അഞ്ജന [മാസ്റ്റര്‍] 833

“ശരി” എന്ന് രണ്ടുപേരെയും നോക്കി പറഞ്ഞിട്ട് ഞാന്‍ വണ്ടി മുന്‍പോട്ടെടുത്തു. അഞ്ജന കാരണം എന്റെ ഉറങ്ങി കിടന്നിരുന്ന കുട്ടന്‍ അതിന്റെ പരമാവധി മുഴുപ്പിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. വണ്ടി വരുന്നുണ്ടയിട്ടും ഞങ്ങളെക്കൂടി കൊണ്ടുപോകുമോ എന്നവള്‍ ചോദിച്ചതിന്റെ അര്‍ഥം എന്താണ്? വണ്ടിയില്‍ കയറാന്‍ അവള്‍ തയാറാണ് എന്നതിന്റെ ഒരു സൂചനയല്ലേ അത്? ധാരാളം ആളുകള്‍ വരുന്ന വിവാഹ സ്ഥലത്ത് നല്ല ശരീര പ്രദര്‍ശനം നടത്തിപ്പോകുന്ന അവള്‍ കെട്ടിയവനില്‍ തൃപ്തയല്ല എന്നല്ലേ കരുതേണ്ടത്? അവളുടെ നോട്ടവും മുഖഭാവവും സംസാരവും വസ്ത്രധാരണവും എല്ലാം മനസ്സില്‍ ഇട്ടുരുട്ടിക്കൊണ്ട് ഞാന്‍ ടൌണിലേക്ക് പോയി.

പഴയ വണ്ടികളുടെ കച്ചവടം നടത്തുന്ന എനിക്ക് ടൗണിനു സമീപം കുറെ ഉള്ളിലേക്ക് മാറി ഒരു സ്ഥലമുണ്ട്. ഉമ്മയുടെ ഓഹരിയായി കിട്ടിയ സ്ഥലമാണ്‌. അത് എന്റെ പേരില്‍ ഉമ്മ എഴുതിത്തന്നു. മുപ്പത് സെന്റ്‌ സ്ഥലത്ത് പഴയ ഒരു വീടും കിണറും ഒക്കെ അവിടെയുണ്ട്. ഞാന്‍ അവിടെയൊരു വലിയ ഷെഡ്‌ പണിത് അതിനു ചുറ്റും ഇരുമ്പു വേലിയും കെട്ടി വലിയ ഗേറ്റും വച്ച് അതിന്റെ ഉള്ളിലാണ് വണ്ടികള്‍ ഇടുന്നത്. ആദായ വിലയ്ക്ക് വാഹനം കിട്ടിയാല്‍ ഞാനത് വാങ്ങി ഇടും. ആവശ്യക്കാര്‍ വരുന്നതനുസരിച്ച് അവരെ അവിടെ കൊണ്ടുപോയി വണ്ടി കാണിച്ച് വില്‍പ്പന നടത്തും. വീട് ഓടിട്ട പഴയ മോഡല്‍ ഒന്നാണ്. അതില്‍ ഒരു മുറി ഞാന്‍ എനിക്ക് ചില സമയത്ത് തനിച്ചിരുന്നു മദ്യപിക്കാന്‍ വേണ്ടി ഒരുക്കി ഇട്ടിട്ടുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്നും ഉള്ളിലേക്ക് കയറി രണ്ട് ആളൊഴിഞ്ഞ പറമ്പിനും അപ്പുറത്തായിരുന്നു എന്റെ പറമ്പ്. അതിനു ശേഷം പാടമാണ്. അങ്ങോട്ട്‌ വേറെ വീടുകളില്ല. ഒരു പെണ്ണിനെ കിട്ടിയാല്‍ കൊണ്ടുപോയി സുഖമായി പണിയാന്‍ പറ്റിയ സ്ഥലമായിരുന്നു അതെങ്കിലും അങ്ങനെ ഒരു ഭാഗ്യം നാളിതുവരെ എനിക്ക് ഒത്തുകിട്ടിയിരുന്നില്ല. ആ സ്ഥലത്തിന്റെ ആകര്‍ഷണീയത കാരണം ഒരിക്കല്‍ ഭാര്യയെ അവിടെ കൊണ്ടുപോയി ഞാന്‍ പണിഞ്ഞിട്ടുണ്ട്.

അഞ്ജനയെ കണ്ടതുമുതല്‍ അവളെ എങ്ങനെ അവിടെ എത്തിക്കാം എന്നൊരു ചിന്ത എന്നില്‍ ഉടലെടുത്തു. ആ ചിന്ത മനസിലിട്ട്‌ ഞാന്‍ ദിനങ്ങള്‍ തള്ളി നീക്കവേ, ഇടയ്ക്കിടെ അവളെ കടയില്‍ ചെല്ലുമ്പോള്‍ കാണാറുണ്ട്. അവള്‍ അങ്ങനെ കടയില്‍ സ്ഥിരം കാണില്ല എങ്കിലും ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത് അവളുടെ വീട്ടില്‍ നിന്നാല്‍ കാണാന്‍ പറ്റും. എപ്പോഴൊക്കെ ഞാന്‍ കടയില്‍ ചെന്നിട്ടുണ്ടോ, അപ്പോഴൊക്കെ അവളും അവിടെ ഉണ്ടാകും. വേറെ ആരെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ വന്നാല്‍ മെല്ലെ അവള്‍ പോകുകയും ചെയ്യും. ഇതൊക്കെ എനിക്ക് പ്രതീക്ഷകള്‍ നല്‍കിയ സംഭവങ്ങള്‍ ആയിരുന്നു.

The Author

Master

Stories by Master

96 Comments

Add a Comment
  1. ചരക്കിന്റെയ് എത്തപഴം

    കൊള്ളാം മാസ്റ്റർ വാണം അടിച്ച് കൊണ്ട് വായിച്ചു തീർത്തു കളഞ്ഞു ???

  2. ചാക്കോച്ചി

    മാസ്റ്റർജി…കലക്കി…..
    ഇനിയും ഇങ്ങളെ രണ്ടെണ്ണം കൂടി വായിക്കാൻ ബാക്കി ഉണ്ട്…ബാക്കി ഒക്കെ അത് കഴിഞ്ഞിട്ട്….

  3. ഞാൻ വിട്ടാൽ വാണം, നീ വിട്ടാൽ സ്വയംഭോഗം ?

    മുമ്പ് വായിച്ചിട്ടില്ലായിരുന്നു. കമ്പി കസറി. നന്ദി മാസ്റ്റർ

  4. പൊന്നു.?

    വീഞ്ഞ് പഴയതായപ്പോൾ….. രുചി പിന്നെയും കൂടി.

    ????

  5. Kollam pwoli ♥️

  6. പഴയതാണ് എന്ന് എടുത്തുപറഞ്ഞാൽ മാത്രമേ മനസ്സിലാവൂ…

    പതിനേഴിൽ എഴുതിയാലും ഇരുപതിൽ എഴുതിയാലും ” പുതിയത്” എന്നുഫീൽ ചെയ്യിക്കുന്ന എഴുത്ത്!

    സുഖമുള്ള വായന….സുഖമുള്ള എഴുത്ത്…..

    1. പതിനേഴും ഇരുപതും എന്ന് മാം ഉദ്ദേശിച്ചത് നായികമാരുടെ പ്രായം ആണെങ്കില്‍ ഗുഡ്. അതല്ല എന്റെ പ്രായം ആണെങ്കീ ഒരു ചിന്ന തിരുത്ത്.

      തൊണ്ണൂറ്….

      തൊണ്ണൂറാന്‍

      മോഹമാണ്…..

      ജീവന്‍ ഉള്ളിടത്തോളം മോഹങ്ങള്‍ ഉണ്ടാകണം..മോഹങ്ങള്‍ മരിച്ചാല്‍ നമ്മളും മരിച്ചു.. പച്ചേങ്കി മോഹങ്ങള്‍ നല്ലതായിരിക്കണം എന്നാണു കാര്‍ന്നോന്മാരുടെ ഭാഷ്യം. കിന്തു അവനവനാത്മാസുഖത്തിന്നാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം…

  7. 2 തവണ വായിച്ചതാ ഇനി വയ്യ

    1. വയ്യേ? ഹത് കൊള്ളാവല്ലോ..യ്യോടീ..

      മര്യാദയ്ക്ക് മൂന്നാമതും വായ്ക്കടീ..ഡീ വായിക്കാന്‍..

      എവളിന്നു വാങ്ങിച്ചു കൂട്ടും

  8. പണ്ടേയ്ക്കുപണ്ടേ വായിച്ചു ബോധിച്ചതാ.. പക്ഷേങ്കി നിങ്ങടെ കഥയാകുമ്പോ ബീണ്ടും വായിക്കും. അതൊരു വല്ലാത്ത കഴിവാണേ

    1. വിടൂല്ല ഞാന്‍. ശിഷ്യാ, നോ പുതിയ കഥ? ഒരു പ്രണയകഥ അങ്ങാട്ട് കാച്ചി വിടെന്ന്. യ്യോടാ..

      1. നിലവിൽ എഴുതുന്നത് ഒന്ന് തീർക്കട്ടെ ഗുരുവേ .. മൂന്നെണ്ണം വഴിയിൽ കിടപ്പാ

        1. ചാക്കോച്ചി

          മച്ചാനെ..
          അരയന്നമഠം വരുവോ….

  9. Master പിസ് സുപർ

    1. പാലാക്കാരൻ palaikkaran

      പണ്ട് വായിച്ചതാണ്…എന്നാലും ഇത് വീണ്ടും വീണ്ടും വായിക്കാൻ തോന്നും.

  10. കൂട്ടുകാരി

    ഇത് ഒരിക്കൽ എവിടെയോ.. വായിച്ചിട്ടുണ്ട്

  11. വർഷങ്ങൾക്കു മുൻപ് ഇത് തന്നെ വായിച്ചിട്ടുണ്ട്. ഈ Author തന്നെയായിരുന്നു എന്ന് തോന്നുന്നു.

  12. പഴ്സണലായിട്ട് പറയുവാ ,എനിക്കീ പത്തൊമ്പത് വയസ്സുള്ള പെണ്ണുങ്ങളെ കണ്ടാലൊന്നും ഒന്നും തോന്നുകേല ,മിനിമം ഒരു 40+ to 60 വരെ ഉള്ള ആന്റിമാരെ കണ്ടാൽ എന്റെ മോൻ സലാം വെക്കും .എനിക്കണേലോ 23 വയസ്സേ ആയിട്ടുള്ളൂ

    1. പബ്ലിക്കായിട്ട് പറേവാ, ചെറിയ പിള്ളേരെ കിട്ടാതെ വരുമ്പോ ആകെ പ്രതീക്ഷയായി ചില മോന്മാര്‍ക്ക് വല്യമ്മമാരു മാത്രമേ ഒള്ള്. അതും കിട്ടാതെ വരുമ്പോ അവന്മാര് കേറി ബാലാല്‍സംഗിക്കും. അപ്പം കാക്കി ഇട്ട അണ്ണന്‍മാര് പിടിച്ചോണ്ട് പോയി വരിയും ഉടയ്ക്കും. വയസ്സ് കൊറവായ കൊണ്ട് പറഞ്ഞതാ..

  13. ഇതിന് മുമ്പ് vennadanu

  14. Dear Masterji, നല്ല അടിപൊളി കമ്പികഥ. അഞ്ജുവിനോടൊത്തുള്ള കളികൾ നല്ല ഹോട് തന്നെ. Thanks for the hot story and waiting for the next one.
    Regards.

Leave a Reply

Your email address will not be published. Required fields are marked *