Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ചന ചേച്ചി 5 [Cyril] 935

Kambi Views 1162059

Anjana Chechi Part 5

[ Author : Cyril ] [ Previous Part ] [ www.kkstories.com ]


 

“എന്റെ ഹൃദയമാണ് നി, അഞ്ചന – എന്റെ ജീവ ശ്വാസമാണ് നീ – എന്റെ ജീവനും ജീവന്‍റെ തുടിപ്പും നീ തന്നെയാണ് അഞ്ചന! അതൊന്നും നിനക്ക് മനസ്സിലാകുന്നില്ലയോ?!” വളരെ ഗൗരവപൂര്‍വ്വം തന്നെ ആ വാക്കുകൾ ഒക്കെ എന്റെ വായിൽ നിന്ന് വീണു.

 

അതൊക്കെ കേട്ട് ആകസ്‌മികാഘാതമേറ്റ പോലെ ചേച്ചി സ്തംഭിച്ചു പോയിരുന്നു. ചേച്ചിയുടെ കണ്ണുകളില്‍ അടക്കാനാവാത്ത ദുഃഖവും വേദനയും നിറഞ്ഞു കവിഞ്ഞു, കണ്ണുനീര്‍ പൊട്ടിയൊഴുകി, ചുണ്ടുകള്‍ വിതുമ്പി.

 

അങ്ങനെ ഒന്നും ഞാൻ ചിന്തിക്കരുത് എന്നും.. അങ്ങനെ ഒക്കെ എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടക്കരുത് എന്നും പറയുന്നത് പോലെ ചേച്ചിയുടെ കണ്ണുകൾ എന്നോട് അപേക്ഷിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷേ എനിക്ക് ഒരുകാര്യം കൂടി ചേച്ചിയോട് പറയാൻ ഉണ്ടായിരുന്നു.

 

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അഞ്ചന, നീ ഇല്ലാതെ എന്റെ ജീവനും നിലനില്‍ക്കില്ല!! നിന്റെ സ്നേഹം ഇല്ലാതെ ഞാൻ ക്ഷയിച്ചു പോകും എന്റെ അഞ്ചന, നിന്റെ കരുതൽ ഇല്ലാതെ ഞാൻ അസ്തമിച്ചും പോകും.”

 

അങ്ങനെ എന്റെ വായിൽ നിന്ന് വാക്കുകൾ തോർന്നതും അഞ്ചന ചേച്ചി കരഞ്ഞു കൊണ്ട്‌ എന്റെ മുകളിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി.

 

ബെഡ്ഡിൽ കമിഴ്ന്ന് കിടന്നുകൊണ്ട് ചേച്ചി ഉച്ചത്തില്‍ ഏങ്ങി…ഏങ്ങി കരഞ്ഞു.

 

അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നി.

 

“ചേച്ചി..!” ഞാൻ വിളിച്ചുകൊണ്ട് ചേച്ചിടെ തോളില്‍ തൊട്ടതും അവള്‍ കമിഴ്ന്ന് കിടന്നുകൊണ്ട് തന്നെ എന്നോട് അലറി,

 

“എന്നെ തൊട്ട് പോകരുത്!!”

 

ചേച്ചിയുടെ അലര്‍ച്ച കേട്ട് ഞാൻ പേടിച്ചുപോയി. പെട്ടന്ന് എന്റെ കൈയും ഞാൻ ചേച്ചിയുടെ തോളില്‍ നിന്ന് എടുത്തു മാറ്റി.

 

എന്ത് വിഡ്ഢിത്തം ആണ് ഞാന്‍ അവളോട് പറഞ്ഞത്? എന്നെത്തന്നെ ഞാൻ മനസ്സിൽ ശപിച്ചു.

124 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤⭐⭐⭐

  3. പ്രിയപെട്ട Cyril ബ്രോ. ബ്രോയുടെ കഥ ഒരുത്തൻ എടുത്ത് ഇൻസ്റ്റാഗ്രമിൽ പോസ്റ്റ് ചെയ്യുന്നുണ്ട് കാരണം ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ എന്നു എന്നിട്ട് എന്നേ ബ്ലോക്ക് um cheyth അവൻ്റെ ഐഡി “steve_.007”

    1. Thanks bro. ഞാൻ ചെന്ന് നോക്കി. ഒരു റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്. പക്ഷേ എന്തെങ്കിലും നടക്കുമോ എന്നറിയില്ല. എന്തായാലും ഞാൻ എഴുതിയ എല്ലാ കഥകളും ഇതുപോലെ എവിടെയെങ്കിലും ഒക്കെ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ ഈ കഥയും ഇപ്പൊ കേറി. സത്യത്തിൽ ഇതുപോലെ ഓരോരുത്തര്‍ കാണിക്കുന്നത് കൊണ്ട്‌ കഥ എഴുതാന്‍ പോലും തോന്നാറില്ല.

  4. അടുത്ത പാർട്ട്‌ പെട്ടന്നാവട്ടെ ഡിയർ… ഈഗർലി വെയ്റ്റിംഗ് ✨

    1. എൻ്റ സിറിൽ ബ്രോ ഒരുപാട് ഇഷ്ടായി.5 പർട്ടും സൂപ്പർ നിങ്ങള് വേറേ ലെവൽ 🥰🥰…എൻ്റ mutheee കിടു പറയാൻ വാക്കുകൾ ഇല്ല 🥰..വേറേ എഴുത്ത്കരോട് ദേ നോക്ക് ഇതുപോലെ വേണം കഥ എഴുതാൻ….

      1. ഒത്തിരി നന്ദി bro. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട്‌ സന്തോഷവും.

    2. David Ebraham,
      അടുത്ത Part submit ചെയ്തിട്ടുണ്ട്

  5. Varashagalayi ee site il storys vaayikunna orall anu njan but itrayum manoharanaya oru story ufff njan vaayichitilla

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി സഹോ. ഒത്തിരി സ്നേഹം

  6. Adutha partil nirtzaruth,plsssss

    1. എല്ലാത്തിനും ഒരു അവസാനം വേണ്ടെ bro.

  7. എന്തായാലും എനിക്ക് ഒന്നേ പ്രയാന്നൊള്ളു ഒരു Happenedg വേണം
    ❤️❤️❤️

    1. കഥ എങ്ങനെ അവസാനിക്കും എന്ന് കാത്തിരുന്ന് കാണാം bro. ഇപ്പോൾ ഞാൻ ഒന്നും പറയില്ല.

  8. Njn vayichitulla kathakkalil priyapettathu

    1. ഒത്തിരി സ്നേഹം.. നന്ദി bro

  9. സിറിൽ ബ്രോ നിങ്ങൾ ഒരു അസാധ്യ പ്രതിഭ ആണ്… കഥയിലെ ഓരോ വരിയും പിന്നേം പിന്നേം വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്…താങ്കളുടെ കഥയിൽ പ്രണയവും കാമവും നിഷ്കളങ്ക സ്നേഹവും കുടുംബ സ്നേഹവും എല്ലാം വേണ്ട അളവിൽ ചേർത്തിട്ടുണ്ട്…അത്കൊണ്ട് തന്നെ വെറുതെ ഒരു കമ്പി കഥ ആയി അല്ല ഫീൽ ചെയ്യുന്നത്…എല്ലാം ചേർന്ന ഒരു ജീവനുള്ള കഥ ആണ് ഇതെന്നത്തിൽ സംശയം ഇല്ല…എൻ്റെ ഒരു അഭിപ്രായം ആണ്…ഒരു ടീച്ചർ+-സ്റ്റുഡൻ്റ് അല്ലെങ്കിൽ ഒരു അമ്മായി-അനന്തരവൻ സ്റ്റോറി എഴുതാമോ…

    1. ഒരുപാട്‌ നന്ദി bro. പിന്നെ അഭിപ്രായം കൊള്ളാം. പക്ഷെ ആദ്യം ഈ കഥ ഒന്ന് തീരട്ടെ. ശെരിക്കും പറഞ്ഞാൽ എഴുതാനുള്ള സമയവും ഒരുപാട്‌ കിട്ടുന്നില്ല. പിന്നെ കമ്പി കഥ എഴുതാന്‍ നല്ല മടിയുമാണ്. എന്തെങ്കിലും എഴുതാതെ മാസങ്ങൾ കുറെ ആയത് കൊണ്ട്‌ എന്തോ ഒരു പ്രേരണയില്‍ എഴുതിയതാണ്. എന്തായാലും നോക്കാം. പറ്റിയാൽ അടുത്ത കഥ എഴുതാം. ഒന്നും ഉറപ്പിച്ച് പറയുന്നില്ല.
      നന്ദി.. സ്നേഹം

      1. Noted
        ❤️❤️❤️

  10. അടുത്ത part എന്നു വരും bro?

    1. അടുത്ത പാര്‍ട്ടിൽ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട്‌ കുറച് സമയം പിടിക്കും.. Maybe ഒരാഴ്ച.

      1. ഒന്നെങ്കിൽ അടുത്ത പാർട്ടിൽ നിർത്തരുത് bro അല്ലെങ്കിൽ പുതിയ കഥ എഴുതണം

        1. ❤️❤️❤️

  11. സുൽത്താൻ

    ബ്രോ 5 ഭാഗവും കഴിഞ്ഞു
    എന്താ പറയേണ്ടത് എങ്ങനെ പറയണം എന്നൊന്നും അറിയില്ല
    😍😍😍😍😍😍😍😍

    🫂🫂🫂🫂🫂🫂

    അടിപൊളി കഥ

    NB:നിങ്ങൾ എഴുതിയ വേറെ കഥകൾ ഉണ്ടോ?
    ഉണ്ടെങ്കിൽ അതൊന്ന് ടാഗ് ചെയ്യാൻ പറ്റുമോ?

    𝓦𝓪𝓲𝓽𝓲𝓷𝓰 𝓯𝓸𝓻 𝓷𝓮𝔁𝓽 𝓐𝓶𝓪𝔃𝓲𝓷𝓰 𝓹𝓪𝓻𝓽
    🩶🖤💜🩵💛🧡🩷

    1. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട്‌ സന്തോഷം bro. ഈ കഥ കൂടാതെ “എന്റെ ഇസ” മാത്രമേ ഉള്ളു

  12. സിറിൽ bro. വീണ്ടുമൊരു സൈലന്റ് അറ്റാക്ക് നടത്തി അല്ലെ.
    . ഇതാണ് ആഗ്രഹിച്ചതും.. വളരേ നന്നായി… ഇനിയും അവർ പ്രണയിക്കട്ടെ… അപ്പോൾ mariya ആണ് ഹംസം അല്ലേ. വളരേ നന്നായി.. അഞ്ജനയുടെ സംശയം എല്ലാം മാറി അവർ ഒന്നയപ്പോഴാണ് ന്റെ മനസിലെ ഭാരം കുറഞ്ഞത്… പെട്ടന്നാവട്ടെ…. കാത്തിരിക്കുന്നു…

    1. സൈലന്റ് അറ്റാക്കിനല്ലെ ഹൃദയത്തിന്റെ സ്പീഡ് കൂട്ടാനും ചിന്തകളെ പായിക്കാനും കഴിയുക… അത് ഇഷ്ട്ടമായി എന്നതിൽ സന്തോഷം bro.

      ഹംസം😀 ഈ വാക്കും അഴകും മറിയ്ക്ക് ചേരും. ലോല ഹൃദയമാണ്, സന്തോഷ് bro, നിങ്ങള്‍ക്കെന്ന് തോന്നി പോകുന്നു. പിന്നെ വായനക്കും കമന്റ് ചെയ്തതിനും ഒരുപാട്‌ നന്ദി bro.. ഒത്തിരി സ്നേഹം

  13. സൂര്യപുത്രൻ

    Nice bro oru padu ishttayi waiting for next part

    1. Thanks bro. നെക്സ്റ്റ് പാര്‍ട്ട് ഇപ്പോഴും പാകമായിട്ടില്ല, വേഗം എത്തിക്കാൻ ശ്രമിക്കാം bro

  14. അഞ്ജന ചേച്ചിയും ആയിയുള്ള കളി sections ഇഷ്ടമായി ഒരുപാട് 💓❤️. നല്ല feel ഉണ്ടായിരുന്നു 😍.

    Ee കഥയിലെ neshida ഇല് ഇസ ടെ നിഴലാട്ടം ചില്ലപോൾ തോന്നുന്നു 🤓

    1. ഇഷ്ട്ടമായതിൽ സന്തോഷം സഹോ. ഇനി ആ നിഴലാട്ടം വരാതെ സൂക്ഷിക്കാം bro. വായനക്ക് വീണ്ടും നന്ദി

  15. കിടിലം മച്ചാ 👍.അഞ്ജന പൊളിച്ചു.ഇത്രയും പേജുകൾ 👏

    1. Thanks സഹോ. ആറേഴു പാര്‍ട്ട് കൊണ്ട്‌ അവസാനിപ്പിക്കാൻ ആണ് പ്ലാൻ. അപ്പോ കുറഞ്ഞ പാര്‍ട്ടിൽ ഒരുപാട്‌ കാര്യം എന്നപോലെ.

  16. Pwoli aayittundu muthe

    1. ഒത്തിരി നന്ദി.. സ്നേഹം bro

  17. Super, please continue brother

    1. Thanks bro.. Continue ചെയ്യാം

  18. Very nice. excellent narration.keep it up

    1. Thanks സഹോ

  19. Cyril,മുഴുവൻ പാർട്ടും വായിച്ചു.. ഇഷ്ട്ടായി, ഒരുപാട് ഒരുപാട്, വായിക്കുന്നവരെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിവുള്ള നല്ല കിടിലം എഴുത്ത്❤️.. ഇനി മുതൽ Upcoming stories ലിസ്റ്റിൽ cyril എന്ന എ author ന്റെ കഥകൾ വായിക്കാൻ വെയിറ്റ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകും 🥰

    1. ഒരുപാട്‌ സന്തോഷം തന്ന വാക്കുകൾ. ഒത്തിരി നന്ദി bro. Thanks for reading

  20. അന്തസ്സ്

    Nice bro

  21. പൊളി മുത്തേ 😍😍😍

    1. നന്ദി സഹോ

  22. Nice സ്റ്റോറി,
    അവർ അങ്ങനെ ഇല്ല അതിർവരമ്പുകളും കടന്നു ഒരു മനസ്സും ശരീരവും ആയി.

    കുറേ ആയി ഈ കഥ കാണുന്നു ഇന്നാണ് വായിക്കാൻ പറ്റിയത്..
    കഥ ഇതുവരെ വളരെ നന്നായിരുന്നു ഓരോ പാർട്ട്‌ ഉം വളരെ നന്നായി…

    പല സ്ഥലങ്ങളിലും അവർ സംസാരിക്കുമ്പോൾ formal talk പോലെ name മാത്രം വിളിച്ചു സംസാരിക്കുന്നത് എന്തോ ഒരു കല്ലുകടി പോലെ… അവരുടെ സംസാരം കുറച്ചു കൂടി റിയലിസ്റ്റിക് ആയാൽ നന്നായിരുന്നു

    1. കഥ വായിച്ചതിനും നല്ല അഭിപ്രായം പറഞ്ഞതിലും അതിയായ സന്തോഷമുണ്ട് സുഹൃത്തേ.
      പിന്നേ നിങ്ങൾ എടുത്തു പറഞ്ഞ ആ പോരായ്മ ഇനിയുള്ള ഭാഗങ്ങളില്‍ പരിഹരിക്കാൻ ഞാൻ ശ്രമിക്കാം. നല്ല ഉപദേശത്തിന് ഒത്തിരി നന്ദി.

      1. Very nice. excellent narration.keep it up

  23. അടുത്ത part ഉടനെ കാണുമോ?

    1. വേഗം എത്തിക്കാൻ ട്രൈ ചെയ്യാം

  24. കിടിലം പേജ് കൂട്ടിയത് നന്നായി ഓരോ പേജും ഒന്നിനൊന്നു മെച്ചം 🥰🥰👌👌👌

    1. anandhu

      കൊള്ളാം ബ്രോ

    2. Deepak,
      ഇഷ്ടമായതിൽ സന്തോഷം സഹോ

  25. ആട് തോമ

    അത്ര ഇഷ്ടം ആണെങ്കിൽ ഡിവോഴ്സ് ചെയ്തു ഇവർ ഒരുമിക്കട്ടെ.

    1. ശെരിയാ, എത്ര simple പരിഹാരം! എന്തായാലും വായിച്ചതിന് thanks bro

  26. കിടിലം പേജ് കൂട്ടിയത് നന്നായി ഓരോ പേജും ഒന്നിനൊന്നു മെച്ചം 🥰👌👌

  27. പ്രവാസി അച്ചായൻ

    ” എൻ്റെ ഹൃദയമാണു നീ അഞ്ചന… എൻ്റെ ജീവശ്വാസമാണു നീ….എൻ്റെ ജീവനും ജീവൻ്റെ തുടിപ്പും നീയാണ് അഞ്ചന…”
    Cyril , ഓരോ പാർട്ടും സമയമെടുത്ത് മനസിരുത്തി വായിച്ചു .എൻ്റെ കൗമാര പ്രായത്തിലെ ചില റൊമാൻ്റിക്ക് മൂവ്‌മെന്റുകളെ ഓർമപ്പെടുത്തി (വിവാഹിതകളുമായല്ല കേട്ടോ 😊) ഓരോ പാർട്ടും വായിച്ചു കഴിയുമ്പോൾ വല്ലാത്തൊരു അനുഭൂതി 😊😊 അഭിനന്ദനങ്ങൾ. തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ….
    🌷🌷🌷❤️❤️❤️

    1. 😀😀ആ ബ്രാക്കറ്റിലുള്ളത് ഇഷ്ട്ടപ്പെട്ടു. എന്തായാലും അച്ചായന്റെ ആ romantic കാലത്തെ ഈ കഥ ഓര്‍മ്മിപ്പിച്ചു എന്നത് സന്തോഷകരം തന്നെയ. കുറെ ദിവസം കൂടി ആ പഴയകാല സ്മൃതികളെ അയവിറക്കി കഴിയൂ.

      വായനക്കും ഈ കുറിപ്പിനും ഒത്തിരി നന്ദി അച്ചായോ.. ഒത്തിരി സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: