അഞ്ചന ചേച്ചി 2 [Cyril] 771

അഞ്ചന ചേച്ചി 2

Anjana Chechi Part 2 | Author : Cyril

[ Previous Part ] [ www.kambistories.com ]


 

“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത്‌ ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടത് തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.

 

എന്നിട്ടാണ് എന്റെ വായില്‍ നിന്ന് വീണത് എന്താണെന്ന് ഞാൻ ചിന്തിച്ചത്. ഞാൻ പോലും ഞെട്ടി. ചേച്ചി എന്നെ വെറുക്കുമെന്ന ചിന്തയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഭീതിയോടെ ഞാൻ ചേച്ചിയെ നോക്കി.

 

അഞ്ചന ചേച്ചി പകച്ചു നില്‍ക്കുകയായിരുന്നു. കൂടാതെ അഞ്ചന ചേച്ചിയുടെ മുഖം രോഷാകുലമായിരുന്നു. ചേച്ചിയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു.  ആ വലിഞ്ഞു മുറുകിയ മുഖം ഇപ്പൊ വിണ്ടു കീറുമെന്ന് ഞാൻ ഭയന്നു.

 

എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണുകളില്‍ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കുന്ന പോലെ അഞ്ചന ചേച്ചി പുരികംകോട്ടി തുറിച്ചുനോക്കി.

പക്ഷേ ആ നോട്ടത്തില്‍ ഞാൻ കത്തിയെരിഞ്ഞ് ചത്തില്ല എന്ന് കണ്ടതും ചേച്ചി വെറുപ്പോടെ തറയില്‍ നോക്കി.

 

അഞ്ചന ചേച്ചി ആ ഹാളാകെ ഇളക്കി മറിച്ചുകൊണ്ട് കലിയിൽ നടന്നു. അതിനിടയ്ക്ക് പലവട്ടം എന്നെ വഴക്ക് പറയാനോ മറ്റോ ചേച്ചി എന്നെ നോക്കി വായ് തുറന്നെങ്കിലും, ഉള്ളില്‍ നിറഞ്ഞു നിന്ന ദേഷ്യം കാരണം വാക്കുകൾ പുറത്തേക്ക്‌ വന്നില്ല.

 

ഞാൻ തലയും താഴ്ത്തി ഒരു മൂലയില്‍ നിന്നു. ദേഷ്യം നിയന്ത്രിക്കാൻ ചേച്ചി ഒരുപാട്‌ പ്രയത്നിച്ചു. അവസാനം അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചിയുടെ വിരണ്ടുള്ള നടത്താം നിന്നു.

 

“കഴിക്കാൻ നമുക്ക് പോകാം? ” അവസാനം അവൾ ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.

71 Comments

Add a Comment
  1. ഈയൊരു ഫീലിൽ തന്നെ തുടരുന്നതാണ് നല്ലത്.. പ്രണയം അതൊരു പെയ്തൊഴിയാത്ത മഴ പോലെ യാണ്… എന്തോ ഒരു വൈകാരികത ഫീൽ ചെയ്യുന്നുണ്ട് തന്റെ വിവരണത്തിൽ… അത്രക്കും മനസ്സിൽ തട്ടിയതുകൊണ്ടാണ്… അവിഹിതം.. അത് വേണ്ടെന്നു ഞാൻ പറയില്ല… But വിക്രവും അഞ്ജനയും ഒന്നിക്കണം..

    1. എന്തായാലും വിക്രം അഞ്ചന ജോഡിയുടെ യാത്ര തുടരും. അവസാനം എങ്ങനെ ആവുമെന്ന് നമുക്ക് വായിച്ചു തന്നെ മനസ്സിലാക്കാം. നന്ദി bro❤️

  2. ഇതേ ഫ്ലോയിൽ പോയാൽ മതി സിറിൽ.. എന്തോ ഒന്ന് വല്ലാതെ ഫീൽ ചെയ്യുന്നുണ്ട് തന്റെ ഈ വിവരണത്തിൽ.. അത് നന്നായി ആസ്വദിക്കുന്നു മുണ്ട് ഞാൻ… അവിഹിതം വേണ്ട എന്നല്ല… But വിക്രവും അഞ്ജനയും നല്ല ജോഡി ആണ് അവരെ പിരിക്കരുത്.. അവരെ ഒന്നിപ്പിക്കണം…

    1. കഥയെ ആസ്വദിച്ച് വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കാൻ കഴിഞ്ഞതിൽ, ഒരു എഴുത്തുകാരനായി ഞാൻ അത്യധികം സന്തോഷിക്കുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി bro.

  3. Nice aaytind bro ♥️

  4. Mr. തങ്കപ്പൻ

    Poweresh part…..???

    Pinne ….aashaane ee profile photo engane set cheythath…

    1. നിങ്ങളുടെ mail id ഉപയോഗിച്ച് Gravatar Account create ചെയ്തിട്ട് അതില്‍ Profile pic add ചെയ്താൽ ഇവിടെയും അത് കാണിക്കും

  5. അന്തസ്സ്

    Kollaam bro

  6. നന്നായിരുന്നു….

    ഒതുങ്ങിയ എഴുത്ത്… നല്ല പോലെ ഫീൽ ചെയുന്നുണ്ട് സ്റ്റോറി… പിന്നെ എഴുത്ത് ?..

    വെറും അവിഹിതം, കഴപ്പ്ആ തീർക്കൽ മാത്രം മാക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

    പിന്നെ ഭാഷ ഇത്തിരി കട്ടികുറച്ചു തനി മലയാളമാക്കിയാൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആകും വായിക്കുന്നവർക്ക്

    പിന്നെ ബ്രോയുടെ പഴയ സ്റ്റോറീസ് ഒന്നും വായിക്കാൻ പറ്റിട്ടില്ല അത് ഒന്ന് പോസ്റ്റ്‌ ചെയ്താൽ വല്ല്യ ഉപകാരം.. എഴുതുന്ന ടൈം കിട്ടും ആരും സ്റ്റോറി ചോദിച്ചു ശല്യവും ചെയ്യില്ല…

    ഇവിടെ മൊത്തം നിഷിദ്ധ സംഗമമാണ്… പിന്നെ എന്തിനാ ഈ സൈറ്റിൽ കേറുന്നത് എന്നു ചോദിച്ചാൽ ഇതുപോലുള്ള നല്ല സ്റ്റോറീസ് മിസ്സ്‌ ആകും… രതീശലഭങ്ങൾ അത് പോലുള്ള മാസ്റ്റർ പീസ് ഒക്കെ…

    ബ്രോ ഒന്ന് പരിഗണിക്കണേ പഴ സ്റ്റോറീസ്

    1. വായിച്ച് കഥയെ കുറിച്ചും എഴുത്തിനെ കുറിച്ചും അഭിപ്രായം പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി സുഹൃത്തേ.
      കഴിവതും മനസ്സിലാകുന്ന രീതിക്ക് തന്നെ എഴുതാൻ ശ്രമിക്കാം.
      പിന്നേ എന്റെ പഴയ കഥകളൊന്നും മുമ്പത്തെ മൊബൈലില്‍ OneDrive il സേവ് ചെയ്തിരുന്നില്ല. അതുകൊണ്ട്‌ ആ മൊബൈല്‍ പൊട്ടി പോയതും ആ കഥകളൊക്കെ നഷ്ടമായി bro. അതുകൊണ്ട്‌ അത് പോസ്റ്റ് ചെയ്യാൻ കഴിയില്ല.
      ഈ കഥ വായിച്ചതിന് ഒരിക്കല്‍ കൂടി നന്ദി

      1. Kuttan sir intte kayil kanulee.onne chodiche noke

      2. കുട്ടേട്ടന്റെ മെയിലിൽ കാണില്ലേ ഒന്ന് ശ്രെമിക്കു ബ്രോ പഴയ കഥകൾ അപ്‌ലോഡ് ചെയ്യാൻ ???

        കുട്ടേട്ടൻ ഒന്ന് സഹായിക്കു

  7. ഇതേ flowyil പോയാ മതി ബ്രോ… എടുത്തു ചാടിയുള്ള കളിയൊന്നും വേണ്ട.. അത് വേണ്ടവർക്ക് അങ്ങനുള്ള ഒരു ലോജിക്യുമില്ലാത്ത കുറെ ചവർ കഥകൾ ഈ സൈറ്റിൽ തന്നെ ഉണ്ടല്ലോ… മെല്ലെ മെല്ലെ ടീസ് ചെയ്തു ചെയ്തു സ്ലോയിൽ കളിയിലേക്കെത്തിയാ മതി ട്ടാ…കഴ മൂത്ത് ഇനി അഞ്ജന വിക്രമിനടുത്തോട്ടു വന്നാ മതി ?

    1. കഥ വായിച്ച് സപ്പോര്‍ട്ട് ചെയ്തതിന് ഒത്തിരി നന്ദി bro.

  8. Ningalk main account undo ..ningalude munpulla stories vaayikkan endha vayi??

    1. അക്കൌണ്ട് ഉണ്ടായിരുന്നു, പക്ഷേ ഇവിടെ മതിയാക്കി പോകുമ്പോ അക്കൌണ്ടും ക്ലോസ് ചെയ്യാൻ ഞാൻ request ചെയ്തിരുന്നു. So ഇപ്പൊ account ഇല്ല

  9. വർമ്മൻ

    അഭിനന്ദനങ്ങൾ അടുത്ത പാർട്ട്‌ ഉടൻ കാണുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട് bro. വായനക്ക് നന്ദി

  10. നന്നായിട്ടുണ്ട്…??❤️
    ഇതുപോലെ സംഭാഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. കാരണം കഥാപാത്രവുമായി കൂടുതൽ അടുക്കാനും മനസ്സിലാക്കുവാനും അത് സഹായിക്കുന്നു. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..❤️

    1. കൂടുതൽ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം bro. അതുപോലെ നെക്സ്റ്റ് പാര്‍ട്ട് വേഗം തരാനും ട്രൈ ചെയ്യാം. പിന്നെ വായിച്ചതിന് നന്ദി bro

  11. ബാഹുബലി

    നല്ല സൂപ്പർ കഥ .ഈ സ്റ്റോറി ഒരു ദുഃഖപര്യവസായി ആക്കുമോ ? ഈ സൈറ്റിൽ bad ending stories കുറവാണ് . Sad ending ആവും എന്ന് പ്രതീക്ഷിക്കുന്നു

    1. വായിച്ചതിന് നന്ദി bro. പിന്നെ ഈ കഥ എങ്ങനെ അവസാനിക്കുമെന്ന് ഇപ്പഴേ പറഞ്ഞാൽ ശരിയാവില്ല bro

  12. ഒന്നാമത് കമ്പിയില്ല.. പിന്നെ സംസാരം കൂടുതലും അച്ചടി ഭാഷ പോലെ എഴുതിയിരിക്കുന്നത്.. boraanu.

    1. അഭിപ്രായത്തിന് നന്ദി സഹോ. കഥയുടെ situation അനുസരിച്ച് ഈ പാര്‍ട്ടിൽ കമ്പി എഴുതാൻ കഴിയില്ലായിരുന്നു, അതുകൊണ്ടാണ് ഈ പാര്‍ട്ട് ഇങ്ങനെ എഴുതിയത്. പിന്നെ അച്ചടി ഭാഷ എന്റെ എഴുത്തിന്റെ ശൈലി ആയതുകൊണ്ട് അങ്ങനെ എഴുതി, പക്ഷെ അത് ബോറാണെന്ന നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. നന്ദി

    2. എന്നാൽ അതു പോലെ ഒന്നെഴുതി ഇട്ടുടേ? കഷ്ടപ്പെട്ട് എഴുതിയത് വായിച്ചിട്ട് കൊട്ടേഷനടിക്കാർ നൂറ് പേരാ

      1. ഞാൻ എൻ്റെ അഭിപ്രായം ആണ്.. പറഞ്ഞത് സഹോ. പുള്ളി കഷ്ടപ്പെട്ട് എഴുതിയതാണെന്ന് അറിയാം. അത് വായിച്ചിട്ട് ഞാൻ കഷ്ടപ്പെട്ട് ishttapedano..? ഞാൻ കഥകൃത്തിനോടാണ് പറഞ്ഞത്. ആൾക്ക് അത് മനസ്സിലായിട്ടുണ്ട്. കഥ മോശമാണെന്ന് ഞാൻ പറഞ്ഞില്ല. കമ്പികുട്ടൻ എന്ന സൈറ്റ് aakumbo കുറച്ചൂടെ കമ്പി ആകാം. എന്നാണ് പറഞ്ഞത്. ലാൽ,മാസ്റ്റർ,കൊമ്പൻ,ഋഷി,ഏകലവ്യൻ,രാമൻ, അങ്ങനെ കുറെ പേരുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അഭിപ്രായം parayunnavarellam കഥ എഴുതാൻ പറഞാൽ നടക്കില്ല bro. ആസ്വദിക്കാനും ആള് വേണ്ടെ..?

  13. നന്നായി പോകുന്നു !
    പിന്നെ ഒരു റിക്വസ്റ്റ് ഉള്ളത് നിങ്ങളുടെ പഴയ കഥകൾ സ്വന്തം പേരിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്തുകൊണ്ട് മറ്റൊരു പേരിൽ റി പോസ്റ്റെ ചെയ്തു കൂടാ

    1. Thanks bro.
      പുതിയ പേരില്‍ റീ പോസ്റ്റ് ചെയ്താൽ കോപ്പി എന്ന ആരോപണമുയരും, പിന്നെ വിശദീകരണം കൊടുത്ത് വെറുത്തു പോകും.. അതിനേക്കാള്‍ എന്റെ പേരില്‍ തന്നെ കൊടുക്കുന്നതാവും നല്ലത്, പക്ഷേ നേരത്തെ റിമൂവ് ചെയ്ത കഥകൾ പോട്ടെ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

      1. ആട് തോമ

        കമ്പി ഇല്ലെങ്കിലും മുഷിയുന്നില്ല. അടുത്ത ഭാഗത്തിന് വെയ്റ്റിങ്

        1. നന്ദി bro. അടുത്ത പാര്‍ട്ട് വേഗം തരാൻ ശ്രമിക്കാം

      2. അതിൽ ആനി കഥാപാത്രമാവുന്ന കഥ എനിക്ക് വളരെ ഇഷ്ടപെട്ടതായിരുന്നു

  14. കാട്ടിലെ കുണ്ണൻ

    Nice❤️❤️

  15. മുലകൊതിയൻ

    അതിമനോഹരം.
    അഞ്ജനച്ചേച്ചിയുടെ മുലഞെട്ടുകൾ വിക്രമിന്റെ ചുണ്ടുകൾക്കിടയിലാവുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നു.

    1. വായനയ്ക്ക് നന്ദി bro. കാത്തിരിപ്പ് വെറുതേയാവില്ലെന്ന് കരുതാം.

  16. തുണ്ട് പ്രതീക്ഷിച്ച വായിക്കാൻ തുടങ്ങിയത്. പക്ഷെ നിന്റെ കഥ വായിച്ച അങ്ങനെ ഇരുന്നു പോയി ഇത് തുണ്ട് കഥയാണെന് ഉള്ള കാര്യം പോലും മറന്നു, second part ചുമ്മാ തീ സാധനം പൊളി countinue bro പിന്നെ കളി കുറച്ചൂടെ detail ആക്കിയ കുറച്ചൂടെ സെറ്റ്. Next part waiting?

    1. തുണ്ട് ഇല്ലാതിരുന്നിട്ടും ഈ പാര്‍ട്ട് മുഴുവനായി വായിച്ചതില്‍ സന്തോഷം bro. നന്ദി.
      പിന്നേ ഈ പാര്‍ട്ടിന്റെ situation അങ്ങനെ ആയതുകൊണ്ടാണ് തുണ്ടൊന്നും ചേര്‍ക്കാന്‍ കഴിയാതെ പോയത്. എന്തായാലും കളി വരുമ്പോൾ വിശദമായി തന്നെ എഴുതാം.

  17. കളികളെല്ലാം വിശദമായി തന്നെ എഴുതണേ ❤️❤️❤️❤️

    1. ശ്രമിക്കാം bro

  18. ??next prt vagam

    1. ശെരിക്കും പറഞ്ഞാൽ ആദ്യമെ എഴുതി വച്ചതാണ് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. മൂന്നാം ഭാഗം ഇനി വേണം എഴുതി തുടങ്ങാൻ. എന്തായാലും വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം bro

  19. റിയൽ ഇറോട്ടിക് ലവ് സ്റ്റോറി.
    പറയുവാൻ വാക്കുകളില്ല.
    ചിലയിടങ്ങളിൽ ചെറിയ ചെറിയ ചേർച്ചക്കുറവുകൾ ഒഴിവാക്കിയാൽ അധി ഗംഭീരം.

    1. താങ്കള്‍ നല്ലോരു reader ആണ്, sindu. കുറവുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി, ഞാൻ കൂടുതൽ ശ്രദ്ധിക്കാം. അതുപോലെ നല്ല വാക്കുകള്‍ക്കും നന്ദി.

  20. മനോഹരം തന്നെ ഈ കവിത

    1. ഒത്തിരി നന്ദി bro

  21. സിനിഷ്

    കഥ നല്ല ഫീൽ ഉണ്ട് ,തുടർന്നും എഴുതുക. പക്ഷേ 36 പേജോക്കെ വായിക്കുമ്പോൾ ഒരു പേജിൽ എങ്കിലും കുറച്ചു കമ്പി ചേർക്കാമയിരുന്ന്.ഈ സൈറ്റിൽ കേരുന്നത് കമ്പി വായിക്കാനാനല്ലോ ?

    1. ആദ്യം തന്നെ വായിച്ചതിന് നന്ദി പറയുന്നു bro. പിന്നെ കമ്പി സൈറ്റില്‍ കമ്പിയില്ലാത്ത ഒരു കഥയുടെ ഭാഗം വായിക്കുന്നത് ഇത്തിരി വിഷമിപ്പിക്കുന്ന കാര്യമാണെന്ന് അറിയാം, പക്ഷെ ഈ പാര്‍ട്ടിൽ വെറുതെ കമ്പി തിരുകി കേറ്റാനും കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്. മനസിലാകുമെന്ന് കരുതുന്നു

  22. ഈ ചെക്കന് എന്തിന്റെ കേടാ…കെട്ടിയതിനേം പെറ്റതിനേം കാണുമ്പൊഴേ പ്രേമം വരുവൊള്ളോ.
    ഡേ അപ്പീ…ഇപ്പൊ പുത്തൻ ചെറക് മൊളച്ച എത്രെണ്ണം വേണം, കണ്ണ് തൊറന്ന് ചുറ്റുമൊന്ന് നോക്ക്. (അത് കൊണ്ട് നമുക്കീ കഥ കിട്ടി. അല്ലേലോ കണ്ടു-കെട്ടി-പെറ്റു എന്ന കഥയായിപ്പോയേനേ).
    ഒരു കോംപ്രമൈസുമില്ലാതെ പ്രണയം കൊണ്ട് ഭ്രാന്താകുന്നത് കടും നിറങ്ങളിൽത്തന്നെ വരയ്ക്കൂ…

    1. അതി മനോഹരം

    2. Raju Anathi,
      സത്യത്തിൽ ഈയൊരു ചോദ്യം ആദ്യ പാര്‍ട്ടിൽ തന്നെ ആരെങ്കിലും ചോദിക്കുമെന്ന് കരുതിയതാണ്. എന്തായാലും, പ്രണയ സൂക്കേട് ആരില്‍ എങ്ങനെ തുടങ്ങുമെന്ന് പ്രവചനാതീതമായത് കൊണ്ട് അതിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ അവസാനിക്കുന്നു.

      പിന്നേ താങ്കള്‍ കുറിക്കുന്ന വാക്കുകള്‍ക്ക് ഒരു attractiveness ഉണ്ട്. കവിതകൾ എഴുതുന്ന വ്യക്തിയാണെന്ന് എന്റെ മനസ്സ് സംശയിക്കുന്നു.

      എന്തുതന്നെയായാലും, താങ്കളുടെ അവസാനത്തെ വരികള്‍ suggest ചെയ്യുന്നത് പോലെ പ്രണയം കൊണ്ട്‌ ഭ്രാന്താക്കാൻ ശ്രമിക്കാം, പക്ഷേ വിജയിക്കുമോ ഇല്ലയോ എന്നത് കണ്ടറിയാം.

  23. പ്രണയത്തിന്റെ പടവുകൾ കയാറുകയാണല്ലോ
    Love iT ?

    1. ശരിയാണ്‌ bro, പക്ഷേ വായനക്കാരേ എനിക്ക് തൃപ്തരാക്കാൻ കഴിയുമോ എന്നതാണ് എന്റെ ആശങ്ക.

  24. ?പ്രണയം ❤️ മച്ചാനെ നല്ല ഫീൽ.. അങ്ങനെ അങ്ങ് പോകട്ടെ.. കാത്തിരിക്കുന്നു

    1. Thanks Manu bro. കഴിയുന്നതും കഥയില്‍ ആ ഫീലിംഗ് നിലനിര്‍ത്താൻ ശ്രമിക്കാം.

  25. നല്ല എഴുത്ത്… ഒത്തിരി വൈകിപ്പിക്കരുതേ.. നന്ദി..

    1. Thanks. ലേറ്റ് ആകാതിരിക്കാൻ ശ്രമിക്കാം bro.

  26. ചെകുത്താൻ

    മനോഹരമായിരുന്നു

  27. കണ്ണടച്ച് ആദ്യ ലൈക്‌ തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *