റിസോർട്ടിന്റെ ഏറ്റവും മുകളിലാണ് പാർട്ടി നടക്കുന്നത്. എന്നാൽ ബെല്ലി ഡാൻസിന് പ്രതേകം വേദിയാണ്. അതിഥികളുടെ മികച്ച ആസ്വാദനരീതിക്കു അനുസരിച്ചാണ് ക്രമീകരണം. ഒൻപതുമണി കഴിഞ്ഞു. ഇതാ അതിഥികൾ ഇന്നത്തെ നർത്തകിയെ കാത്തിരിക്കുന്നു. ഏകദേശം പത്തു പതിനഞ്ചു പേര് ഉണ്ടായിരുന്നു. അതിൽ രണ്ടുപേർ ഇറ്റലിക്കാർ. അവർ രണ്ടുപേരും നടുക്കുള്ള സോഫയിൽ വിശാലമായി ഇരുപ്പു ഉറപ്പിച്ചു. മൂന്നുപേർ ഫ്രഞ്ച്. പിന്നെ മൂന്ന് പഞ്ചാബികൾ. ബാക്കിയെല്ലാം കമ്പനിടെ ഉടമസ്ഥതയുള്ള ആളുകൾ തന്നെ. ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാവും എല്ലാം നല്ല പൂശൽ വിധക്തന്മാർ ആണെന്ന്. ചിലരുടെ കയ്യിൽ തന്നെ ഹുക്കയും ഉണ്ട്. പലരുടെയും കയ്യിൽ മദ്യം നിറച്ച ഗ്ലാസും. അത് ഇടയ്ക്കിടയ്ക്ക് മോന്തുകയും ചെയ്തു.
നല്ല വിശാലമായ റൗണ്ട് മിനിസമുള്ള സോഫയിൽ അതിഥികൾ ഇരിക്കുന്നു. നല്ല പ്രകാശമുണ്ടായിരുന്നില്ല, ആ സന്ദർഭത്തിന്റെ മാറ്റ് കൂട്ടമായി മങ്ങിയ വെളിച്ചം. സൈഡിൽ ഇതാ വലിയ മേശക്കു മുകളിൽ മദ്യം നിറച്ച കൂജകൾ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. അതിനടുത്തായി തിളങ്ങുന്ന വൈൻ ഗ്ലാസുകൾ. തൊട്ടടുത്തു മൂടിവെച്ച മിനുസ്സമുള്ള പാത്രങ്ങളിൽ മുന്തിയ ഇറച്ചി കറികളും മറ്റ് സൈഡ് ഡിഷുകളും. മധുരമേറിയ കേക്ക്കളും വിവിധതരം പലഹാരങ്ങളും മേശയുടെ മറ്റൊരു ഭാഗത്ത്.
ഹാളിന്റെ പ്രവേശനവശത്ത് വെളിച്ചം അല്പം മാറുന്ന നിമിഷം, ഇതാ എന്റെ അഞ്ജന ചേച്ചി അരങ്ങേരുന്നു. സംഗീതം ഇപ്പോഴും പൂർണ്ണമായി ഉയർന്നിട്ടില്ല. പക്ഷേ അവളുടെ വരവ് തന്നെ ഒരു തുടക്കമാണ്. അതിഥികൾ ഇരിക്കുന്ന ഭാഗത്തേക്കുള്ള പാത, മൃദുവായ വെളിച്ചത്തിൽ തെളിഞ്ഞു കിടക്കുന്ന ചുവന്ന നിറത്തിലുള്ള തുണി വിരിച്ചിരിക്കുന്ന മാറ്റിലൂടെ ചേച്ചി നടന്നു കയറുന്നു.

bro എവിടേ ആയിരുന്നു ഇത്രനാളും കിടുക്കി.next part page കൂട്ടാമോ