അഞ്ചന ചേച്ചി 5 [Cyril] 963

Anjana Chechi Part 5

[ Author : Cyril ] [ Previous Part ] [ www.kkstories.com ]


 

“എന്റെ ഹൃദയമാണ് നി, അഞ്ചന – എന്റെ ജീവ ശ്വാസമാണ് നീ – എന്റെ ജീവനും ജീവന്‍റെ തുടിപ്പും നീ തന്നെയാണ് അഞ്ചന! അതൊന്നും നിനക്ക് മനസ്സിലാകുന്നില്ലയോ?!” വളരെ ഗൗരവപൂര്‍വ്വം തന്നെ ആ വാക്കുകൾ ഒക്കെ എന്റെ വായിൽ നിന്ന് വീണു.

 

അതൊക്കെ കേട്ട് ആകസ്‌മികാഘാതമേറ്റ പോലെ ചേച്ചി സ്തംഭിച്ചു പോയിരുന്നു. ചേച്ചിയുടെ കണ്ണുകളില്‍ അടക്കാനാവാത്ത ദുഃഖവും വേദനയും നിറഞ്ഞു കവിഞ്ഞു, കണ്ണുനീര്‍ പൊട്ടിയൊഴുകി, ചുണ്ടുകള്‍ വിതുമ്പി.

 

അങ്ങനെ ഒന്നും ഞാൻ ചിന്തിക്കരുത് എന്നും.. അങ്ങനെ ഒക്കെ എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടക്കരുത് എന്നും പറയുന്നത് പോലെ ചേച്ചിയുടെ കണ്ണുകൾ എന്നോട് അപേക്ഷിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷേ എനിക്ക് ഒരുകാര്യം കൂടി ചേച്ചിയോട് പറയാൻ ഉണ്ടായിരുന്നു.

 

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അഞ്ചന, നീ ഇല്ലാതെ എന്റെ ജീവനും നിലനില്‍ക്കില്ല!! നിന്റെ സ്നേഹം ഇല്ലാതെ ഞാൻ ക്ഷയിച്ചു പോകും എന്റെ അഞ്ചന, നിന്റെ കരുതൽ ഇല്ലാതെ ഞാൻ അസ്തമിച്ചും പോകും.”

 

അങ്ങനെ എന്റെ വായിൽ നിന്ന് വാക്കുകൾ തോർന്നതും അഞ്ചന ചേച്ചി കരഞ്ഞു കൊണ്ട്‌ എന്റെ മുകളിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി.

 

ബെഡ്ഡിൽ കമിഴ്ന്ന് കിടന്നുകൊണ്ട് ചേച്ചി ഉച്ചത്തില്‍ ഏങ്ങി…ഏങ്ങി കരഞ്ഞു.

 

അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നി.

 

“ചേച്ചി..!” ഞാൻ വിളിച്ചുകൊണ്ട് ചേച്ചിടെ തോളില്‍ തൊട്ടതും അവള്‍ കമിഴ്ന്ന് കിടന്നുകൊണ്ട് തന്നെ എന്നോട് അലറി,

 

“എന്നെ തൊട്ട് പോകരുത്!!”

 

ചേച്ചിയുടെ അലര്‍ച്ച കേട്ട് ഞാൻ പേടിച്ചുപോയി. പെട്ടന്ന് എന്റെ കൈയും ഞാൻ ചേച്ചിയുടെ തോളില്‍ നിന്ന് എടുത്തു മാറ്റി.

 

എന്ത് വിഡ്ഢിത്തം ആണ് ഞാന്‍ അവളോട് പറഞ്ഞത്? എന്നെത്തന്നെ ഞാൻ മനസ്സിൽ ശപിച്ചു.

124 Comments

Add a Comment
  1. നന്നായി വളരെ. മെല്ലെ പടരുന്ന ലഹരി.
    പക്ഷെ ഒന്നുണ്ട്..കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന പരിഷ്കൃതനേക്കാൾ പ്രണയതാപങ്ങളിലലയുന്ന ഉത്തരം മുട്ടിയ ദേവദാസിനെയാണ് ഇഷ്ടം കൂടുതൽ.
    എന്ത് കാര്യത്തിനും ഇത്രമേൽ കൺവിൻസിങ്..ങ്ഹാ..ഓരോ ആളുകൾ ഓരോ തരം ല്ലേ.

    1. പ്രണയജനനത്തിനു മുണ്ടൊരുഹേതു.
      ആദ്യമെ ചിലര്‍ ഗ്രഹിക്കുന്നു, തിരയുന്നു ചിലര്‍ അന്ത്യം വരെ. മുന്‍ചൊന്ന ഗണത്തില്‍ പെട്ടതാവാമവൻ.
      എന്തായാലും നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഓരോ ആളുകളും ഓരോ തരം.
      പിന്നേ വായനക്ക് ഒത്തിരി നന്ദി സഹോ. അഭിപ്രായത്തിനും നന്ദി.

  2. എന്റെ മോനെ മരണമാസ് അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞു പോകും??

    1. വളരെ സന്തോഷം സഹോ. ഒത്തിരി നന്ദി

  3. മനുരാജ്

    ഒരു രക്ഷയുമില്ല, എന്താ ഫീൽ, ഒരോന്നും അനുഭവിക്കുന്ന അത്രയും ഫീൽ…

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം bro. വായനക്ക് നന്ദി

  4. Excellent narration, without spoiling rythm.

    1. Thank you bro.

  5. എന്റെ മോനെ മാസ്സ്…. മാസ്സുക്ക് ബാപ്പാ… ?

    എന്താ ഫീൽ.. എന്താ റൈറ്റിങ്.. സ്റ്റോറി പോന്ന പോക്ക് ഇജ്ജാതി wibe… പിന്നെ വളച്ചു പെട്ടന്ന് അടിക്കുന്ന ഈ സൈറ്റിലേ സ്ഥിരം സ്റ്റോറികൾക്ക് ഇനി വിട… എന്താ അവരുടെ അറ്റാച്ച്മെന്റ്റ് ഒരു പെണ്ണ് എങ്ങനെ അവനിലേക്ക് അല്ലേ അവന്റെ കയറിങ്ങിലേക്ക് എത്തിപ്പെട്ടു എന്നു ക്രിസ്റ്റൽ ക്ലിയർ ആയി മനസിലാക്കി തന്നു.. ഭാര്യ പതവി വെറും അടിമ സമ്പ്രദായമാണ് എന്നു വിശ്വസിക്കുന്ന മൂടന്മാർക്ക് ഇതു പോലെ തന്നെ വേണം… പിന്നെ ചെക്കൻ അവളുട ശരീരത്തെ പോലെ തന്നെ മനസിനെയും സ്നേഹിച്ചു സ്ഥിരം ഈ സാഹചര്യത്തിൽ സ്നേഹം നടിച്ചു മുതലെടുത്ത് കളിക്കുന്നവന്മാരെ പോലെ നമ്മടുടെ നായകനെ മാറ്റത്തിരുന്നതിൽ ?? നന്ദി…

    ഇനിയും എഴുതി വിസ്മയിപ്പിക്കു… നിങ്ങളുടെ സ്റ്റോറിക്കായി കത്തിരിക്കുന്നു…

    1. വായിച്ചു കഥ ഒരുപാട്‌ ഇഷ്ട്ടമായെന്നതിൽ വളരെ സന്തോഷം സഹോ. പിന്നെ നിങ്ങളുടെ കാഴ്ചപ്പാടിലൂടെ ഇവിടെ ഈ കഥയ്ക്ക് റിവ്യു and അഭിപ്രായം കുറിച്ചതിനും ഒത്തിരി നന്ദി. വായനക്കാരുടെ സപ്പോര്‍ട്ടും അതുപോലെ കഥയിലെ പോസിറ്റിവ് and നെഗറ്റീവ് കാര്യങ്ങളെ സൂചിപ്പിച്ച് comment ചെയ്യുന്നതും എല്ലാം എഴുത്തുകാരെ സഹായിക്കുന്ന ഒരു ഘടകം തന്നെയാണ്.
      ഒത്തിരി നന്ദി bro.

  6. Keep going broo… Powlii

    1. Thanks bro

  7. Super bro kaksham nakkunnathellm poli aayi

    1. വായനക്ക് നന്ദി bro

  8. കൊള്ളാം, ഓരോ വാക്കിലും വരികളിലും നിങ്ങൾ തരുന്ന വികാരം, ലഹരി വിവരിക്കാൻ വാക്കുകളില്ല. ഓരോ രംഗങ്ങളും നമ്മുടെ കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു. വിക്രമും അഞ്ജനയും ഒന്നാകുന്ന രംഗം ഇതുക്കും മേലെ എങ്ങനെയാ അവതരിപ്പിക്കുക! ഇനി പ്രഷോബ് അവരുടെ ഇടയിൽ വേണ്ട.
    അടുത്ത സംഭവബഹുലമായ ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thank you bro. അടുത്ത part എഴുതാൻ തുടങ്ങിയില്ല.. എന്തായാലും വേഗം എഴുതി തുടങ്ങും.
      പിന്നേ വായനയക്ക് നന്ദി bro

  9. ❤️❤️❤️??????

  10. Super onnum parayanilla ❤️❤️❤️??????

    1. Thanks bro ❤️❤️

  11. Bro…. ഒന്നും പറയാൻ വാക്കുകൾ ഇല്ല…. ഇതിന്റെ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

    ക്ലൈമാക്സ്‌ വിക്രം ആൻഡ് അഞ്ജന ഒന്നിച്ചു ജീവിക്കും എന്നു പ്രതീക്ഷിക്കുന്നു… True love never fails….

    1. Thanks bro. അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം. ക്ലൈമാക്സ് എങ്ങനെ ആവുമെന്ന് കാത്തിരുന്നു നോക്കാം bro

  12. ?വൗ സൂപ്പർ narration ബ്രോ. അൻപതു പേജും ഒന്നിനൊന്നു മെച്ചം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം

    1. ഒത്തിരി നന്ദി bro. ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

    1. ❤️❤️

    1. ❤️❤️

  13. കുടുക്ക്

    ഓരോരോ വരികളും എന്ത് ബാംഗിയായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

    ഇ ലവ് ഇറ്റ്

    Waiting for the next part ❤️❤️❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, കഥ ഇഷ്ട്ടമായതിലും സന്തോഷം. നന്ദി, സ്നേഹം

  14. കമ്പൂസ്

    Wow Cyril, it’s exquisite and exotic.. Nothing more to say man.. Best wishes….

    1. Simple ആയി വലിയ വാക്കുകള്‍ പറഞ്ഞത് തന്നെ ധാരാളം. Thanks bro

  15. Thank you

    For a wonderful feeling

    1. Thanks bro❤️

  16. ഓരോ വരികൾ വായിക്കുമ്പോഴും ആ സന്ദർഭം ഇങ്ങനെ മനസിൽ തെളിയുകയാണ് എത്ര എഴുത്തുകാർക്ക് ഇങ്ങനെ സാധിക്കും എന്ന് എനിക്ക് അറിയില്ല പക്ഷെ ഈ സൈറ്റിൽ അന്യം നിന്നു പോയ കുറച്ച് നല്ല ഏഴിതുകരുടെ കഥയുണ്ട് അവയോളം എത്തും ഇത്
    മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയല്ലേ

    ബാത്രൂം രംഗം നന്നായിരുന്നു

    അവൾ എന്തുകൊണ്ട് അവനോടു സംസാരിക്കാതെ ഒരു മാസം ഇരുന്നു എന്തു കൊണ്ട് അവോയ്ഡ് ചെയ്തു എന്നൊക്കെ അറിയാൻ ഒരു ആകാംഷ
    കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

    Love iT. ?

    1. True words ❤️

    2. Riderx, നല്ല വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി. ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നതാണ് എഴുത്തിലൂടെ വായനക്കാരുടെ മനസ്സിനെ സ്പര്‍ശിക്കണമെന്ന്. ചിലരുടെ മനസ്സിനെയെങ്കിലും സ്പര്‍ശിക്കാൻ കഴിഞ്ഞതില്‍ ഞാൻ ഹാപ്പിയാണ്.
      ഒരിക്കല്‍ കൂടി എന്റെ നന്ദി bro.. ഒത്തിരി സ്നേഹം

  17. Super. Fantastic. Marvelous.

    1. Thanks for reading

  18. ?ശിക്കാരി ശംഭു?

    Super ???????

    1. Thanks ❤️❤️

  19. ഈയൊരു ജിന്നാണ് മുത്തേ

    1. അതേ bro, ആര്‍ക്കും ദോഷം ചെയ്യാത്ത ഒരു പാവം ജിൻ

  20. റൊസാരിയോ

    Oro partum onninonnu mecham.

    1. അങ്ങനെ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. വായനക്ക് നന്ദി bro

  21. Cyril mone nee muthanu..

    1. നന്ദി സുഹൃത്തേ

  22. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഓരോ സീനും കലക്കി ട്ടോ.ഒത്തിരി ഇഷ്ടമായി.?

    1. Thanks യക്ഷി❤️

  23. Polichu bro.. waiting for next part..

    1. Thanks bro

  24. Wow…ee partum thakarthu…adutha bagam vegam undavumennu pradeekshikkunnu

    1. നന്ദി bro. അടുത്ത പാര്‍ട്ട് എഴുതാന്‍ തുടങ്ങിയില്ല. But വേഗം എഴുതി തുടങ്ങും, പെട്ടന്ന് തരാനും ശ്രമിക്കാം

    1. Thanks ❤️

  25. എന്റെ പൊന്നോ കൊള്ളാം,ആ ബീച്ചിലെ സീൻ പൊളി മറിയയുടെ സീൻ കുറച്ചും കൂടി വേണമായിരുന്നു വെള്ളത്തിൽ വെച്ച് അവനും മാറിയയുമായി എന്തെങ്കിലും സീൻ ?, ഷവറിലെ കുളിയൊക്കെ അടിപൊളിയായിട്ടുണ്ട്, പിന്നെ പേജും പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കുമ്പോൾ ഒരു സന്തോഷം ആണ് അത് ബ്രോ നൽകുന്നുണ്ട് thanks, ഒരുപാട് താമസിയാതെ അടുത്ത പാർട്ടും കിട്ടുമെന്ന് കഴുതുന്നു നന്ദി ?

    1. വായനക്കാരുടെ വശത്ത് നിന്ന് നോക്കിയാല്‍ നിങ്ങൾ പറഞ്ഞത് ശെരിയാണ്.. മറിയയുമായുള്ള സീന്‍ കുറച്ചുകൂടെ ആകാമായിരുന്നു. പക്ഷേ വിക്രമിന്റെ വശത്ത് നിന്ന് നോക്കുമ്പോ, അവന്റെ ചിന്ത കൂടുതലും അഞ്ചനയുടെ മേല്‍ ആയിരുന്നു, പക്ഷേ വെള്ളത്തില്‍ കളിക്കുന്ന സമയത്ത്‌ അങ്ങനത്തെ ആ സാഹചര്യത്തില്‍ അവന് നിയന്ത്രിക്കാൻ കഴിയാത്ത ആ ചെറിയ കുസൃതികള്‍ മാത്രം ചെയ്തു കൊണ്ട്‌ അവന്റെ മനസ്സിനെ നിയന്ത്രിച്ചു എന്നും കരുതാം.
      എന്തായാലും കഥ ഇഷ്ട്ടപ്പെട്ടതിനും നല്ല വാക്കുകള്‍ ഇവിടെ കുറിച്ചതിനും ഒത്തിരി നന്ദി സഹോ. ഒത്തിരി സ്നേഹം

  26. “Cyril” യുദ്ധഭൂമിയിൽ ഏതാ ഈ പുതിയ ഭടൻ ??..ലൈക്ക്സ് ആൻഡ് കമന്റ്സ് ഒരുപാട് ഉണ്ടല്ലോ , കഥ ഞാൻ വായിച്ചിട്ടില്ല ബട്ട്‌ എല്ലാ പാർട്ടിലെയും കമന്റുകൾ വായിച്ചു നോക്കിയപ്പോൾ നീ പുലിയാണെന്നു അറിഞ്ഞു ?..എല്ലാവർക്കും നല്ല അഭിപ്രായം മാത്രം..ഇന്ന് രാത്രിയിൽ തീർച്ചയായും വായിക്കും.. അഭിപ്രായവും അറിയിക്കും..?❤️

    1. Aalu puthiya badan onnumalla pazhaya oru rajaav aan

      1. ❤️❤️

    2. Niyas, രണ്ട് വര്‍ഷത്തിനു മുന്‍പ് ഇവിടെ ഞാൻ ഉണ്ടായിരുന്നു.

  27. സന്തോഷം, ഓപ്പൺ ചെയ്തതും ഫസ്റ്റ് കണ്ടത് ഇനി വായിക്കട്ടെ

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *