എന്നെയും മറന്ന് അവളുടെ തോളത്ത് കൈ ചുറ്റി ചേര്‍ത്തു പിടിച്ചുകൊണ്ട് കവിളിൽ ഉമ്മ കൊടുത്തു.
പക്ഷേ ഏതോ സിനിമയിൽ കാണുന്നത് പോലെ മറിയയും രാകേഷും വിസ്മയത്തോടെയാണ് നോക്കിയത്.
“ഏട്ടാ, പിന്നേ കമ്പനിയില്‍ ഉള്ള സകലര്‍ക്കും ഒരു പാര്‍ട്ടി കൊടുക്കണം. മറ്റന്നാൾ തന്നെ കൊടുക്കാം. ബഷീര്‍ മാമയെയും മുസ്തഫ ചേട്ടനെയും വിളിക്കണം.” രാകേഷ് ഉത്സാഹത്തോടെ പറഞ്ഞു.
“ശരിയാണ്. നമുക്ക് പാര്‍ട്ടി കൊടുക്കണം.” മറിയയും ആവേശത്തോടെ പറഞ്ഞു, ഞാനും രാകേഷും ഇന്നുതന്നെ അതിനു വേണ്ടിയുള്ള ഏര്‍പ്പാടുകൾ ചെയ്യാം.” അതും പറഞ്ഞ് അവർ രണ്ടുപേരും ബിസിയായി.
ഫോണിലൂടെ തന്നെ മറിയ ആരെയൊക്കെയോ വിളിച്ച് കുറെ കാര്യങ്ങള്‍ ഏല്പിച്ചു.
“ഇനി ബാക്കിയുള്ളത് നാളെ ഞാനും രാകേഷും നോക്കിക്കോളും.” മറിയ ഉത്സാഹത്തോടെ പറഞ്ഞു.
രാത്രി ഞങ്ങൾക്കൊപ്പം കഴിച്ച ശേഷം രാകേഷ് അവന്റെ ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങി.
“എടാ രാകേഷേ, നിനക്കും ഇവിടെ നിന്നാൽ എന്താ കുഴപ്പം? +” മറിയ അവനോട് ചോദിച്ചതും രാകേഷ് എന്റെ നേര്‍ക്ക് നോക്കി.
“നിങ്ങളെയൊക്കെ കൂടെ നിക്കാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഏട്ടന്‍ എനിക്കുവേണ്ടി ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും ഉള്ള കാര്യങ്ങളേയും… പിന്നെ കമ്പനിയെ നല്ലത് പോലെ മുന്നോട്ട് നയിക്കാനുള്ള കാര്യങ്ങളേയും… പിന്നേ അതുകൂടാതെ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട കുറെ പ്രധാന കാര്യങ്ങൾ അടങ്ങുന്ന ഡേറ്റാസ് എല്ലാം ലാപ്ടോപ്പിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട്. ഇവിടെ നിന്നാല്‍ അതൊക്കെ പഠിക്കാനുള്ള സമയം എനിക്ക് കിട്ടില്ല. അതുകൊണ്ട് പോയേ പറ്റു. എനിക്ക് സമയം കിട്ടുമ്പോളൊക്കെ ഇങ്ങോട്ട് ഞാൻ വരാം.” അതും പറഞ്ഞ് അവന്‍ പോയി.
ഒടുവില്‍ ഞങ്ങൾ മൂന്ന് പേരും കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു. അവസാനം ഒന്‍പത് മണിക്ക് മറിയയും അഞ്ചനയും ഒരുമിച്ച് ഉറങ്ങാൻ അവരുടെ റൂമിലേക്ക് പോയി. ഞാനും എന്റെ റൂമിലേക്കും വന്നു.
ഇന്നെനിക്ക് കളിക്കാനുള്ള നല്ല മൂഡ് ഉണ്ടായിരുന്നു. പക്ഷേ അഞ്ചന മറിയയുടെ കൂടെ ഉറങ്ങുന്നത് കൊണ്ട് ഒന്നും നടക്കില്ല എന്നറിയാം.
കുളിച്ച ശേഷം വെറും ബെർമുട മാത്രം ഇട്ടു കൊണ്ട് ബെഡ്ഡിൽ ഞാൻ കിടന്നു. ഉറക്കം വരുന്നില്ല. ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു രക്ഷയുമില്ല. രണ്ട് മണിക്കൂറോളം അതുപോലെ കടന്നു പോയി.
