ചേച്ചിയാകെ ക്ഷീണിച്ചു.
അടിവയറിലും കാലുകളിലും അങ്ങിങ്ങായി വിയർപ്പു തുള്ളികൾ പറ്റി നിൽക്കുന്നു.
മറ്റാർക്കെങ്കിലും ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുൻപ്തന്നെ ഇറ്റലിക്കാരൻ ഡേവിഡ് ഒരു വലിയ തുക ബോസ്സിന്റെ അക്കൗണ്ടിലേക്കു കൈമാറി. അയാൾ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു.
എന്നിട്ട്, “ഡോണ്ട് വെറി, ഐ വിൽ ടേക്ക് കെയർ ഓഫ് യുവർ കമ്പനി.”
ബോസിന് വളരെയധികം സന്തോഷമായി. താൻ ആഗ്രഹിച്ച കാര്യം നടന്നു. ഇനി അയാൾക്ക് ഒന്നും ചിന്തിക്കാനില്ല.
അഞ്ജനചേച്ചിയെ ആഗ്രഹിച്ചാണ് ഡേവിഡിന്റെ ഈ പ്രതികരണം എന്ന് മനസ്സിലാക്കിയ ബോസ് അവിടെ നിന്നിരുന്ന മറ്റൊരു നർത്തകിയെ ഒരു ആംഗ്യം കാണിച്ചു. അവൾക്കു കാര്യം പിടികിട്ടി.
അവൾ ചേച്ചിയെ മേശക്കു അരികിലേക്ക് വിളിച്ചു ഒരു വൈൻ ഗ്ലാസ്സെടുത്തു അതിൽ മദ്യം ഒഴിച്ച് കൊടുത്തതിനുശേഷം ഡേവിഡിന് കൊടുക്കാൻ ആവശ്യപ്പെട്ടു.
താൻ ആഗ്രഹിച്ച സുന്ദരി മദ്യം നിറച്ച ഗ്ലാസ്സുമായി തന്റെ അടുത്തേക്ക് ഒരു നാണവും പേടിയും ഇടകലർന്ന ഭാവത്തോടെ കടന്നു വരുന്നു.
ആ നിശബ്ദതയിൽ ചേച്ചിടെ കൊലുസിന്റെ കിലുക്കം മാത്രം അലയടിച്ചു.
“ദിൽ…ചിലെഹ്‌വ്…..ദിൽ…..ചിലെവ്ഹ്….”
ആ വരവ് അയാളെ പുളകം കൊള്ളിച്ചു.
ഒരു ബ്രാൻഡഡ് ഇൻസേർട് ചെയ്ത ഷർട്ടും പാന്റുമാണ് വേഷം. കാലിൽ പോളിഷ്ഡ് ഷൂസും. ഏകദേശം ഒരു മുപ്പത്തഞ്ചു വയസ്സ് കഷ്ടി തോന്നിക്കും. അടുത്തെത്തി ഗ്ലാസ് നീട്ടിയതും അയാളത് വാങ്ങിയില്ല പകരം അല്പസമയം ചേച്ചിടെ ആ മുഖത്തേക്ക് തന്നെ നോക്കി. എന്നിട്ട് ഒരു കള്ളച്ചിരിയും ചിരിച്ചു.

bro എവിടേ ആയിരുന്നു ഇത്രനാളും കിടുക്കി.next part page കൂട്ടാമോ