പക്ഷേ ക്രോധം കാരണം വാതിലിനെ ഞാൻ ചവുട്ടി തൊഴിച്ചു.. ഉടനെ വാതിലിന് പുറകില്‍ നിന്ന പ്രഷോബ് തെറിച്ചു വീഴുന്ന ശബ്ദം കേട്ടു.
ഉടനെ കൊടുങ്കാറ്റ് പോലെ അകത്തേക്ക് ഞാൻ പാഞ്ഞു. എന്നിട്ട് അകത്തെ കാഴ്ച കണ്ടു ഞാൻ കോപത്തിൽ ജ്വലിച്ചു.
പ്രഷോബ് പൂർണ്ണ നഗ്നനായിരുന്നു. ഞാൻ തൊഴിച്ചത് കാരണം വീണുകിടന്ന അവന്‍ ചാടി എഴുന്നേറ്റു.
അവന്‍ മാത്രമല്ല, അവന്റെ നാല് ശിങ്കിടികളും പൂര്‍ണ നഗ്നനായിരുന്നു. പോരാത്തതിന് ഹാളിന്റെ മൂലയില്‍ പേടിച്ചരണ്ട് ഒരു കത്തിയും നീട്ടി പിടിച്ചു കൊണ്ട് നിന്ന അഞ്ചനയെ, അര്‍ദ്ധവൃത്താകൃതിയിൽ ഈ പൊലയാടി മക്കള്‍ വളഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.
രണ്ടോ മൂന്നോ മദ്യ കുപ്പി താഴെ പൊട്ടി കിടന്നു. കുറെ കുപ്പി ഗ്ളാസും പ്ലേറ്റും ഹാളാകെ പൊട്ടി ചിതറി കിടന്നു. അഞ്ചനയുടെ മൊബൈലിനെ ആരോ എറിഞ്ഞു പൊട്ടിച്ച് കളഞ്ഞിരുന്നു. വേറെയും മൂന്ന് മൊബൈലുകൾ താഴെ പൊട്ടി കിടന്നു. പിന്നെ രണ്ട് കസേരയും എറിഞ്ഞ് പൊട്ടിച്ചിരുന്നു.
“മര്യാദയ്ക്ക് ഇവിടന്നിറങ്ങി പോയീനടാ…!” ഞാൻ അലറി.
രാക്ഷസനെ പോലെ രൗദ്രഭാവം പൂണ്ട് സ്റ്റമ്പും പിടിച്ചുള്ള എന്റെ നില്‍പ്പ് അവരെ അല്‍പ്പം ഭയപ്പെടുത്തി… പക്ഷേ അവർ അഞ്ച് പേര്‍ ഉണ്ടെന്ന ചിന്ത വന്നതും അവർ അവജ്ഞയോടെ എന്നെ നോക്കി നിന്നു.
നഗ്നരായ ആ നാല് മനുഷ്യ മൃഗങ്ങളെ ഭയന്ന് വിരണ്ടു നില്‍ക്കുന്ന എന്റെ അഞ്ചനയെ ഞാൻ നോക്കി.
അവളുടെ ബനിയനെ അവന്മാർ പൂര്‍ണമായി വലിച്ചു കീറി കളഞ്ഞിരുന്നു. അരയ്ക്ക് മുകളില്‍ വെറും ബ്രാ മാത്രമാണ് ഉണ്ടായിരുന്നത്.. പക്ഷേ അതിനെയും വലിച്ചുകീറിയിരുന്നു. ഒരു സൈഡ് വള്ളി പൊട്ടി പോയിരുന്നു.. വലത് മുല കപ്പ് കീറി പറിഞ്ഞു തൂങ്ങി കിടന്നു, അവളുടെ വലത് മുലയെ വ്യക്തമായി കാണാന്‍ കഴിഞ്ഞു. അവളുടെ പാന്റും കീറി പറിഞ്ഞിരുന്നു. അതുകൊണ്ട് ഷഡ്ഡിയും കാണാന്‍ കഴിഞ്ഞു.
“വിക്രം..!!” എന്നെ കണ്ടതും അഞ്ചന അലറി കരഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് ഓടി വരാൻ ശ്രമിച്ചു. പക്ഷേ ആ നാലു ശിങ്കിടികളും അവളെ പിടിക്കാന്‍ കൈ നീട്ടിയതും അവൾ പിന്നെയും ഹാളിന്റെ മൂലയിൽ ഒതുങ്ങി കൂടി.
Bro ithile kambi items okke eduth kalanj onn modify cheythal oru award moviekk ulla scope ind…. Pls try that way pls bro…. Aaa final bagam just vayichit thanne sandhosham karachill elllam onnich vannu?♥️… Life il vayicha best feelings thanna kadha????♥️♥️♥️♥️♥️♥️
Thank u for the wonderful story… ഈ കലാകാരന്റ അടുത്ത കദ്യക്കായി കാത്തിരിക്കുന്നു…. തുടർന്ന് എഴുതുക
ഇവിടെ അഭിപ്രായം പങ്കുവച്ചു എല്ലാ വായനക്കാര്‍ക്കും നന്ദി???
ഇങ്ങനെ മനസ്സിനെ ഇടങ്ങേറാക്കല്ലേ ബ്രോ ?.. ഈ part വായിച്ചിട്ട്.2 ഡേ കഴിഞ്ഞു!! മനസ്സിനെ എന്തോ വല്ലാണ്ട് അലട്ടുന്നു!!സമാധാനം പോയി!! അവരുടെ ഇല്ലായ്മ ഉൾകൊള്ളാൻ പറ്റുന്നില്ല
This Climax was haunting me even in my dreams.. nice work on alternative ending. Vayichitilla.. athu koodi vayikkanam.
ലവ് സ്റ്റോറിസ് അധികം വായിക്കാറില്ല..
ഇതും വായിച്ചില്ല!!
പിന്നെന്തിന് കമന്റുന്നു എന്ന് ചോദിച്ചാൽ കമന്റുകൾ വായിച്ച് രസിക്കാറുണ്ട്! വളരെ
ആത്മാർത്ഥമായ പല കമന്റുകളും കാണാം!
വികാരനിർഭരം ആകും ചിലപ്പോ!!
എഴുത്തുകാരനോട് ഒരു കാര്യം പറയാനുണ്ട്.
ഇങ്ങനെയുള്ള കഥകളെ ആളുകൾ വളരെ അന്ധമായി വായിക്കുന്നവരാണ്…. Climax ഇഷ്ടം ആയില്ലെങ്കിൽ വല്ലാതെ പ്രതികരിക്കും. ഉദാഹരണത്തിന് ലാലേട്ടന്റെ വന്ദനം ഷാരുഖിന്റെ ദിൽ സെ തുടങ്ങിയ
ഒരുപാട് സിനിമകൾ ബോക്സോഫീസിൽ പൊട്ടാനുണ്ടായ ഒറ്റക്കാരണം അതിന്റെ climax മാത്രമാണ്……
കമ്പി മാത്രം തെരഞ്ഞ് വായിക്കുന്ന നമ്മൾക്ക് ഒരു.“.. രും..” ഇല്ലെങ്കിലും!;
വികാരഭരിതരായ ആരാധകരെ ഓർത്ത് ഇനി ഇങ്ങനെ ക്ളൈമാക്സ രുത്!!??
?
അവന്റെ Tour കഴിഞ്ഞ് വരുന്ന വഴി ഒരു Accidentൽ ആ നാറിയെ അങ്ങ് കൊന്നാൽ പോരായിരുന്നോ ഇത്രയും ആളുകളുടെ മനസ്സ് വിഷമിച്ചില്ലായിരുന്നു …. വല്യ പ്രതീക്ഷ ആയിരുന്നു…. എല്ലാം ഊ…..
Sad ending aayi പോയി ?
ഏറ്റവും നല്ല മാർഗം ഡിവോഴ്സ് ആയിരുന്നു അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇത് അവസാനം ?????
Full zed ayi ?
സഹോ, കഥ ഉഗ്രനായി. എല്ലാ ആഴ്ചയും അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു.
അവസാനഭാഗം ഒരു ദുഃഖകരം ആയെങ്കിലും ഒരു വ്യത്യസ്തത പുലർത്തി എന്നുള്ള കാര്യം പറയാതെ വയ്യ.
വീണ്ടും ഒരു നല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…
Eda myre, ninakk enthinte kedayirunnada?????????????????????????????????????. Eda pls pls plss pattuvengil alternate happy ending ido plss plssssss. Ninte kaal pidikkam. Pls da. Mattoru happy ending ido avar onnikkunna happy ending plsssss?????
Nice story bro??????
Ending korach sed aakki kalanj
Bro climax dhurantham aano
Avare kollandarnnu. Sad aypoi
Sed aaki kalanjallo bro
Not good climax
??
??
❤️നന്ദി bro നല്ലൊരു കഥ സമ്മാനിച്ചതിനു.. ഒരുപാടു ഇഷ്ടമായി ❤️ വീണ്ടും വരണം പുതിയ ഒരു കഥയുമായി ❤️