അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

എന്റെ പിന്നീടുള്ള ദിവസങ്ങള്‍ ഭയങ്കര ബിസിയായിരുന്നു. ദിവസവും രാകേഷും ഞങ്ങളുടെ കൂടെ ഓഫിസിലേക്ക് വന്നു. അവന്റെ കാര്യങ്ങൾ ശരിയാക്കാൻ അവനെയും കൊണ്ട്‌ ഞാൻ പല ഇടതും പോയി എല്ലാ കാര്യങ്ങളും ചെയ്തു.

കമ്പനി സ്റ്റാഫ്സിനെ അവന് പരിചയപ്പെടുത്തി. കമ്പനി കാര്യങ്ങളെ ഓരോന്നായി പറഞ്ഞു കൊടുത്തു. മറിയയെ അവന്റെ കൂടെ തന്നെ നിയമിച്ചു.

പിന്നേ രാകേഷ് ഉള്ളത് കൊണ്ട്‌ അഞ്ചനയും എനിക്കും സ്വകാര്യ നിമിഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതിന്‍റെ വിഷമം ഞങ്ങൾ രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ സഹിക്കുക തന്നെ ചെയ്തു.

രാകേഷും പ്രഷോബ് ചേട്ടനും പെട്ടന്ന് നല്ല അടുപ്പത്തിലായി. അവനെ അയാള്‍ക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു. അതുപോലെ തന്നെ രാകേഷ് കൂടുതലും അയാളുടെ ഫ്ലാറ്റിൽ ആയിരുന്നു. അഞ്ചനയും അവനെ സ്വന്തം അനിയനെ പോലെയാണ് നോക്കി. പക്ഷേ പ്രഷോബ് ചേട്ടന്റെ കുടി മാത്രം നിന്നില്ല. രാകേഷിനെ അടുത്തിരുത്തി കൊണ്ട്‌ കഥയൊക്കെ പറഞ്ഞാണ് അയാളുടെ കുടി.

പിന്നെ എപ്പോഴും രാകേഷ് അവിടെ ഉണ്ടായിരുന്നത് കൊണ്ട്‌ ചേട്ടനും അഞ്ചനയും തമ്മിലുള്ള വഴക്കിന് താല്‍ക്കാലിക ശമനം ഉണ്ടായി.

പിന്നേ ഭാഗ്യത്തിന്‌ അന്നത്തെ ആ പാര്‍ട്ടിക്ക് ശേഷം, അയാളുടെ കൂട്ടുകാരൊക്കെ l അയാളുടെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന ആശ്വാസവും എനിക്ക് ഉണ്ടായിരുന്നത്.

അവസാനം, രാകേഷ് വന്ന് ഇരുപത്തി അഞ്ചാമത്തെ ദിവസം, ശനിയാഴ്ച, അവന്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി.

ചൊവ്വാഴ്ചത്തേക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ചെയ്യാനായിരുന്നു അവന്റെ പ്ലാൻ. പക്ഷേ പ്രഷോബ് ചേട്ടൻ സമ്മതിച്ചില്ല.

“എടാ മോനെ, നിന്നെ യാത്രയാക്കാൻ എയർപോർട്ടിലേക്ക് ഞാനും വരും. അതിനു മുമ്പ് എന്റെ വക ചെറിയൊരു പാര്‍ട്ടിയും ഉണ്ട്. അതുകൊണ്ട്‌ ഞായറാഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മതി.” അയാള്‍ തീര്‍ത്തു പറഞ്ഞു.

അവനും ചിരിച്ചുകൊണ്ട് സമ്മതിച്ചു.

അങ്ങനെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് അയാളുടെ ഫ്ലാറ്റിൽ വച്ച് ചെറിയൊരു പാര്‍ട്ടി നടന്നു. ഞങ്ങൾ നാലുപേര്‍ മാത്രമുള്ള പാര്‍ട്ടി.

ഞാൻ രണ്ട് പെഗ് കുടിച്ചു. രാകേഷ് ബിയർ ആണ് കുടിച്ചത്. അഞ്ചന സോഫ്റ്റ് ഡ്രിങ്ക്സും. ഞങ്ങൾ നല്ല സന്തോഷത്തില്‍ തന്നെ ആഘോഷിച്ചു. അവസാനം നന്നായി വൈകിയാണ് ഞാനും രാകേഷും എന്റെ ഫ്ലാറ്റിലേക്ക് വന്നത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *