അഞ്ജിതയിലൂടെ 4 [കാമം മൂത്ത കരിവണ്ട്] 203

പ്രേം : “എനിക്കൊന്ന് സംസാരിക്കണം ”

 

അത്തു : “എനിക്കൊന്നും പറയാനില്ല ”

 

പ്രേം : “ദയവായി ഒരു 5 മിനിറ്റ് എനിക്ക് തരണം”

അവന് പറയാനുള്ളത് എന്തെന്ന് കേൾക്കാൻ അവൾ തീരുമാനിച്ചു. ഹാളിലെ ഒരു മൂലയിലേക്ക് അവൾ മാറി നിന്നു……

 

പ്രേം: “സോറി”

 

അത്തു : “എന്തിന്?”

 

പ്രേം : അന്നങ്ങനൊക്കെ പറഞ്ഞതിനും കാണിച്ചതിനും….

 

അത്തു : ” അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. എനിക്ക് നിങ്ങളോട് മനസ്സിൽ വെറുപ്പാണ്……”

പ്രേം : ” അഞ്ജിതേ ഞാൻ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ അത്തു എന്ന പേര് കേൾക്കുന്നത്. അന്ന് ആ ഫ്ലോയിൽ അങ്ങനെ ആയിപ്പോയതാണ്….. എന്നോട് ക്ഷമിച്ചുടേ അഞ്‌ജിതേ…..?”

 

അത്തു : ” എനിക്ക് നിങ്ങളോട് മനസ് നിറയെ വെറുപ്പാണ്. സംസാരിക്കാനും എനിക്ക് താല്പര്യമില്ല….. ”

 

പ്രേം : ” വെറുപ്പൊക്കെ മനുഷ്യ സഹജമാണ് അഞ്ജിതേ…. ഇന്നു വെറുക്കുന്നവരെയാകും നാളെ ഒരു സമയത്ത് നമ്മൾ ഏറ്റവും സ്നേഹിക്കുക…. ”

 

അത്തു : ” അതൊന്നും എനിക്കറിയില്ല….”

 

പ്രേം : “Ok എന്നെ വെറുത്തോളൂ….. പക്ഷെ ഇന്നു ഞാൻ അതു പറയാനല്ല വന്നത് ….. എനിക്ക്…… എനിക്ക് അഞ്ജിതയെ ഇഷ്ടമാണ്….. ഞാൻ തന്നെ ഒരുപാട് സ്നേഹിക്കുന്നു…. എന്റെ ഈ സ്നേഹം തുറന്നു പറയാൻ കൂടിയാണ് ഞാൻ ഈ ഫംഗ്ഷന് വന്നത് തന്നെ….. അഞ്‌ജിതയ്ക്ക് ആലോചിക്കാൻ എത്ര സമയം വേണേലും എടുത്തോളൂ….. പക്ഷെ എനിക്ക് ഒരു മറുപടി കിട്ടിയേ തീരൂ….”

 

മറുപടി എന്തോ പറയാനായി അത്തു വന്നതും വീടിന്റെ calling Bell മുഴങ്ങിയതും ഒരുമിച്ചായിരുന്നു….അടുക്കളയിൽ നിന്നും അമലിന്റെ അമ്മ വന്നു വാതിൽ തുറന്നു. ഹാളിൽ നിന്ന അവർക്ക് പുറത്ത് ആരാണ് വന്നതെന്ന് മനസ്സിലായില്ല…… പക്ഷേ അമലിന്റെ അമ്മ എന്തോ വന്നയാളോട് പറയുന്നതും ഉറക്കെ ചിരിക്കുന്നതും അവർ കേട്ടു…….

 

ഹാളിലേക്ക് കടന്നു വന്ന ആ ആളെ പക്ഷെ എല്ലാവർക്കും പരിചിതമായിരുന്നു……. എന്നാൽ ആ ആളിനെ കണ്ടയുടനെ പ്രേം കുറച്ചു നേരത്തേക്കെങ്കിലും ഒന്നു സ്തംബ്ദനായി നിന്നു. അകത്ത് നിൽക്കുന്ന പ്രേമിനെ കണ്ട ആ വ്യക്തിയും തെല്ലു നേരത്തേക്കൊന്നു ഞെട്ടി……..

10 Comments

Add a Comment
  1. മച്ചാനെ ഈ കൗമാരക്കഥ ഇപ്പോളാണ് ശ്രദ്ധിക്കുന്നത് 4 പാർട്ടും വായിച്ചു വളരെയധികം ഇഷ്ടപ്പെട്ടു നല്ല കഥയാണ്.എല്ലാം നിറഞ്ഞ കൗമാരത്തിന്റെ കുസൃതിയിൽ നിറഞ്ഞ ത്രില്ലിങ് ആയൊരു കഥ.തുടർന്നും നന്നായി മുന്നോട്ട് പോവുക.ഇമേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

    1. കാമം മൂത്ത കരിവണ്ട്

      ഇതൊരു കൗമാരരതി ഉൾപ്പെടുത്തിയിരിക്കുന്ന കഥയാണ് സാജിർ മച്ചാ……
      വിലയേറിയ താങ്കളുടെ അഭിപ്രായത്തിന് നന്ദി ….
      പിന്നെ Pictures ഉൾപ്പെടുത്താൻ ആഗ്രഹമുണ്ട്. എന്നാൽ ആരും തന്നെ അത് എങ്ങനെയാണ് ഉൾപ്പെടുേത്തേണ്ടത് എന്നത് പറഞ്ഞു തരുന്നില്ല. ഈ site-ലെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നുമില്ല…..

  2. അടിപൊളി.. സൂപ്പർ ആയിട്ടുണ്ട്..

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ…….താങ്ക്യൂ കൊതിയാ …….

  3. Dear Brother, കാർത്തു എന്ന് വിളിച്ചത് അത്തുവാണോ. അവൾക്കു പ്രേമിനോടുള്ള പിണക്കം മാറിയോ. Waiting for next part.
    Regards.

    1. കാമം മൂത്ത കരിവണ്ട്

      അത് Surprise ആണ്……..
      ചിലെരെങ്കിലും അടുത്ത ഭാഗം മനസ്സിൽ prediction നടത്തും……
      പക്ഷെ അവരുടെയൊക്കെ Prediction തെറ്റിച്ചു കൊണ്ടായിരിക്കും അടുത്ത ഭാഗവും……

      1. കഥ നന്നായിട്ടുണ്ട്….

        1. കാമം മൂത്ത കരിവണ്ട്

          താങ്ക്യൂ നിധീഷ് ഭായി ………

  4. അഞ്ജിത ?

    1. കാമം മൂത്ത കരിവണ്ട്

      Thank you

Leave a Reply

Your email address will not be published. Required fields are marked *