്ടിരുന്നു …എന്തിനു എന്നത് അവളില്‍ അപ്പോളും അവശേഷിച്ച ചോദ്യമാണ്..
ക്ലാസില്‍ അവള്‍ മൂഖയായിരുന്നു എല്ലാവരും അവളെ ശ്രദ്ധിച്ചു..ഹരി പതിവുപ്പോലെ തന്നെ ആയിരുന്നു..എന്നാല്‍ ഇടയ്ക്കു അവന്‍ അവളെ ശ്രദ്ധിക്കാതിരുന്നില്ല…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

79 Comments

Add a Comment
  1. Achu
    കൊള്ളാം ഇങ്ങനെ തന്നെ തുടരട്ടെ പക്ഷെ പേജസ് കുറച്ചു കൂട്ടാമോ….

  2. അച്ചു bro, സൂപ്പർ ആയിട്ടുണ്ട്. യഥാർത്ഥ പ്രണയത്തെ, അതിന്റെ തീവ്രതയെ എല്ലാം എഴുത്തിലൂടെ കാണിച്ച് തന്നു. അഞ്ജലിയെയും ഹരിയേയും വേണമെങ്കിൽ ലൈല-മജ്നു, റോമിയോ- ജൂലിയറ്റ് ലെവലിലേക്ക് എത്തിക്കാം. മുൻജന്മ ബന്ധങ്ങളെ പോലെ അത്രയും ദൃഢം ആണ് അവരുടെ രണ്ടാളുടേം മനസ്സ്. ഇനി അവരുടെ പ്രണയത്തെ തകർക്കാനുള്ള ശത്രുക്കളുടെ പ്ലാനുകളും, അതെല്ലാം അവരുടെ പ്രണയത്തിന്റെ തീക്ഷണതയാൽ തകരുന്നതും എല്ലാം കൂടി അടിപൊളി ആവണം. ട്രാജഡി ആക്കുകയും ചെയ്യരുത്.

  3. അച്ചു രാജ്

    പലർക്കും റിപ്ലൈ ഇടുമ്പോൾ പോസ്റ്റാകുന്നില്ല… എല്ലാവർക്കും ഒരുപാടു നന്ദി ബ്രോസ്…

  4. ഓരോ വരിയിലും അതിന്റെ അതിന്റെ ഭാവങ്ങൾ മായാതെ വായനക്കാരിൽ എത്തിക്കാൻ…അവന്റെ ചിന്തകളിൽ അതിന്റെ തിരശ്ശീല തെളിയിക്കാൻ കഴിയുന്ന കഴിവ് താങ്കൾക്ക് ഉണ്ട്…അതുകൊണ്ടാണ് ഞാൻ അങ്ങയെ അക്ഷരലോകത്തേ മാന്ത്രികൻ എന്ന് വിളിച്ചതും…ഈ ഭാഗത്തിലും അങ്ങയുടെ ആ മാന്ത്രിക വിദ്യകൾ ഒന്നും തന്നെ കൈ മോശം വന്നിട്ടില്ല എന്ന് തെളിയിച്ചിരിക്കുന്നു…അഞ്ജലി തീർത്ഥം ഒരിക്കൽ കൂടി ഒരു തേങ്ങലിൽ അവസാനിക്കാൻ ഇട വരുതരത് എന്ന് അപേക്ഷിക്കുന്നു..

    സ്നേഹ ഗർജ്ജനങ്ങളോടെ..
    ഭഗീര

    1. അച്ചു രാജ്

      ഈ തവണ എല്ലാം സന്തോഷം മാത്രം… വാക്കുകൾക്ക് ഒരുപാടു നന്ദി ഭഗീര

  5. Ponnu bro happy ending venamtto

    1. അച്ചു രാജ്

      ഇടം വലം നോക്കാതെ ചെയ്തിരിക്കും… നന്ദി ബ്രോ

  6. ഇതും നന്നായിട്ടുണ്ട്

    1. അച്ചു രാജ്

      നന്ദി ബ്രോ

  7. പഹയാ

    നിങ്ങൾ ഒരു സംഭവമാണ്

    1. അച്ചു രാജ്

      നന്ദി ബ്രോ

  8. Suprb
    Pranayavum avallile virahavum prekrithiye polle enneyum orrupad vishamipichu …. Aa othucherral ❤❤

    1. അച്ചു രാജ്

      വാക്കുകൾ സന്തോഷം തരുന്നവയാണ് നന്ദി ബ്രോ

  9. നല്ല വരികൾ… ഹരി തന്റെ പ്രണയം പറയുന്ന വരികൾ… ഒരു രക്ഷേം ഇല്ല കിടുക്കി… പിന്നെ ശത്രുക്കൾ രൗദ്ര ഭാവം പൂണ്ടത് കൊള്ളാം…. പക്ഷെ കൊണ്ട് പോയി കൊന്നേക്കരുത് ബ്രോ… ????

    1. നന്ദാ എവിടെ നിങ്ങൾ

    2. അച്ചു രാജ്

      നിങ്ങളുടെ എല്ലാവരുടേം ആഗ്രഹം പോലെ എന്റേം ആഗ്രഹം ആണ് കൊല്ലരുത് എന്ന്… നന്ദി ബ്രോ

  10. Super bro
    എന്തായാലും അവസാനം അഞ്ജലിയെ കൊല്ലരുത്,ഒരു അപേക്ഷയാണ്

    1. അച്ചു രാജ്

      കൊല്ലില്ല ബ്രോ… ഇത്തവണ ഒരു വറൈറ്റിക്കു നമുക്ക് ഹരിയെ തട്ടാം

  11. തകർത്തു

  12. സാധുമൃഗം

    ഹോ.. കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. മഴ, വാകമരം, പ്രണയം എന്നാ കോംബിനേഷൻ ആണല്ലേ. അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരും എന്നുള്ള പ്രതീക്ഷയിൽ

    1. അച്ചു രാജ്

      വാക്കുകൾക്ക് ഒരുപാടു സന്തോഷം.. നന്ദി ബ്രോ

  13. Super eshtayi achu ??????….

  14. Super അച്ചു, ഒരുപാട് ഇഷ്ടമായി…

  15. Super

  16. Pwolichu Achu.. Oru rakshayum Illa.. Iniyum ithu Polulla kathakal pratheekshikkunnu…

  17. അടിപൊളി.
    ഒരു അപേക്ഷയുണ്ട്,അഞ്ജലി തീർത്ഥം ത്തിലെ പോലെ ഇതിലും അവസാനം അഞ്ജലിയെ കൊല്ലരുത്

    1. അച്ചു രാജ്

      ഇല്ല ബ്രോ ഈ തവണ നമുക്ക് വേറെ ആരേലും തട്ടാം… ആരേലും തട്ടിയില്ലെങ്കിൽ ഒരു സുഖം ഇല്ലന്നെ????നന്ദി ബ്രോ

  18. താന്തോന്നി

    അച്ചു…..എന്താ ഇപ്പോൾ പറയുക..പറയാൻ വാക്കുകൾ കിട്ടുന്നില്ല.അത്രക്ക് മനോഹരം ആയിരിക്കുന്നു.അഞ്ജലിയുടെയും ഹരിയുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ♥️..
    സസ്നേഹം..
    താന്തോന്നി

    1. അച്ചു രാജ്

      വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോയി…

  19. Aashane kalakki thimiruthu ee partum

    1. അച്ചു രാജ്

      നന്ദി ജോസഫ്

    1. Supet bro oru rakshayum illa super feel next part pettannu idane

      1. അച്ചു രാജ്

        അടുത്ത ഭാഗം വേഗത്തിൽ ഇടാം ബ്രോ നന്ദി

    2. അച്ചു രാജ്

      താങ്ക്സ് മച്ചാനെ

  20. കിടുക്കി.. മഴ വാകമരം കുട ആഹാ അന്തസ്സ്

    1. അച്ചു രാജ്

      ?????

  21. pranayathil thottu poyavare veruthe karyikkanayittu?? adipwoli broo ?

    1. അച്ചു രാജ്

      പ്രണയം വിജയിക്കാൻ ഉള്ളതാണ് ബ്രോ.. കീപ് truing.. നന്ദി

  22. Pathivu pole ee partum adipoli…

  23. Kadha pwoli but odukkamm kond vann randinem kolakk kodukkal plzzz

  24. Bro. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി.
    അവരുടെ സ്നേഹവും മറ്റും എല്ലാം വളരെ വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോകണം
    നിർത്തിവെച്ച കഥകളും പൂർത്തീകരിക്കണം.

  25. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട്….

  26. ഈ ഭാഗം ശെരിക്കും പൊളിച്ചു ???
    അവർ ഒന്നിച്ചെല്ലോ സന്തോഷം… ഒന്നെ നിന്നോട് പറയാൻ ഉള്ളു അവർ രണ്ട് പേരിൽ ആരെയും കൊന്നേക്കരുത്, അത് നിന്റെ ഒരു വീക്നെസ് ആയത് കൊണ്ട് പറഞ്ഞതാ ??
    അടുത്ത ഭാഗം ഉടൻ തന്നെ ഇടണെ ?

    1. അച്ചു രാജ്

      ആരേലും കഥയിൽ കൊന്നില്ലങ്കിൽ ഒരു സുഖം ഇല്ലന്നെ ????നന്ദി ബ്രോ

  27. ഇത്രനാൾ കാത്തിരുന്നത് ഈ ഭാഗത്തിന്ന് വേണ്ടി ആയിരുന്നു ❤❤❤❤

    1. അച്ചു രാജ്

      താങ്ക്സ് ബ്രോ

  28. Nice. Bro avarae pirikaruthu

  29. Super bro
    Onnum parayanila

Leave a Reply

Your email address will not be published. Required fields are marked *