എടുക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ഇല്ല…നിന്‍റെ കാര്യത്തില്‍ അവള്‍ അങ്ങനെ ആകും എന്നല്ല എന്നാലും എനിക്കൊരു പേടി…അതുകൊണ്ട് അവള്‍ക്കു നീ ഇല്ലാതെ പറ്റില്ല എന്ന് എനിക്കും നിനക്കും തോന്നുനത് വരെ നീ അവളോട് ഇഷ്ട്ടമില്ലാത്ത രീതിയില്‍ മാത്രമി പേരുമാറാവു….അവളായിട്ടു കഷ്ട്ടപ്പെട്ടു നേടി എടുക്കുന്ന ഒന്നും അവള്‍ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും കളയില്ല ..അത് നഷ്ട്ടപ്പെടുത്താന്‍ അവള്‍ ഒരിക്കലും തയ്യാറാകില്ല …മകളെ കുറിച്ച് ആദിയുള്ള ഒരു അച്ചന്റെ അപേക്ഷ ആയിട്ട് കണ്ടാല്‍ മതി…”
കിരണ്‍ വീണ്ടും പറഞ്ഞു നിര്‍ത്തി…അഞ്ജല്കി അച്ഛന്റെ സ്നേഹം ഓര്‍ത്ത് ഒരിറ്റു വിതുമ്പി…കിരണ്‍ തുടര്‍ന്നു..
“അന്ന് മുതല്‍ ഉളിലെ നിന്നോടുള്ള കുന്നോളം സ്നേഹം കടിച്ചു പിടിച്ചു നിന്‍റെ മുന്നില്‍ നീ കുറച്ചു മുന്നേ വരെ കണ്ട ഹരിയായി അവന്‍ അഭിനയിക്കുകയായിരുന്നു…പലപ്പോളും ഞങ്ങള്‍ എല്ലാം അവനെ നിന്‍റെ മുന്നില്‍ വച്ചു നിന്നോട് ഇഷ്ടം പറയാത്ത്തിനു ഒരുപാട് വഴക്കൊക്കെ പറയുമ്പോള്‍ അവനെക്കാള്‍ സങ്കടം ഞങ്ങള്‍ക്കായിരുന്നു …”
കിരണ്‍ ഹരിയുടെ കൈ പിടിച്ചു അഞ്ജലിയുടെ കൈയില്‍ വച്ചു
“അഞ്ജലി ദെ ഇവനുണ്ടല്ലോ പത്തരമാറ്റു തങ്കമാണ് …കളങ്കമില്ലാത്ത തനി തങ്കം….ഇവന്‍ നിന്റെയും നീ ഇവന്റെയും പുണ്യമാണ്…ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും നിങ്ങള്‍ ഇങ്ങനെ പ്രണയിച്ചു തകര്‍ത്ത് ജീവിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും കാണണം”
കിരണിന്‍റെ വാക്കുകള്‍ അഞ്ജലിയുടെ കണ്ണില്‍ സന്തോഷശ്രുക്കള്‍ പൊഴിച്ചു…അവള്‍ ഹരിയുടെ മുഖത്തേക്ക് നോക്കി….അവന്‍റെ നെഞ്ചില്‍ ചാരി…എവിടെ നിന്നോ ഓടി കിതച്ചു വന്നതുപ്പോലെ കാലം തെറ്റി ഉദിച്ചു നിന്ന സൂര്യനെ മറച്ചു കൊണ്ട് മഴ എത്തി…
അഞ്ജലിയും ഹരിയും ഒഴികെ എല്ലാവരും ഓടി കോറിഡോറില്‍ കയറി…ചരിത്രം ആവര്‍ത്തിക്കും പോലെ അവരുടെ ആദ്യ സങ്കമത്തിനും അവരുടെ ഒന്ന് ചേരലിനും ആ മഴയും വാകമരങ്ങളും പ്രകൃതിയും സാക്ഷിയായി…
ഹരി അവളുടെ മുഖം കൈകളില്‍ കോരി എടുത്തു…അഞ്ജലിയുടെ ദേഹം ചെറുതായൊന്നു പിടച്ചു…അവരെ ഇരുവരെയു നനച്ചു കൊണ്ട് മഴ കൊരിചോരിഞ്ഞു …അവിടമാകെ മഴ കുളിര്‍മ ഏകി…ഹരി അഞ്ജലിയുടെ നനഞ്ഞ മുഖം തന്‍റെ മുഖത്തോട് അടുപ്പിച്ചു….
വാകമരം അവര്‍ക്ക് തണലേകി….ഇളം കാറ്റില്‍ അഞ്ജലിയുടെ നനഞ്ഞ മുടികള്‍ അല്‍പ്പം ഇളകി….ഹരി അവളുടെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു
“അഞ്ജലി…പണ്ട് ഇതുപോലെ ഒരു മഴയത്ത് എന്‍റെ കുടകീഴില്‍ എന്‍റെ സമ്മതം ചോദിക്കാതെ കയറി വന്നു എന്‍റെ മനസിലെ ചെറു കൂട്ടില്‍ ഒരു കൂടും കൂട്ടി എന്നിലേക്ക് ചേക്കേറാന്‍ നിന്ന നിന്നെ ഇന്ന് അതെ മഴയത്തു അതെ വാകമരച്ചുവട്ടില്‍ വച്ചു തന്നെ എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷേണിക്കുന്നു….ഈ ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും നീ എന്‍റെ അരികില്‍ ഉണ്ടെങ്കില്‍ എനിക്ക് അതെല്ലാം ഒന്നുമല്ല അഞ്ജലി…നിന്നെ ഞാന്‍ അത്രമാത്രം സ്നേഹിക്കുന്നു…”
അഞ്ജലിയുടെ കണ്ണുകള്‍ മഴയാല്‍ നനഞ്ഞു….പ്രണയം അവിടമാകെ പറന്നു നടന്നു..ആ മഴയിലും വാകമരം പുഷപ്പങ്ങള്‍ പൊഴിച്ചു…
“അഞ്ജലി അന്ന് നീ ചോദിച്ചു ഈ മഴയെക്കാള്‍ പ്രേകൃതിയെക്കള്‍ ഞാന്‍ നിന്നെ സ്നേഹിക്കുമോ എന്ന്….ഇപ്പോള്‍ പറയുന്നു അഞ്ജലി..ഈ ലോകത്തെ സര്‍വ ചരാച്ചരങ്ങളെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു..എന്‍റെ ജീവന് തുല്യം…നീ നീ മാത്രമാണ് എന്‍റെ എല്ലാം അഞ്ജലി..ഇതൊന്നു പറയാന്‍ കഴിയാതെ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ നിന്നെ മറഞ്ഞു നിന്നു സ്നേഹിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു അഞ്ജലി…അഞ്ജലി ഐ ലവ് യു..”
അഞ്ജലി ഹരിയുടെ വാക്കുകള്‍ ഹൃദയം കൊണ്ട് കേട്ടു..അവള്‍ അവനെ വാരി പുണര്‍ന്നു….അവരുടെ ചുണ്ടുകള്‍ പരസ്പര ദീര്‍ഘ സമയം സംസാരിച്ചു…
വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു…
പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു…
തുടരും
Ee ksdha ividam kond avasaanikkatte. Athaa nallathu. Ineem anjali ennu kelkkumbol karayaan vayyaa. Sathrukkale angu marannekku bro. Avar santhisathode jeevikkatte.
ഇത് ഇങ്ങനെ അവസാനിക്കട്ടെ. ഇനി നീട്ടിയാൽ അത് അരോചകമാവും. All’s well that ends well.
Sheriyaanusheriyaanu ee kadha ivide nikkunnathaa nallath ……
അടുത്ത ഭാഗം എന്നാ
ഈ കഥ നിർത്തിയോ ???……
Broooo evade bhaki ille……..
Bro adutha part ille
Broo really vallatha Oru feel , Oru request unde. Dhayavu cheythe ithile orupade kambi add cheyaruthe plsss ipooo ulla athe feel maintenance cheyan pattuoo enne sremikuu , wish you all the best & keep going
Bro next part ndo
Uff adipoli enth parayanam engane parayanam vakkukal kittunnilla athraykum manoharam
Oru apeksha season 1 pole anjaliye kollaruth
Ksharikum manassil thattil kanneer pozhich kond aanu Naan ith vayichath
Next part eppazha Feb ezhuthiyathalle ithu June aayallo
Katta waiting
By
Ajay
അടുത്ത part വേഗം ഇടു..
അച്ചു ഇത് എവിടാണ്.
ബാക്കി ഇപ്പോൾ ഇടും.
ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Pls.. complete the story…
It’s a request…
അച്ചൂ…
ബാക്കി എവിടെ? കഥ ഇങ്ങനെ
അവസാനിപ്പിക്കാൻ ആണോ തന്റെ പ്ലാൻ?
സങ്കടം ഉണ്ട്ട്ടോ മച്ചാനെ കണ്ണിൽ നിന്നും
വെള്ളം വന്നു ആദ്യമായിട്ടാ ഒരു കമ്പികഥ
വായിച്ചു കരഞ്ഞു പോയേ … കഴിഞ്ഞ
കഥയിലെ പോലെ ആരെയും കൊല്ലരുത്
plz..
DEVIL
കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണോ പ്ലാൻ?നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന കഥയുടെയും തുടർച്ച ഇല്ല. എന്തുകൊണ്ടാണ് നിങ്ങള് ഇതൊന്നും പൂർത്തിയാക്കാത്തത്? തുടർന്ന് എഴുതാൻ താൽപര്യം ഇല്ലെങ്കിൽ ദയവ് െചെയ്ത് ഇത്തരം കഥകൾ എഴുതാതിരിക്കു.
പറ്റില്ലേൽ ഇട്ടേച്ചു പോയേട നായിന്റെ മോനെ…
സങ്കടം കൊണ്ട മച്ചാനെ നിങ്ങളെ അത്രയ്ക്കങ് ഇഷ്ടഒഎട്ടു പോയ്.
ഇതിന്റെ ബാക്കി, മറ്റേ നക്ഷത്രങ്ങൾടെ അതിന്റെ ബാക്കി ഇതെല്ലാം ഒന്ന് തീർക്കും അളിയാ നിങ്ങൾക്ക് അറിയുള്ള അതു എത്രമാത്രം ഞങ്ങളിൽ influence ആയിന്നു.. ഒന്നു ബാക്കി തടോ പുല്ലാ….
എന്താണ് ബ്രോ, പൂർത്തിയാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുടങ്ങാതിരുന്നൂടെ. ഇതിപ്പോ ഉറക്കത്തിന്ന് എഴുന്നേൽപ്പിച്ചു ഇലയിട്ട് സദ്യയില്ല എന്ന പോലെ ആയല്ലോ, ഞാൻ അഞ്ജലി തീർത്ഥം ത്തിന്റെ വല്യ ഫാൻ ആണ്, തങ്ങളുടെ ആ വരികളിലുള്ള മാജിക് ഞാൻ ഇവിടെയും പ്രതീക്ഷിച്ചു. ഇനി വ്യൂസ് and likes കുറവായത് കൊണ്ടാണോ നിർത്തിയത്.
അച്ചു അഞ്ജലി തീര്‍ത്ഥം സീസന്‍ 2 ബാക്കി അദ്ധ്യായം എവിടെ
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
കഴിയില്ലെങ്കിൽ ഇങ്ങനെ എഴുതരുത്.
കാരണം രണ്ട് കഥ ഇതിന് മുമ്പും എഴുതി പൂർത്തിയാക്കിയിട്ടില്ല. അത് വരും എന്ന് പറഞ്ഞു എന്നല്ലാതെ ഒര് വിവരവും ഇല്ല
എന്നാ ഈ കഥയെങ്കിലും ഒന്ന് പൂർത്തിയാക്കുമോ.കാരണം താങ്കളുടെ കഥ അത്രമേൽ ഉള്ളില് പതിഞ്ഞു പോയി.pls എന്തെങ്കിലും ഒന്ന്..
replay എങ്കിലും താ..
അച്ചു ബാക്കി ഭാഗം എവിടെ…. കുറെ നാളായി കാത്തിരിക്കുവാ… വേഗം ഇടൂ…
Mwuthey
Nxt part avide??
അങ്ങനെ എല്ലാം ശരിയായി വന്നപ്പോൾ അവിടെ ഉള്ള kuthikazhappu ഉള്ള പെണ്ണുങ്ങൾ ആയിരിക്കും ശത്രുക്കൾ
തൊണ്ണൂറുകളിലെ ഒരു മലയാളം സിനിമ കണ്ട ഒരു ഫീൽ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നു ഒരു കിലോമീറ്റർ മുൻപേ കാണാമെങ്കിലും കഥാകൃത്ത് ആ സ്ഥലം എത്തുന്നത് വരെ വികാര പ്രകടനങ്ങൾ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. ഇടക്കുള്ള പ്രേമത്തെയും ത്യാഗത്തെയും പറ്റിയുള്ള സ്ഥിരം ഗ്ലോറിഫിക്കേഷൻ ഒഴിവാക്കിയാൽ ആസ്വദിച്ചു വായിച്ചു പോകാവുന്ന ഒരു നല്ല കഥ.
അച്ചു ബ്രോ വായിച്ചു.
നൊമ്പരവും വിരഹവും പ്രണയവും കാത്തിരിപ്പും ഒക്കെ ഇതിലുണ്ട്.ഒരു നല്ല അച്ഛൻ ഇതിലൂടെ കാണാൻ കഴിഞ്ഞു.
ഇനി ഇവരെല്ലാം പുനർജ്ജന്മം ആണോ
ആൽബി
Achu bro polichu, waiting for next part
അച്ചു ബ്രോ പൊളിച്ചു.അഞ്ജലി❤️ഹരി
Waiting for the next part
അച്ചുവേ,
ഹരിയുടെ ശിരസ്സിൽ പെയിതിറങ്ങുന്ന തീർത്ഥമാണ് അഞ്ജലി…. പ്രണയം തുടങ്ങിയിട്ടേ ഉള്ളല്ലോ….. പ്രണയത്തിന്റെ ആഴിയിൽ ഇണക്കുരുവികളെ പോലെ പ്രേമം കൈമാറുന്ന ഹരിയേയും അഞ്ജലിയെയും കൊതിയോടെ കണ്ട് രസികൻ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Hai
Oru nalla thirakadakula vakupundalo ithil.
Namuku onnu alochichalo
അച്ചുട്ടാ….. ഹൃധയത്തിൽ തട്ടുന്ന വാക്കുകൾ…. സൂപ്പർ.
????
anthu parayanam annariyilla pakshee nan ariyatha thanne ante kannuniranju poyi angalide vaakukal kettu.