അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan] 416

 

” അത് നന്നായി, അല്ലേൽ നമ്മൾ പാടുപെടും” ഹരിയും അവർക്കൊപ്പം തമാശയിൽ ചേർന്നു.

 

” നീ ഞങ്ങളോട് സംസാരിച്ചിരുന്ന മതിയോ, കേറി പോടാ നാറി” നിബി ജെയിസനോട് ചോദിച്ചു

 

ജെയിസൺ: ” പോവ്വാ, ഹരി ബ്രോ വിഷമം ഒന്നുമില്ലല്ലോ അല്ലെ ”

 

നിബി: “ഹരിക്ക് കാണാൻ പറ്റാത്ത വിഷമമേ കാണു അല്ലെ ”

 

ചിരിച്ചുകൊണ്ടുള്ള അവളുടെ പറച്ചിൽ കേട്ട് അതെ എന്ന് ഹരിയും സമ്മതിച്ചു.

 

” അതിനു വഴി ഉണ്ടല്ലോ, ഈ കാൾ കട്ട് ആക്കാതെ പോയി ചെയ്താൽ പോരെ” അവൾ വഴി പറഞ്ഞു.

 

” അത് വേണ്ടാ, ഞാൻ കാണുന്നുണ്ടന്ന് അറിഞ്ഞാൽ അവൾ കോഷ്യസ് ആകും, ഫ്രീ ആയി ചെയ്യില്ല ചിലപ്പോൾ” ഹരി പറഞ്ഞു

 

” അത് ശരിയാ ” നിബിയും സമ്മതിച്ചു.

 

” അതിനു വഴി ഉണ്ട്, കാണണം എന്ന് അത്രക്ക് ആഗ്രഹമുണ്ടെൽ ഞാൻ ഫോൺ കട്ട് ആക്കാതെ അവളറിയാതെ എവിടേലും ചാരിവെക്കാം, നിങ്ങൾക്ക് കാണാമല്ലോ, ഹരി ഭായിക്ക് കാണണം എന്നുണ്ടേൽ”  ജെയിസൺ പറഞ്ഞു

 

” കാണണം എന്ന് ഉണ്ട് ” ഹരി പറഞ്ഞു.

 

” എങ്കിൽ ഒരു കാര്യം ചെയ്യ്, ഞാൻ  അവൾ അറിയാതെ ഫോൺ എന്തേലും പറഞ്ഞു ചാരിവെക്കാം, കട്ടിൽ ഫുൾ കിട്ടുന്ന പൊസിഷൻ ആകുമ്പോൾ നിങ്ങൾ പറഞ്ഞാൽ മതി, ബ്ലൂ ടൂത് ആയോണ്ട് അവൾ കേൾക്കില്ല, ട്രൈ ചെയ്യുന്നോ “ജെയിസൺ ചോദിച്ചു.

 

” അത് നല്ല ഐഡിയ ആണ് ” എന്ന് നിബിയും ഹരിയും ഒറ്റ സ്വരത്തിൽ  പറഞ്ഞു.

ജെയിസൺ റൂമിലേക്ക് വന്നപ്പോൾ അഞ്ജു ഫോണിൽ നോക്കി ഇരിക്കുകയാണ് , ” നീ എവിടരുന്നു ഇതുവരെ, ഹരി എന്ത് പറഞ്ഞു” അവൾ ഫോണിൽ നിന്നും മുഖമുയർത്തി അവനോട് ചോദിച്ചു.

 

” ഹരി അപ്പോഴേ ഫോൺ വെച്ചല്ലോ, ഇനിയത്തെ ട്രിപ്പ് ഒരുമിച്ചാകാം എന്ന് പറഞ്ഞു. ഞാൻ പുറത്തു നിന്ന് ഒരു സിഗററ്റ് വലിക്കുവായിരുന്നു, തണുപ്പല്ലേ” ജെയിസൺ ബാഗിൽ നിന്നും ചാർജർ എടുത്ത് ഫോൺ ചാർജിലിട്ടുകൊണ്ട് പറഞ്ഞു.

The Author

48 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… സൂപ്പർ പാർട്ട്…….

    ????

  2. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്. തുടരുക ❤❤❤

  3. Bro NXT part edarayyo….pls tell

    1. ayachu bro

      1. Tnx..bro..for rply and snd stry…

  4. പൊളിച്ചു

  5. Adipoli ayittundu super story bro

  6. kidu.. situations.. teasing okke koodatte

  7. Pwolichu bro… Please post the balance asap

    1. നന്ദി പ്രദീപ്‌ ബ്രോ. ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട്

  8. എന്താ… വായിക്കാനുള്ള സുഖം കഥഎന്ന്പറഞ്ഞാൽ ഇങ്ങെനെ യായിരിക്കണം അല്ലാതെ കുറെ അമ്മേയെ പണ്ണാനായിട്ട് കുറെ മൈരേന്മാർഉണ്ട്…… സൂപ്പർ ബ്രോ ❤❤❤❤

    1. നന്ദി രമേശ് ബ്രോ.

  9. കൂതിപ്രിയൻ

    Kidooo

    1. നന്ദി ബ്രോ

  10. ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറഞ്ഞു തരോ ആരേലും? അതിന്റെ പേര്

  11. Cuckold akkumo broo…..nthalym kidukkettundu

    1. അഭിപ്രായത്തിനു നന്ദി ബ്രോ , കുക്കോൾഡ് കാറ്റഗറി ആണ് ബ്രോ കഥ

  12. ??? ??? ????? ???? ???

    സൂപ്പർ ബ്രോ

    1. Thank You Jinn

  13. രാജേഷ്

    ബ്രോ

    പൊളിച്ചു

    1. Thank you Rajesh Bro

  14. Bro …kidu…..eni sayippu okke poratte…..pne oru 3some enthayalum venam…..ath Hari mari ninnu kannunathayitt ezhuthumo…..

    1. Reader Bro thanks

    2. ബ്രോ ഇതിൽ തന്നെ hari കാണുന്നുണ്ടല്ലോ. ഹോട്ടൽ റൂമിൽ അവൾ അറിയാതെ ഹരിക്ക് കടന്നുവന്നു ഒളിച്ചു കാണാൻ പറ്റില്ലല്ലോ

  15. Story good sayip vanam

    1. ❤️മാഷെ

  16. സൂപ്പർ ആയി തോന്നിയില്ല ബ്രോ… ആവിശ്യമില്ലാതെ നബിയെ കൊണ്ട് വന്നു… ഭർത്താവിനെ അറിയിച്ചതും വായിക്കാനുള്ള ത്രിൽ പോയി… ഭർത്താവിനെ അറിയിക്കാത്ത അവിഹിതം അതാണ് ബെസ്റ്റ്….

    1. അഭിപ്രായത്തിനു നന്ദി

      ബ്രോ, നബിയെ കൊണ്ട് വന്നു എന്നത് എന്താണെന്നു മനസിലായില്ല,

      പിന്നെ കഥ വായിക്കുമ്പോൾ കാറ്റഗറി നോക്കുന്നത് നന്നാവും, ഇത് കുക്കോൾഡ് കാറ്റഗറി ആണ്. അതനുസരിച്ചു തന്നെ ആണ് എഴുതിയിരിക്കുന്നത്

  17. പൊളിച്ചു

    1. KD and company ?❤️

  18. Nannayi pokunnundu sayip venam athu kasarum…

    1. Prabhu ❤️

  19. പൊളിച്ചു ബ്രോ….കൂടുതൽ ആളുകൾ വരട്ടെ പുതിയ കളികൾ ഉണ്ടാവട്ടെ

    1. ? ? manu

    1. ❤️varun

  20. ടൂർ pwolikatte,
    Super

    1. Benjamin ❤️

    1. പാണൻ ❤️

      1. Polichu.. Kidilan way of story telling.. Page wise story ithil submit cheyan entha cheyyendath..enik 3 pages aakkan patunilla..Ente story submit cheythitt publish cheythitilla

        1. 3 page publish aavan paadanu shanifa, nammal ezhuthumpol 3 page aayalum font vyathyasavum sizum gap okke marumpol 3 page kanilla, 40 nu mukalil page anu njan adminsnu ayakkunnath, ivide athu proper allignment okke vachu avar publish aakumpol 31 page okke kanoo. appol aa vyathyasam und, page kootti ezhuthan nokku

    1. താങ്ക് യു ബ്രോ

Leave a Reply

Your email address will not be published. Required fields are marked *