അഞ്ചന ചേച്ചി 2 [Cyril] 771

 

സത്യത്തിൽ എനിക്ക് ഭയമാണ് തോന്നിയത്. കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും നെഷിധ പെട്ടന്ന് ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യും.

 

ഇന്ന്‌ എന്റെ അനുജത്തി കൂടി പിണങ്ങിയാൽ, അതെനിക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരിക്കും.

 

എന്നോട് പിണങ്ങിയവർ രത്നങ്ങള്‍ ആണെങ്കിൽ, നെഷിധ എനിക്ക് അമൂല്യ രത്നമാണ്.

 

‘ഞാൻ ഇപ്പോൾ ഡ്രൈവിങ്ങിലാണ്’ കോൾ കട്ട് ചെയ്ത ശേഷം നെഷിധയ്ക്ക് മെസേജ് അയച്ചിട്ട് അല്‍പ്പം സമാധാനത്തില്‍ കാർ ഓടിച്ചു.

 

പക്ഷേ ദേഷ്യ മുഖമുള്ള പത്തോളം ഈമോജികൾ റിപ്ലൈയായി വന്നപ്പോൾ എന്റെ ഉള്ള സമാധാനവും നശിച്ചു.

 

ഇപ്പോൾ ഞാൻ എന്തു തെറ്റാണ്‌ ചെയ്തത്, ഡ്രൈവിങ് ഒരു കുറ്റമാണോ?

 

ഒടുവില്‍ എന്റെ മനഃസാക്ഷിക്ക് പോലും ഉത്തരം മുട്ടി.

 

എന്റെ ഫ്ലാറ്റിന്‍റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങാന്‍ തുടങ്ങിയതും പ്രഷോബ് ചേട്ടന്‍റെ കോൾ വന്നു.

 

ഇനി ഇയാള്‍ക്ക് എന്താണ് വേണ്ടത്?

 

‘എടാ വിക്രം, ഇന്നു ഞാൻ വരാൻ ശെരിക്കും ലേറ്റാവും, അറ്റ്ലീസ്റ്റ് രാത്രി 11:30 എങ്കിലുമാവും. അഞ്ചനയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ നിന്നെ വിളിച്ചത് മറ്റൊരു കാര്യത്തിന. അഞ്ചന എന്നെ ഇപ്പൊ വിളിച്ചിരുന്നു.’

 

അതുകേട്ട് എന്റെ ഹൃദയം കൊട്ട് പോലെ  ഇടിക്കാന്‍ തുടങ്ങി. അഞ്ചന ചേച്ചി പ്രഷോബ് ചേട്ടനോട് പരാതി പറഞ്ഞുവോ?

 

എവിടെയെങ്കിലും പോയി ചത്താലോ?

 

‘അവള്‍ക്ക് അത്യാവശ്യ സാധനങ്ങൾ ഷോപ്പിങ് ചെയ്യാനുണ്ടെന്നാ പറഞ്ഞത്.’

 

ഹൊ!! എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്. അപ്പോ ചേച്ചി പരാതി പറഞ്ഞില്ല.

 

‘എടാ വിക്രം, എന്റെ കാര്യം നിനക്ക് അറിയാമല്ലോ, അതുകൊണ്ട്‌ നി വേണം അവളെ കൊണ്ട്‌ പോകാൻ.’

 

‘അതിന്‌ ചേച്ചി എന്റെ കൂടെ വരുമോ?’ ഞാൻ പോലും അറിയാതെ എന്റെ ഉൾമനസ്സ് ആ ചോദ്യത്തെ എന്റെ നാവില്‍ നിന്ന് ചാടിച്ചു… ദ്രോഹി മനസ്സ്!!

 

‘ഇതെന്ത് ചോദ്യമാടാ, വിക്രം?’ ചേട്ടന്‍ സംശയത്തോടെ ചോദിച്ചു. ‘നിങ്ങൾ തമ്മില്‍ പിണങ്ങിയോ?’

 

അയാളുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി. പ്രഷോബ് ചേട്ടൻ കുടിയനും പെണ്ണ് പിടിയനും ഒക്കെ ആയിരിക്കാം, പക്ഷേ അയാള്‍ക്ക് നല്ല ഷാർപ് മൈൻഡ് ആണെന്ന് സമ്മതിക്കാതെ വയ്യ. അത് ഞാൻ അയാളുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.

71 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️

  2. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *