അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട്‌ അയാള്‍ തുടർന്നു.

‘എന്റെ കണ്ണിന് ഒരു ഓപറേഷന് ചെയ്യേണ്ടി വന്നു… കണ്ണ് വേഗം ശെരിയാവും. പിന്നെ എന്റെ അവിടെയുള്ള നിന്റെ ചവിട്ട്, അതൊരു ആറ് മാസം എങ്കിലും കഴിയണം, പഴയ നിലയിലേക്ക് ആവാന്‍. പക്ഷേ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്.’

അയാള്‍ പറഞ്ഞു. അപ്പോഴും ഞാൻ മിണ്ടാതെ തന്നെയാ നിന്നത്.

‘എന്തായാലും അതൊക്കെ പോട്ടെ. ചിലപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാവാം എനിക്ക് ചെറിയ കുറ്റബോധം ഉണ്ടാവാന്‍ കാരണമായത്. അഞ്ചനയോട് ഞാൻ കാണിച്ചു കൂട്ടിയ എല്ലാ കാര്യത്തിനും എനിക്കിപ്പോ കുറ്റബോധമുണ്ട്.’ അയാൾ അങ്ങനെ പറഞ്ഞതും എനിക്ക് ആശ്ചര്യം തോന്നി.

‘പക്ഷേ എന്റെ ജീവിത ശൈലി ഒരിക്കലും മാറില്ല, വിക്രം..’ അയാള്‍ പറഞ്ഞു. ‘എനിക്കതിന് കഴിയില്ല. പെണ്ണും കള്ളും എപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ടാവും. ശെരിക്കും പറഞ്ഞാൽ ഒരു ഭാര്യ ഇല്ലാത്ത ജീവിതമാണ് എനിക്ക് വേണ്ടിയിരുന്നത് എന്ന സത്യത്തെ ഇപ്പോളാണ് മനസ്സിലാക്കിയത്.’ കുറ്റസമ്മതം നടത്തും പോലെ അയാൾ പറഞ്ഞു.

‘ഇപ്പോൾ ഭാര്യ എന്ന ശല്യം ഇല്ലാത്തത് കൊണ്ട്‌ ഞാൻ സ്വതന്ത്രനായത് പോലെ തോന്നുന്നു. ഏത് പെണ്ണിന്റെ കൂടെയും എന്റെ ഇഷ്ട്ടം പോലെ നടക്കാൻ കഴിയും.’ അയാൾ ആശ്വാസത്തോടെയാണ് പറഞ്ഞത്.

ഒന്നും പറയാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും പറയാൻ പോയില്ല.

‘പിന്നേ, അവസാനമായി എന്റെ ഫ്ലാറ്റിൽ വച്ച് അഞ്ചനയെ എന്റെ കൂട്ടുകാര്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ്‌ അവൾ വെറുപ്പോടെ എന്നോട് അലറി പറഞ്ഞത്, ““അവള്‍ എന്റെ ഭാര്യയല്ല.. നിന്റെ ഭാര്യ ആണെന്ന്. അവളുടെ ശരീരം നിനക്ക് തന്നു കഴിഞ്ഞു, അവള്‍ ജീവിച്ചിരിക്കും വരെ അവളുടെ മനസ്സും ശരീരവും നിനക്ക് മാത്രം സ്വന്തമായിരിക്കും, നിങ്ങൾ പ്രണയത്തിൽ ആണ്, അവള്‍ക്കെന്നെ വേണ്ട ഇഷ്ട്ടമില്ല.’’ ഇങ്ങനെയൊക്കെയാണ് അവൾ പറഞ്ഞത്.” അത്രയും പറഞ്ഞിട്ട് അയാള്‍ ഉറക്കെ ചിരിച്ചു. ‘പിന്നേ ഏതെങ്കിലും ഒരു പെണ്ണിനെ എങ്കിലും നിന്നോട് ഒപ്പിച്ച് കളിക്കാന്‍ അന്നു ഞാൻ പറഞ്ഞപ്പോ എന്റെ ഭാര്യയെ… അല്ല സോറി.. എന്റെ ഭാര്യയായിരുന്ന അഞ്ചനയെ തന്നെ നി കളിച്ചു, അല്ലേ?’ എന്തോ തമാശ കേട്ടത് പോലെ അയാൾ കുറെ നേരം ചിരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *