അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj] 430

ഹരിയെ കിട്ടില്ല എങ്കിലും പക്ഷെ അഞ്ജലിക്ക് അവനെ നഷ്ട്ടപ്പെട്ടു എന്ന സമാധാനം മരിയക്കും മൃധുലക്കും ഉണ്ടായി..
അവരെ ബൈക്കില്‍ ഒരുമിച്ചു കണ്ട അവള്‍ ആ ദിവസം മുഴുവന്‍ കരഞ്ഞു…അണയാന്‍ പോകുന്ന തീ ആളി കത്തും പോലെ അവളില്‍ ആ സങ്കടം പടര്‍ന്നു കയറി….അവളുടെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ അതെടുത്തു ചെവിയോടു ചേര്‍ത്തു വച്ചു…
“ഹാ അച്ഛാ പറ”
“എന്താ മോളെ ഇപ്പോളും കരഞ്ഞിരിക്കുവാണോ”
“ഹേ അല്ലച്ച..കരയാനോ ഞാനോ എന്തിനു..ഒന്ന് പോ അച്ഛാ”
“മോളെ നീ അകലെ ആണെങ്കിലും അടുതാണെകിലും നിന്‍റെ മനസൊന്നു പിടഞ്ഞാല്‍ നിന്‍റെ കണ്ണൊന്നു നനഞ്ഞാല്‍ അതെനിക്ക് മനസിലാകും…ഹരി ആണല്ലേ പ്രശനം”
“ഹേ അങ്ങനെ പ്രശനം ഒന്നുല്ലച്ച …ഞാന്‍…ഹരി…അവന്‍ അവനിഷ്ട്ടമുള്ളവരെ അല്ലെ പ്രണയിക്കുക …അതിനിപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും….ശില്‍പ്പ നല്ല കുട്ടി ആണ്…അവള്‍ അവനെ പോന്നു പോലെ നോക്കുന്നുണ്ട്..”
അഞ്ജലി സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..
“മോളെ”
‘ഇല്ലച്ച അച്ഛന്‍ പേടിക്കുന്ന പോലെ ഒന്നും ഞാന്‍ ചെയ്യുല…ഒരു ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റി വച്ചു വേറെ ഒന്നും ആഗ്രഹിക്കാതെ മോഹിക്കാതെ ജീവിതത്തില്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എനിക്ക് വേണ്ടി ജീവിച്ച എന്‍റെ അച്ഛനെ മറന്നു ഞാന്‍ എന്തെങ്കിലും ചെയ്യോ”
“മോളെ ജീവിതത്തില്‍ ഇങ്ങനെ പല പ്രതി സന്ധി ഘട്ടങ്ങളും വരും…അവിടെ പകച്ചു നില്‍കാതെ അതിനെ തരണം ചെയ്തു വരുന്നവരെ ജീവിതത്തില്‍ വിജയിചിട്ടുള്ളു എന്നും….”
“എന്‍റെ അച്ഛനെ പോലെ അല്ലെ…ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കോ”
“ഉം പറ മോളെ”
“ഞാന്‍ നാളെ തിരികെ വന്നോട്ടെ വീട്ടിലേക്കു…വയ്യ ഇവിടെ…അവിടകുമ്പോള്‍ അച്ഛന്‍ ഉണ്ടല്ലോ…ഇനി ഇപ്പൊ എന്നായാലും സ്റ്റെഡി ലീവ് തുടങ്ങും…എക്സാം ഞാന്‍ വന്നു എഴുതികൊളാം …അടുത്ത ഫൈനല്‍ ഇയര്‍ മറ്റെവിടെ എങ്കിലും”
“നീ സീരിയസ് ആയിട്ടാണോ മോളെ”
“അതെ അച്ഛാ..ഇനി ഇവിടെ വയ്യ….ഞാന്‍ …ഞാന്‍ കരഞ്ഞു പോകും”
ഫോണിലൂടെ അഞ്ജലിയുടെ കരച്ചില്‍ കേട്ടു ദേവനാരായണന്‍റെ മനസു പിടച്ചു..
“മോളെ…മോള് കരയാതെ…അതച്ചനു താങ്ങാന്‍ കഴിയുല…”
അഞ്ജലി കരച്ചില്‍ നിര്‍ത്തി ഒന്ന് ചുമച്ചു ശേഷം ഫോണ്‍ വീണ്ടും ചെവിയോടു ചേര്‍ത്തു വച്ചു…
“മോളെ”
“ഹാ പറയച്ച…ഞാന്‍ ഓക്കേ ആണ്..”
“എന്‍റെ മോള്‍ക്ക്‌ ഇഷ്ട്ടമില്ലാതെ ഇനി അവിടെ തുടരണ്ട..നാളെ തന്നെ ഇങ്ങു പോരെ ..അച്ഛന്‍ കാറയക്കം”
“ഉം ശെരി അച്ഛാ”:
അച്ഛന്റെ സമ്മതവും കിട്ടി അഞ്ജലി പുലരിക്കായി കാത്തിരുന്നു…
നേരം പുലര്‍ന്നു…അന്ന് രാവിലെ ഹരിക്ക് കണി കാണാന്‍ ആ വാക മര ചുവട്ടില്‍ അഞ്ജലി വന്നു നിന്നില്ല…ആരും തന്നെയും അഞ്ജലിയെ അന്വേഷിച്ചില്ല…ക്ലാസില്‍ കയറുന്ന സമയം കിരണും സൂരജും മാത്രം ഒഴിഞ്ഞു നില്‍ക്കുന്ന ആ വാക മരച്ചുവട്ടിലേക്ക് നോക്കി..,

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

79 Comments

Add a Comment
  1. Ee ksdha ividam kond avasaanikkatte. Athaa nallathu. Ineem anjali ennu kelkkumbol karayaan vayyaa. Sathrukkale angu marannekku bro. Avar santhisathode jeevikkatte.

  2. ഇത് ഇങ്ങനെ അവസാനിക്കട്ടെ. ഇനി നീട്ടിയാൽ അത് അരോചകമാവും. All’s well that ends well.

    1. Sheriyaanusheriyaanu ee kadha ivide nikkunnathaa nallath ……

  3. അടുത്ത ഭാഗം എന്നാ

  4. ഈ കഥ നിർത്തിയോ ???……

  5. Broooo evade bhaki ille……..

  6. Bro adutha part ille

  7. Broo really vallatha Oru feel , Oru request unde. Dhayavu cheythe ithile orupade kambi add cheyaruthe plsss ipooo ulla athe feel maintenance cheyan pattuoo enne sremikuu , wish you all the best & keep going

  8. Bro next part ndo

  9. Uff adipoli enth parayanam engane parayanam vakkukal kittunnilla athraykum manoharam

    Oru apeksha season 1 pole anjaliye kollaruth

    Ksharikum manassil thattil kanneer pozhich kond aanu Naan ith vayichath

    Next part eppazha Feb ezhuthiyathalle ithu June aayallo

    Katta waiting

    By
    Ajay

  10. അടുത്ത part വേഗം ഇടു..

  11. അച്ചു ഇത് എവിടാണ്.
    ബാക്കി ഇപ്പോൾ ഇടും.
    ഒരു മറുപടി പ്രതീക്ഷിക്കുന്നു.
    Pls.. complete the story…
    It’s a request…

  12. അച്ചൂ…

    ബാക്കി എവിടെ? കഥ ഇങ്ങനെ
    അവസാനിപ്പിക്കാൻ ആണോ തന്റെ പ്ലാൻ?
    സങ്കടം ഉണ്ട്ട്ടോ മച്ചാനെ കണ്ണിൽ നിന്നും
    വെള്ളം വന്നു ആദ്യമായിട്ടാ ഒരു കമ്പികഥ
    വായിച്ചു കരഞ്ഞു പോയേ … കഴിഞ്ഞ
    കഥയിലെ പോലെ ആരെയും കൊല്ലരുത്
    plz..

    DEVIL

  13. കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണോ പ്ലാൻ?നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന കഥയുടെയും തുടർച്ച ഇല്ല. എന്തുകൊണ്ടാണ് നിങ്ങള് ഇതൊന്നും പൂർത്തിയാക്കാത്തത്? തുടർന്ന് എഴുതാൻ താൽപര്യം ഇല്ലെങ്കിൽ ദയവ് െചെയ്ത് ഇത്തരം കഥകൾ എഴുതാതിരിക്കു.

  14. തുമ്പി

    പറ്റില്ലേൽ ഇട്ടേച്ചു പോയേട നായിന്റെ മോനെ…

    1. തുമ്പി

      സങ്കടം കൊണ്ട മച്ചാനെ നിങ്ങളെ അത്രയ്ക്കങ് ഇഷ്ടഒഎട്ടു പോയ്.
      ഇതിന്റെ ബാക്കി, മറ്റേ നക്ഷത്രങ്ങൾടെ അതിന്റെ ബാക്കി ഇതെല്ലാം ഒന്ന് തീർക്കും അളിയാ നിങ്ങൾക്ക് അറിയുള്ള അതു എത്രമാത്രം ഞങ്ങളിൽ influence ആയിന്നു.. ഒന്നു ബാക്കി തടോ പുല്ലാ….

  15. എന്താണ് ബ്രോ, പൂർത്തിയാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുടങ്ങാതിരുന്നൂടെ. ഇതിപ്പോ ഉറക്കത്തിന്ന് എഴുന്നേൽപ്പിച്ചു ഇലയിട്ട് സദ്യയില്ല എന്ന പോലെ ആയല്ലോ, ഞാൻ അഞ്ജലി തീർത്ഥം ത്തിന്റെ വല്യ ഫാൻ ആണ്, തങ്ങളുടെ ആ വരികളിലുള്ള മാജിക്‌ ഞാൻ ഇവിടെയും പ്രതീക്ഷിച്ചു. ഇനി വ്യൂസ് and likes കുറവായത് കൊണ്ടാണോ നിർത്തിയത്.

  16. അച്ചു അഞ്ജലി തീര്‍ത്ഥം സീസന്‍ 2 ബാക്കി അദ്ധ്യായം എവിടെ

  17. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
    കഴിയില്ലെങ്കിൽ ഇങ്ങനെ എഴുതരുത്.
    കാരണം രണ്ട് കഥ ഇതിന് മുമ്പും എഴുതി പൂർത്തിയാക്കിയിട്ടില്ല. അത് വരും എന്ന് പറഞ്ഞു എന്നല്ലാതെ ഒര് വിവരവും ഇല്ല
    എന്നാ ഈ കഥയെങ്കിലും ഒന്ന് പൂർത്തിയാക്കുമോ.കാരണം താങ്കളുടെ കഥ അത്രമേൽ ഉള്ളില് പതിഞ്ഞു പോയി.pls എന്തെങ്കിലും ഒന്ന്..
    replay എങ്കിലും താ..

  18. അച്ചു ബാക്കി ഭാഗം എവിടെ…. കുറെ നാളായി കാത്തിരിക്കുവാ… വേഗം ഇടൂ…

  19. Mwuthey
    Nxt part avide??

  20. അങ്ങനെ എല്ലാം ശരിയായി വന്നപ്പോൾ അവിടെ ഉള്ള kuthikazhappu ഉള്ള പെണ്ണുങ്ങൾ ആയിരിക്കും ശത്രുക്കൾ

  21. തൊണ്ണൂറുകളിലെ ഒരു മലയാളം സിനിമ കണ്ട ഒരു ഫീൽ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നു ഒരു കിലോമീറ്റർ മുൻപേ കാണാമെങ്കിലും കഥാകൃത്ത് ആ സ്ഥലം എത്തുന്നത് വരെ വികാര പ്രകടനങ്ങൾ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. ഇടക്കുള്ള പ്രേമത്തെയും ത്യാഗത്തെയും പറ്റിയുള്ള സ്ഥിരം ഗ്ലോറിഫിക്കേഷൻ ഒഴിവാക്കിയാൽ ആസ്വദിച്ചു വായിച്ചു പോകാവുന്ന ഒരു നല്ല കഥ.

  22. അച്ചു ബ്രോ വായിച്ചു.

    നൊമ്പരവും വിരഹവും പ്രണയവും കാത്തിരിപ്പും ഒക്കെ ഇതിലുണ്ട്.ഒരു നല്ല അച്ഛൻ ഇതിലൂടെ കാണാൻ കഴിഞ്ഞു.

    ഇനി ഇവരെല്ലാം പുനർജ്ജന്മം ആണോ

    ആൽബി

  23. Achu bro polichu, waiting for next part

  24. അച്ചു ബ്രോ പൊളിച്ചു.അഞ്ജലി❤️ഹരി
    Waiting for the next part

  25. ?MR.കിംഗ്‌ ലയർ?

    അച്ചുവേ,

    ഹരിയുടെ ശിരസ്സിൽ പെയിതിറങ്ങുന്ന തീർത്ഥമാണ് അഞ്ജലി…. പ്രണയം തുടങ്ങിയിട്ടേ ഉള്ളല്ലോ….. പ്രണയത്തിന്റെ ആഴിയിൽ ഇണക്കുരുവികളെ പോലെ പ്രേമം കൈമാറുന്ന ഹരിയേയും അഞ്ജലിയെയും കൊതിയോടെ കണ്ട് രസികൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  26. Hai
    Oru nalla thirakadakula vakupundalo ithil.
    Namuku onnu alochichalo

  27. പൊന്നു.?

    അച്ചുട്ടാ….. ഹൃധയത്തിൽ തട്ടുന്ന വാക്കുകൾ…. സൂപ്പർ.

    ????

  28. anthu parayanam annariyilla pakshee nan ariyatha thanne ante kannuniranju poyi angalide vaakukal kettu.

Leave a Reply

Your email address will not be published. Required fields are marked *