അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

ഉടനെ രണ്ട് പോലീസുകാരും അകത്തേക്ക് പോയി. പക്ഷേ ഒരുത്തൻ പെട്ടന്ന് പുറത്തേക്ക്‌ വന്നിട്ട് എവിടെയൊക്കെയോ വിളിച്ച് ഗൗരവത്തിൽ സംസാരിച്ചു വച്ചിട്ട് എന്നെ നോക്കി.

“ഇവിടെ എന്താണ് സംഭവിച്ചത്…?” അകത്ത് നഗ്നരായവരേ കണ്ടും.. എന്റെ കൈയില്‍ അപ്പോഴും ഉണ്ടായിരുന്ന സ്റ്റമ്പും അതിലെ രക്തവും കണ്ടിട്ടും, അപ്പോഴും എന്നെ കെട്ടിപിടിച്ചു കരയുന്ന അഞ്ചനയുടെ കോലം കണ്ടിട്ടും… എന്റെ മുഖത്തും മുതുകത്തും മുറിവുകളെ കണ്ടിട്ടും, അയാൾ കാര്യങ്ങളെ ഊഹിച്ചു എങ്കിലും… അയാള്‍ ഗൗരവം വെടിയാതെ തന്നെ എന്നോട് തിരക്കി.

“വിക്രം മോനെ… അഞ്ചന മോളെ, ഇവിടെ എന്താടാ മക്കളെ സംഭവിച്ചത്…?” മാമ വേവലാതിയോടേ തിരക്കി. എന്നിട്ട് അയാളുടെ തലപ്പാവ് പോലെ തലയില്‍ ചുറ്റിയിരുന്ന നീളമുള്ള തുണി എടുത്ത് അഞ്ചനയെ പുതപ്പിച്ചു.

ശേഷം പോലീസുകാരോട് മാമ അറബിയിൽ എന്തോ പറഞ്ഞതും അറബി സമ്മതം പോലെ തലയാട്ടി.

“നി ആദ്യം അഞ്ചന മോളെ നിന്റെ ഫ്ലാറ്റിൽ വിടു. അവള്‍ വേറെ ഏതെങ്കിലും ഡ്രെസ്സ് ഇടട്ടെ.”

അത് കേട്ടപ്പോ അഞ്ചന എന്നെ വിട്ടിട്ട് ഞാൻ കൊടുത്ത എന്റെ താക്കോലും കൊണ്ട്‌ എന്റെ ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കേറി പോയി.

അതിനുശേഷം ഇംഗ്ലീഷിൽ ഞാൻ പൊലീസുകാരനോട്, തുടക്കം തൊട്ട് അവസാനം വരെ നടന്ന സംഭവങ്ങളെ വിശദമായി തന്നെ പറഞ്ഞു, ഞങ്ങളുടെ പ്രണയത്തെ മാത്രം ഒഴിവാക്കി കൊണ്ട്‌.

അതിനിടക്ക് ആംബുലന്‍സും വേറെ പൊലീസുകാരും വന്നു കഴിഞ്ഞിരുന്നു. മുറിവേറ്റ രണ്ടു പേരെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള മൂന്ന്‌ പേരെ ഡ്രസ് ഇടാൻ പറഞ്ഞിട്ട്, ശേഷം പുറത്തേക്ക്‌ കൊണ്ട് വന്നിരുന്നു.

എന്റെ വണ്ടി രണ്ട് സിഗ്നല്‍ തെറ്റിച്ച് മരണ പാച്ചിൽ പായിച്ചത് കൊണ്ടാണ് പോലിസ് എന്നെ ഫോളോ ചെയ്തു വന്നതെന്ന്‌ ആ പൊലീസുകാരൻ പറഞ്ഞു.

പിന്നേ ബഷീര്‍ മാമ എന്റെ ബിൽഡിംഗിന് അടുത്തുള്ള ബിൽഡിംഗിൽ താമസിക്കുന്നത് കൊണ്ട്‌… ഹോട്ടലിൽ നിന്നും എന്തോ ആവശ്യത്തിന് വീട്ടിലേക്ക് വന്നപ്പോള്‍ ആണ്, ദൂരെ നിന്നും എന്റെ സ്റ്റമ്പും പറിച്ചു കൊണ്ടുള്ള മരണ ഓട്ടം കണ്ടതെന്ന് മാമയും പറഞ്ഞു.

പിന്നേ അപ്പോഴേക്കും എന്നെ ഫോളോ ചെയ്തു വന്ന പൊലീസും എന്റെ വണ്ടിക്കടുത്തെത്തി അവിടെ കളിച്ചു കൊണ്ടിരുന്ന പിള്ളാരോട് തിരക്കിയതും ഞാൻ ഓടിപ്പോയ ബിൽഡിംഗിനെ അവർ കാണിച്ചു കൊടുത്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *