Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജിതയിലൂടെ 5 [കാമം മൂത്ത കരിവണ്ട്] 205

Kambi Views 153387

“എന്താ ആന്റിയുടെ പേര്….??”

 

” താര……..”

 

“എത്ര വയസ്സുണ്ട് ആന്റീ….???”

 

താര പ്രേമിനെ ഒന്നു നോക്കി. പ്രേം വിചാരിച്ചു ആ ചോദിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. അവന്റെ തല താഴ്ന്നു…. ഇത് കണ്ടപ്പോൾ താര ഒന്നു ചിരിച്ചു. പെട്ടെന്ന് തലയുയർത്തി നോക്കിയ പ്രേം കാണുന്നത് ഊറിയൂറി ചിരിക്കുന്ന താരയെയാണ്….

 

“നീ ഒരു പഞ്ചാര ആണല്ലോ പ്രേമേ……????? ”

 

” ഏറെക്കുറേ……….” പ്രേമും വിട്ടു കൊടുത്തില്ല.

 

“പ്രേമിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…..???”

 

“അച്ഛനും അമ്മയും ചേട്ടനും…… അല്ല ചേച്ചിക്ക് എത്ര വയസ്സുണ്ടെന്ന് പറഞ്ഞില്ല….”

 

“പ്രേമിതുവരെ അത് വിട്ടില്ലേ….???”

 

“ഹേയ്….. അങ്ങനൊന്നുമില്ല……”

 

“എങ്കിൽ കേട്ടോ ഇനി പിന്നീട് കേട്ടില്ല എന്നു പറയരുത്. എനിക്ക് 30 വയസ്സുണ്ട്…..”

 

” ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു 30 വയസ്സ് വരെ കാണുമെന്ന്….. എന്റെ മൂത്ത അപ്പച്ചിയുടെ മോൾക്കും 30 വയസ്സുണ്ട്…. ”

 

” ആഹാ അപ്പോൾ നിന്റെ ചേച്ചിക്കും 30 വയസ്സേ ആയുള്ളോ……..”

 

“അതെ …… അതുകൊണ്ട് ഇനി ആന്റി എന്നു വിളിക്കണോ ….???? താര ചേച്ചി എന്നു വിളിച്ചാൽ മതിയോ……???”

 

“നീയാളു കൊള്ളാവല്ലോ….. ഇങ്ങനെ പഞ്ചാര വർത്തമാനം പറഞ്ഞാണോ നീ പെണ്ണുങ്ങളെ വളയ്ക്കാറ്…..?”

 

” ഞാനിതു വരെ ആരെയും വളച്ചിട്ടില്ല ആന്റീ …. അല്ല ….. താരച്ചേച്ചി …….”

 

“അപ്പോ പെണ്ണുങ്ങളെ വളയ്ക്കാതെ ആണോ അവരുടെ ശരീരത്തിൽ തൊടുന്നത്…… അങ്ങനെയാണോ നീ കാർത്തുവിന്റെ ശരീരത്തിലും മുകളിൽ വച്ച് തൊട്ടത്…….???? അവളുടെ ഇഷ്ടം ഇല്ലാതെ എങ്ങനെയാ അവളുടെ ശരീരത്തിൽ നീ തൊട്ടത്……?”

 

താരയുടെ വായിൽ നിന്നും അങ്ങനെ കേട്ട പ്രേം പെട്ടെന്ന് ഞെട്ടി. അവൻ ആ ACയുടെ തണുപ്പിലും വിയർത്തൊലിക്കാൻ തുടങ്ങി……

The Author

12 Comments

Add a Comment
  1. ❤️❤️

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ രാവണൻ……….

  2. Last twist polichu njn pettennu ath pretheekshichilla
    Keep the style

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ Ans……….

  3. മച്ചാനെ കിടു സ്റ്റോറി ആണ് കേട്ടോ ഇത് നന്നായി ഇഷ്ടപ്പെട്ടു.പിന്നെ കൂടുതൽ പേജുകൾ ഉൾപ്പടുത്തുക. പ്രേമിനെയും അത്തുവിനെയും നന്നായി ഇഷ്ടപ്പെട്ടു.waiting for next part

    1. കാമം മൂത്ത കരിവണ്ട്

      Thank u Sajid…….

  4. kollam nannayitundu ,keep it up and continue bro

    1. കാമം മൂത്ത കരിവണ്ട്

      Thank you vijay bro

  5. അമൽ സ്കൂളിൽ പോകുമ്പോൾ അടുത്ത വീട്ടിൽ ആരും ഇല്ലേൽ അവൻ അമ്മ തനിച്ചാകും എന്ന് കരുതി അന്ന് സ്കൂളിൽ പോകില്ലേ…. ഒരു സംശയം ആണ്.. പിന്നെ കഥ നന്നായിട്ടുണ്ട്…..

    1. കാമം മൂത്ത കരിവണ്ട്

      🙆 🙆 🙆 🙆 🙆 🙆…….
      നിധീഷ് ഭായ് ഒരു കില്ലാടി തന്നെ…….

  6. adipoli kada inyum eyuthanam

    1. കാമം മൂത്ത കരിവണ്ട്

      Yes habeeb Bhai…………

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: