അഞ്ചന ചേച്ചി 6 [Cyril] [Climax] 547

പക്ഷേ ഒന്നും പറയാതെ മറിയ കുറച്ചു നേരം പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്.

ഞാൻ താഴേ നിന്ന് മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചതും അവർ പിന്നെയും എന്നെ താങ്ങി സഹായിക്കാൻ ശ്രമിച്ചു. പക്ഷേ അവരെ ഞാന്‍ തൂത്തു മാറ്റി കൊണ്ട്‌ ചീറി.

“എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ആരുടെയും സഹായം എനിക്കു വേണ്ട. നിങ്ങളെ എനിക്ക് കാണണ്ട… നിങ്ങളോട് സംസാരിക്കാനും എനിക്ക് താല്പര്യമില്ല.” അതും പറഞ്ഞ്‌ ഞാൻ എങ്ങനെയോ എഴുനേറ്റ് നടന്ന് എന്റെ റൂമിൽ കേറി വാതിലിനെ പൂട്ടി.

ഷവറിന് താഴെ ഒരു മണിക്കൂര്‍ എങ്കിലും ഞാൻ ചിലവഴിച്ചിട്ടുണ്ടാകും. അവസാനം എന്റെ ശരീരത്തിൽ ഉണങ്ങി പറ്റിപ്പിടിച്ചിരുന്ന രക്തമെല്ലാം ഒഴുകി പോയി.

നാവോ കവിളിന്‍റെ അകത്തേ ഭാഗമോ ഞാൻ അറിയാതെ കടിച്ചു മുറിച്ചെന്നും തോന്നി.. കാരണം വായില്‍ രക്തത്തിന്‍റെ ചുവയും ഉണ്ടായിരുന്നു.

വലത് ഉള്ളം കൈയില്‍ മാത്രം നല്ല നീളത്തിലും ആഴത്തിലും ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. പക്ഷേ അതിനെ മാറ്റി നിര്‍ത്തിയാല്‍, വെറും പോരലുകൾ മാത്രമാണ്‌ എന്റെ ദേഹത്ത് അങ്ങിങ്ങായി ഉണ്ടായിരുന്നത്.

ഹോസ്പിറ്റലിൽ എന്റെ ഉള്ളം കൈ മുറിവിനെ കാണിക്കാൻ ഒന്നും താല്‍പര്യം ഇല്ലായിരുന്നു. കുളിച്ചു കഴിഞ്ഞതും ഞാൻ പല്ലും തേച്ചു. അതിനു ശേഷമാണ് വായിലെ രക്തത്തിന്‍റെ ചുവ മാറിയത്.

അതുകഴിഞ്ഞ്‌ റൂമിൽ തന്നെ സൂക്ഷിച്ചിരുന്ന എന്റെ ഫസ്റ്റ്-എയ്ഡ് ബോക്സ് എടുത്ത് കൈയിലെ മുറിവിനെ ഞാൻ കെട്ടി.

അത് കഴിഞ്ഞ് ഒരു പാന്റും ഷർട്ടും ഇട്ടിട്ട് വാതിൽ തുറന്ന് പുറത്തേക്ക്‌ ചെന്നപ്പോ അഞ്ചനയും മറിയയും ചേര്‍ന്ന് ഹാളില്‍ എല്ലാത്തിനേയും ഒതുക്കി വൃത്തിയാക്കി, വേസ്റ്റ് എല്ലാം പുറത്തേക്ക് കൊണ്ട്‌ കളയുകയും ചെയ്തിരുന്നു.

എന്റെ പൊട്ടി നുറുങ്ങിയ മൊബൈലിനെ മാത്രം അവരില്‍ ആരോ ഒരു മൂലയ്ക്ക് മാറ്റി വച്ചിരുന്നു.

ഇപ്പോൾ അവർ രണ്ടുപേരും ശബ്ദം താഴ്ത്തി എന്തോ തർക്കിക്കുകയായിരുന്നു. അവസാനം ഹാളില്‍ ഞാൻ നില്‍ക്കുന്നതിനെ കണ്ടതും അഞ്ചന എന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ രണ്ട് കവിളിലും പിടിച്ചു കൊണ്ട്‌ എന്റെ കണ്ണിലേക്ക് അവള്‍ നോക്കി.

അവള്‍ ശെരിക്കും കരഞ്ഞിരുന്നത് കാരണം അവളുടെ രണ്ട് കണ്ണുകളും ചുവന്നു കലങ്ങി വീർത്തിരുന്നു.

105 Comments

Add a Comment
  1. Bro ithile kambi items okke eduth kalanj onn modify cheythal oru award moviekk ulla scope ind…. Pls try that way pls bro…. Aaa final bagam just vayichit thanne sandhosham karachill elllam onnich vannu?♥️… Life il vayicha best feelings thanna kadha????♥️♥️♥️♥️♥️♥️

  2. Thank u for the wonderful story… ഈ കലാകാരന്റ അടുത്ത കദ്യക്കായി കാത്തിരിക്കുന്നു…. തുടർന്ന് എഴുതുക

  3. ഇവിടെ അഭിപ്രായം പങ്കുവച്ചു എല്ലാ വായനക്കാര്‍ക്കും നന്ദി???

  4. ഇങ്ങനെ മനസ്സിനെ ഇടങ്ങേറാക്കല്ലേ ബ്രോ ?.. ഈ part വായിച്ചിട്ട്.2 ഡേ കഴിഞ്ഞു!! മനസ്സിനെ എന്തോ വല്ലാണ്ട് അലട്ടുന്നു!!സമാധാനം പോയി!! അവരുടെ ഇല്ലായ്മ ഉൾകൊള്ളാൻ പറ്റുന്നില്ല

  5. This Climax was haunting me even in my dreams.. nice work on alternative ending. Vayichitilla.. athu koodi vayikkanam.

  6. ലവ് സ്റ്റോറിസ് അധികം വായിക്കാറില്ല..
    ഇതും വായിച്ചില്ല!!
    പിന്നെന്തിന് കമന്റുന്നു എന്ന് ചോദിച്ചാൽ കമന്റുകൾ വായിച്ച് രസിക്കാറുണ്ട്! വളരെ
    ആത്മാർത്ഥമായ പല കമന്റുകളും കാണാം!
    വികാരനിർഭരം ആകും ചിലപ്പോ!!

    എഴുത്തുകാരനോട് ഒരു കാര്യം പറയാനുണ്ട്.
    ഇങ്ങനെയുള്ള കഥകളെ ആളുകൾ വളരെ അന്ധമായി വായിക്കുന്നവരാണ്…. Climax ഇഷ്ടം ആയില്ലെങ്കിൽ വല്ലാതെ പ്രതികരിക്കും. ഉദാഹരണത്തിന് ലാലേട്ടന്റെ വന്ദനം ഷാരുഖിന്റെ ദിൽ സെ തുടങ്ങിയ
    ഒരുപാട് സിനിമകൾ ബോക്സോഫീസിൽ പൊട്ടാനുണ്ടായ ഒറ്റക്കാരണം അതിന്റെ climax മാത്രമാണ്……

    കമ്പി മാത്രം തെരഞ്ഞ് വായിക്കുന്ന നമ്മൾക്ക് ഒരു.“.. രും..” ഇല്ലെങ്കിലും!;

    വികാരഭരിതരായ ആരാധകരെ ഓർത്ത് ഇനി ഇങ്ങനെ ക്ളൈമാക്സ രുത്!!??

  7. അവന്റെ Tour കഴിഞ്ഞ് വരുന്ന വഴി ഒരു Accidentൽ ആ നാറിയെ അങ്ങ് കൊന്നാൽ പോരായിരുന്നോ ഇത്രയും ആളുകളുടെ മനസ്സ് വിഷമിച്ചില്ലായിരുന്നു …. വല്യ പ്രതീക്ഷ ആയിരുന്നു…. എല്ലാം ഊ…..

  8. Sad ending aayi പോയി ?

  9. ഏറ്റവും നല്ല മാർഗം ഡിവോഴ്സ് ആയിരുന്നു അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇത് അവസാനം ?????

    1. സഹോ, കഥ ഉഗ്രനായി. എല്ലാ ആഴ്ചയും അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു.
      അവസാനഭാഗം ഒരു ദുഃഖകരം ആയെങ്കിലും ഒരു വ്യത്യസ്തത പുലർത്തി എന്നുള്ള കാര്യം പറയാതെ വയ്യ.
      വീണ്ടും ഒരു നല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

  10. Eda myre, ninakk enthinte kedayirunnada?????????????????????????????????????. Eda pls pls plss pattuvengil alternate happy ending ido plss plssssss. Ninte kaal pidikkam. Pls da. Mattoru happy ending ido avar onnikkunna happy ending plsssss?????

  11. അന്തസ്സ്

    Nice story bro??????

    Ending korach sed aakki kalanj

    1. Bro climax dhurantham aano

  12. Avare kollandarnnu. Sad aypoi

  13. Sed aaki kalanjallo bro

  14. Not good climax

  15. ❤️നന്ദി bro നല്ലൊരു കഥ സമ്മാനിച്ചതിനു.. ഒരുപാടു ഇഷ്ടമായി ❤️ വീണ്ടും വരണം പുതിയ ഒരു കഥയുമായി ❤️

Leave a Reply

Your email address will not be published. Required fields are marked *