അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

എന്റെ അഞ്ചനയെ ഇവന്മാർ ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ചു എന്ന ചിന്ത എന്നെ ഒരു മൃഗമായി മാറ്റി.

“ഞങ്ങളെ ശല്യം ചെയ്യാതെ പോകുന്നതാണ് നിനക്ക് നല്ലത്.” ഒരുത്തൻ ചീറി. “ഇല്ലെങ്കില്‍ ഞങ്ങളുടെ കൂടെ നില്‍ക്ക്.. അപ്പോ നിനക്കും ഇവളെ കളിക്കാന്‍ കിട്ടും..” എന്റെ നേര്‍ക്ക് തിരിഞ്ഞു കൊണ്ട്‌ അവന്‍ ഇളിച്ചു കൊണ്ട്‌ പറഞ്ഞതും മറ്റുള്ളവരും ചിരിച്ചു.

“മര്യാദയ്ക്ക് എല്ലാവനും ഇറങ്ങി പോകുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ നിന്റെയൊക്കെ ശവം ആയിരിക്കും ഇവിടെ വീഴുക..” ഞാൻ അലറി.

“ആരുടെ ശവം വീഴുമെന്ന് കാണിച്ച് തരാമടാ കൂത്തിച്ചി മോനെ…” എന്നും പറഞ്ഞ്‌ ഒരുത്തൻ താഴെ കിടന്നിരുന്ന പൊട്ടിയ കുപ്പി എടുത്ത് എന്റെ നേര്‍ക്ക് എറിഞ്ഞു.

അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. ആ പൊട്ടിയ കുപ്പി എന്റെ മൂക്കില്‍ ശക്തമായി പതിച്ചു. എന്റെ മൂക്കിന്റെ പാലം പൊട്ടി രക്തം തെറിച്ചു. വേദനയില്‍ ഞാൻ കരഞ്ഞു.

അഞ്ചന അലറി വിളിച്ചു.

അന്നേരം കുപ്പി എറിഞ്ഞവൻ എന്റെ കൈയിൽ നിന്നും സ്റ്റമ്പിനെ വാങ്ങിച്ചു പിടിക്കാന്‍ ചാടി വന്നു…. പക്ഷേ സ്റ്റമ്പ് വീശി അവന്റെ കുണ്ണയ്ക്ക് തന്നെ ഞാൻ അടിച്ചു.. അവന്‍ അലറി കരഞ്ഞു കൊണ്ട്‌ പിന്നോട്ട് ചാടി മലര്‍ന്നു വീണു.

ആ അടിയില്‍ സ്റ്റമ്പിന്റെ മൂര്‍ച്ചയുള്ള ഭാഗം അവന്റെ കുണ്ണയിൽ തറച്ചു പിളര്‍ന്നു പോയിരുന്നു… അതിൽ നിന്നും രക്തം വാർന്നൊഴുകി… ശേഷിച്ച മൂന്ന്‌ ശിങ്കിടികളും സ്തംഭിച്ചു പോയി.

പക്ഷേ എന്റെ പുറകില്‍ നിന്നും കസേരയുടെ പൊട്ടിയ കാല് കൊണ്ട്‌ പ്രഷോബ് എന്റെ മുതുകത്ത് പ്രഹരിച്ചതും കരഞ്ഞു കൊണ്ട്‌ ഞാൻ താഴേ വീണു.

എന്നാൽ അതേ വേഗത്തിൽ ഞാൻ ചാടി എണീറ്റു. എണീറ്റ അതേ വേഗത്തിൽ ഞാൻ കറങ്ങി തിരിഞ്ഞ് സ്റ്റമ്പ് കൊണ്ട്‌ വീശി അടിച്ചു.

പ്രഷോബ് അലറി കരഞ്ഞു കൊണ്ട്‌ സ്വന്തം കണ്ണിനെയും പൊത്തി പിടിച്ച് താഴെ വീണുരുണ്ടു. ഞാൻ അവന്റെ കാല്‍ മുട്ട് നോക്കി ഒരെണ്ണം കൂടെ പൊട്ടിച്ചു. അതോടെ അവന്‍ കരഞ്ഞു കൊണ്ട്‌ ചുരുണ്ടു കൂടി.

കലി അടങ്ങാത്ത ഞാൻ സ്റ്റമ്പ് കൊണ്ട്‌ അവന്റെ കഴുത്തില്‍ കുത്താൻ ആഞ്ഞതും, പ്രഷോബും പേടിച്ച് മലര്‍ന്നു കിടന്നു കൊണ്ട്‌ മുറിവേറ്റ കണ്ണിനെ പൊത്തി പിടിച്ച് കരഞ്ഞു കൊണ്ട്‌ എന്നെ ദയനീയമായി നോക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *