അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ] 670

അനിലേട്ടന്റെ ഭാര്യ

Anilettante Bharya | Author : Rajakumaran


എന്റെ ആദ്യ കഥ….

 

“രമേശ്‌ സാർ അനിൽ ഭായ് ആയേഗാ തബ് അപ്ന മെഡിസിൻ ലാനേ ബോലോനാ”. റഫീഖിന്റെ സംസാരം കേട്ടാണ് രമേശ്‌ ലാപ്പിൽ നിന്ന് മുഖം ഉയർത്തുന്നത്..എന്ത് മെഡിസിൻ എന്ന് ചെറിയൊരു ചിന്ത വന്നെങ്കിലും പെട്ടന്ന് ഓർത്തു..

സെക്സിൽ ഏർപ്പെടുമ്പോൾ ടൈമിംഗ് കിട്ടാൻ യൂസ് ചെയ്യുന്ന എന്തോ ആയുർവേദ മരുന്നിന്റെ കാര്യമാണ് അവൻ പറയുന്നത്.. പാകിസ്താനി ആയ അവൻ യൂട്യൂബിൽ നോക്കി കണ്ടുപിടിച്ചതാണ്.. നമ്മുടെ നാട്ടിലെ കിട്ടൂ..

കൂടെ വർക്ക്‌ ചെയ്യുന്ന അനിലേട്ടൻ വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ പറയുന്ന കാര്യമാണ്.. രമേശ്‌ ചെറു ചിരിയോടെ പറഞ്ഞു ” ബത്തയേഗാ റഫീഖ് ഭായ് ” അടുത്ത മാസം നാട്ടിൽ പോകാൻ നിക്കുവാണ് അവൻ അതിന്റെ തിടുക്കം ആണ്..

രമേശ്‌ സൗദിയിൽ ആയിട്ടു നാലു വർഷം ആയി. 30 വയസ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു..റഫീഖ് ആ കമ്പനിയിലെ ഇലക്ട്രിഷ്യനാണ്.. അതെ കമ്പനിയിലെ അക്കൗണ്ടിൽ ഉള്ള അനിൽ ചേട്ടൻ നാട്ടിൽ ഉണ്ട് അപ്പോൾ തിരിച്ചു വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ ആണ് റഫീഖ് പറയുന്നത്..

അവൻ പറഞ്ഞാൽ ചിലപ്പോൾ അനിൽ മേടിക്കില്ല എന്ന് അവനറിയാം അതുകൊണ്ടാണ് തന്നെ കൊണ്ട് പറയിക്കുന്നത് എന്ന് രമേശ്‌ മനസിൽ ഓർത്തു..

എന്തായാലും റഫീഖിനെ കൊണ്ട് ഗുണം ഉള്ളത് കൊണ്ട് ഇപ്പൊ തന്നെ  വാട്സാപ്പിൽ മെസ്സേജ് ഇട്ടേക്കാം എന്നോർത്ത് രമേശ്‌ ഫോൺ എടുത്തു. റഫീഖ് അയച്ചുതന്ന മെഡിസിന്റെ ഫോട്ടോ അയച്ചുകൊടുത്തു. മെസ്സേജ് ഡെലിവർ ആകാത്തത് കണ്ടപ്പോൾ ആണ് ഓർത്തത് ഇവിടുത്തെ നമ്പർ ആണല്ലോ എന്ന്. വീണ്ടും വാട്സാപ്പിൽ ഒന്ന് പരതി..

കഴിഞ്ഞ ദിവസം തന്നെ അനിൽ ചേട്ടൻ നാട്ടിൽ നിന്ന് വിളിച്ച നമ്പർ കിട്ടാൻ വേണ്ടി.. ഒടുവിൽ അത് കണ്ടെത്തി അതിലേക്ക് ഫോട്ടോയും അയച്ചു ഒരു വോയിസ് നോട്ടും വിട്ടു,. പിന്നീട് ഡ്യൂട്ടിയുടെ തിരക്കിലായ രമേശ് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത് കണ്ടാണ് ഫോൺ എടുത്തത്. നോക്കിയപ്പോൾ അനിലേട്ടനാണ്..

31 Comments

Add a Comment
  1. Nannaayittund

  2. സൂപ്പർ ???

  3. മഞ്ചാടി

    അടിപൊളി തുടക്കം. ???
    ഒരു അഭ്യർത്ഥന ഉള്ളത് പെട്ടന്ന് കളിയിലേക്ക് കിടക്കരുത്.പതുക്കെ ഡബിൾ മീനിങ് സംസാരം ഒക്കെ കഴിഞ്ഞ്.മതി എല്ലാം. ഇവർ കണ്ടു മുട്ടുന്നതിലും അവൾ initiative എടുക്കുന്ന തരത്തിലേക്ക്. അതായത് അവളെ നല്ലണം ഡോമിനെന്റ് ആക്കിയാൽ നന്ന് എന്ന് തോന്നുന്നു.

  4. Super ente namil oru story ezuthumo

    1. രാജകുമാരൻ

      ശ്രമിക്കാം

  5. വിജ്രംഭിതൻ

    താടാ

  6. ബാക്കി താ സാമി

  7. കൊള്ളാം നല്ല അവതരണം പേജ് കുറച്ചു കൂട്ടി എഴുതിയിരുന്നെങ്കില്‍ വളരെ നന്നായേനെ. ??

  8. സൂപ്പർ ???

  9. Good Start, Increase page in next part, waiting….

  10. കൊള്ളാം….. നല്ല സൂപ്പർ തുടക്കം….
    അടുത്ത ഭാഗങ്ങളിൽ നന്നായി പേജ് കുട്ടി എഴുതുക…..

    ????

  11. സെറ്റ് തുടക്കം
    പെട്ടെന്ന് കളിയിലെക്കും കമ്പി പറയുന്നതിലേക്കും കടക്കേണ്ട സാവധാനം അടുത്താൽ മതി അപ്പോഴാണ് കൂടുതൽ ഒറിജിനാലിറ്റി ?

    1. അടുത്ത part വന്നില്ല w8ingt?

    1. രാജകുമാരൻ

      Thank you

  12. പച്ച മനുഷ്യൻ

    തികച്ചും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ.. ഭർത്താക്കന്മാർ വിദേശത്തുള്ള 3 പേരെ എനിക് അടുത്തു അറിയാം ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ..അതൊരു ഫീൽ ആണ്..ഗുഡ് സ്റ്റോറി

    1. രാജകുമാരൻ

      നന്ദി ❤️

  13. കൊതിപ്പിച്ചു നിർത്തിക്കളഞ്ഞല്ലോ അടുത്ത ഭാഗം വേഗം വേണേ

    1. രാജകുമാരൻ

      ❤️❤️തീർച്ചയായും ബ്രോ

  14. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക?

    1. രാജകുമാരൻ

      നന്ദി.. തീർച്ചയായും..

  15. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️

    1. രാജകുമാരൻ

      ❤❤

    2. രാജകുമാരൻ

  16. ഗുൽമോഹർ

    സൂപ്പർ ❤️

    1. രാജകുമാരൻ

  17. വഴിപോക്കൻ

    നന്നായിട്ടുണ്ട്. തുടരുക

    1. രാജകുമാരൻ

      നന്ദി

  18. കിടിലൻ ?

    1. രാജകുമാരൻ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *