അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

ഞാൻ അന്തം വിട്ട് വായും പൊളിച്ച് നില്‍ക്കുകയായിരുന്നു. ഇക്കാര്യം അഞ്ചന എന്തുകൊണ്ട്‌ എന്നോട് പറഞ്ഞില്ലെന്ന് ഞാൻ ചിന്തിച്ചു. ചിലപ്പോ അയാളെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ടാവും.

‘എന്തുതന്നെയായാലും എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല, വിക്രം. സത്യം പറഞ്ഞാല്‍ നിങ്ങൾ തമ്മില്‍ നല്ല ചർച്ചയുണ്ട്. ഇനി കൂടുതലായി ഒന്നുമില്ല പറയാൻ. അവളോട് നേരിട്ട് സംസാരിക്കാനും ക്ഷമ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ ക്ഷമ ചോദിച്ചുവെന്ന് അവളോട് നി പറയണം. അവള്‍ ക്ഷമിക്കില്ല എന്നറിയാം.. എന്നാലും അവളെ നി അറിയിക്കണം. അതുമാത്രം എനിക്ക് മതി. പിന്നെ നിനക്ക് ഞാൻ കുറെ കാശ് തരാനുണ്ട്.. അത് ഞാൻ തരില്ല. എന്റെ കുണ്ണയെ ചവിട്ടി ആറ് മാസത്തേക്ക് ഉപയോഗിക്കാൻ കഴിയാതാക്കിയതിന് ആ കാശ് ഞാൻ തന്നെ എടുക്കുന്നു. അപ്പോ ബൈ… എന്നെങ്കിലും കണ്ടുമുട്ടിയാൽ നമുക്ക് നേരിട്ട് സംസാരിക്കാം.’ അയാൾ കട്ടാക്കി.’

“മോനു…!!” അഞ്ചനയുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.

അവള്‍ എന്റെ തൊട്ടടുത്ത് തന്നെ നില്‍ക്കുകയായിരുന്നു… അതും എന്റെ ചുമലില്‍ കൈയും വച്ചുകൊണ്ട്. അവളുടെ മുഖം പോലും എന്റെ മുഖത്തിന്‌ അടുത്തായിട്ടാണിരുന്നത്.

അഞ്ചന എപ്പോഴാ വന്നത്?!

ഇത്ര അടുത്ത് നില്‍ക്കുന്നത് കൊണ്ട്‌ തീര്‍ച്ചയായും ഫോണിൽ നിന്നും വന്ന സംസാരം എല്ലാം അവളും കേട്ടിട്ടുണ്ടാവും.

“പ്രഷോബ് ചേട്ടനായിരുന്നു, അല്ലേ?” അവള്‍ ചോദിച്ചതും ഞാൻ തലയാട്ടി.

“നി എപ്പോഴാ വന്നത്?”

“ഞാൻ നേരത്തെ വന്നു. നിന്റെ ചുമലില്‍ തൊട്ടത് പോലും അറിയാതെയാണ് നി നിന്നത്. ചേട്ടൻ പറഞ്ഞതൊക്കെ ഞാനും കേട്ടു. തല്‍കാലം നമുക്ക് അയാളെ കുറിച്ച് സംസാരിക്കേണ്ട മോനു. അയാളോട് ക്ഷമിക്കാനും എനിക്കാവില്ല.”

“അയാളെ കുറിച്ച് ഞാനായിട്ട് ഒന്നും സംസാരിക്കില്ല, പോരെ.”

അങ്ങനെ പറഞ്ഞതും അവള്‍ ആശ്വാസത്തോടെ തലയാട്ടി.

“പിന്നേ നമ്മളെ പിക് ചെയ്യാൻ ആരെങ്കിലും വരുമോ?” അവൾ ആശങ്കയോടെ ചോദിച്ചു.

“അതൊന്നും വിചാരിച്ച് എന്റെ ചക്കര പേടിക്കേണ്ട. നമുക്ക് വീട് ശെരിയാക്കിയ ഏജന്റ് തന്നെ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. നമ്മുടെ വീട്ടിലും കൊണ്ടാകും.. അത് കഴിഞ്ഞ് അവിടത്തെ റൂൾസും കാര്യങ്ങളും മനസ്സിലാക്കി നമുക്ക് തന്നെ എല്ലാ കാര്യങ്ങളും ശെരിയാക്കി എടുക്കാം. ഒന്നും പേടിക്കേണ്ട എല്ലാം ശരിയാവും.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *