അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

“കമ്പനിയുടെ എല്ലാ ആവശ്യങ്ങള്‍ക്ക് ആ നമ്പറാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട്‌ നിന്റെ കൈയിൽ തന്നെ ഇരിക്കട്ടെ.” ഞാൻ പറഞ്ഞു. ഉടനെ അവനും സമ്മതിച്ചു.

രാത്രി ആയിട്ടും ഞങ്ങളുടെ പല ചർച്ചകളും തുടർന്നു കൊണ്ടിരുന്നു. അവസാനം രാത്രി കഴിച്ചിട്ട് എല്ലാവരും കിടക്കാന്‍ തീരുമാനിച്ചു.

രാകേഷ് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് പോയി. ഞാനും നെഷിധയും ഒരു റൂമിൽ കിടന്നു. അഞ്ചനയും മറിയയും വേറെ റൂമിലും കിടന്നു. നെഷിധയുടെ മൊബൈലില്‍ നിന്നും അമ്മക്ക് വാട്സാപ് കോൾ ചെയ്തു സംസാരിച്ചു.

അദ്യം അമ്മ കരച്ചിലും പിഴച്ചില്ലുമായിരുന്നു. അവസാനം അമ്മയെ സമാധാനിപ്പിച്ചു കൊണ്ട്‌ ഞാൻ വച്ചു.

കുറെ നേരം ഞാനും നെഷിധയും സംസാരിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ തീരുമാനിച്ചു. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നെഷിധ പെട്ടന്നുറങ്ങുകയും ചെയ്തു.

അവള്‍ ഉറങ്ങി കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എനിക്ക് മാത്രം ഉറക്കം വരാതെ അവള്‍ക്ക് പതിയെ തട്ടികൊടുത്തു കൊണ്ട്‌ ഞാൻ കിടന്നു. അപ്പോഴാണ്, ശബ്ദമുണ്ടാക്കാതെ ആരോ റൂമിലേക്ക് നടന്നു വരുന്നത് ഞാൻ അറിഞ്ഞത്. ആ നേര്‍ത്ത ശബ്ദം എനിക്ക് പിന്നില്‍ വന്നവസാനിച്ചതും നെഷിധയെ മെല്ലെ എന്നില്‍ നിന്നും അടർത്തി മാറ്റി കൊണ്ട്‌ ഞാൻ മലര്‍ന്നു കിടന്നു നോക്കി.

റൂമിൽ ഉണ്ടായിരുന്ന അരണ്ട വെളിച്ചത്തിൽ അത് അഞ്ചന ആണെന്ന് മനസ്സിലായി. ഡബിള്‍ ബെഡ് ആയത് കൊണ്ട്‌ ബെഡ്ഡിന് നല്ല വീതി ഉണ്ടായിരുന്നു.

അഞ്ചന ഉടനെ എന്റെയടുത്ത് എന്നെ നോക്കി ചെരിഞ്ഞ് കിടന്നതും അവളെ നോക്കി ഞാനും ചെരിഞ്ഞു കിടന്നു. ഉടനെ അവള്‍ എന്നിലേക്ക് ഇഴുകി ചേര്‍ന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

“നിന്നെ ഒരുപാട്‌ ഞാൻ മിസ് ചെയ്തു..” അവള്‍ ശബ്ദം താഴ്ത്തി എന്റെ ചുണ്ടിനോട് പരാതി പറഞ്ഞു. അവളുടെ നനുത്ത ചുണ്ടുകള്‍ എന്റെ ചുണ്ടിന്റെ സ്വാദ്‌ പരീക്ഷിക്കും പോലെ മേഞ്ഞു നടന്നു.

“ഞാനും…!” അതും പറഞ്ഞ്‌ അവളുടെ ചുണ്ടില്‍ എന്റെ ചുണ്ടിനെ അമർത്തി പിടിച്ചതും അവള്‍ ശബ്ദമില്ലാതെ മുത്തി. ഉടനെ ഞാൻ അവളുടെ മുഖമെല്ലാം ഉമ്മ വച്ചു.

“മോനു…!!” പെട്ടന്നവൾ എന്റെ മുഖത്തിനെ പിടിച്ചു വച്ചിട്ട് എന്റെ കാതില്‍ പറഞ്ഞു, “ശബ്ദം ഉണ്ടാക്കല്ലെ, നെഷിധ ഉണരും.” അവള്‍ ചെറുതായി കിതച്ചുകൊണ്ട് പറഞ്ഞതും എന്റെ ആവേശത്തെ ഞാൻ അടക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *