Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജന [മാസ്റ്റര്‍] 822

Kambi Views 1099369

“തള്ളേടെ അഭിനയം കണ്ടില്ലേ” പതിഞ്ഞ ചിരിയോടെ അവള്‍ പറഞ്ഞു.

“അതൊക്കെ അങ്ങനാ..എന്നാല്‍ ഞാന്‍ പോട്ടെ” ഞാന്‍ അവളെ നോക്കി.

“ശ്ശൊ ഇക്ക പോവ്വാണോ.ഞാനിവിടെ തനിച്ച് ബോറടിക്കും..എനിക്ക് ഒരാളെപ്പോലും പരിചയവും ഇല്ല” അവള്‍ വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു.

“വൈകിട്ട് വരെ ഇരിക്കേണ്ടി വരുമോ” ഞാന്‍ അവളുടെ ചുണ്ട് കടിച്ചു തിന്നാനുള്ള ആര്‍ത്തിയോടെ ചോദിച്ചു.

“ഉം ഞാന്‍ കുറെ ഇരിക്കും…ഉച്ചയോടെ ഞാന്‍ പോകും”

“എങ്ങനെ പോകും? ഓട്ടോ വിളിക്കുമോ?”

“ഉം”

“ഉച്ചയ്ക്ക് അങ്ങനെ ആണേല്‍ ഞാന്‍ വരാം..എനിക്കിവിടെ ഒരു മണിക്കൂര്‍ പണി കാണും..ഒരുമണിയോടെ ഞാന്‍ വരാം..എന്താ?” മനസ്സില്‍ പല കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടു ഞാന്‍ പറഞ്ഞു.

“ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലേ?”

“എന്ത് ബുദ്ധിമുട്ട്..എന്നാല്‍ അഞ്ജന ചെല്ല്..കൃത്യം ഒരുമണിക്ക് ഞാനിവിടെ കാണും”

“യ്യോ ഇവിടെ വേണ്ട…ഞാന്‍ തനിച്ച് ഇക്കയുടെ കൂടെ വരുന്നത് തള്ള കാണണ്ട..ഞാന്‍ മെയിന്‍ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഒരുമണിയോടെ വന്നു നില്‍ക്കാം..ഇക്ക അവിടെ വന്നാല്‍ മതി.”

“ശരി..എന്നാല്‍ ഞാന്‍ പോട്ടെ”

അവള്‍ തലയാട്ടിയ ശേഷം ആ വിരിഞ്ഞ നിതംബങ്ങള്‍ തമ്മില്‍ ഉരുമ്മി ഉള്ളിലേക്ക് പോയി. പലരും അവളെ നോക്കി സാധനം തടവുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ നേരെ അടുത്തുള്ള ഒരു ബാറില്‍ കയറിയിരുന്നു സമയം പോകാനായി മദ്യപിച്ചു. ഉച്ചയ്ക്ക് അവളെ തനിച്ച് കൈയില്‍ കിട്ടാന്‍ പോകുകയാണ്. ഈ അവസരം മുതലെടുക്കണം. അവളുടെ രുചി അറിയാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാന്‍.

The Author

Master

Stories by Master

96 Comments

Add a Comment
  1. ചരക്കിന്റെയ് എത്തപഴം

    കൊള്ളാം മാസ്റ്റർ വാണം അടിച്ച് കൊണ്ട് വായിച്ചു തീർത്തു കളഞ്ഞു 😉😉😉

  2. ചാക്കോച്ചി

    മാസ്റ്റർജി…കലക്കി…..
    ഇനിയും ഇങ്ങളെ രണ്ടെണ്ണം കൂടി വായിക്കാൻ ബാക്കി ഉണ്ട്…ബാക്കി ഒക്കെ അത് കഴിഞ്ഞിട്ട്….

  3. ഞാൻ വിട്ടാൽ വാണം, നീ വിട്ടാൽ സ്വയംഭോഗം 😏

    മുമ്പ് വായിച്ചിട്ടില്ലായിരുന്നു. കമ്പി കസറി. നന്ദി മാസ്റ്റർ

  4. പൊന്നു.🔥

    വീഞ്ഞ് പഴയതായപ്പോൾ….. രുചി പിന്നെയും കൂടി.

    😍😍😍😍

  5. Kollam pwoli ♥️

  6. പഴയതാണ് എന്ന് എടുത്തുപറഞ്ഞാൽ മാത്രമേ മനസ്സിലാവൂ…

    പതിനേഴിൽ എഴുതിയാലും ഇരുപതിൽ എഴുതിയാലും ” പുതിയത്” എന്നുഫീൽ ചെയ്യിക്കുന്ന എഴുത്ത്!

    സുഖമുള്ള വായന….സുഖമുള്ള എഴുത്ത്…..

    1. പതിനേഴും ഇരുപതും എന്ന് മാം ഉദ്ദേശിച്ചത് നായികമാരുടെ പ്രായം ആണെങ്കില്‍ ഗുഡ്. അതല്ല എന്റെ പ്രായം ആണെങ്കീ ഒരു ചിന്ന തിരുത്ത്.

      തൊണ്ണൂറ്….

      തൊണ്ണൂറാന്‍

      മോഹമാണ്…..

      ജീവന്‍ ഉള്ളിടത്തോളം മോഹങ്ങള്‍ ഉണ്ടാകണം..മോഹങ്ങള്‍ മരിച്ചാല്‍ നമ്മളും മരിച്ചു.. പച്ചേങ്കി മോഹങ്ങള്‍ നല്ലതായിരിക്കണം എന്നാണു കാര്‍ന്നോന്മാരുടെ ഭാഷ്യം. കിന്തു അവനവനാത്മാസുഖത്തിന്നാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം…

  7. 2 തവണ വായിച്ചതാ ഇനി വയ്യ

    1. വയ്യേ? ഹത് കൊള്ളാവല്ലോ..യ്യോടീ..

      മര്യാദയ്ക്ക് മൂന്നാമതും വായ്ക്കടീ..ഡീ വായിക്കാന്‍..

      എവളിന്നു വാങ്ങിച്ചു കൂട്ടും

  8. പണ്ടേയ്ക്കുപണ്ടേ വായിച്ചു ബോധിച്ചതാ.. പക്ഷേങ്കി നിങ്ങടെ കഥയാകുമ്പോ ബീണ്ടും വായിക്കും. അതൊരു വല്ലാത്ത കഴിവാണേ

    1. വിടൂല്ല ഞാന്‍. ശിഷ്യാ, നോ പുതിയ കഥ? ഒരു പ്രണയകഥ അങ്ങാട്ട് കാച്ചി വിടെന്ന്. യ്യോടാ..

      1. നിലവിൽ എഴുതുന്നത് ഒന്ന് തീർക്കട്ടെ ഗുരുവേ .. മൂന്നെണ്ണം വഴിയിൽ കിടപ്പാ

        1. ചാക്കോച്ചി

          മച്ചാനെ..
          അരയന്നമഠം വരുവോ….

  9. Master പിസ് സുപർ

    1. പാലാക്കാരൻ palaikkaran

      പണ്ട് വായിച്ചതാണ്…എന്നാലും ഇത് വീണ്ടും വീണ്ടും വായിക്കാൻ തോന്നും.

  10. കൂട്ടുകാരി

    ഇത് ഒരിക്കൽ എവിടെയോ.. വായിച്ചിട്ടുണ്ട്

  11. വർഷങ്ങൾക്കു മുൻപ് ഇത് തന്നെ വായിച്ചിട്ടുണ്ട്. ഈ Author തന്നെയായിരുന്നു എന്ന് തോന്നുന്നു.

  12. പഴ്സണലായിട്ട് പറയുവാ ,എനിക്കീ പത്തൊമ്പത് വയസ്സുള്ള പെണ്ണുങ്ങളെ കണ്ടാലൊന്നും ഒന്നും തോന്നുകേല ,മിനിമം ഒരു 40+ to 60 വരെ ഉള്ള ആന്റിമാരെ കണ്ടാൽ എന്റെ മോൻ സലാം വെക്കും .എനിക്കണേലോ 23 വയസ്സേ ആയിട്ടുള്ളൂ

    1. പബ്ലിക്കായിട്ട് പറേവാ, ചെറിയ പിള്ളേരെ കിട്ടാതെ വരുമ്പോ ആകെ പ്രതീക്ഷയായി ചില മോന്മാര്‍ക്ക് വല്യമ്മമാരു മാത്രമേ ഒള്ള്. അതും കിട്ടാതെ വരുമ്പോ അവന്മാര് കേറി ബാലാല്‍സംഗിക്കും. അപ്പം കാക്കി ഇട്ട അണ്ണന്‍മാര് പിടിച്ചോണ്ട് പോയി വരിയും ഉടയ്ക്കും. വയസ്സ് കൊറവായ കൊണ്ട് പറഞ്ഞതാ..

  13. ഇതിന് മുമ്പ് vennadanu

  14. Dear Masterji, നല്ല അടിപൊളി കമ്പികഥ. അഞ്ജുവിനോടൊത്തുള്ള കളികൾ നല്ല ഹോട് തന്നെ. Thanks for the hot story and waiting for the next one.
    Regards.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: