അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

ഞാനും ഒരു കസേരയില്‍ ഇരുന്നു. അവർ എല്ലാവരും എന്നെ ശോകമായി നോക്കി.

ഇങ്ങനെ ശോകമായി ഇരുന്നിട്ട് കാര്യമില്ല.. അങ്ങനെ തുടരുന്നതിൽ എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ എങ്ങനെ അതൊക്കെ മാറ്റുമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.

“ഏട്ടന് വിശക്കുന്നില്ലേ?” എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് എന്റെ രണ്ടു കൈയും പിടിച്ചു കൊണ്ട്‌ നെഷിധ ചോദിച്ചു.

“നിങ്ങൾ എല്ലാവരെയും തിന്നേണ്ട വിശപ്പ് എനിക്കുണ്ട്. പെട്ടന്ന് ആരെങ്കിലും എന്തെങ്കിലും എനിക്ക് തന്നില്ലെങ്കില്‍, ആദ്യം ഈ വീടിന്റെ ഉടമസ്ഥയെ തന്നെ ഞാൻ തിന്നും.” എന്റെ വയറ്‌ തടവി കൊണ്ട്‌ ഞാൻ പറഞ്ഞതും ശോകം മറന്ന് എല്ലാവരും ചിരിച്ചു.

ആ ഒരു ചിരിയോടെ തന്നെ എല്ലാവരുടെ മുഖവും പെട്ടന്ന് തെളിഞ്ഞു. ഇത്ര നേരം ചുണ്ടുകൾക്ക് വഴങ്ങാതെയിരുന്ന പുഞ്ചിരി എല്ലാവരിലും നിറഞ്ഞു വന്നു.

പെട്ടന്ന് എല്ലാവരുടെ അകത്തും ഉണ്ടായിരുന്ന ഭാരമെല്ലാം മാറിയത് പോലെ എന്നെ നോക്കി.

അവളെ തിന്നുമെന്ന് പറഞ്ഞത് കൊണ്ടാവും, മറിയയുടെ മുഖത്ത് നാണം കണ്ടു. അഞ്ചന സ്നേഹത്തോടെ എന്നെ നോക്കിയിരുന്നു. രാകേഷ് ആശ്വാസത്തോടെ പുഞ്ചിരിച്ചു. നെഷിധ ചിരിച്ചു കൊണ്ട്‌ ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മടിയിലിരുന്നു.

“ഭക്ഷണമൊക്കെ റെഡിയാണ്. ഞങ്ങൾ എടുത്തു വയ്ക്കാം. എല്ലാരും ഡൈനിംഗ് ഹാളിലേക്ക് പോര്.” മറിയ പറഞ്ഞിട്ട് എഴുന്നേറ്റതും അഞ്ചനയും കൂടേ പോയി.

നെഷിധയും എന്റെ മടിയില്‍ നിന്ന് എഴുനേറ്റ് കൊണ്ട്‌ എന്റെ കൈ പിടിച്ചു വലിച്ചു. “വാ ഏട്ടാ, കഴിക്കാം.” എന്നിട്ട് രാകേഷിനെ അവള്‍ നോക്കി പറഞ്ഞു, “നീയും വാടാ, നിന്നെ പ്രത്യേകിച്ച് വിളിക്കണോ?”

അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു. ഒരുപാട്‌ ഐറ്റംസ് ആണ് ഉണ്ടാക്കി വെച്ചിരുന്നത്. കഴിച്ചു കഴിഞ്ഞ് എല്ലാവരും ഹാളിലേക്ക് തന്നെ പോയിരുന്നു.

പക്ഷേ ആര്‍ക്കും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ താല്‍പര്യം ഇല്ലാത്തത് പോലെയാണ് ഇരുന്നത്. അതുകൊണ്ട്‌ സംസാരം സാധാരണ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

കമ്പനിയുടെ കാര്യങ്ങൾ എല്ലാം രാകേഷ് നോക്കാൻ തുടങ്ങിയെന്ന് അവനും മറിയയും പറഞ്ഞു. ഇപ്പോൾ എന്റെ മൊബൈൽ അവന്റെ കൈയിൽ ആയിരുന്നു. എനിക്ക് അതിനെ അവന്‍ തന്നെങ്കിലും ഞാൻ വാങ്ങിയില്ല.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *