അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

“അതേ ചേട്ടാ..” അവള്‍ മറുപടി പറഞ്ഞു.

“ശരി. ഇനി ഞാനായിട്ട് നിന്റെ നേര്‍ച്ച മുടക്കുന്നില്ല.” അയാള്‍ സമ്മതിച്ചതും അവള്‍ സന്തോഷത്തില്‍ ചിരിച്ചു. ഞാനും മനസ്സിൽ സന്തോഷിച്ചു.

“പക്ഷേ…!” ചേട്ടന്‍ പെട്ടന്ന് പറഞ്ഞതും ഞങ്ങൾ അയാളെ നോക്കി.

“എന്തായാലും ഒരാഴ്ച എങ്കിലും എന്റെ കൂടെ നിന്നിട്ട് നി പൊക്കോ.” അയാള്‍ തറപ്പിച്ച് പറഞ്ഞു. “ഇന്ന്‌ തിങ്കളാഴ്ച, അപ്പോ അടുത്ത തിങ്കളാഴ്ചയോ മറ്റോ ടിക്കെറ്റ് ബുക്ക് ചെയ്താൽ മതി.” ചേട്ടൻ കൂട്ടിച്ചേര്‍ത്തു.

ഉടനെ അഞ്ചന ചിരിച്ചു. “ശരി ചേട്ടാ, അടുത്തയാഴ്ച ഞാൻ പോകാം.” അവളും സമ്മതിച്ചു.

ഉടനെ കള്ളച്ചിരിയോടെ ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “പിന്നേ അഞ്ചന നിന്റെ സ്റ്റാഫ് അല്ലേ, അതുകൊണ്ട്‌ അവളുടെ ടിക്കറ്റിന്റെ ക്യാഷ് നീതന്നെ കൊടുക്കണം…. പിന്നെ അവള്‍ക്ക് ഷോപ്പിങ് ചെയ്യാൻ അഡ്വാന്‍സും നി കൊടുക്ക്.” ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞതും അവളും ചിരിച്ചു.

“ചേട്ടൻ പറഞ്ഞത് ശെരിയാ, എന്റെ മുതലാളി തന്നെ എല്ലാം എനിക്ക് തന്നാല്‍ മതി.” അവള്‍ അര്‍ത്ഥം വച്ച് പറഞ്ഞിട്ട് ചിരിച്ചു.

കാര്യം അറിയാതെയാണ് ചേട്ടൻ ചിരിച്ചത് എങ്കിൽ… കാര്യം മനസിലായത് കൊണ്ട്‌ ഞാനും ചിരിച്ചു.

ശേഷം ഞാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു. ഇനി ഒരാഴ്ച. അതങ്ങ് പെട്ടന്ന് പോകും. എന്റെ മനസ്സിൽ ഞാൻ ആഘോഷിച്ചു.

അടുത്ത ദിവസം മുതല്‍ കമ്പനിയുടെ ഓരോ കാര്യങ്ങളും രാകേഷിന് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഞാൻ തയ്യാറാക്കാൻ തുടങ്ങി. പിന്നേ എന്റെ ഇവിടത്തെ അവസാനത്തെ ഘട്ടമായി എന്റെ എല്ലാം പ്രോജക്റ്റ് ഓഫിസിലും മീറ്റിംഗ് അറേഞ്ച് ചെയ്ത് കാര്യങ്ങളെ സെറ്റിലാക്കാൻ തുടങ്ങി.

ഏകദേശം മുപ്പത് പ്രോജക്റ്റ് ഉണ്ടായിരുന്നത് കൊണ്ട്‌ ഒരാഴ്ച തികയില്ല എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട്‌ വരുന്ന ശനിയും ഞായറും പോലും എനിക്ക് ഒഴിവ് കിട്ടില്ലെന്ന് മനസ്സിലായി.

അങ്ങനെ വെള്ളിയാഴ്ച അഞ്ചനയെ ഓഫീസിൽ വിട്ടിട്ട് ഞാനും മറിയയും മീറ്റിംഗിന് വേണ്ടി ഇറങ്ങി.

ഒരുപാട്‌ ദിവസങ്ങള്‍ക്ക് ശേഷം മറിയയെ എന്റെ വണ്ടിയില്‍ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.

“മറിയ എന്റെ വണ്ടിയില്‍ വന്നോളൂ..” ഞാൻ പറഞ്ഞതും ആശ്ചര്യത്തോടെ അവള്‍ നോക്കി. നല്ല സന്തോഷവും മുഖത്ത് കണ്ടു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *