ബെഞ്ചിൽ ഇരുന്നു ചായകുടിക്കുന്ന മൂന്നു പേരുടെയും കണ്ണുകൾ അവളെ കൊതി വലിക്കുന്നത് കണ്ട ജെയിസൺ കുസൃതി ചിരിയോടെ അവളെ നോക്കി .
അവൾ തീരെ കംഫോര്ട്ട് അല്ല എന്ന് മനസിലാക്കി അവൻ അവളോട് വണ്ടിയിലേക്ക് പോക്കൊള്ളാം ആംഗ്യം കാണിച്ചു. അവൾ എഴുനേറ്റ് ചായ ഗ്ലാസ്സുമായി വണ്ടിയിലേക്ക് പോകുമ്പോളും കിളവൻ മാരുടെ കണ്ണുകൾ അവളെ കൊത്തി വലിക്കുകയായിരുന്നു.
ജെയിസൺ ചായകുടിച്ചിട്ട് വന്നു അവളുടെ കയ്യിൽ നിന്നും കാലി ഗ്ലാസും വാങ്ങി കടയിൽ കൊടുത്തു കാശും നൽകി തിരികെ വണ്ടിയിൽ കേറി.
” അപ്പോഴേ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന്,കിളവൻ മാരുടെ നോട്ടം കണ്ടു തൊലി ഉരിഞ്ഞുപോയി ” അവൾ പരിഭവപ്പെട്ടു
” നീ ചരക്കായോണ്ടല്ലേ അവര് നോക്കട്ടെ നിനക്കെന്താ ” തമാശയായി കളഞ്ഞു അവൻ വണ്ടി എടുത്തു
അവൾ പരിഭവം കാണിച്ചു വെളിയിലേക്കു നോക്കി ഇരുന്നു.
ബുക്ക് ചെയ്തിരുന്ന റിസോർട്ടിലേക്ക് വണ്ടി കയറുമ്പോൾ അവളുടെ മനസ്സിൽ ഭയമോ, ആകാംഷയോഎന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു ഫീൽ അനുഭവപെട്ടു.
റിസപ്ഷനിൽ ചെന്ന് ചെക്കിൻ ചെയ്തപ്പോൾ തന്നെ അവിടെ ഉള്ളവർ പരിചയ മുഖത്തോടെ മുത്തുമാലയും റോസാപൂവും നൽകി അവരെ സ്വാഗതം ചെയ്തു. ഹട്ടിലേക്ക് ബാഗുകൾ എടുത്തു വന്ന പയ്യൻ ജെയിസനോട് കുശലം പറഞ്ഞിട്ട്, അഞ്ജുവിനെ നോക്കി ഒരു നാണം കലർന്ന ശൃംഗാര ചിരി ചിരിച്ചു. എന്നിട്ട് തിരിച്ചുപോലും വഴി ജെയിസനോട് എന്തോ ചോദിക്കുന്നതും ജെയിസൺ മറുപഡി നൽകുന്നതും ഒപ്പം രണ്ടാളും ചിരിച്ച് ജെയിസൺ അവനു കൈ കൊടുത്തു പിരിയുന്നതും അവൾ നോക്കി കൊണ്ടിരുന്നു.
” ഇവിടെല്ലാം മുന്നേ പരിചയമുള്ളതാണോ, ഈ പയ്യനൊക്കെ എന്താ വല്ലാതെ ചിരിച്ചത് , എന്താ അവൻ പറഞ്ഞത്” അവൾ ചോദ്യങ്ങളുടെ കെട്ട് റൂമിലേക്ക് കടന്നുവന്ന ജെയിസനു മുന്നിൽ തുറന്നിട്ടു.
” ഞാനും നിബിയും സ്ഥിരമായി വരുന്ന റിസോർട് അല്ലെ ഇത്, അവൻ ചിരിച്ചത് നീ ഭാര്യ അല്ലെന്നു അറിയുന്നൊണ്ട് ആണ്,” ജെയിസൺ പറഞ്ഞു
” അയ്യേ അങ്ങനെ ആണേൽ എന്തിനാ ഇവിടെ എടുത്തേ, അവരൊക്കെ എന്നെ പാട്ടി എന്ത് കരുതും. ആ പയ്യൻ എന്താ നിന്നോട് ചോദിച്ചേ” അവൾ വീണ്ടും ചോദിച്ചു
കൊള്ളാം…… സൂപ്പർ പാർട്ട്…….
????
കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്. തുടരുക ❤❤❤
Bro NXT part edarayyo….pls tell
ayachu bro
Tnx..bro..for rply and snd stry…
പൊളിച്ചു
Adipoli ayittundu super story bro
?
kidu.. situations.. teasing okke koodatte
?
Supper
?
Pwolichu bro… Please post the balance asap
നന്ദി പ്രദീപ് ബ്രോ. ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട്
എന്താ… വായിക്കാനുള്ള സുഖം കഥഎന്ന്പറഞ്ഞാൽ ഇങ്ങെനെ യായിരിക്കണം അല്ലാതെ കുറെ അമ്മേയെ പണ്ണാനായിട്ട് കുറെ മൈരേന്മാർഉണ്ട്…… സൂപ്പർ ബ്രോ ❤❤❤❤
നന്ദി രമേശ് ബ്രോ.
Kidooo
നന്ദി ബ്രോ
ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറഞ്ഞു തരോ ആരേലും? അതിന്റെ പേര്
Cuckold akkumo broo…..nthalym kidukkettundu
അഭിപ്രായത്തിനു നന്ദി ബ്രോ , കുക്കോൾഡ് കാറ്റഗറി ആണ് ബ്രോ കഥ
സൂപ്പർ ബ്രോ
Thank You Jinn
ബ്രോ
പൊളിച്ചു
Thank you Rajesh Bro
Bro …kidu…..eni sayippu okke poratte…..pne oru 3some enthayalum venam…..ath Hari mari ninnu kannunathayitt ezhuthumo…..
Reader Bro thanks
ബ്രോ ഇതിൽ തന്നെ hari കാണുന്നുണ്ടല്ലോ. ഹോട്ടൽ റൂമിൽ അവൾ അറിയാതെ ഹരിക്ക് കടന്നുവന്നു ഒളിച്ചു കാണാൻ പറ്റില്ലല്ലോ
Story good sayip vanam
❤️മാഷെ
സൂപ്പർ ആയി തോന്നിയില്ല ബ്രോ… ആവിശ്യമില്ലാതെ നബിയെ കൊണ്ട് വന്നു… ഭർത്താവിനെ അറിയിച്ചതും വായിക്കാനുള്ള ത്രിൽ പോയി… ഭർത്താവിനെ അറിയിക്കാത്ത അവിഹിതം അതാണ് ബെസ്റ്റ്….
അഭിപ്രായത്തിനു നന്ദി
ബ്രോ, നബിയെ കൊണ്ട് വന്നു എന്നത് എന്താണെന്നു മനസിലായില്ല,
പിന്നെ കഥ വായിക്കുമ്പോൾ കാറ്റഗറി നോക്കുന്നത് നന്നാവും, ഇത് കുക്കോൾഡ് കാറ്റഗറി ആണ്. അതനുസരിച്ചു തന്നെ ആണ് എഴുതിയിരിക്കുന്നത്
പൊളിച്ചു
KD and company ?❤️
Nannayi pokunnundu sayip venam athu kasarum…
Prabhu ❤️
പൊളിച്ചു ബ്രോ….കൂടുതൽ ആളുകൾ വരട്ടെ പുതിയ കളികൾ ഉണ്ടാവട്ടെ
? ? manu
Super
❤️varun
ടൂർ pwolikatte,
Super
Benjamin ❤️
???
പാണൻ ❤️
Polichu.. Kidilan way of story telling.. Page wise story ithil submit cheyan entha cheyyendath..enik 3 pages aakkan patunilla..Ente story submit cheythitt publish cheythitilla
3 page publish aavan paadanu shanifa, nammal ezhuthumpol 3 page aayalum font vyathyasavum sizum gap okke marumpol 3 page kanilla, 40 nu mukalil page anu njan adminsnu ayakkunnath, ivide athu proper allignment okke vachu avar publish aakumpol 31 page okke kanoo. appol aa vyathyasam und, page kootti ezhuthan nokku
❤?
താങ്ക് യു ബ്രോ