എന്തൊരു മനുഷ്യനാ അയാൾ!! ഇന്നലെയാണ് ചേട്ടന്റെ ഭാര്യ വന്നത്, എന്നിട്ട് പോലും ചെറിയൊരു മാറ്റം പോലുമില്ല. എനിക്ക് വെറുപ്പ് തോന്നി
ചേച്ചിയുടെ ആ മൂഡ് മാറ്റാൻ ഞാൻ ചോദിച്ചു, “ചേച്ചി, ഓഫീസില്‍ എനിക്ക് വെറും രണ്ട് മണിക്കൂറിന്‍റെ ജോലി മാത്രമുണ്ട്. അതുകഴിഞ്ഞ് നമുക്ക് ബുർജ് ഖലീഫയിൽ പോയാലോ?”
ഉടനെ ചേച്ചിയുടെ മുഖം തെളിഞ്ഞു.
“ഞാൻ എപ്പോഴേ റെഡി, വിക്രം.” അതും പറഞ്ഞ് ഉത്സാഹത്തോടെ ചേച്ചി എഴുനേറ്റ് തുള്ളിച്ചാടിയതും ഞാൻ ചിരിച്ചു. “പിന്നേ നിന്റെ ഓഫീസിൽ ഞാനും വരാം. എനിക്ക് നിന്റെ ഓഫീസ് കാണുകയും ചെയ്യാലോ.”
“ശരി, ചേച്ചിയും ഓഫീസില്‍ പോര്. ആദ്യം ഇവിടെ ഇരിക്ക്, നമുക്ക് കഴിക്കാം.” ഞാൻ പറഞ്ഞു.
ഉടനെ ചേച്ചി ആദ്യം ഇരുന്ന കസേരയില്‍ ഇരിക്കാതെ എനിക്കടുത്ത് വന്നിരുന്നു. ശേഷം ഹോട് ബോക്സ് തുറന്നു. അതിന്‍റെ അകത്ത് ഒരു സ്റ്റീല്‍ പാത്രത്തിൽ കുറമ ഉണ്ടായിരുന്നു, അതിനെ എടുത്ത് പുറത്ത് വെച്ച ശേഷം ചേച്ചി ഞങ്ങൾക്ക് വിളമ്പി.
“ബുർജ് ഖലീഫയിൽ നിന്നുള്ള വ്യൂസ് ഒക്കെ നല്ല രസം ആണെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് എനിക്കും കാണണമെന്ന് അതിയായ ആഗ്രഹം തോന്നി തുടങ്ങിയത്.” ചേച്ചി സന്തോഷത്തോടെ പറഞ്ഞു.
ചേച്ചിയുടെ സന്തോഷം എന്നിലും പടർന്നു പിടിച്ചു.
ചപ്പാത്തി കഴിക്കാതെ മുഖത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ചേച്ചി എന്തോ ആലോചിച്ച് കൊണ്ടിരുന്നത് കണ്ടിട്ട് ഞാൻ ചേച്ചിയെ തന്നെ നഷ്ടബോധത്തോടെ നോക്കിയിരുന്നു.
ചേച്ചിയുടെ കവിളിൽ എന്റെ കവിൾ ഒന്ന് ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞെങ്കില്‍!! ഞാൻ ആശിച്ചു.
ആ പുഞ്ചിരിക്കുന്ന ചുണ്ടില്‍ എന്റെ ചുണ്ട് വച്ച് ഉരസാൻ തോന്നിയതും എന്റെ തലയെ ഞാൻ കുടഞ്ഞു. എന്നിട്ട് ചേച്ചിയെ ഞാൻ കുലുക്കി വിളിച്ചു.
“ചേച്ചിക്ക് ഞാൻ വാരി തരട്ടെ?” മനസ്സിൽ കാര്യമായിട്ട് ആണെങ്കിൽ, പുറത്ത് തമാശ പോലെ ഞാൻ ചേച്ചിയോട് ചോദിച്ചതും, എന്റെ മനസ്സ് വായിച്ചത് പോലെ ചേച്ചിയുടെ മുഖം ഇരുണ്ടു.
അവള്‍ എന്നോട് പിണങ്ങുമെന്ന് ഞാൻ ഭയന്നു.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️