കുറെ നേരം ചേട്ടൻ മിണ്ടാതെ ഇരുന്നു. മറ്റവമ്മാരും നിരാശയോടെ പരസ്പ്പരം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവന്മാർ അഞ്ചനയെ എങ്ങനെയെങ്കിലും കളിക്കാം എന്ന വ്യാമോഹത്തിൽ വന്നതാവുമോ? ഹും.. എന്തായാലും അമ്മമാരുടെ ആഗ്രഹം നടക്കില്ല… ഒരിക്കലും നടക്കാൻ ഞാൻ അനുവദിക്കില്ല.
“ശരി.. ശരി..!” ചേട്ടൻ അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. “നീയും പൊക്കോ.. വെറുതെ ഞങ്ങളുടെ പാര്‍ട്ടിയെ നി നശിപ്പിക്കേണ്ട. എന്തായാലും നാളെ രാത്രി വരെ ഈ പാര്‍ട്ടി നീണ്ടു പോകും. അതുകൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് തന്നെ പൊയ്ക്കോ.” അയാള്‍ നിരാശയോടെ കൂട്ടുകാരുടെ മുഖത്തേക്ക് മാറിമാറി നോക്കിയാണ് പറഞ്ഞത്.”
“അത് സാരമില്ലടാ പ്രഷോബേ..” കൂട്ടുകാരിൽ ഒരുത്തൻ അഞ്ചനയുടെ മുലകളിൽ ആർത്തിയോടെ നോക്കി വെള്ളമിറക്കി കൊണ്ട് പറഞ്ഞു. പിന്നെ ഒരിക്കല്‍ ഈ കള്ള് കുടി ഇല്ലാത്ത സാധാരണ പാര്‍ട്ടി നമുക്ക് നടത്താം. അന്ന് നിന്റെ ഭാര്യയെ ഞങ്ങൾ എടുത്തോളാം….. അല്ല സോറി….! നമ്മുടെ കൂടെ അവളെയും കൂട്ടാം.” ആ തെണ്ടി കള്ള ചിരിയോടെ പറഞ്ഞു.
അതുകേട്ട് എന്റെ കണ്ണുകൾ ദേഷ്യത്തില്‍ കുറുകി. അഞ്ചനയുടെ മുഖവും വെറുപ്പിൽ ചുവന്നു. പക്ഷേ ഞാനോ അവളോ ഒരക്ഷരം മിണ്ടാതെ ഒന്നും കേള്‍ക്കാത്ത പോലെ ഇരുന്നു.
ഒടുവില്‍ ചേട്ടൻ അവരെ എല്ലാം എനിക്ക് പരിചയപ്പെടുത്തി തന്നു. നേരത്തെ എന്നെ കളിയാക്കിയ പെണ്ണിന്റെ പേര് ലിന്‍ഡ ആണെന്ന് അറിഞ്ഞു.
അതിനുശേഷം അവരുടെ കുടി തുടങ്ങി. അവർ എല്ലാവരും താഴെ വട്ടത്തില്‍ ഇരുന്നു. പക്ഷേ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇരുന്ന സ്ഥലത്ത് തന്നെ, അഞ്ചനയുടെ കൂടെ ഇരുന്നു.
ആ പെണ്ണുങ്ങള് വൈൻ ആണ് കുടിച്ചത്. ലിന്‍ഡ ഒരു ഗ്ളാസ്സിൽ വൈനും പിന്നേ ഒരു മിറാന്‍ഡ ടിന്നും എടുത്തു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
കൊണ്ടുവന്ന മിറാന്‍ഡ അവള് അഞ്ചനയാക്ക് കൊടുത്തതും, ഒരു പുഞ്ചിരിയോടെ അഞ്ചന അത് വാങ്ങി. അതിനുശേഷം ലിന്‍ഡ എന്റെ അടുത്തേക്ക് കൂടുതൽ നീങ്ങി നിന്നതും അഞ്ചനയുടെ മുഖം വലിഞ്ഞു മുറുകി.
“ഇതിനെ പിടിക്കടാ കൂട്ടാ..” അവള് മുലകളെ എന്റെ മുഖത്തിന് നേരെ തള്ളി പിടിച്ചുകൊണ്ട് പറഞ്ഞതും എന്റെ മുഖം തുടുത്തു കേറി.
Bro ithile kambi items okke eduth kalanj onn modify cheythal oru award moviekk ulla scope ind…. Pls try that way pls bro…. Aaa final bagam just vayichit thanne sandhosham karachill elllam onnich vannu?♥️… Life il vayicha best feelings thanna kadha????♥️♥️♥️♥️♥️♥️
Thank u for the wonderful story… ഈ കലാകാരന്റ അടുത്ത കദ്യക്കായി കാത്തിരിക്കുന്നു…. തുടർന്ന് എഴുതുക
ഇവിടെ അഭിപ്രായം പങ്കുവച്ചു എല്ലാ വായനക്കാര്‍ക്കും നന്ദി???
ഇങ്ങനെ മനസ്സിനെ ഇടങ്ങേറാക്കല്ലേ ബ്രോ ?.. ഈ part വായിച്ചിട്ട്.2 ഡേ കഴിഞ്ഞു!! മനസ്സിനെ എന്തോ വല്ലാണ്ട് അലട്ടുന്നു!!സമാധാനം പോയി!! അവരുടെ ഇല്ലായ്മ ഉൾകൊള്ളാൻ പറ്റുന്നില്ല
This Climax was haunting me even in my dreams.. nice work on alternative ending. Vayichitilla.. athu koodi vayikkanam.
ലവ് സ്റ്റോറിസ് അധികം വായിക്കാറില്ല..
ഇതും വായിച്ചില്ല!!
പിന്നെന്തിന് കമന്റുന്നു എന്ന് ചോദിച്ചാൽ കമന്റുകൾ വായിച്ച് രസിക്കാറുണ്ട്! വളരെ
ആത്മാർത്ഥമായ പല കമന്റുകളും കാണാം!
വികാരനിർഭരം ആകും ചിലപ്പോ!!
എഴുത്തുകാരനോട് ഒരു കാര്യം പറയാനുണ്ട്.
ഇങ്ങനെയുള്ള കഥകളെ ആളുകൾ വളരെ അന്ധമായി വായിക്കുന്നവരാണ്…. Climax ഇഷ്ടം ആയില്ലെങ്കിൽ വല്ലാതെ പ്രതികരിക്കും. ഉദാഹരണത്തിന് ലാലേട്ടന്റെ വന്ദനം ഷാരുഖിന്റെ ദിൽ സെ തുടങ്ങിയ
ഒരുപാട് സിനിമകൾ ബോക്സോഫീസിൽ പൊട്ടാനുണ്ടായ ഒറ്റക്കാരണം അതിന്റെ climax മാത്രമാണ്……
കമ്പി മാത്രം തെരഞ്ഞ് വായിക്കുന്ന നമ്മൾക്ക് ഒരു.“.. രും..” ഇല്ലെങ്കിലും!;
വികാരഭരിതരായ ആരാധകരെ ഓർത്ത് ഇനി ഇങ്ങനെ ക്ളൈമാക്സ രുത്!!??
?
അവന്റെ Tour കഴിഞ്ഞ് വരുന്ന വഴി ഒരു Accidentൽ ആ നാറിയെ അങ്ങ് കൊന്നാൽ പോരായിരുന്നോ ഇത്രയും ആളുകളുടെ മനസ്സ് വിഷമിച്ചില്ലായിരുന്നു …. വല്യ പ്രതീക്ഷ ആയിരുന്നു…. എല്ലാം ഊ…..
Sad ending aayi പോയി ?
ഏറ്റവും നല്ല മാർഗം ഡിവോഴ്സ് ആയിരുന്നു അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇത് അവസാനം ?????
Full zed ayi ?
സഹോ, കഥ ഉഗ്രനായി. എല്ലാ ആഴ്ചയും അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു.
അവസാനഭാഗം ഒരു ദുഃഖകരം ആയെങ്കിലും ഒരു വ്യത്യസ്തത പുലർത്തി എന്നുള്ള കാര്യം പറയാതെ വയ്യ.
വീണ്ടും ഒരു നല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…
Eda myre, ninakk enthinte kedayirunnada?????????????????????????????????????. Eda pls pls plss pattuvengil alternate happy ending ido plss plssssss. Ninte kaal pidikkam. Pls da. Mattoru happy ending ido avar onnikkunna happy ending plsssss?????
Nice story bro??????
Ending korach sed aakki kalanj
Bro climax dhurantham aano
Avare kollandarnnu. Sad aypoi
Sed aaki kalanjallo bro
Not good climax
??
??
❤️നന്ദി bro നല്ലൊരു കഥ സമ്മാനിച്ചതിനു.. ഒരുപാടു ഇഷ്ടമായി ❤️ വീണ്ടും വരണം പുതിയ ഒരു കഥയുമായി ❤️