Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ചന ചേച്ചി 6 [Cyril] [Climax] 545

Kambi Views 946382

Anjana Chechi Part 6

[ Author : Cyril ] [ Previous Part ] [ www.kkstories.com ]


 

അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.

“വിക്രം..!!” പേടിച്ച് പോയ മറിയയുടെ അലര്‍ച്ച എവിടെനിന്നോ കേട്ടതു പോലെ തോന്നി.

“ദൈവമേ…! എന്റെ വിക്രം….!! എന്ത് അവിവേകമാ നി കാണിച്ചത്!?” അഞ്ചനയുടെ ഹൃദയം പൊട്ടിയുള്ള വിളിയും ദൂരെ എവിടെനിന്നോ കേട്ടതായി തോന്നി.

പിന്നേം പിന്നെയും അഞ്ചനയും മറിയയുടെയും നിലവിളി കേട്ടപ്പോൾ ആണ് എന്റെ തലച്ചോറ്‌ ഉണർന്നത്.. പക്ഷേ എന്റെ കണ്ണുകളെ തുറക്കാന്‍ കഴിഞ്ഞില്ല. ഒന്ന് അനങ്ങിയപ്പോ ദേഹത്ത് അങ്ങിങ്ങായി ചില്ലുകള്‍ പോറി നീറ്റലുണ്ടാക്കി. ഞാൻ മൂളി കൊണ്ട്‌ എഴുനേൽക്കാൻ ശ്രമിച്ചു.

ഉടനെ കരഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കി കൊണ്ട്‌ നാല് കൈകൾ എന്നെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചതും അതൊക്കെ തട്ടി മാറ്റിക്കൊണ്ട് എന്റെ കണ്ണുകളെ ഞാൻ പതിയെ തുറന്നു നോക്കി.

ഹാളാകെ ചിതറി കിടന്ന അവശിഷ്ടങ്ങള്‍ക്ക് മീതേയായിരുന്നു ഞാൻ വീണു കിടന്നിരുന്നത്. അതുകാരണം എന്റെ ശരീരത്തിൽ ഒരുപാട്‌ ചെറിയച്ചെറിയ മുറിവുകള്‍ ഏറ്റിരുന്നു. ചെറിയ മുറിവുകള്‍ ആണെങ്കിലും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിഞ്ഞിരുന്നത് കൊണ്ട്‌ രക്തത്തില്‍ കുളിച്ചത് പോലെ ദേഹമാകെ രക്തം പടര്‍ന്നിരുന്നു.

“എന്താ പറ്റിയത്, വിക്രം…?” മറിയ പിന്നെയും പേടിച്ചലറി. “എന്താണ് നി കാണിച്ചത്..?” അവള്‍ കരഞ്ഞു വിളിച്ചു.

“എന്തിനാ നീ ഇങ്ങനെയൊക്കെ ചെയ്തത്?”അഞ്ചന ചോദിച്ചു. “ഇവന്‍റെ ദേഹത്തൊകെ വെറും രക്തമാണല്ലോ എന്റെ ദൈവമേ..!” അഞ്ചന കരഞ്ഞു വിളിച്ചു. “എല്ലാം എന്റെ തെറ്റ്… നിന്നെ വിട്ടിട്ട് പോയത് ഞാൻ ചെയ്ത കുറ്റം…!!” അഞ്ചന ഓരോന്നും പറഞ്ഞ്‌ ഏങ്ങിയേങ്ങി കരഞ്ഞു.

“ഇപ്പോൾ നിനക്ക് സന്തോഷമായോ, മറിയ?!” അഞ്ചന അലറി. “അവനോട് വെറുപ്പ് കാണിച്ചാല്‍.. അവനെ ഒഴിവാക്കി നടന്നാല്‍.. അവന്‍ എന്നില്‍നിന്നും പിന്തിരിയുമെന്ന് പറഞ്ഞ്‌ നീയല്ലേ എന്നെ നിര്‍ബന്ധിച്ചത്…? ഇപ്പൊ അവനെ ഈ അവസ്ഥയില്‍ ആക്കിയപ്പോ നിനക്ക് തൃപ്തിയായില്ലേ..?” കടുത്ത കോപത്തോടെ അഞ്ചന പിന്നെയും അലറി.

105 Comments

Add a Comment
  1. Bro ithile kambi items okke eduth kalanj onn modify cheythal oru award moviekk ulla scope ind…. Pls try that way pls bro…. Aaa final bagam just vayichit thanne sandhosham karachill elllam onnich vannu😭♥️… Life il vayicha best feelings thanna kadha💯😭😭😭♥️♥️♥️♥️♥️♥️

  2. Thank u for the wonderful story… ഈ കലാകാരന്റ അടുത്ത കദ്യക്കായി കാത്തിരിക്കുന്നു…. തുടർന്ന് എഴുതുക

  3. ഇവിടെ അഭിപ്രായം പങ്കുവച്ചു എല്ലാ വായനക്കാര്‍ക്കും നന്ദി🙏🙏🙏

  4. ഇങ്ങനെ മനസ്സിനെ ഇടങ്ങേറാക്കല്ലേ ബ്രോ 🙂.. ഈ part വായിച്ചിട്ട്.2 ഡേ കഴിഞ്ഞു!! മനസ്സിനെ എന്തോ വല്ലാണ്ട് അലട്ടുന്നു!!സമാധാനം പോയി!! അവരുടെ ഇല്ലായ്മ ഉൾകൊള്ളാൻ പറ്റുന്നില്ല

  5. This Climax was haunting me even in my dreams.. nice work on alternative ending. Vayichitilla.. athu koodi vayikkanam.

  6. ലവ് സ്റ്റോറിസ് അധികം വായിക്കാറില്ല..
    ഇതും വായിച്ചില്ല!!
    പിന്നെന്തിന് കമന്റുന്നു എന്ന് ചോദിച്ചാൽ കമന്റുകൾ വായിച്ച് രസിക്കാറുണ്ട്! വളരെ
    ആത്മാർത്ഥമായ പല കമന്റുകളും കാണാം!
    വികാരനിർഭരം ആകും ചിലപ്പോ!!

    എഴുത്തുകാരനോട് ഒരു കാര്യം പറയാനുണ്ട്.
    ഇങ്ങനെയുള്ള കഥകളെ ആളുകൾ വളരെ അന്ധമായി വായിക്കുന്നവരാണ്…. Climax ഇഷ്ടം ആയില്ലെങ്കിൽ വല്ലാതെ പ്രതികരിക്കും. ഉദാഹരണത്തിന് ലാലേട്ടന്റെ വന്ദനം ഷാരുഖിന്റെ ദിൽ സെ തുടങ്ങിയ
    ഒരുപാട് സിനിമകൾ ബോക്സോഫീസിൽ പൊട്ടാനുണ്ടായ ഒറ്റക്കാരണം അതിന്റെ climax മാത്രമാണ്……

    കമ്പി മാത്രം തെരഞ്ഞ് വായിക്കുന്ന നമ്മൾക്ക് ഒരു.“.. രും..” ഇല്ലെങ്കിലും!;

    വികാരഭരിതരായ ആരാധകരെ ഓർത്ത് ഇനി ഇങ്ങനെ ക്ളൈമാക്സ രുത്!!😇😁

  7. അവന്റെ Tour കഴിഞ്ഞ് വരുന്ന വഴി ഒരു Accidentൽ ആ നാറിയെ അങ്ങ് കൊന്നാൽ പോരായിരുന്നോ ഇത്രയും ആളുകളുടെ മനസ്സ് വിഷമിച്ചില്ലായിരുന്നു …. വല്യ പ്രതീക്ഷ ആയിരുന്നു…. എല്ലാം ഊ…..

  8. Sad ending aayi പോയി 😒

  9. ഏറ്റവും നല്ല മാർഗം ഡിവോഴ്സ് ആയിരുന്നു അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇത് അവസാനം 😢😢😢😢😢

  10. Full zed ayi 🥹

    1. സഹോ, കഥ ഉഗ്രനായി. എല്ലാ ആഴ്ചയും അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു.
      അവസാനഭാഗം ഒരു ദുഃഖകരം ആയെങ്കിലും ഒരു വ്യത്യസ്തത പുലർത്തി എന്നുള്ള കാര്യം പറയാതെ വയ്യ.
      വീണ്ടും ഒരു നല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

  11. Eda myre, ninakk enthinte kedayirunnada😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭. Eda pls pls plss pattuvengil alternate happy ending ido plss plssssss. Ninte kaal pidikkam. Pls da. Mattoru happy ending ido avar onnikkunna happy ending plsssss😭😭😭😭😭

  12. അന്തസ്സ്

    Nice story bro👍🏻👍🏻👍🏻

    Ending korach sed aakki kalanj

    1. Bro climax dhurantham aano

  13. Avare kollandarnnu. Sad aypoi

  14. Sed aaki kalanjallo bro

  15. Not good climax

    1. 🫂🫂

  16. ❤️നന്ദി bro നല്ലൊരു കഥ സമ്മാനിച്ചതിനു.. ഒരുപാടു ഇഷ്ടമായി ❤️ വീണ്ടും വരണം പുതിയ ഒരു കഥയുമായി ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: