Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇത്ത 6 [Sainu] 984

Kambi Views 1110520

ഇത്ത 6

Itha Part 6 | Author : Sainu

[ Previous Part ] [ www.kkstories.com ]


 

എല്ലാവർക്കും വീണ്ടും നമസ്കാരം.

ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ പ്രോത്സാഹനങ്ങൾ അനുസരിച്ചായിരിക്കും.

അപ്പൊ നമുക്ക് ഇത്തയുടെ പുതിയ വിശേഷങ്ങളിലൂടെ ഒന്ന് പോയി വരാം.

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 

അതിനെന്താ ഇവളെ ഞങ്ങൾ അങ്ങോട്ട്‌ കൊണ്ടുപോകും അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളുടെ കവിളിൽ മുത്തം നൽകി കൊണ്ട് തിരിഞ്ഞത്.

വാതിലിനരികിൽ നിന്നും ഇതെല്ലാം രസിച്ചു കൊണ്ടിരിക്കുന്ന ഇത്തയുടെ മുഖത്തേക്കാണ്..

ഇത്തയുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു. ഞാൻ ഇത്ത കാണാനായി വീണ്ടും വീണ്ടും മോളെ ഉമ്മവെച്ചു കൊണ്ടിരുന്നു…

ഒരു കാമുകിയെ പോലെ എന്റെ സലീന അതെല്ലാം തന്റെ വയറ്റിൽ പിറന്ന മകളിലൂടെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു…….

ഞാൻ സലീനയെ നോക്കി ഉമ്മകൊടുക്കുന്നത് പോലെ കാണിച്ചു,

നാക്ക്‌ വെളിയിലെക്കിട്ട് അടിക്കാനായി കൈ പൊന്തിക്കുന്നത് പോലെ കാണിച്ചു ഇത്ത.

ഞാൻ വീണ്ടും മോളെ കളിപ്പിക്കാൻ തുടങ്ങി.. കൂടെ എന്റെ ഉമ്മയും.

സൈനു നമുക്ക് പോകണ്ടേ ഇവളെ കണ്ടിട്ട് പോകാനും മനസ്സുവരുന്നില്ലെടാ.

അത് തന്നെയാ ഉമ്മ എന്റെയും അവസ്ഥ ഇവളുടെ കളിയും ചിരിയും മനസ്സിൽ നിന്നും പോകുന്നില്ല..

എപ്പോഴും ഇവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കളിയും ചിരിയും തമാശയും എല്ലാം ആയി നേരം പോയതറിഞ്ഞില്ല.

ഉച്ചക്കുള്ള ഊണിനു എന്താ വേണ്ടത് എന്ന ചോദിച്ചോണ്ട് ഇത്ത വന്നപ്പോഴാണ് ഞങ്ങൾ അതോർത്തത്..

മോള് ഞങ്ങൾക്ക് ഉണ്ടാക്കേണ്ട ഞങ്ങൾ പോകാൻ ഇറങ്ങുകയാണ്.

എന്ന് ഉമ്മ ഇത്തയോട് പറഞ്ഞു..

അയ്യോ അമ്മായി നിങ്ങൾക്ക് കൂടിയുള്ള അരി ഇട്ടല്ലോ ഇനിയിപ്പോ കഴിച്ചിട്ട് പോയാൽ മതി..

നിങ്ങൾ അവിടെ ചെന്നാലും ഉണ്ടാക്കാൻ നില്കണ്ടേ. അമ്മായി..

അപ്പോയെക്കും അമ്മായിയും ഇത്തയുടെ കൂടെ കൂടി. അത് ശരിയാ നിങ്ങളിനി പോയി ഉണ്ടാക്കാൻ നില്കണ്ടേ..

The Author

SAINU

🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

39 Comments

Add a Comment
  1. പൊന്നു 🔥

    സൈനു…… നല്ല കിടുകാച്ചി അവതരണം….

    😍😍😍😍

    1. പോന്നുസേ താങ്ക്സ് ❤️❤️❤️

  2. Hi friends
    Oru old storie undaayirunnu
    Name ariyilla
    Oru auto driver bankill jolli ulla oru girline
    snehikunna kadha
    Kurachu part vazichittund but name ariyilla

  3. എന്താണാവോ ഉദ്ദേശിച്ചേ

  4. പടനമെന്നത് എനിക്കുവേണ്ടിയാണ് എന്ന ചിന്തയിൽ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

    കുടുംബ ജീവിതം ആഘോഷിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള പണികൾ നമ്മൾ ചെറുപ്പത്തിലേ തുടങ്ങിയിരുക്കണം എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

    good message 👌👌👌

    i like it

    continue…. bro

    1. താങ്ക്സ് നിങ്ങളുടെ സപ്പോർട്ടിനു

  5. adipoli…itha strict discipline domination humilation chooral adi

    1. 👍👍👍

  6. ബ്രോ നന്നായിട്ടുണ്ട് അടുത്ത പാട്ട് ഉടനെ പ്രതീക്ഷിക്കുന്നു

    1. എത്രയും വേഗം അയക്കാൻ ശ്രമിക്കാം

  7. ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട്

    1. സപ്പോർട്ടിനു നന്ദി 🙏

  8. ഒന്നും പറയാനില്ല

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇനിയും നൽകണെ

  9. നന്നായിട്ടുണ്ട്

  10. Nice story

  11. Super story, waiting for the next part.

  12. Nice need risky scenes

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
      ഇതുപോലെയുള്ള നല്ല അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
      ഈ സ്റ്റോറി ഒരിക്കലും അങ്ങിനെ ഒരു സിറ്റുവേഷൻ ക്രീയേറ്റ് ചെയ്യുന്നില്ല..
      സലീനക്കും സൈനുവിനും ഇടയിൽ..
      പിന്നെ സാഹചര്യങ്ങൾ എങ്ങോട്ട് മാറുന്നു എന്ന് നമുക്കു കാത്തിരുന്നു കാണാം

  13. Onnum parayanilla nannayittundu kaetto theernath arinjilla

    1. തീർക്കാൻ ആഗ്രഹിച്ചു നിറുത്തിയതല്ല..
      അത്രക് ഇഷ്ടത്തോടെ എഴുതിയതാണ്

      ടൈപ്പ് ചെയ്യാനുള്ള വിഷമം മൂലം ബാക്കിവെച്ചതാണ്..

  14. അവരെ ഒന്നിപ്പിച്ചു കൂടെ…

    ഇത്തയുടെയും പിന്നെ ഓൾടെ കെട്ടി
    യോനും അത്ര രസത്തിൽ അല്ല എന്നു തോന്നുന്നു…

    സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ 🙏

    1. ഒരുമിക്കാൻ കൊതിക്കുന്ന രണ്ടു ഹൃദയങ്ങൾ തന്നെയാണ് അവർ രണ്ടുപേരും..

      രണ്ടുപേരിൽ ഒരാൾ………?????

      1. അതു എന്താ അങ്ങനെ ഒരു ടോക്ക്..

        1. കാത്തിരുന്നു കാണാം..

  15. ആത്മാവ്

    പൊളിച്ചു മുത്തേ പൊളിച്ചു.. 😘😘😘😘.. ഒരു വാക്കുപോലും പോലും വിടാതെ വായിച്ചു.. ഒരു രക്ഷയും ഇല്ല അതുപോലുള്ള അവതരണം ആയിരുന്നു 👌👌. കട്ട സപ്പോർട്ട് 😘😘. തുടർന്നുള്ള ഭാഗങ്ങൾ പെട്ടന്ന് തരാൻ ശ്രെമിക്കുക ( അത്ര മാത്രം കഥയേയും നിങ്ങളുടെ അവതരണവും ഇഷ്ട്ടപ്പെടുന്നതിനാൽ ). ധാരാളം പേജുകൾ ഉള്ളതിനാലും , കഥയും അടിപൊളി ആയതിനാലും.. വായിച്ചു കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട് തിയേറ്ററിൽ നിന്നും പുറത്തേക്ക് വന്ന ഒരു ഫീലിംഗ്.. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല 😘😘. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ plz.. കാത്തിരിക്കുന്നു 😘😘. By ചങ്കിന്റെ സ്വന്തം.. ആത്മാവ് 💀👈.

    1. Thanks.bro
      സപ്പോർട്ട് ചെയ്യുന്നതിന്

      എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ അയക്കാൻ ശ്രമിക്കാം.

  16. നന്നായിട്ടുണ്ട് കേട്ടോ

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.

  17. ഹോ, സൈനു, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊരു ഇമ്പമാർന്ന കഥാവിഷ്കാരം. സലീനയും സൈനുവും തകർക്കട്ടെ. മോളും സൈനുവും തമ്മിലുള്ള ഹൃദയബന്ധം കാണുമ്പോൾ ഉപ്പയും മോളും ആണോയെന്ന് സംശയിച്ചു പോകും, അത്രയും ഹൃദയഹാരിയാണ് ആ നിമിഷങ്ങൾ.
    വളരെ ഹൃദ്യമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ താങ്ക്സ് 🙏
      ഒരു സ്റ്റോറി എഴുതുക എന്നത് കുറെ നാളായി ഞാൻ ആഹ്രഹിച്ചിരുന്നതാണ്.

      അതിങ്ങനെ ആക്കാൻ കഴിഞ്ഞതിലും നിങ്ങൾ എല്ലാവരും അത് എടുത്തതിലും
      ഒരുപാട്. സന്തോഷം ഉണ്ട്..

      ഇനിയും കട്ടക്ക് കൂടെ ഉണ്ടാകണേ എന്ന് അഭ്യർത്ഥിക്കുന്നു..

  18. Bro egine aanu Malayalam type cheyune

  19. Bro enginne aanu Malayalam type cheyune ethekill app anno?

  20. Iniyum ezhuthanam bro katta support bro

    1. Thanks
      നിങ്ങളെ പോലുള്ളവർ ആണ്വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: