അഞ്ജന ചേച്ചി 2
Anjana Chechi Part 2 | Author : Ajay
[ Previous Part ] [www.kkstories.com ]
ഇതാ നമ്മുടെ ത്രിലോക സുന്ദരിയെയും കൊണ്ട് വണ്ടി കൽക്കട്ടയിൽ എത്തിച്ചേർന്നു.
സന്തോഷ് സാറിന്റെ കമ്പനിയുടെ വെളിയിൽ വണ്ടി പാർക്ക് ചെയ്തു. ബോസ്സിനെ കാണാൻ വേണ്ടിയാണ് സന്തോഷ് നേരിട്ട് ഓഫീസിലേക്ക് എത്തിയത്. ബിസിനസ് മീറ്റിനു മുൻപായി ചില പേപ്പർ വർക്കുകൾ കൂടി ഉണ്ടായിരുന്നു. അപ്പോഴാണ് അഞ്ജന ചേച്ചി ഒന്ന് ബാത്‌റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട് പുറത്തേക്കു ഇറങ്ങുന്നത്. ഒരു ഉറക്കം കഴിഞ്ഞ മട്ടായിരുന്നു. മുകളിൽ നിന്നും ഭക്ഷണം കഴിച്ചു ഡോർ തുറന്നു ഇറങ്ങിയ ബോസ്സ് സന്തോഷ് സാറിനെയും ഒപ്പം എന്റെ ചേച്ചിയെയും കാണുന്നു. ഒരു നിമിഷം അയാളും ഒന്ന് പകച്ചു നിന്നതിനുശേഷം ആലോചിച്ചു.
അതെന്തായാലും സന്തോഷിന്റെ മകൾ ഒന്നും ആകാൻ സാധ്യതയില്ല. കാരണം ഇത്രെയും സുന്ദരിയായ ഒരു മകൾ ഇയാൾക്ക് ഉണ്ടാകാൻ പോകുന്നില്ല. സംഭവം വെടിവെപ്പാണെന്നു ഉറപ്പിച്ച അയാൾ താഴേക്കു ഇറങ്ങി ചെന്നതും അപ്പോഴേക്കും ചേച്ചി താഴെയുള്ള ലേഡീസ് ബാത്‌റൂമിലേക്ക് കയറി.
താഴെ നിന്നു ബോസ്സിനെ ഫോൺ ചെയ്യാൻ പോയ സാർ തിരിഞ്ഞുനോക്കിയതും ബോസ്സ് ലിഫ്റ്റ് ഇറങ്ങി വരുന്നു. സന്തോഷ് അങ്ങോട്ട് ചെന്നു കൈ കൊടുത്തശേഷം
ചോദിച്ചു, “സാർ, സുഖമാണോ?”ബോസ്സ്, “പിന്നെ, താനെന്ത് പറയുന്നു.”
സാർ ഒന്ന് പുഞ്ചിരിച്ചു.
ബോസ്സ് വീണ്ടും, “യാത്ര ഒക്കെ സുഖമായിരുന്നോ?”
സന്തോഷ്, “ആഹ്ഹ് പിന്നെ, കൽക്കട്ട എത്തിയതിനുശേഷം ക്ഷീണം കാരണം സ്വല്പം വലഞ്ഞു.”
അയാൾ, “അയ്യോ, ഡ്രൈവർ ഇല്ലാരുന്നോ?”
“ഉണ്ട്, എന്നാലും ക്ഷീണം കാണില്ലേ രണ്ടു ദിവസത്തെ യാത്ര അല്ലെ. ”
എല്ലാരേയും എപ്പോളും ശകാരിക്കുകയും വഴക്ക് പറഞ്ഞും ഒക്കെ മാത്രം ഞാൻ കണ്ട സാർ ഇന്ന് ആദ്യമായാണ് ഇത്രയും മയത്തിൽ സംസാരിക്കുന്നത്. അയാൾക്ക് എന്തോ ഭയങ്കര അത്ഭുതം തോന്നി.

bro എവിടേ ആയിരുന്നു ഇത്രനാളും കിടുക്കി.next part page കൂട്ടാമോ